Delicious and Healthy Recipes Using Dates

Dates are wonderful natural sweeteners with a host of health benefits, and while you may think they should only be eaten as a snack or in desserts, this just isn’t true! Sweet dates can be used in chicken dishes, salads, meat dishes and other endless options, as you’ll soon see in the five recipes below. Because of their numerous health benefits, it is highly recommended to add them to food in different ways, and now you can with the recipes below. Date, Cauliflower, and Pine Nut Salad The next recipe…

Abused Indonesian maid in Hong Kong Erwiana ‘rises again’

She was once the face of abused maids in Hong Kong — imprisoned, starved and beaten so badly she lost control of her bodily functions. But four years after her horrific ordeal made global headlines, Indonesian Erwiana Sulistyaningsih is a university graduate and fighting for the rights of domestic helpers in the southern Chinese city and beyond. Erwiana completed a degree in economics this month — the culmination of a dream that brought her to Hong Kong in 2013 before her life was turned upside down. “Before I went to…

Senate panel backs Trump’s Supreme Court pick Kavanaugh; Arizona Republican Jeff Flake asked for a delay to vote in the full Senate to allow for an FBI probe

The US Senate Judiciary Committee on Friday gave its backing to Brett Kavanaugh, Donald Trump’s embattled pick for the Supreme Court, one day after he fought off allegations of sexual assault at a dramatic day-long hearing that riveted the nation. The panel split along strict party lines with the 11 Republican members backing Kavanaugh and all 10 Democrats voting against the president’s controversial nominee — whose lifelong appointment would tilt the top court decisively to the right. In an 11th-hour move, however, Arizona Republican Jeff Flake asked for a delay…

Up to 50 mn Facebook accounts breached in attack

Facebook revealed on Friday that up to 50 million accounts were breached by hackers, dealing a blow to the social network’s effort to convince users to trust it with their data. The leading social network said it learned this week that hackers exploited a trio of software flaws to steal “access tokens,” the equivalent of digital keys that enable them to access their accounts. Facebook chief executive Mark Zuckerberg said engineers discovered the breach on Tuesday, and patched it on Thursday night. “We don’t know if any accounts were actually…

കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബാലഭാസ്ക്കറിന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ഡല്‍ഹി എയിംസില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ എത്തുന്നു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും നില ഗുരുതരമായി തുടരുന്നു. അതേസമയം, ഇരുവരുടെയും ചികിത്സയ്ക്കായി എയിംസില്‍ നിന്നും വിദഗ്ദ്ധ ഡോക്ടമാരുടെ സംഘത്തെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇന്നലെ രാത്രി ആരോഗ്യവകുപ്പ് സെക്രട്ടറി എയിംസ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇരുവരും അബോധാവസ്ഥയില്‍ തുടരുകയാണ്. നട്ടെല്ലിലെ ശാസ്ത്രക്രിയയക്ക് ശേഷം ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇതിനിടെ ഇന്നലെ രാത്രി വയറിലെ അണുബാധ നീക്കം ചെയ്യുന്നതിനായി ലക്ഷ്മിക്ക് ഒരു ശാസ്ത്രക്രിയ കൂടി നടത്തിയിരുന്നു. അബോധാവസ്ഥയില്‍ തന്നെ ഇടയ്ക്ക് ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നതായാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വാഹനാപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചിരുന്നു. അമ്മ ലക്ഷ്മിയുടെ തിട്ടമംഗലത്തെ വീട്ടില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംസ്‌കാരം.

