ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയും കെ സി ആര്‍ എം നോര്‍ത്ത് അമേരിക്ക ടെലികോണ്‍ഫറന്‍സും

ഡിസംബര്‍ 12 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ പന്ത്രണ്ടാമത് ടെലികോണ്‍ഫെറന്‍സ്, നീതി ലഭിക്കാന്‍വേണ്ടി കുറവിലങ്ങാട് എം ജെ മഠത്തിലെ കന്യാസ്ത്രീകള്‍ വഞ്ചിസ്‌ക്വയറില്‍ നടത്തിയ നിരാഹാര സമരത്തോട് അനുബന്ധമായി രൂപം കൊണ്ട സേവ് ഔര്‍ സിസ്റ്റേഴ്‌സ് (Save Our Sisters) എന്ന സംഘടനയുടെ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിയാണ് നയിക്കുന്നത്. വിഷയം: ‘ക്രൈസ്തവസഭകളും ജനാധിപത്യവും’. സഭയുടെ ആശീര്‍വാദത്തോടെ സഭയ്ക്കു പുറത്ത് സമൂഹത്തില്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും പങ്കെടുക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന അഗസ്റ്റിന്‍ വട്ടോളിയച്ചന്‍ സഭയ്ക്കുള്ളിലെ രണ്ട് പ്രധാന അനീതികള്‍ക്കെതിരായി – ആലഞ്ചേരി മെത്രാപ്പോലീത്തയുടെ ഭൂമി കള്ളക്കച്ചവടം, കന്യാസ്ത്രീയ്ക്കു നേരെയുള്ള ഫ്രാങ്കോ മെത്രാന്റെ ലൈംഗിക പീഡനം – ശബ്ദിച്ചപ്പോള്‍ അതൃപ്തമായ സഭാധികാരം അദ്ദേഹത്തെ ക്രൂശിക്കാനായി ആണിയും ചുറ്റികയുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. വിശ്വാസികളെയോ സമൂഹത്തെയോ ഭരണകൂടത്തെയോ നന്നാക്കാന്‍ ഒരു വൈദികന്…

ന്യൂയോര്‍ക്ക്‌ സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ്‌ മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം

ന്യൂയോര്‍ക്ക്‌: ഡിസംബര്‍ 1-ാം തിയ്യതി ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് യോങ്കേഴ്സിലുള്ള മുംബൈ സ്‌പൈസസ് ഇന്ത്യാ കിച്ചണില്‍ വച്ച് ന്യൂയോര്‍ക്ക്‌ സിറ്റി ട്രാന്‍സിറ്റില്‍ ജോലി ചെയ്യുന്നവരുടെയും അതേ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും റിട്ടയര്‍ ചെയ്തവരുമായ മലയാളി ഉദ്യോഗസ്ഥരുടെയും കുടുംബസംഗമം നടക്കുകയുണ്ടായി. വളരെയധികം കുടുംബങ്ങള്‍ പങ്കെടുത്ത പ്രസ്തുത യോഗം സി. ഉമ്മന്‍ എബ്രഹാം നയിച്ച പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. തുടര്‍ന്ന് മത്തായി മാത്യു കഴിഞ്ഞ വര്‍ഷം നമ്മളെ വിട്ടുപിരിഞ്ഞ സഹപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും അനുസ്മരിച്ചുകൊണ്ട് അനുശോചന പ്രസംഗം ചെയ്യുകയും, അവരുടെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു. തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ഇഹലോകവാസം വെടിഞ്ഞ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്‍റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഒരു മിനിട്ട് മൗനം ആചരിച്ചു. ഈ വര്‍ഷത്തെ പ്രസിഡന്റ് വ്യക്തിപരമായ കാരണങ്ങളാല്‍ രാജി വെച്ചതുകൊണ്ട് മുന്‍ പ്രസിഡന്റ് വി.കെ. രാജന്‍ സ്വാഗതം ആശംസിക്കുകയും പുതിയ ആളുകള്‍ സംഘടനയുടെ നേതൃത്വത്തിലേക്ക്…

