മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 16,17 തീയതികളില്‍

ചിക്കാഗോ: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ എണ്‍പത്തിയേഴാമത് ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയിലെ സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ് മേരീസ് ക്‌നാനായ എന്നീ യാക്കോബായ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 16,17 (ശനി, ഞായര്‍) തീയതികളില്‍ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ചു നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. പെരുന്നാളിന്റെ മുന്നോടിയായി ഫെബ്രുവരി പത്താംതീയതി ഞായറാഴ്ച ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ കൊടി കയറും. പെരുന്നാളിന്റെ വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്. ഷെവലിയാര്‍ ജയ്‌മോന്‍ കെ. സ്കറിയ അറിയിച്ചതാണിത്.

Congresswoman Tlaib Inspires Palestinian-Americans With A Dress And A Hashtag

Newly elected U.S. Congresswoman Rashida Tlaib was sworn into the House of Representatives on Thursday wearing a traditional Palestinian thobe, or dress, sparking a movement on social media. When she announced last month on Instagram that she would be wearing the dress, Susan Muaddi Darraj, a fiction writer from Baltimore, Maryland, introduced the hashtag #TweetYourThobe, which went viral on Twitter after photos and videos on social media showed Tlaib walking around Congress wearing the traditional clothing. Palestinian women took Twitter by storm posting pictures of themselves in their own thobes.…

ശബരിമലയില്‍ അവരെ ഭക്തരെന്ന് വിളിക്കുന്നു, കശ്മീരിലായിരുന്നെങ്കില്‍ വെടിവെച്ചു കൊന്നേനെ; കേരളത്തില്‍ സംഘ്പരിവാര്‍ നടത്തിയ വ്യാപക ആക്രമണത്തിനെതിരെ ടെലഗ്രാഫ് പ്രധാന വാര്‍ത്ത

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയും സംഘ്പരിവാറും നടത്തിവരുന്ന അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കുമെതിരെ ദി ടെലിഗ്രാഫിന്റെ പ്രധാന വാര്‍ത്ത. ‘ശബരിമലയില്‍ അവരെ ഭക്തരെന്ന് വിളിക്കുന്നു, കശ്മീരിലായിരുന്നെങ്കില്‍ വെടിവെച്ചു കൊന്നേനെ’ എന്ന തലക്കെട്ടോടെയാണ് രളത്തില്‍ സംഘ്പരിവാര്‍ നടത്തിയ വ്യാപക ആക്രമണത്തിനെതിരെ ടെലഗ്രാഫ് പ്രധാന വാര്‍ത്ത കൊടുത്തിരിക്കുന്നത്. ശബരിമലയുടെ പേരില്‍ നടന്ന സംഘ്പരിവാര്‍ ഹര്‍ത്താലില്‍ വ്യാപക ആക്രമണം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ചാണ് ടെലഗ്രാഫിന്റെ ഒന്നാം പേജ് സൂപ്പര്‍ ലീഡ് വാര്‍ത്ത. പൊലിസിനും ജനങ്ങള്‍ക്കും നേരെ കല്ലെറിയുന്ന സംഘ് പ്രവര്‍ത്തകരുടെ ഫോട്ടോക്കു മുകളിലായി കശ്മീരിലാണെങ്കില്‍ ഇവരെ വെടിവെച്ചു കൊല്ലും, ഇങ്ങ് കേരളത്തില്‍ ഇവരെ ഭക്തര്‍ എന്ന ഓമനപ്പേരില്‍ വി്‌ളിക്കും എന്നാണ് പത്രം തലക്കെട്ട് നല്‍കിയിരിക്കുന്നത്. പത്രത്തിന്റെ കുറിക്കുകൊള്ളുന്ന തലക്കെട്ട് ഇതിനോടകം തന്നെ ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ വലിയ ശ്രദ്ധാകേന്ദ്രമായി മാറി. വലിയ പിന്തുണയാണ് പത്രത്തിന് ലഭിക്കുന്നത്. മൂര്‍ച്ചയുള്ള തലക്കെട്ടുകള്‍…

Rashida Tlaib sworn in on Jefferson’s Quran as 1st Palestinian woman in Congress; റാഷിദ ത്‌ലൈബ് അധികാരമേറ്റു; പരമ്പരാഗത ഫലസ്തീന്‍ വസ്ത്രം ധരിച്ച്

