In rare rebuke, US Chief Justice John Roberts slaps down Donald Trump for ‘Obama judge’ remark

Supreme Court Chief Justice John Roberts directly challenged President Donald Trump’s disparaging remarks against a federal appeals court following a ruling against his administration. Trump said Tuesday he planned to file a complaint against the Ninth Circuit Court of Appeals and labeled the federal judge who ruled the administration was an “Obama judge.” In a rare public statement Wednesday, Roberts stressed the importance of an independent judiciary while stating no federal judge was beholden to any president. Roberts was tapped by President George W. Bush to head up the country’s…

BLACK FRIDAY 2018 TV SALES: BEST WALMART, BEST BUY, TARGET, FRY’S TELEVISION DEALS

Some of the biggest deals consumers can score on Black Friday are on televisions. Many of the fights that have broken out at stores with doorbuster deals on the annual discount shopping day have been over TVs. There are dozens of deals on TVs of all sizes offered by numerous retailers. Here is a roundup of some of the sales, via Consumer Reports. Smaller sized TVs for $100 or less 32-inch Atyme 720p: $79 at Fry’s Electronics The usual price for the Atyme 320GM5HD is $99, and the $20 savings…

എം. ഐ ഷാനവാസിന്റെ നിര്യാണത്തില്‍ ഫോമ അനുശോചിച്ചു

ഡാളസ്: വയനാട് ലോക്‌സഭാ മണ്ഡലം എം.പിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ ഫോമാ അനുശോചനം അറിയിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍ അറിയിച്ചു. മികച്ച പാര്‍ലമെന്റേറിയന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശുഭോദര്‍ക്കമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ച വ്യക്തിത്വമായിരുന്നു എം.ഐ ഷാനവാസ്. അമേരിക്കന്‍ മലയാളികളുമായും, സംഘടനകളുമായി നല്ല ബന്ധം വച്ചു പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. മികച്ച പ്രാസംഗികന്‍, സാംസ്കാരിക ,സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും, അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനയിലെ മതബോധന വിദ്യാര്‍ത്ഥികളുടെ താങ്ക്‌സ് ഗിവിംഗ് പ്രോജക്റ്റ് മാതൃകാപരമായി

ഷിക്കാഗോ: നവംബര്‍ 18 ഞായറാഴ്ച, പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായിലെ മതബോധന വിദ്യാര്‍ത്ഥികള്‍ ആലംബഹീനര്‍ക്ക് ലഞ്ച് ബാഗ് നല്‍കിക്കൊണ്ടുള്ള ചാരിറ്റി പ്രൊജെക്ട് മതൃകാപരമായി. ഈ ആശയം അവതരിപ്പിച്ച് നടപ്പിലാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് യൂത്ത് അധ്യാപകനായ മാര്‍ക്ക് സക്കറിയ ഒറ്റതൈക്കലാണ്. ഡി. ആര്‍. ഈ. റ്റീനാ നെടുവാമ്പുഴ, അസി. ഡി. ആര്‍. ഈ. മാരായ മെര്‍ളിന്‍ പുള്ളോര്‍കുന്നേല്‍, നബീസ ചെമ്മാച്ചേല്‍, സ്കൂള്‍ സെക്രട്ടറി ഷോണ്‍ പണയപറമ്പില്‍ എന്നിവരാണ് ഈ ചാരിറ്റി പ്രൊജെക്ടിന് നേതൃത്വം നല്‍കിയത്. എല്ലാ മതബോധന വിദ്യാര്‍ത്ഥികളും, അധ്യാപകരും ഉത്സാഹത്തോടെ പങ്കെടുത്ത ഈ ചാരിറ്റി പ്രോജക്റ്റില്‍ ഇരുന്നൂറ്റി അമ്പതോളം ലഞ്ച് ബാഗുകള്‍ സമാഹരിക്കുകയുണ്ടായി. ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഈ ചാരിറ്റി പ്രൊജെക്ടിന് നേത്യുത്വം നല്‍കിയവരേയും, പങ്കെടുത്ത എല്ലാ കുട്ടികളേയും അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ക്രിസ്തുമസ്സ് കരോളിന് തുടക്കം കുറിച്ചു

