ദനഹാ തിരുനാള്‍ ആചരണം: അരിസോണ തിരുകുടുംബ ദേവാലയത്തില്‍

അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഫീനിക്‌സ്, അരിസോണ യേശുക്രിസ്തുവിന്റെ ജ്ഞാനസ്‌ന തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. “അപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ അവന്റെ മേല്‍ ഇറങ്ങിവരുന്നത് കണ്ടു. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി. ഇവന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.’ (മത്തായി 3:1617). ഈശോയില്‍ ദൈവാത്മാവ് വന്നു നിറയുകയും താന്‍ ദൈവപുത്രനാണെന്ന ആത്മാവബോധത്തിലേക്ക് അവന്‍ ഉണരുകയും ചെയ്തപ്പോള്‍ അത് മാനവകുലത്തിനു മുഴുവന്‍ ജീവന്‍ നല്‍കുന്ന ആത്മബലിക്ക് തുടക്കമായി. അതുപോലെ തന്നിലെ അരൂപിയാല്‍ നയിക്കപ്പെടാനും ജീവന്റെ നിറവിലേക്ക്, ക്രൈസ്തവ ബോധത്തിലേക്ക് ഉള്ളിലെ ക്രിസ്തുവിനെ അനാവരണം ചെയ്യാനും ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്ന എന്ന ഓര്‍മ്മപുതുക്കലാണ് ദനഹാ തിരുനാള്‍ ആചരണത്തിലൂടെ സഭ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. സൂര്യോദയം, പ്രഭാതം, പ്രകാശം എന്നിങ്ങനെ നാനാര്‍ത്ഥങ്ങളുള്ള “ദനഹാ’ എന്ന വാക്കുതന്നെ, ലോകത്തിനു പ്രകാശമായി ഭൂമിയിലേക്ക് അവതരിച്ച ദൈവപുത്രന്റെ ദിവ്യതേജസ്സിനെ പ്രതിനിധാനം ചെയ്യുന്നു.…

Joshua Tree National Park Closes Over Shutdown Problems

Joshua Tree National Park has been forced to close down after some visitors damaged its namesake trees during the partial government shutdown, park authorities announced Tuesday. The closure comes as the three-week-old shutdown has caused temporary staffing cutbacks and minimal supervision by rangers at national parks across the country. Some visitors to Joshua Tree have taken advantage of the situation to drive off-road and harm some of the park’s unique desert trees, according to park officials. “While the vast majority of those who visit Joshua Tree National Park do so in a…

Dems deliver trash from national parks to White House

Two Democratic representatives collected garbage from national parks and delivered it to Donald Trump at the White House today to remind the president of the consequences of the government shutdown. In a Facebook live video, California Reps. Jackie Speier and Jared Huffman can be seen carrying bins labeled “Trump Trash” to the White House before addressing awaiting reporters. “Together on a very rainy Saturday in San Francisco, we joined with volunteers to clean up trash that was overflowing at the Golden Gate National Recreation Area because of Donald Trump’s government shutdown,” Huffman…

PRESIDENT TRUMP FRAMES NEED FOR BORDER WALL AS “CRISIS OF THE HEART AND SOUL” DURING HIS ADDRESS TO THE NATION

“This is a humanitarian crisis. A crisis of the heart and a crisis of the soul,” said President Donald Trump of the U.S. southern border during his first primetime address to the nation from the White House Oval Office. The president’s 8-minute speech focused on what he refers to as a “crisis” at the U.S. border and his subsequent request for $5.7 billion to fund a steel wall it. The federal government is now in its third week of a shutdown over Trump’s refusal to sign any spending bill that…

Carl Bernstein stunned by Trump’s bigotry: ‘We’ve never had a president that hates half the country’

CNN political analyst Carl Bernstein, the veteran journalist who exposed the Watergate Scandal with Bob Woodward in the 1970s, criticized Donald Trump for his divisive policies on Tuesday, ahead of the president’s scheduled speech during prime time to set out his case for the border wall. During a CNN segment discussing the government shutdown over the border wall, Bernstein slammed Trump for dividing the country and pointed out that the president has been dishonest about “almost anything of significance.” “We have had in this country situations where maybe half the country…

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍ 17) : എച്മുക്കുട്ടി

പിറ്റേന്ന് രാവിലെ തന്നെ അവളുടെ ഭര്‍ത്താവ് ചേട്ടത്തിയമ്മയെ വിളിച്ചു, അവന്റെ ആരോഗ്യവിവരം അന്വേഷിക്കാന്‍.. മട്ടുകണ്ടാല്‍ അവന്റെ ദേഹമാസകലം പൊള്ളിയിട്ട് അവളും ചേട്ടത്തിയമ്മയും കൂടി മന:പൂര്‍വം ചികില്‍സിക്കാതെ വീട്ടില്‍ വെച്ചുകൊണ്ടിരിക്കുന്നതു പോലെ തോന്നുമായിരുന്നു. വിഷമിക്കാനൊന്നുമില്ലെന്നും ഞാനവനെ നോക്കുന്നുണ്ടെന്നും അവനുറങ്ങിയെണീറ്റാല്‍ ഉടന്‍ ഫോണില്‍ സംസാരിപ്പിക്കാമെന്നും അമ്മയെ ഇത്തരം തെറിവാക്കുകള്‍ വിളിക്കാന്‍ ആ കുട്ടിയെ പഠിപ്പിച്ചതെന്തിനെന്നും ചേട്ടത്തിയമ്മ അയാളോട് മടിയില്ലാതെ സംസാരിച്ചു. അയാള്‍ ഒന്നും കേട്ടതായി ഭാവിച്ചില്ല. എന്തായാലും അന്നുച്ചയ്ക്ക് ഹെഡ് ഫോണ്‍ വാങ്ങാന്‍ രണ്ടായിരം രൂപ അവന്‍ അമ്മായിയോട് മേടിച്ചു. അവനു ഒരു കളിപ്പാട്ടം വാങ്ങാന്‍ കുറച്ചു കൂടി പൈസ കൊടുക്കാമോ എന്നും ചോദിച്ചു, അതിനുള്ള പണം കൈയിലില്ലെന്നും നാളെ അമ്മാവനോട് ബാങ്കിലിടാന്‍ പറഞ്ഞിട്ട് അമ്മായി തരാമെന്നും പറഞ്ഞപ്പോള്‍ അവന്‍ അത് സന്തോഷത്തോടെ സമ്മതിച്ചു. അവന്റെ പെരുമാറ്റം തികച്ചും സാധാരണമായിരുന്നു. വഴക്കോ മുഖം വീര്‍പ്പോ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ക്കൊപ്പം പല ഷോപ്പുകള്‍…