മാത്യു ഐപ്പ് കണക്ടിക്കട്ടില്‍ നിര്യാതനായി

കണക്ടിക്കട്ട്: പത്തനാപുരം തെക്കേടത്തുവീട്ടില്‍ പരേതനായ ഒ.എം. ഐപ്പിന്റെ മകന്‍ മാത്യു ഐപ്പ് (ജോയ്, 83) ഡിസംബര്‍ ഒന്നിനു കണക്ടിക്കട്ടില്‍ നിര്യാതനായി. കൊല്ലം കൊട്ടാരക്കര ഈസ്റ്റോണ്‍ ഇലക്ട്രിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ന്യൂയോര്‍ക്ക് ബ്രോങ്ക്‌സ് ഇന്ത്യന്‍ ബ്രദറന്‍ അസംബ്ലി അംഗമാണ്. ഭാര്യ: ഓമന. മക്കള്‍: റജി, റോയ്. മരുമക്കള്‍: ജോയമ്മ, സജിനി. പൊതുദര്‍ശനം ഡിസംബര്‍ 7-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6:30ന് ന്യൂ ലൈഫ് ചര്‍ച്ചിലും (Hedgehog rd, Trumbull, CT 06611) സംസ്കാര ശുശ്രൂഷ ഡിസംബര്‍ 8-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് ന്യൂലൈഫ് ചര്‍ച്ചിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐപ്പ് മാത്യു 203 395 8812, റോയ് മാത്യു 203 521 1901.

പ്രണയതീരങ്ങളില്‍ ഒരു തീര്‍ത്ഥാടകന്‍ (വാസുദേവ് പുളിക്കല്‍)

ആരാണീ തീര്‍ത്ഥാടകന്‍? നിരൂപണം, കവിത, നോവല്‍, ചെറുകഥ, ഹാസ്യം, ലേനങ്ങള്‍ മുതലായ സാഹിത്യത്തിന്റെ വിവിധ ശാഖളിലേക്ക് തന്റേതായ സംഭാവനകള്‍ നല്‍കി പ്രശസ്തിയാര്‍ജ്ജിച്ച സുധീര്‍ പണിക്കവീട്ടിലാണ് ഈ തീര്‍ത്ഥാടകന്‍. “അക്ഷരക്കൊയ്ത്ത്’ എന്ന കവിതാസമാഹാരത്തിലെ എഴുപത്തിയഞ്ച് കവിതകളിലൂടെ പ്രണയത്തിന്റെ മധുരിമ നുകര്‍ന്നുകൊണ്ട് കവി തീര്‍ത്ഥയാത്ര നടത്തുകയാണ്. ഈ തീര്‍ത്ഥയാത്രയില്‍ കവി വൈവിധ്യമാര്‍ന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കാണുന്നു. ഏതാനം കവിതകളെഴുതി കാവ്യരംഗത്തു നിന്ന് പിന്‍വലിഞ്ഞ കവിയോട,് മനസ്സില്‍ കളങ്കമില്ലാത്ത സുഹൃത്തുക്കളുടെ, കാവ്യം ചമക്കാനുള്ള വരദാനം എന്ത്യേ ഉപേക്ഷിച്ച് കളഞ്ഞത് എന്ന ചോദ്യം കവിക്ക് വീണ്ടും കാവ്യലോകത്തേക്ക് കടന്നു വരാനുള്ള പ്രചോദനമായി. “മാമ്പു മണമുള്ള കാറ്റിന്നീണത്തിലും തെങ്ങോല ചായുന്ന കായല്‍ വിരിപ്പിലും പുഞ്ചിരിക്കുന്നൊരു പെണ്ണിന്റെ കണ്ണിലും വസന്തോത്സവത്തിലും മാര്‍ഗ്ഗഴി തിങ്കളൊഴുക്കുന്ന ദുഗ്ദം നുണയുന്ന രാവിന്റെ ഉള്‍പ്പുളകത്തിലും ഗ്രാമത്തുളസികള്‍ കീര്‍ത്തനം പാടിയുണര്‍ത്തുന്ന പുലരിയുടെ കുങ്കുമചുമപ്പിലും ആതിരലാവിന്‍ കുളിര്‍മ പുണര്‍ന്ന കൗമാരത്തുടിപ്പിന്റെ തരിപ്പിലും മാമരക്കൊമ്പത്തിരുന്ന് വിരുന്നു…

ഡിമെന്‍ഷ്യ (കവിത): ജ്യോതീബായ് പരിയാടത്ത്

മറവിയെന്നാല്‍ ഓര്‍മയെന്ന് ഓര്‍മ്മ മാത്രമെന്ന് അമ്മയോളം സാക്ഷി മറ്റാരൂണ്ട് ? മറവിയുടെ കാചക്കണ്ണാടിയില്‍ വിദൂരം ഓര്‍മ്മകളൊക്കെയും ‘ഞാനും ഞാനും’ എന്നു അമ്മയിലേയ്ക്ക് തിക്കുന്നു ‘നീയും നീയും’ എന്നു തൊട്ടും തലോടിയും അമ്മ പായുന്നു. ഇന്നൊന്നില്ലെന്ന് ഇപ്പോഴെന്നില്ലെന്ന് അമ്മയുടെ വാഹനം പിന്നിലേക്കുമാത്രം കുതിക്കുന്നു ഒരിക്കലും ഒപ്പമാവാത്ത ദൂരദൂരപ്പിന്‍ വഴിയില്‍ വേറൊരു വേഗവണ്ടിയ്ക്കായി നമ്മൾ കാക്കുന്നു ‘ഞാനും ഞാനും’ എന്നു പിന്നില്‍പ്പായുന്നു ‘നീയോ നീയോ’ എന്നു തലോടലറിയാതെ തൊട്ടറിയാതെ നമ്മുടെ വിളികള്‍ നേര്‍ക്കുന്നു വണ്ടികള്‍ തുടരുന്നു.