ഷിക്കാഗൊ: നവംബര്‍ 18 ഞായറാഴ്ച, 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റ്‌റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, ഉണ്ണി ഈശോയുടെ തിരുസ്വരൂപം വെഞ്ചെരിച്ച് കൂടാരം കോര്‍ഡിനേറ്റേഴ്‌സിന് നല്‍കിക്കൊണ്ട് 2018ലെ ക്രിസ്തുമസ് കരോളിന് തുടക്കം കുറിച്ചു. കൂടാരയോഗം കോര്‍ഡിനേറ്റര്‍മാരായ ജയിംസ് പുത്തന്‍പുരയില്‍ (ഇന്‍ഫന്റ് ജീസസ്), ഗ്രേസി വാച്ചാച്ചിറ (അവര്‍ ലേഡി ഓഫ് ഗുഡലൂപ്പെ), മാറ്റ് വിളങ്ങാട്ടുശ്ശേരില്‍ (സെന്റ് അല്‍ഫോന്‍സ), ജോബി ഓളിയില്‍ (സെന്റ് അഗസ്ത്യന്‍ ), തങ്കമ്മ നെടിയകാല (സെന്റ് മൈക്കിള്‍സ്), തമ്പിച്ചെന്‍ ചെമ്മാച്ചേല്‍ (സെന്റ് സ്റ്റീഫന്‍) എന്നിവരാണ് ഇപ്രാവശ്യത്തെ കരോളിന് നേത്യുത്വം നല്‍കുന്നത്.

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ സെമിനാര്‍ നടന്നു

ഷിക്കാഗൊ: നവംബര്‍ 18 ഞായറാഴ്ച, 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റ്‌റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, വൈകാരിക ബുദ്ധിയും, വൈകാരിക പക്വതയും എന്ന വിഷയത്തെ ആസ്പദമാക്കി വിമെന്‍ മിനിസ്ട്രിയുടെ നേത്യുത്വത്തില്‍ ഡോ. അജിമോള്‍ പുത്തെന്‍പുരയില്‍ സെമിനാര്‍ നടത്തി. വികാരങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുവാനും, മറ്റുള്ളവര്‍ക്ക് നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുവാനും എങ്ങനെ സാധിക്കും, അതുപോലെ അക്രമാസക്തിയും ആത്മഹത്യാ പ്രവണതയും എങ്ങനെ തടയാം, എന്നിവയെ ആസ്പദമാക്കിയായിരുന്നു സെമിനാര്‍. കമ്മ്യൂണിറ്റിക്ക് വളരെ ഏറെ ഉപകാരപ്രദമായ ഈ സെമിനാര്‍ നടത്തിയ ഡോ. അജിമോള്‍ ലുക്കോസ് പുത്തെന്‍പുര സ്വീഡിഷ് കോമേന്‍സ് ഹോസ്പിറ്റല്‍ നഴ്‌സിങ് ഡയറക്ടറാണ്.

കശ്മീരില്‍ ബിജെപിയെ പുറത്താക്കി പിഡിപി-നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം

ജമ്മു കശ്മീരിൽ സംയുക്ത സർക്കാർ രൂപീകരിക്കാൻ പിഡിപി–നാഷനൽ കോൺഫറൻസ്– കോൺഗ്രസ് ധാരണ. പിഡിപി നേതാവും മുൻധനമന്ത്രിയുമായ അൽതാഫ് ബുഖാരി മുഖ്യമന്ത്രിയാകുമെന്നാണ് അറിയുന്നത്. ഏറ്റവും അടുത്തു തന്നെ നിങ്ങൾക്കു നല്ലൊരു വാര്‍ത്ത ലഭിക്കുമെന്ന് ബുഖാരി മാധ്യമങ്ങളോടു പ്രതികരിച്ചു. മൂന്നു കക്ഷികളുടെയും നേതാക്കൾ നാളെ ഗവർണർ സത്യപാൽ മലിക്കിനെ കണ്ടേക്കുമെന്നാണു വിവരം. അൽതാഫ് ബുഖാരി ഇന്നു രാവിലെ നാഷനല്‍ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മറ്റു കക്ഷികളിൽനിന്ന് എംഎൽഎമാരെ അടർത്തിയെടുത്ത് ബിജെപി വീണ്ടും കശ്മീരിൽ അധികാരത്തിലേറാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വിശാല സഖ്യത്തിന്റെ സാധ്യതകൾ തെളിയുന്നത്. ആറ് മാസത്തെ കേന്ദ്രഭരണ കാലാവധി അടുത്ത മാസം അവസാനിക്കുന്നതിനാൽ ബിജെപിക്കു മറുപടി നല്‍കുന്നതിന് കോൺഗ്രസ് നേതൃത്വവും സമ്മതം അറിയിച്ചിട്ടുണ്ട്.വിശാല സഖ്യത്തിന്റെ സർക്കാർ നിലവിൽ വരികയാണെങ്കിൽ 2019ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള സാധ്യത കശ്മീരിലും നിലവിൽ വരും. 87…