സാമ്പത്തിക സംവരണം: മലക്കം മറിഞ്ഞ് സി.പി.എം; ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും

മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിർത്ത് സി.പി.എം കേന്ദ്ര നേതൃത്വം. സാമ്പത്തികസംവരണബില്ല് പിൻവലിക്കണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്. ബില്ല് പാസ്സാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച വേണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പാർലമെന്‍റിൽ സിപിഎം ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള നിരവധി സിപിഎം നേതാക്കൾ ബില്ലിനെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. പിന്നോക്ക വിഭാഗക്കാരുടെ സംവരണം വെട്ടിക്കുറക്കാതെയുള്ള സംവരണം സ്വാഗതാർഹമെന്നായിരുന്നു കേരളത്തിലെ സിപിഎം നേതാക്കളുടെ പ്രതികരണം. എന്നാൽ വി എസ് അച്യുതാനന്ദൻ ഇതിനെ എതിർത്ത് പ്രസ്താവനയിറക്കിയിരുന്നു. രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ, മുന്നോക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നോക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് വി എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേസമയം, സാമ്പത്തികസംവരണത്തെ പിന്തുണയ്ക്കുന്നുവെന്നതാണ് സിപിഎം പാർട്ടി കോൺഗ്രസിന്‍റെ പ്രഖ്യാപിതനിലപാടെന്നും ആ നിലപാടിൽ സിപിഎം ഉറച്ചു…

This Chicken Casserole is the Mother of all Caseroles

Who doesn’t love chicken Parmesan? The pieces of chicken, breaded and fried, smothered with tomato sauce, covered with Parmesan and Mozzarella cheese, and baked until the cheese is bubbly and has melted into every nook and cranny. It is a easy-to-make dish that satisfies so many cravings. So how do we make it easier and make a lot more for everybody who wants some? Well, the answer is easy – we turn it into a delicious casserole. Chicken Parmesan Casserole (Serves 6-8)  Ingredients  •  2 pounds chicken thighs, diced •…

How to Make An Extremely Tasty Chicken Dish

Do you have a favorite meal that you and your family love to eat? Although we always want to eat well and cook tasty food for the ones we love, it can be difficult to constantly come up with fresh recipes that are both tasty and easy to make. On the other hand, sometimes the issue is that we simply don’t have enough variety in our dinner menus and we start making the same trusty recipes over and over again. In either case, we have the perfect recipe for you…

ശബരിമലയിലെ യുവതീപ്രവേശനത്തിൽ രഹസ്യ അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി; മനിതി സംഘത്തിന്‍റെ വാഹനം പമ്പയിലേക്ക് കടത്തിവിട്ടത് കോടതിയലക്ഷ്യം

യുവതികള്‍ ശബരിമല കയറിയ സംഭവത്തില്‍ രഹസ്യ അജണ്ടയുണ്ടായിരുന്നോ എന്ന് വാദത്തിനിടെ ഹൈക്കോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും എന്തെങ്കിലും തെളിയിക്കാനായാണോ അവര്‍ വന്നതെന്നുമായിരുന്നു ഹൈക്കോടതി ചോദിച്ചത്. വിശ്വാസികളാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ വിശദീകരണം രേഖാമൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എല്ലാ വിവരങ്ങളും പേപ്പറില്‍ കാണണമെന്നായിരുന്നു എജിയോട് ഹൈക്കാടതി വാക്കാൽ പരാമര്‍ശിച്ചത്. ആരുടെ എങ്കിലും നിര്‍ബന്ധപ്രകാരമാണോ യുവതികള്‍ മല കയറിയത് ? എല്ലാം നന്നായി പോകുമ്പോൾ ആരാണ് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നത്? സർക്കാറിന് അജണ്ട ഉണ്ടെന്ന് പറയുന്നില്ല പക്ഷെ അജണ്ട ഉള്ളവരെ തിരിച്ചറിയാൻ സാധിക്കണം. അതിന് സര്‍ക്കാറിന് സാധിക്കുന്നില്ലെങ്കില്‍ പുറത്തു നിന്നുള്ള ഏജന്‍സിയെ കൊണ്ടു വരുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നൽകി .ശബരിമല വിശ്വാസികള്‍ക്കുള്ള സ്ഥലമാണെന്നും ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ കമ്മീഷണര്‍…