സര്‍ദാര്‍ പട്ടേല്‍, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ഉരുക്കു പ്രതിമയും (ജോസഫ് പടന്നമാക്കല്‍)

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പറ്റി സാമാന്യ ജനങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത നിരവധി കാര്യങ്ങളുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച പട്ടേല്‍ പ്രസിദ്ധനായ ഒരു വക്കീലെന്ന നിലയിലും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനെന്ന നിലയിലും സമകാലിക ജനങ്ങളുടെയിടയില്‍ ആദരണീയനായിരുന്നു. പത്താം ക്ലാസ് പാസായത് ഇരുപത്തിരണ്ടാം വയസിലാണ്. മുപ്പത്തിയാറാം വയസില്‍ ഇംഗ്ലണ്ടില്‍ പഠനത്തിനായി യാത്ര ചെയ്തു. ഗാന്ധിജി, നെഹ്‌റു, മൗലാന ആസാദ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവരോടൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ മുന്നണി പോരാളിയായിരുന്നു. രാഷ്ട്രത്തിന്റെ ഉരുക്കുമനുഷ്യനെന്നും അറിയപ്പെട്ടിരുന്നു. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്ത ധീരനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. വല്ലഭായ് പട്ടേല്‍ 1875 ഒക്ടോബര്‍ മുപ്പത്തിയൊന്നാം തിയതി ഗുജറാത്തിലുള്ള നാദീയ (Nadiad) എന്ന ഗ്രാമത്തില്‍ ജനിച്ചു. ‘ലെവ പട്ടീദാര്‍’ വിഭാഗത്തിലുള്ള കാസ്റ്റില്‍ സാമാന്യം നല്ല ഭൂസ്വത്തുള്ള ഒരു കുടുംബത്തിലാണ്! പട്ടേല്‍ ജനിച്ചത്. പാരമ്പര്യമായ…

എഫ്.ഐ.ടി.യു. യൂണിയനുകളുടെ ജില്ലാ നേതൃ പരിശീലന ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു

പാലക്കാട്: എഫ്.ഐ.ടി.യു. യൂണിയനുകളുടെ ജില്ലാ നേതൃ പരിശീലന ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു ഭാരവാഹികള്‍: ചെയര്‍മാന്‍: കരിം പറളി വൈസ് ചെയര്‍മാന്‍മാര്‍: പി. ഭാസ്‌കരന്‍, റഫീഖ് മാസ്റ്റര്‍, നൂര്‍ജഹാന്‍, ജലാല്‍ പുതുനഗരം. രക്ഷാധികാരികള്‍: പി. ലുഖ്മാന്‍, ചന്ദ്രന്‍ പുതുക്കോട്, എ. ഉസ്മാന്‍, ചാമുണ്ണി. ജനറല്‍ കണ്‍വീനര്‍: എ. അസീസ് ആലത്തൂര്‍. കണ്‍വീനര്‍: ബാബു തരൂര്‍ മീഡിയ: സുലൈമാന്‍ പുലാപ്പറ്റ, ലൈറ്റ് സൗണ്ട് – ഷിയാസ് ടീം, കാറ്ററിംഗ് സര്‍വീസ് – ലുഖ്മാന്‍ ആലത്തൂര്‍ ടീം, ഹാള്‍/അക്കമഡേഷന്‍, ട്രാന്‍പോര്‍ട്ടേഷന്‍ – ഉസ്മാന്‍ സത്താര്‍, റസാഖ് മാസ്റ്റര്‍. പോരാട്ടങ്ങളിലൂടെ തൊഴിലാളി വര്‍ഗം നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കാനും ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പോരാടാനും പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് എഫ്.ഐ.ടി.യു സംസ്ഥാന ട്രഷറര്‍ പി. ലുഖ്മാന്‍ ഉല്‍ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കരിം പറളി അദ്ധ്യക്ഷത വഹിച്ചു. എ. അസീസ് സ്വാഗതം പറഞ്ഞു. പി.…

एक चम्मच अश्वगंधा से सब राेग हाेंगे दूर, शरीर बनेगा मजबूत

असगंध को अश्वगंधा भी कहते हैं, इसकी जड़ों का चूर्ण एक चम्मच सुबह व शाम दूध के साथ लेने से शरीर मजबूत होता है। गठिया: इसके जड़ सहित पौधे को धोकर कूट लें, इससे निकला रस 25 से 50 ग्राम सुबह-शाम पीने से गठिए में आराम होता है। खुजली: खुजली व फुंसियां होने पर शहद के साथ अश्वगंधा व चोपचीनी का चूर्ण लें। पसली दर्द: अश्वगंधा, बहेड़ा चूर्ण व गुड़ मिलाकर आधे ग्राम की गोली बना लें इसे खाने से छाती, पसलियों और हृदय की मांसपेशियों के दर्द में लाभ होता है।…

