വര്‍ഗീസ് ടി. ഉമ്മന്‍ ഡാളസില്‍ നിര്യാതനായി

ഡാളസ്: വര്‍ഗീസ് താഴതോപ്പില്‍ ഉമ്മന്‍ (75) ഡാളസില്‍ നിര്യാതനായി. പരേതരായ പി.സി വര്‍ഗീസ്, എലിയാമ്മ വര്‍ഗീസ് ചന്ദ്രപാറ പുത്തന്‍വീട് ദമ്പതികളുടെ മകനാണ്. ഭാര്യ: എലിസബത്ത് അബ്രഹാം ഉമ്മന്‍. മക്കള്‍: പ്രേം ചന്ദ്രപാറ ഉമ്മന്‍, പമേല എലിസബത്ത് ഉമ്മന്‍ ജോണ്‍സണ്‍, പ്രവീണ്‍ (പീറ്റര്‍) ഉമ്മന്‍. മരുമക്കള്‍: ശോഭ ഏബ്രഹാം ഉമ്മന്‍, ക്ലെ ജസ്റ്റിന്‍ ജോണ്‍സണ്‍. പൊതുദര്‍ശനം നവംബര്‍ രണ്ടിനു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ റസ്റ്റ്‌ലാന്റ് ഫ്യൂണറല്‍ ഹോം. എബി ചാപ്പല്‍, 13005 ഗ്രീന്‍വില്ല അവന്യൂ, ഡാളസ്, ടെക്‌സസ് 75243. സംസ്കാര ശുശ്രൂഷ നവംബര്‍ 3-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ റസ്റ്റ് ലാന്റ് ഫ്യൂണറല്‍ ഹോമില്‍. ഡാളസ് കേരള അസോസിയേഷന്റെ സജീവാംഗമായിരുന്ന വര്‍ഗീസ് ഉമ്മന്റെ നിര്യാണത്തില്‍ കുടുംബങ്ങളെ അസോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അനുശോചനം അറിയിച്ചു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിട്രോഡ ന്യൂയോര്‍ക്കില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക്: ഒക്‌ടോബര്‍ 28-നു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിട്രോഡ ന്യൂയോര്‍ക്കില്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് ഫൈനാന്‍സ് ചെയര്‍മാന്‍ രവി ചോപ്ര- ഷാലു ചോപ്ര ദമ്പതികളുടെ വസതിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ദേശീയ പ്രസിഡന്റ് മൊഹീന്ദര്‍ സിംഗിന്റെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹര്‍ബജന്‍ സിംഗ് എല്ലാവരേയും സ്വാഗതം ചെയ്തു. ഐ.ഒ.സി ചെയര്‍മാന്‍ സാം പിട്രോഡ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം ജനാധിപത്യത്തെ താഴ്ത്തിക്കെട്ടിയും. മതേതരത്വത്തെ ചോദ്യം ചെയ്തും ഭാരതത്തെ അപകടത്തിലേക്ക് നയിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും എല്ലാവരേയും ഉള്‍ക്കൊണ്ടുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന വസ്തുത കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ഇലക്ഷന്‍ മാസങ്ങള്‍ക്കകം നടക്കുന്നതുകൊണ്ട് ഈ സമയം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ ഭാരതീയര്‍ കോണ്‍ഗ്രസിനെ വീണ്ടും…