ഏഴു വര്‍ഷം പ്രണയിച്ച് ചതിച്ച കാമുകനെ വെട്ടി നുറുക്കി ബിരിയാണിയുണ്ടാക്കി വീട്ടുവേലക്കാര്‍ക്ക് വിളമ്പിയ യുവതിയെ അറസ്റ്റു ചെയ്തു

ദുബായ്: ഏഴു വര്‍ഷം പ്രണയിച്ച് അവസാനം കാലു മാറിയ കാമുകനെ വെട്ടി നുറുക്കി ബിരിയാണിയുണ്ടാക്കി വീട്ടുവേലക്കാര്‍ക്ക് വിളമ്പിയ യുവതിയെ അറസ്റ്റു ചെയ്തു. യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണ് ഈ പൈശാചിക കൃത്യം നടത്തിയത്. കാമുകന്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. ശേഷം ഇവര്‍ ഇത് ബിരിയാണിയാക്കി വീട്ടുജോലിക്കാര്‍ക്ക് വിളമ്പുകയായിരുന്നു.ഭക്ഷണം കഴിച്ച പാക്കിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി. യുവാവിന്റെ സഹോദരന്‍ അന്വേഷിച്ച് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്ന് മാസം മുമ്പ് കാമുകന്‍ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഡിഎന്‍എ ടെസ്റ്റിലൂടെ പല്ല് കാമുകന്റെതാണെന്ന് സ്ഥിരീകരിച്ചു.…

നരേന്ദ്ര മോദിയുടെ വീഴ്ചകള്‍ ഒന്നൊന്നായി നിരത്തി മുന്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗ്; ജനാധിപത്യത്തെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാരെന്ന്

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌. മോഡി സര്‍ക്കാര്‍ ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ത്തു. സിബിഐയേയും പാര്‍ലമെന്റിനെയും അസ്ഥിരപ്പെടുത്തി. ജിഎസ്ടിയും നോട്ടുനിരോധനവും വന്‍ പരാജമായെന്നും മധ്യപ്രദേശ് തെരഞ്ഞെടുപ്പു റാലിയില്‍ മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. തൊഴില്‍ വാഗ്ദാനം നല്‍കി മോഡി സര്‍ക്കാര്‍ യുവാക്കളേയും കര്‍ഷകരേയും വഞ്ചിച്ചു. മോഡിയുടെ പെരുമാറ്റം ഒരു പ്രധാനമന്ത്രിക്ക് ചേരാത്തത്. അഴിമതി അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. “പാര്‍ലമെന്റും സിബിഐയും അടങ്ങുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത ആസൂത്രണപരമായി നശിപ്പിക്കുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. വളരെ ശ്രദ്ധിച്ച്, നന്നായി ചിന്തിച്ചാണ് ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ വേണ്ടി ശ്രമിക്കുന്നത്. ഇന്നത്തെ തലമുറ ഇതിനെതിരായി നിലകൊണ്ടില്ലെങ്കില്‍ വരും തലമുറ നമ്മോട് പൊറുക്കില്ല.” – മന്‍മോഹന്‍ സിംഗ്‌ ആര്‍ബിഐ ഗവര്‍ണറും ധനകാര്യമന്ത്രിയും തമ്മില്‍ ആരോഗ്യപരമായ ബന്ധമാണുണ്ടാവേണ്ടത്. രണ്ടും ഒന്നിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. എങ്കിലും രണ്ടുപേര്‍ക്കും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഗവര്‍ണര്‍ക്കുളള ജോലി പ്രത്യേകം…

कच्चे केले ​की टिक्की

कच्चे केले की टिक्की एक अवधी डिश है, जिसे के व्रत के दौरान खाया जा जाता है. आलू और घीया के अलावा व्रत के लिए अच्छा ऑप्शन है. कच्चे केले की टिक्क बहुत स्वादिष्ट होती है. एक नज़र रेसिपी क्विज़ीन : इंडियन कितने लोगों के लिए : 2 – 4 समय : 15 से 30 मिनट मील टाइप : वेज आवश्यक सामग्री 6 कच्चे केला 2 चम्मच कॉर्न फ्लोर 4 हरी मिर्च (बारीक कटी हुई) 1 चम्मच लाल मिर्च पाउडर 1/2 चम्मच हल्दी पाउडर 1/2 चम्मच धनिया पाउडर 1/2 चम्मच…