ലാന്‍ഡിംഗിനിടെ വിമാനം ചെന്നു പതിച്ചത് കായലില്‍; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വെല്ലിംഗ്ടണ്‍: വിമാനങ്ങള്‍ അപകടങ്ങളില്‍ പെടുന്നത് സര്‍‌വ്വ സാധാരണമാണ്. റണ്‍‌വേയില്‍ ഇറങ്ങുന്ന സമയത്ത് തെന്നിമാറുകയും, ചില സമയങ്ങളില്‍ തീ പിടിക്കുന്നതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ന്യൂസിലന്‍ഡില്‍ ഒരു വിമാനം ലാന്‍ഡിംഗിനിടെ നദിയിലാണ് ചെന്നു പതിച്ചത്. വിമാനത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. ശേഷിച്ചവരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ന്യൂസിലന്‍ഡിലെ ഒറ്റപ്പെട്ട പസഫിക് ദ്വീപിലാണ് സംഭവം. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ടത്. റണ്‍വേയ്ക്ക് തൊട്ടുമുമ്പായി ലാന്‍ഡിങ്ങിന് ശ്രമിച്ച വിമാനം ചൂക്ക് കായലില്‍ പതിക്കുകയായിരുന്നു. കായലില്‍ വീണ് മുങ്ങിത്തുടങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികള്‍ ചെറു ബോട്ടുകളിലാണ് യാത്രക്കാരെ രക്ഷിച്ചത്. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഞാന്‍ ഏറ്റവും സന്തോഷിച്ച ദിവസമാണിന്ന്; ജഡ്ജിമാര്‍ക്ക് നന്ദി പറഞ്ഞ് ജയമാല

ബംഗളൂരു: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കര്‍ണാടക മന്ത്രിയും നടിയുമായ ജയമാല. ‘ശബരിമല പ്രവേശനക്കേസിലെ സുപ്രീംകോടതി വിധി ചരിത്രപരമാണ്. സ്ത്രീകളുടെ വിജയമാണ്. സ്വാഗതം ചെയ്യുന്നു. ഇതിനേക്കാള്‍ വലിയൊരു സന്തോഷം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. സ്ത്രീകള്‍ക്കും സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ദൈവത്തിനും നന്ദി. ഭരണഘടന തയാറാക്കിയ അംബേദ്ക്കര്‍ക്കും നന്ദി’, ജയമാല പറഞ്ഞു. യുവതിയായിരിക്കെ ശബരിമലയില്‍ പോയെന്നും ശ്രീകോവിലിനുള്ളിലെ അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടെന്നും ജയമാല 2006ല്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. ശബരിമലയില്‍ കയറിയിട്ടുണ്ടെന്ന വിവാദത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: ‘ആ ദിവസവും എനിക്കു ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം ഇന്ന് ശരിയാണെന്നു വന്നിരിക്കുന്നു’. വിധിക്കെതിരെയുള്ള എതിര്‍ശബ്ദങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ‘ദൈവം സംരക്ഷിക്കും’ എന്നായിരുന്നു ജയമാലയുടെ പ്രതികരണം. സ്ത്രീക്കും പുരുഷനും ഇടയില്‍ യാതൊരു വിവേചനവും ഭരണഘടന അനുശാസിക്കുന്നില്ല. പുരുഷന്മാര്‍ക്കു മാത്രം, സ്ത്രീകള്‍ക്കു മാത്രം എന്നിങ്ങനെയുള്ള ക്ഷേത്രങ്ങള്‍ അരുതെന്നും…

ശബരിമല സ്ത്രീ പ്രവേശനം; മതവിശ്വസങ്ങളെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കായി മാറ്റിയെഴുതരുത്: ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ന്യൂഡല്‍ഹി: എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ആകാമെന്ന് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ ഏകാഭിപ്രായം പുലര്‍ത്തിയപ്പോള്‍ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ശക്തമായ വിയോജിപ്പു രേഖപ്പെടുത്തിയത്. മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി ന്യായത്തിലാണ് മതവിശ്വാസങ്ങളെ വേര്‍തിരിച്ചു കാണേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടത്. ശബരിമല ക്ഷേത്രത്തിനും ആരാധനാ മൂര്‍ത്തിക്കും ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം സംരക്ഷണമുണ്ട്. വേര്‍തിരിച്ചുള്ള രീതികള്‍ പിന്തുടരുന്ന വിഭാഗങ്ങളെ ഒരു മതത്തിലെ പ്രത്യേക വിഭാഗമായി കാണേണ്ടതുണ്ട്. ഇത്തരത്തില്‍ നോക്കിയാല്‍ അയ്യപ്പന്മാരെ ഒരു പ്രത്യേക മതവിഭാഗമായി വീക്ഷിക്കേണ്ടതുണ്ടെന്ന് അവര്‍ നിരീക്ഷിച്ചു. മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടേണ്ടതില്ലെന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി. ശബരിമല കേസില്‍…