സോഫ്ട് ബോള്‍ ടൂര്‍ണമെന്റോടെ ബി.കെ.വി. ഫൗണ്ടേഷന്‍ പത്താം വാര്‍ഷികം ആഘോഷിച്ചു

ന്യൂയോര്‍ക്ക്: അകാലത്തില്‍ കാന്‍സര്‍ അപഹരിച്ച ബെവിന്‍ കളത്തിലിന്റെ ഓര്‍മ്മക്കു പ്രണാമം അര്‍പ്പിച്ച് ബെവിന്‍ കളത്തില്‍ വര്‍ഗീസ്‌മെമ്മോറിയല്‍ ഫൗണ്ടേഷന്‍ (ബി.കെ.വി ഫൗണ്ടേഷന്‍) പത്താം വാര്‍ഷികം ആഘോഷിച്ചു. ലോംഗ്‌ഐലന്റ് ഐസനോവര്‍ പാര്‍ക്കില്‍ ചാരിറ്റി സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ് ആയിരുന്നു മുഖ്യ പരിപാടി. നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ടൗണ്‍ കൗണ്‍സിലറും ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥിയുമായ അന്നാ കപ്‌ളാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഈവര്‍ഷം ആറു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. ഓള്‍ എബൗട്ട് ദാറ്റ് ബേസ്; ബാഡ് ന്യൂസ് ബെയേഴ്‌സ്; ഹെറിക്‌സ്; സോള്‍ജിയേഴ്‌സ്; സണ്‍ ഓഫ് പിച്ചസ്; എസ്.ടി.വൈ.എല്‍ എന്നിവര്‍. എസ്.ടി.വൈ.എല്‍, ഓള്‍ എബൗട്ട് ദാറ്റ് ബേസ് എന്നിവര്‍ ആയിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. ഓള്‍ എബൗട്ട് ദാറ്റ് ബേസ് ട്രോഫി കരസ്ഥമാക്കി. പത്തു വര്‍ഷത്തിനിടെ ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫൗണ്ടേഷനു കഴിഞ്ഞുവെന്നു ഭരവാഹികള്‍ അറിയിച്ചു. കാന്‍സര്‍ രോഗികള്‍ക്കാണു പ്രധാനമായും സഹായമെത്തിച്ചത്. പത്താം വര്‍ഷികം…

ആരാധകര്‍ക്ക് ധോണി വ്യത്യസ്ഥനാണ്; കാര്യവട്ടം ഫീല്‍ഡില്‍ ഭിന്നശേഷിക്കാരനോടൊത്ത് അല്പനേരം

തിരുവനന്തപുരം: എം.സ്. ധോണി ആരാധകര്‍ക്ക് വ്യത്യസ്ഥനാണ്. എവിടെ ചെന്നാലും ആ വ്യത്യസ്ഥത ധോണി നിലനിര്‍ത്തുകയും ചെയ്യും. എത്ര തിരക്കിലായാലും തന്റെ ആരാധകരെ ധോനി നിരാശരാക്കാറില്ല. തന്നെ കാണാന്‍ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്ന ആരാധകര്‍ക്കരികിലേക്ക് എന്നും പുഞ്ചിരിയോട് കൂടിയേ ധോണി കടന്നു വരാറുള്ളു. ഇപ്പോളിതാ തന്റെ കരിയറിലെ നിര്‍ണായക മത്സരം നടക്കാന്‍ പോകുന്ന തിരുവനന്തപുരത്തും ധോണി ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ താരങ്ങളെക്കാണാന്‍ തിരക്കിട്ടു നിന്നവര്‍ക്കിടയില്‍ തന്നെക്കാണാന്‍ വീല്‍ചെയറില്‍ ഭിന്നശേഷിക്കാരനായ ഒരു ആരാധകന്‍ എത്തി എന്നറിഞ്ഞ ധോണി അയാളുടെ അടുത്തേക്ക് നടന്നു ചെല്ലുകയായിരുന്നു. ഭിന്നശേഷിക്കാരനായ ആ ആരാധകനോട് അല്‍പ നേരം സംസാരിച്ച ശേഷം ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്താണ് മടങ്ങിയത്. ഇന്ത്യക്ക് രണ്ട് ലോകകപ്പ് വിജയങ്ങള്‍ നേടി തന്ന മുന്‍ ഇന്ത്യന്‍ നായകനെ സംബന്ധിച്ചിടത്തോളം കാര്യവട്ടം ഏകദിനം ഏറെ നിര്‍ണായകമാണ്. ഇന്ത്യയുടെ ട്വന്റി…