डायबिटीज के रोगी इन आठ बातों का रखें ध्यान

इन चीजों को खाने से परहेज करें : डायबिटीज के मरीज को घी, तेल, तली भुनी, फास्ट फूड, कोल्ड ड्रिंक, जंक फूड, आइसक्रीम, चॉकलेट, पैक्ड फूड और बासी खाना खाने से बचना चाहिए। 30 से 45 मिनट की वॉक जरूरी : मधुमेह के रोगी के लिए रोजाना 30 से 45 मिनट की वॉक के साथ रोजाना हल्की फुल्की एक्सरसाइज जरूरी है। जॉगिंग टहलना दिनचर्या में शामिल होना चाहिए। डाइट चार्ट के बिना कुछ भी न खाएं: डायबिटीज रोगी को खानपान डाइट चार्ट के अनुसार रखना चाहिए। जांच रिपोर्ट, डायबिटीज के प्रकार, उम्र, कदकाठी…

डिनर के लिए बनाएं पनीर पसंदा

पनीर को कई तरीकों से बनाया जा सकता है। मौके के अनुसार आप पनीर की डिश बना सकते हैं। हालांकि डिनर के समय पनीर पसंदा भी बहुत अच्छा लगता है। इसे लच्छा पराठा या तंदूरी रोटी या फिर तवा रोटी के साथ सर्व कर सकते हैं। यहां पढ़ें पनीर पसंदा की रेसिपी – सामग्री – पनीर सेन्डविच बनाने के लिए पनीर – 300 ग्राम पनीर (एक ही टुकड़े में लीजिए) मैदा या कार्न फ्लोर या अरारोट – 2 टेबल स्पून अदरक पेस्ट – आधा छोटी चम्मच काजू, बादाम और पिस्ते…

ऐसे बनांए बच्चों के लिए पोटेटो चीज नगेट्स

बच्चों को पोटेटो चीज नगेट्स बहुत पसंद आते हैं, वहीं किसी भी पार्टी में इसे स्टार्टर के रूप में परोसा जा सकता है। इसे बनाना आसान है और यह बहुत ही स्वादिष्ट बनते हैं। यहां पढ़ें पोटेटो चीज नगेट्स बनाने की रेसिपी – सामग्री – उबले हुए आलू- 4 (300 ग्राम) सूजी- ½ कप (100 ग्राम) शिमला मिर्च- 1 (बारीक कटी हुई) हरा धनिया- 3 से 4 टेबल स्पून (बारीक कटा हुआ) मोज़रिला चीज़- 50 ग्राम अदरक- 1 इंच टुकड़ा (बारीक कटा हुआ) हरी मिर्च- 2 (बारीक कटी हुई) काली…

घर में तैयार करें स्वादिष्ट कप केक, महज 20 मिनट में हो जाते हैं तैयार

आप सभी ने कपकेक खाया होगा, यह केक हर किसी को बेहद पसंद होता है। वैसे तो लोग इस केक को खरीदकर ही खाते हैं लेकिन आप अगर चाहें तो इसे अपने घर पद ही बना सकते हैं। आज हम आपको इस केक को घर में बनाने की रेसिपी बताने जा रहे हैं जो आपको काफी पसंद आएगी। यह केक आसानी से जाते हैं और देखने में भी काफी अच्छे लगते हैं। ऐसे में आज जान लीजिए कि कैसे बनाते हैं ये केक। सामग्री मैदा 120 ग्राम चीनी आधा कप…

