എന്‍.എസ്.എസ് ഓഫ് ഹഡ്സണ്‍‌വാലി പ്രമേയം പാസ്സാക്കി

ന്യൂയോര്‍ക്ക്: ശബരിമല തീര്‍ത്ഥാടനം സമാധാനപരമായി നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരളാ മുഖ്യ മന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്ന ഒരു പ്രമേയവും അതോടൊപ്പം എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ശബരിമലയില്‍ സംസ്ഥാന ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്ന തെറ്റായ നടപടികള്‍ക്കെതിരെ വിശ്വാസങ്ങള്‍ സംരക്ഷിക്കുവാന്‍ എടുത്ത ധീരമായ നിലപാടിന് അചഞ്ചലമയായ പിന്തുണയും പ്രഖ്യാപിച്ചു. അയ്യപ്പ സന്നിധിയില്‍ നാമജപം നടത്തിയ ഭക്തര്‍ക്കെതിരെ നടന്ന പോലീസ് നരനായാട്ടില്‍ അതിശക്തമായി പ്രതിഷേധിച്ചു. പോലീസിന്റെ നിന്ദ്യവും നീചവും മനുഷ്യത്വരഹിതവുമായി ഭക്തര്‍ക്കെതിരെയുള്ള അതിക്രമത്തില്‍ ജനാധിപത്യ ലോകം ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്നും പ്രമേയത്തില്‍ സൂചിപ്പിച്ചു. പ്രസിഡന്റ് ജി.കെ.നായര്‍ (പ്രസിഡന്റ്), പത്മ നായര്‍ (സെക്രട്ടറി), കൃഷ്ണകുമാര്‍ (ട്രഷറര്‍)

വര്‍ഗീസ് പോത്താനിക്കാടിന്റെ മാതാവ് മറിയാമ്മ അബ്രഹാം നിര്യാതയായി

ന്യുയോര്‍ക്ക്: കോതമംഗലം പോത്താനിക്കാട് കാക്കത്തോട്ടില്‍ പരേതനായ ഇട്ടിയവിര ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (89) നാട്ടില്‍ നിര്യാതയായി. മക്കള്‍: ഏബ്രഹാം ഏബ്രഹാം (പോത്താനിക്കാട്); വര്‍ഗീസ് പോത്താനിക്കാട്, ന്യു യോര്‍ക്ക്; വല്‍സ ജോയി (ന്യു യോര്‍ക്ക്). മരുമക്കള്‍: ലില്ലി, കുഞ്ഞൂഞ്ഞമ്മ (ന്യു യോര്‍ക്ക്); ജോയി പീറ്റര്‍ (ന്യു യോര്‍ക്ക്) സംസ്കാര ചടങ്ങുകള്‍ നവംബര്‍ 22 വ്യാഴം 11 മണിക്ക് വീട്ടില്‍ നിന്നാരംഭിക്കും. തുടര്‍ന്ന്‌പോത്താനിക്കാട് ഉമ്മണിക്കുന്ന് മര്‍ത്തമറിയം പള്ളിയില്‍ ശുശ്രൂഷക്കു ശേഷം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.

ന്യൂജെഴ്സിയില്‍ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന് പതിനാറുകാരന്‍ കാര്‍ തട്ടിയെടുത്തു

ന്യൂജെഴ്സി: പതിനാറുകാരന്റെ വെടിയേറ്റ് ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ മേദക്കില്‍ നിന്നുള്ള 61-കാരന്‍ സുനില്‍ എഡ്‌ലയാണ് വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ന്യൂജഴ്‌സിയിലെ വെന്റ്‌നര്‍ നഗരത്തില്‍ കൊല്ലപ്പെട്ടത്. വീടിനു പുറത്തു നില്‍ക്കുകയായിരുന്ന എഡ്‌ലയ്ക്കു നേരെ പതിനാറുകാരന്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാത്രി ഡ്യൂട്ടിക്ക് പോകാന്‍ വീടിനു പുറത്തിറങ്ങിയ എഡ്‌ലയെ വീടിനു സമീപത്തു വെച്ചു തന്നെയാണ് വെടിയേറ്റത്. എഡ്‌ല സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അറ്റ്‌ലാന്റിക് സിറ്റിയിലെ ഒരു സ്ഥാപനത്തില്‍ നൈറ്റ് ഓഡിറ്ററായി ജോലി നോക്കുകയായിരുന്ന എഡ്‌ല രാത്രി ഷിഫ്റ്റിനായി പോകുകയായിരുന്നു. വെടിയുതിര്‍ത്ത കൗമാരക്കാരന്‍ എഡ്‌ലയുടെ കാറുമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. കാറും പിടിച്ചെടുത്തു. കൊലപാതകം, കവര്‍ച്ച, കാര്‍ മോഷണം, നിയമവിരുദ്ധമായി ആയുധം കൈയ്യില്‍ വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. 1987ലാണ് എഡ്‌ല യുഎസ്സിലേക്ക് കുടിയേറുന്നത്. ഈ മാസം അവസാനം അമ്മയുടെ 95-ാം…