ज्यादा ग्लूटेन वाले डायट से डायबीटीज का खतरा

गर्भवती महिलाओं द्वारा अधिक ग्लूटेन युक्त आहार लेने से होने वाले बच्चे में टाइप 1 डायबीटीज का खतरा बढ़ जाता है। ग्लूटेन एक प्रकार का प्रोटीन है जो गेहूं, बार्ली और राई जैसे अनाज से बने भोजन में मिलता है। सिलिएक डिजीज से प्रभावित लोगों में जो कि टाइप1 डायबीटीज जैसी एक ऑटोइम्यून बीमारी है, में व्यक्ति को ग्लूटेन वाला आहार हजम नहीं होता। होने वाले बच्चे में टाइप 1 डायबीटीज का खतरा डेनमार्क और फिनलैंड में हुए एक नए अध्ययन जो ब्रिटिश मेडिकल जर्नल में प्रकाशित हुआ है, में…

Warm and Delicious Desserts – Pecan cinnamon bread pudding

Desserts are not just a closing to an important or holiday meal, desserts are a passion, an urge for something sweet that can shake and drive the senses in a single moment. If you want to spoil your loved ones with a treat they’ll remember for many years to come, you should surprise them with one or more of these 6 warm desserts that will always remind them of how much you love them. Pecan cinnamon bread pudding The basic recipe for famous English pudding has existed for hundreds of…

जानें, क्या है अनीमिया के सामान्य लक्षण

अनीमिया तब होता है जब खून में पर्याप्त स्वस्थ लाल रक्त कोशिकाओं यानी हीमॉग्लोबिन की कमी हो जाती है। अगर शरीर में कम या असामान्य हीमॉग्लोबिन हो तो आपके शरीर को पर्याप्त ऑक्सिजन नहीं मिलता जिसके कारण थकान महसूस होने लगती है। महिलाओं, बच्चों और लम्बे समय से चल रही बीमारियों से पीड़ित लोगों के शरीर की इम्यूनिटी बेहद कम हो जाती है और उन्हें अनीमिया आसानी से जकड़ सकता है… अनीमिया के लक्षण थकान, कमजोरी, त्वचा का पीला होना, दिल की धड़कन का असामान्य होना, सांस लेने में तकलीफ,…

Over 7 million Yemeni children face ‘serious’ famine threat: UN

HODEIDA (AFP) – Over seven million children face a serious threat of famine in Yemen and ending the country s war will not save all of them, the UN children s agency said. “Today, 1.8 million children under the age of five are facing acute malnutrition, and 400,000 are affected by severe acute malnutrition,” said Geert Cappelaere, regional director of UNICEF. “More than half” of the 14 million people at serious risk of famine in the impoverished country are children, Cappelaere told AFP late on Wednesday. “Ending the war is not enough,”…

Trump, Erdogan discuss Syria in phone call: Turkish presidency

ANKARA (AFP) – US President Donald Trump and his Turkish counterpart Recep Tayyip Erdogan discussed the Syrian conflict during a phone call on Thursday, the Turkish presidency said in a statement. The statement was released not long after it was announced that Turkish and American troops had begun conducting joint patrols in the northern Syrian city of Manbij. The leaders discussed the cooperation agreement in Manbij, which is held by a US-backed Kurdish militia that Turkey deems a terrorist group, the statement said. They also spoke of Idlib, the last…

सोने का टाइम करें फिक्स, अनिद्रा से दिल की बीमारी का खतरा

कम नींद लेना (रात में 6 घंटे से भी कम सोना) विशेष रूप से आपके दिल के स्वास्थ्य के लिए खतरनाक है। नींद की कमी से ग्रस्‍त लोगों में स्‍ट्रेस हॉर्मोन बढ़ जाता है। यह सीआरपी नामक कार्डियोवस्क्युलर बीमारी का एक प्रमुख कारण है। रात 10 बजे से सुबह 3 बजे के बीच का समय वह समय होता है जब शरीर की अधिकतम कार्य प्रणाली की मरम्मत होती है। जब आप इस सुनहरे वक्‍त के दौरान नींद नहीं लेते तब ऑक्सिडेटिव यानी उपचय क्षति होती है जिससे इंसुलिन प्रतिरोध बढ़…