राशिफल – दिसंबर ३, २०१८

मेष: घर का वातावरण आनंददायी रहेगा। आर्थिक लाभ के साथ-साथ व्यवसाय में संतोष करेंगे। सामाजिक दृष्टि से आपकी प्रतिष्ठा में वृद्धि होगी। मित्रों, स्नेहीजनों के साथ आनंदित होंगे। वस्त्राभूषणोंका लाभ योग। वृषभ: आज आकस्मिक खर्च होने की आशंका। मन कुछ परेशान हो सकता है, परंतु मध्याह्न के बाद घर में सुख-शांति का वातावरण बन जाएगा। आरोग्य में सुधार होगा। कार्य सफलता से यश प्राप्त होगा। मिथुन: आज का दिन मिश्रित फलदायी होगा। आपको जमीन, मकान आदि दस्तावेजों के विषय में ध्यान रखें। परिजनों के साथ बिना कारण तनाव बढ़ सकता…

जानिए कैसे आंवला खाने से हो सकते है आप डायबिटीज मुक्‍त, पर इन बातों का भी रखे ध्‍यान

एक स्टडी के अनुसार आंवला खाने से डायबिटीज कंट्रोल रहती है। आंवले पर की गई विभिन्न रिसर्च के अलावा आयुर्वेद में भी आंवले को मधुमेह यानी डायब‍िटीज को नियंत्रित करने का कारगर उपाय माना गया है। शोध के अनुसार रोजाना 100 ग्राम आंवले का सेवन करने से मधुमेह नियंत्रण में रहता है। आयुर्वेद के अनुसार कई तरह के रोगों के इलाज के लिए लगभग पांच हजार साल से आंवला का इस्‍तेमाल किया जा रहा है। आंवला में मौजूद गुण शरीर की इम्‍यूनिटी बढ़ाने के साथ ही मधुमेह को नियंत्रित करता…

व्‍हाइट, रेड, ब्राउन राइस को भूल जाइए, ब्‍लैक राइस खाकर देखिएं

आपने व्‍हाइट, रेड और ब्राउन राइस के बारे में सुना होगा और खाया भी होगा, लेकिन क्‍या आपने ब्‍लैक राइस यानी काले चावलों के बारे में सुना है? जी हां, काले चावलों का उत्‍पादन भी होता है। हजारो सालों पहले एशिया के कुछ हिस्‍सों में काले चावलों की खेती की जाती थी, और शाही परिवार ही इसका सेवन करता था। लेकिन बहुत से लोगों को इस खास किस्‍म के चावल के बारे में कोई जानकारी नहीं है। लेकिन इन दिनों ये चावल इंस्‍टाग्राम में हेल्‍थ बेन‍िफिट्स के वजह से बहुत…

आंवला,रीठा, शिकाकाई लगाएं आैर काले, घने मजबूत बाल पाएं

आयुर्वेद में बालों के लिए रीठा, आंवला और शिकाकाई को बेहद उपयोगी माना गया है। विशेषज्ञों के अनुसार आंवला बालों को कलर करने का काम करता है और इन तीनों का मिश्रण बालों के सफेद होने के क्रम को धीमा कर देता है। ऐसे लगाएं: आवश्यकतानुसार रीठा,आंवला और शिकाकाई को समान अनुपात में लोहे की कढ़ाई में रात को भिगो दें जिससे आयरन की मात्रा मिश्रण की उपयोगिता को और बढ़ा दे। अगले दिन इस पेस्ट को बालों में लगाएं। गर्मियों में इसे 15 मिनट और सर्दियों में 20-25 मिनट…

खुश्की और थकान दूर करता है सर्दियों का फल बेर

बेर सर्दियों में आने वाला एक खास फल है। सर्दियों में आने वाला ये छोटा सा फल सेहत के लिए बहुत ही लाभकारी है। बेर की पत्तियों में कैल्शियम, फास्फोरस, मैग्नीशियम, पोटेशियम, सोडियम, क्लोरीन, प्रचुर मात्रा में होता है। आइये जानते हैं बेर के फायदों के बारे में… त्वचा पर कट या घाव होने पर बेर का गूदा घिसकर लगाने से घाव जल्दी भरता है। यह खुश्की और थकान दूर करता है। बेर और नीम के पत्ते पीसकर लगाने से सिर के बाल गिरने कम होते हैं। फेफड़े संबंधी रोग…