ട്രാക്കിലിറങ്ങാന്‍ തയ്യാറെടുത്ത ട്രാന്‍സ്ജെന്‍ഡറിന് പ്രായപരിധി വില്ലനായി

കോഴിക്കോട്: കാലിക്കറ്റ് സര്‍‌വ്വ കലാശാല ഇന്റര്‍ കോളേജിയറ്റ് അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ തയാറെടുത്ത ട്രാന്‍സ്ജെന്‍ഡറിന് അവസാനം നിരാശ. പ്രായപരിധി കഴിഞ്ഞതാണ് വില്ലനായത്. സർവകലാശാല മീറ്റിൽ ട്രാക്കിലിറങ്ങുന്ന രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡറാകാനുള്ള ഒരുക്കത്തിലായിരുന്ന റിയ ഇഷ എന്ന ട്രാന്‍സ്ജെന്‍ഡര്‍. അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസിന്റെ കർശനമായ ചട്ടങ്ങൾക്കു മുന്നിൽ റിയയുടെ വഴിയടയുകയായിരുന്നു . കാലിക്കറ്റ് സർവകലാശാല ഇന്റർ കോളേജിയറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനായിരുന്നു റിയ എത്തിയത് .മലപ്പുറം ഗവ. കോളജിൽ ഒന്നാം വർഷ ബി.എ ഇക്കണോമിക്സിന് പഠിക്കുന്ന റിയ അവിടെ അത്ലറ്റിക്സിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു. മൂന്നു കിലോമീറ്റർ നടത്തം, ലോങ് ജംപ്, ഹാമർത്രോ എന്നീ ഇനങ്ങളിലായിരുന്നു പെൺകുട്ടികൾക്കൊപ്പം മത്സരിച്ച് ഇവർ ഒന്നാമതെത്തിയത് . പിന്നീട് സർവകലാശാല മീറ്റുകളിലും മത്സരിക്കാൻ റിയ അനുമതി തേടി. സിൻഡിക്കേറ്റിന്റെ ഉപസമിതി യോഗം ചേർന്ന് റിയയുടെ അപേക്ഷയിന്മേൽ തീരുമാനവുമെടുത്തു. ഇന്ത്യയിലാദ്യമായിട്ടായിരുന്നു ട്രാൻസ്ജെൻഡർ വിഭാഗത്തിന് സർവകലാശാല…

ശബരിമല സംഘര്‍ഷം; പോലീസിന്റെ തന്ത്രപരമായ ഇടപെടല്‍ അനിഷ്ട സംഭവങ്ങളൊഴിവായി എന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ശബരിമല സംഘര്‍ഷത്തിനിടെ പോലീസിന്റെ തന്ത്രപരമായ ഇടപെടല്‍ അനിഷ്ട സംഭവങ്ങളൊഴിവായി എന്ന് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തന്നെയുമല്ല ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ശബരിമല സ്‌പെഷല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി.മനോജ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്. ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോള്‍ പൊലീസ് സ്വീകരിച്ച തന്ത്രപരമായ ഇടപെടലുകളാണ് സന്നിധാനത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ തടഞ്ഞതെന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് തുടങ്ങിയവര്‍ ആചാര ലംഘനം…

റിട്ടയര്‍ ചെയ്തപ്പോള്‍ പിതാവിന് ലഭിച്ച പണത്തിന്റെ വീതത്തെച്ചൊല്ലി മകന്‍ പിതാവിനെ അടിച്ചു കൊന്നു; തെലങ്കാനയില്‍ മനുഷ്യമനഃസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം

തെലങ്കാന: റിട്ടയര്‍ ചെയ്തപ്പോള്‍ പിതാവിന് ലഭിച്ച പണത്തിന്റെ വീതത്തെച്ചൊല്ലി മകന്‍ പിതാവിനെ അടിച്ചു കൊന്നു. തെലങ്കാനയിലാണ് മനുഷ്യമനഃസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം നടന്നത്. ഗവണ്മെന്റ് സര്‍‌വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ പിതാവിന് ലഭിച്ച തുകയുടെ ഓഹരി കൊടുക്കാത്തതിന്റെ പേരിലാണ് തെലങ്കാനയിലെ രജകൊണ്ട സ്വദേശി കൃഷ്ണയെ 22-കാരന്‍ മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 2017 ജൂണിലാണ് കൃഷ്ണ ജലവകുപ്പില്‍ നിന്ന് വിരമിച്ചത്. 6 ലക്ഷം രൂപ വിരമിച്ചപ്പോള്‍ കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു.പിന്നീട് സ്വന്തം പേരിലുള്ള ഭൂമി ഇദ്ദേഹം പത്ത് ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു. പിതാവിന്റെ കൈവശം ഇത്രയും തുകയുണ്ടെന്നറിഞ്ഞ മകന്‍ തരുണ്‍ ഈ പണം തനിക്കും തന്റെ സഹോദരിമാര്‍ക്കുമായി വീതം വച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ രണ്ടു ലക്ഷം ഒഴിച്ച് ബാക്കി തുക മുഴുവനും ഇദ്ദേഹം മൂന്ന് മക്കള്‍ക്കുമായി നല്‍കി. പക്ഷേ കുറച്ചുമാസങ്ങള്‍ക്ക് ശേഷം ബാക്കി തുകയുടെ പങ്കുകൂടി വേണമെന്ന് ആവശ്യപ്പെട്ട് തരുണ്‍…