വാഷിംഗ്ടണ്‍: യു.എസ്. കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫ്ലലസ്തീന്‍ വംശജയായ മുസ്ലിം വനിത റാഷിദ ത്‌ലൈബ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം അംഗമായ ഫലസ്തീന്‍ വംശജ കൂടിയായ റാഷിദ അധികാരമേറ്റെടുത്തത്. പരമ്പരാഗത ഫലസ്തീന്‍ വസ്ത്രമായ കന്തൂറ ധരിച്ചാണ് അവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത് എന്നതാണ് ശ്രദ്ധേയം. വ്യാഴാഴ്ചയാണ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തത്. അറബികളുടെ പരമ്പരാഗത വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദം നിലനിന്നിരുന്നു. തുടര്‍ന്നാണ് ഈ വസ്ത്രധാരണത്തിന് പിന്തുണ അറിയിച്ച് കൊണ്ട് റാഷിദ രംഗത്തെത്തിയത്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഡെട്രായിറ്റ് നഗരത്തില്‍ നിന്നും റാഷിദ വിജയിച്ച് ചരിത്രം സൃഷ്ടിച്ചത്. ഫലസ്തീനില്‍ നിന്നും യു.എസിലേക്ക് കുടിയേറിയതാണ് റാഷിദയുടെ മാതാപിതാക്കള്‍. അറബ്-അമേരിക്കന്‍ പൗരന്മാര്‍ കൂടുതലായുള്ള മിഷിഗണില്‍ നിന്നുമാണ് റാഷിദ ചരിത്ര വിജയം കുറിച്ചത്. Congrats @RashidaTlaib! From the Milbes…

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഒന്നര കോടി രൂപ കൈമാറി

കോട്ടയം: മലങ്കര ഓര്‍ത്തോഡോക്‌സ് സഭ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഒന്നരക്കോടി രൂപ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് കൈമാറി. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഫാ. ജോര്‍ജ് പൗലോസ് (ഫ്‌ളോറിഡ), ഭദ്രാസന കൗണ്‍സിലംഗങ്ങളായ ശ്രീ. റോയ് തോമസ് (ഡാളസ്), ശ്രീ. ഏബ്രഹാം വര്‍ക്കി (ഷിക്കാഗോ) എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തുടര്‍ന്നും സംഭാവനകള്‍ ലഭ്യമാക്കാനുളള ഊര്‍ജിത ശ്രമത്തിലാണ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനമെന്ന് അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു.

Leonia Chamber Musicians Society to Present Benefit Concert for Leonia High School Music Department

Professional musicians and guest artists will perform with students from Leonia and Edgewater in a special benefit concert in Leonia, New Jersey.  (Bergen County, New Jersey; January 4, 2019) — The Leonia Chamber Musicians Society, Inc., a nonprofit, tax-exempt organization based in Leonia, New Jersey, presents “Our Hearts in Music”, a benefit concert, on Sunday, February 10, 2019 at 4 p.m. at Leonia High School’s Little Theater, located at 100 Christie Heights in Leonia, New Jersey. The concert features a blend of Leonia and Edgewater music students performing alongside Leonia’s professional…

‘A Star Is Born’ leads pack for Golden Globes

LOS ANGELES (AFP) – Hollywood’s A-listers will hit the red carpet Sunday for the Golden Globes, the glitzy start to the entertainment industry’s awards season, with popular music romance “A Star Is Born” the overwhelming favorite for top honors. Even though Dick Cheney biopic “Vice” leads the nominations with six, it looks likely that “Star” — and its power duo of Lady Gaga and Bradley Cooper — will be the film that seizes the momentum ahead of next month’s all-important Oscars. “‘A Star is Born’ has everything going for it…

Case filed against Anupam over ‘The Accidental Prime Minister’

Anupam Kher’s upcoming release The Accidental Prime Minister has been sparking debates ever since its trailer came out. It further became the talk of the town when the official Twitter handle of BJP also tweeted the trailer while Union Minister Rajyavardhan Rathore said they were extending their ‘wish’ to the film. As a fresh instance, a case has now been filed against Kher and others associated with the film in Bihar, for allegedly damaging the image of some of the top politicians in India. Bihar based lawyer Sudhir Kumar Ojha…

Alia Bhatt reveals how she first fell for Ranbir

(Web Desk) – Bollywood diva Alia Bhatt on Friday confesses of having a crush on Ranbir Kapoor when she was 11 year old. Bollywood’s hottie Alia Bhatt confesses falling for Ranbir Kapoor when she was just 11 years old. The actress revealed the juicy information in an interview” “I met Ranbir when I was 11, I had auditioned for Black. Since then, I had a crush on him. And then he came in Saawariya, and I had already seen him,” she said. Alia Bhatt when asked if she kept posters…

Manisha Koirala feels cancer came into her life as a gift

(Web Desk) – Bollywood actress Manisha Koirala, who has won a tough battle against ovarian cancer, feels the disease came into her life as a gift. She believes her vision is now sharper, her mind is now clearer and her perspective is now realigned because of it. According to Indian media reports, as she completes six years of being cancer-free, the 90s superstar opened up about her journey and the lessons she learnt along the way in her upcoming memoir Healed: How Cancer Gave Me a New Life. Koirala was…