Cleveland Browns & Condoleezza Rice play down talk of head coach role

The Cleveland Browns said they are open to interviewing and potentially hiring what would be the NFL’s first female head coach, with Condoleezza Rice making the team’s list of interview candidates. The Browns, who are currently last in the AFC North division, placed the former U.S. Secretary of State and longtime Browns fan on their wish-list of potential head coaching job candidates. General Manager John Dorsey said last week that although interim head coach Gregg Williams has done a “real nice job” recently, the team would consider being the first in the league…

Bill Nelson Concedes to Rick Scott in Florida Senate Race After Manual Recount

Florida’s manual midterm election recount conformed Republican Governor Rick Scott won the Senate seat over Democratic Senator Bill Nelson. Scott won by 10,033 votes, according to CNN. Before the recount, Scott lead the election win with 12,603 votes. Nelson is expected to make a statement at 3 p.m. EST Sunday. There were 8.19 million votes cast in the Florida election. This leaves Scott with a 0.12 percent lead, according to the Orlando Sentinel. The former Senator conceded to Scott formally on Sunday. “I just spoke with Senator Bill Nelson, who graciously conceded,…

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ എം.പിയുമായ ഫ്രാന്‍സിസ് ജോര്‍ജിന് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍, നവംബര്‍ 24ാം തീയതി ശനിയാഴ്ച 3:00 മണിക്ക് ക്വീന്‍സിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ (കേരള കള്‍ച്ചറല്‍ സെന്റര്‍, 22216 Bradock Ave, Queens Village-NY)വെച്ച് സ്വീകരണം നല്‍കുന്നു. ഫോമാ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ കൂടാതെ വിവിധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ് രണ്ടു തവണ ഇടുക്കി മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നും കര്‍ഷകര്‍ക്കുവേണ്ടി ശക്തമായ നിലപാടുകള്‍ എടുക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ്, അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയാണ്.സ്വീകരണ യോഗത്തിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സഖറിയാ കരുവേലി 516 300 3285, ജോണ്‍ സി വര്‍ഗീസ് 914…

Trump blasts retired Navy SEAL critical of him, suggesting he should’ve caught bin Laden sooner

President Donald Trump has attacked a retired Navy Admiral, a 37-year veteran of the U.S. military, for not catching Osama bin Laden quicker, while also criticizing the former commander for being a supporter of Hillary Clinton and Barack Obama. In a wide-ranging interview with Fox News Sunday host Chris Wallace, the president responded to a question about significant criticism from retired Admiral William McRaven, who served as Commander of the United States Special Operations Command from 2011 until 2014, by going on the offensive. When Wallace pointed out that McRaven has said…

गाजा चक्रवात से मरने वालों की संख्या बढ़कर हुई 45

तमिलनाडु में चक्रवात ‘गाजा ’ के कारण मरने वालों की संख्या बढ़कर 45 हो गयी है. मुख्यमंत्री के. पलानीस्वामी ने रविवार को सभी राजनीतिक दलों से अपील की कि वे राहत प्रयासों में शामिल हों, जबकि चक्रवात प्रभावित लोगों को सहायता उपलब्ध कराने में कथित नाकामी को लेकर कुछ जिलों में प्रदर्शन हुए. पलानीस्वामी ने कहा कि चक्रवात के चलते 1.7 लाख पेड़ उखड़ गये हैं, 735 मवेशी मारे गये हैं, 1.17 लाख घरों को नुकसान पहुंचा है और 6 जिलों में 88,102 हेक्टेयर जमीन प्रभावित हुई है. चक्रवात से प्रभावित…

राजस्थान: कांग्रेस के 194 सीटों पर प्रत्याशी घोषित, 6 सीटें सहयोगी दल के ल‍िए छोड़ीं

कांग्रेस ने राजस्थान विधानसभा चुनाव के लिये रविवार को उम्मीदवारों की तीसरी सूची जारी की है जिसमें 10 नए नाम हैं और पहले की सूची में घोषित तीन उम्मीदवारों के नाम बदल दिए हैं. इसने पांच सीटें सहयोगी पार्टियों के लिए छोड़ी हैं. इसके साथ, कांग्रेस और उसके सहयोगियों ने सात दिसंबर को होने वाले चुनाव के लिए कुल 200 में से 199 सीटों पर दल-वार वितरण की घोषणा कर दी है. कांग्रेस ने अपनी पहली सूची में 152 उम्मीदवारों की और दूसरी सूची में 32 उम्मीदवारों की घोषणा की थी. तीसरी सूची…

पटना: भारतीय वायुसेना के जवान को लूट के इरादे से मारी गोली

पटना में  रविवार शाम को अपराधियों ने एक बार फिर से बड़ी घटना को अंजाम दिया. पाटलिपुत्र इलाके में स्थित साईं मंदिर के पास लूट के इरादे से दो युवकों को गोली मार दी. जिन 2 लोगों को गोली मारी गई है उनमें से एक अमित कुमार भारतीय वायुसेना का जवान है और दूसरा उसके साथ ही अजय कुमार. मोटरसाइकिल पर सवार अपराधियों ने वायु सेना जवान को जहां दो गोली मारी वही उसके साथी को गोली छूकर निकल गई. शाम के वक्त पाटलिपुत्र के साईं मंदिर के इलाके में…