ശബരിമലയിലെ സ്ത്രീപ്രവേശന വിധി: പ്രതികരണങ്ങള്‍

ഇത് എല്ലാ സ്ത്രീകള്‍ക്ക് കിട്ടിയ വലിയ വിജയം: തൃപ്തി ദേശായി മുംബൈ: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ‘ജനത്തിന്റെ ചിന്താരീതികള്‍ മാറേണ്ടിയിരിക്കുന്നു. പഴക്കം ചെന്ന ആചാരങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ല. ശബരിമലയിലെ സ്ത്രീപ്രവേശന വിധി എല്ലായിടത്തെയും സ്ത്രീകള്‍ക്ക് കിട്ടിയ വലിയ വിജയമാണ്. സന്തോഷം’, തൃപ്തി പറഞ്ഞു. ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി, സ്ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളുമായി പ്രവേശിച്ചിരുന്നു. വിലക്കു ലംഘിച്ചു ശബരിമലയില്‍ കയറുമെന്നും തൃപ്തി പ്രഖ്യാപിച്ചിരുന്നു. സ്ത്രീ സമത്വത്തിന്റെ വിജയമാണ് സുപ്രീംകോടതി വിധിയെന്ന് ജി. സുധാകരന്‍; വിയോജിപ്പ് പ്രകടിപ്പിച്ച് ചെന്നിത്തല തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സുപ്രധാനമെന്ന് മന്ത്രി ജി. സുധാകരന്‍. വിധിയെ സ്വാഗതം ചെയ്യുന്നതായും ഭാരത സമൂഹത്തോടും സ്ത്രീ…

ശിൽപ സൗന്ദര്യത്തിന്റെ മറ്റൊരു പടയോട്ടം (സിനിമാ റിവ്യു): പ്രാണേശ്വർ, ഫിലിം ഡയറക്ടർ

കോമഡി എന്റർടെയിനർ വിഭാഗത്തിൽ പെടുന്ന റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടം എന്ന സിനിമ അടുത്തിറങ്ങിയ ബോക്സ് ഓഫീസില്‍ പിടിച്ചു നിന്നതും, അല്ലാത്തതുമായ സിനിമകളിൽ തിരക്കഥയിലെ ക്രാഫ്റ്റ് കൊണ്ടും, സംവിധാന മികവ് കൊണ്ടും സിനിമ എന്ന കലയ്ക്കുണ്ടാവേണ്ട ദിശാബോധവും സൗന്ദര്യബോധവും ചോർന്നു പോകാത്ത ഒരു ചലചിത്രമാണെന്ന് നിസ്സംശയം പറയാം. പാത്രസൃഷ്ടിയില്‍ കാണിച്ച കൈ ഒതുക്കവും സൌന്ദര്യസങ്കല്‍പ്പവും തന്നെയാണ് പടയോട്ടം എന്ന സിനിമയുടെ ആധാര ശില . സിനിമ എവിടെയും അതിന്‍റെ തനതായ താളം കൈവെടിയുന്നില്ല എന്നതുകൊണ്ട്‌ തന്നെ പ്രേക്ഷകന് സിനിമക്കിടയില്‍ എവിടെയും മുഷിയാന്‍ ഇട നല്‍കുന്നില്ല. തിരുവനന്തപുരത്ത് ജിംനേഷ്യം നടത്തുന്ന സേനൻ, കൂട്ടാളികൾ രഞ്ജൻ, ശ്രീനി (ലോക്കല്‍ ഗുണ്ടകള്‍) തുടങ്ങിയവര്‍ അവർക്കിടയിലെ പിങ്കുവിന് കിട്ടിയ തല്ലിന് പകരം ചോദിക്കാൻ ക്വട്ടേഷൻ എറ്റെടുത്ത്, നാട്ടിലെ മാസ് ഗുണ്ടയായ ചെങ്കൽ രഘു (ബിജു മേനോൻ) വിനെയും കൂട്ടി തിരുവനന്തപുരത്തു നിന്ന് കാസർഗോഡ് വരെ…