പുഴയമ്മയുടെ പ്രഥമ പ്രദര്‍ശനം വന്‍ വിജയമായി

ഗോകുലം മൂവീസിന്റെ ഏറ്റവും പുതിയ ഇന്‍ഡോ അമേരിക്കന്‍ ചിത്രമായ പുഴയമ്മയുടെ പ്രഥമ പ്രദര്‍ശനം ( പ്രീ വ്യൂ ) കാലിഫോണിയായില്‍ സാന്‍ ഹോസെ യില്‍ വെച്ച് നടന്നു. സാന്‍ ഹോസെ സ്റ്റാര്‍ മൂവീസ് ടൗണ്‍ 3 സിനിമാസി ലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രശസ്ത സംവിധായകന്‍ വിജീഷ് മണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രസിദ്ധ എഴുത്തുകാരനും നടനും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്‍റണി ഒരു മുഖ്യ വേഷം അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് റിലീസിന് മുന്‍പ് ഒരു മലയാള ചിത്രം കാണുവാനുള്ള അപൂര്‍വ്വ സൗഭാഗ്യം അമേരിക്കന്‍ മലയാളികള്‍ക്ക് ലഭിക്കുന്നത്. സംവിധായകന്‍ വിജീഷ് മണി, അഭിനേതാക്കളായ ലിന്‍ഡ ആര്‍സിന്‍ (യു.എസ്.എ), ആഷ്‌ലി ബോബന്‍ ( കാനഡ ) ഫാത്തിമാ മന്‍സൂരി (ബഹറിന്‍ ) എന്നിവര്‍ക്കൊപ്പം പ്രേമ തെക്കേക് , നര്‍ത്തകിയായ നദി തെക്കേക് , ഫോമാ വൈസ് പ്രഡിഡന്റ്, വിന്‍സെന്റ് ബോസ്…

ലോക യുവജനസംഗമം പാനമയില്‍ ആരംഭിക്കുന്നു

പതിനഞ്ചാമത് ലോകയുവജനസംഗമത്തിന് ജനുവരി 22 ചൊവ്വാഴ്ച്ച പാനമസിറ്റിയില്‍ തിരശീല ഉയരുന്നു. 155 രാഷ്ട്രങ്ങളില്‍നിന്നായി അഞ്ചുമില്യനോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന വേള്‍ഡ് യൂത്ത് ഡേക്ക് (WYD) ഈ വര്‍ഷം ആതിഥ്യമരുളുന്നതു മദ്ധ്യ അമേരിക്കയിലെ ചെറിയ രാഷ്ട്രമായ പാനമയാണ്. നാലു മില്യണ്‍ മാത്രം ജനസംഖ്യയുള്ള സെന്‍ട്രല്‍ അമേരിക്കന്‍ രാഷ്ട്രമായ പാനമയില്‍ 85% കത്തോലിക്കരാണ്. പാനമയുടെ തലസ്ഥാനമായ പാനമ സിറ്റിയില്‍ പാനമ ഉള്‍ക്കടലിലേç തള്ളിനില്ക്കുന്ന 64 ഏക്കര്‍ വിസ്താരമുള്ള സെന്റ്രാ കോസ്റ്റെറാ എന്ന സ്ഥലമാണ് യുവജനസംഗമ വേദി. ക്യാമ്പോ സാന്റാ മരിയ ല അന്റീഗ്വാ എന്നാണ് യുവജന വേദി അറിയപ്പെടുക. പസിഫിക്, അറ്റ്‌ലാന്റിക് എന്നീ മഹാസമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാനമാ കടല്‍ ലോകപ്രശസ്തമാണ്. നാഗരിക ഭംഗികൊണ്ടും, സമുദ്രസാമീപ്യംകൊണ്ടും അനുഗൃഹീതമായ പാനമയില്‍ നടക്കുന്ന കത്തോലിക്കാ യുവജന സംഗമത്തിന് കത്തോലിക്കരല്ലാത്ത ധാരാളം യുവജനങ്ങളും പങ്കെടുക്കുന്നുണ്ട്. ആഗോളയുവതç വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സമ്മാനമായി ലഭിച്ച…

അമ്പരപ്പിക്കുന്ന പ്രകടനമാണ് പ്രാണയില്‍ നിത്യ മേനോന്‍ കാഴ്ച വെച്ചിരിക്കുന്നതെന്ന് അഹാന

ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി എത്തിയിരിക്കുകയാണ് പുതിയ മലയാള ചിത്രം പ്രാണ . മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ ഒരുങ്ങിയ പ്രാണയിലൂടെ , വലിയൊരു വിസ്മയമാണ് സിനിമ പ്രേമികൾക്ക് സംവിധായകൻ വി കെ പ്രകാശ് സമ്മാനിച്ചത് . അണിയറയിൽ റസൂൽ പൂക്കുട്ടി , പി സി ശ്രീറാം , ലൂയിസ് ബാങ്ക്സ് തുടങ്ങിയവരെല്ലാം പ്രവർത്തിച്ച സിനിമ തന്നെ തിയേറ്ററിൽ പോയി കണ്ട് തന്റെ അമ്പരപ്പ് പങ്കു വെക്കുകയാണ് നടി അഹാന കൃഷ്ണ . ധാരാളം പ്രേത സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഇതൊരു വേറിട്ട അനുഭവമായിപോയെന്നാണ് അഹാന പറയുന്നത്. സാധാരണ ഹൊറർ ചിത്രങ്ങളിൽ അഞ്ചാറു പേര് ഒന്നിച്ചു നടന്നു പോകുമ്പോളും ഇരികുമ്പോഴുമൊക്കെ ഒരു സമാധാനമുണ്ട്. പക്ഷെ ഇവിടെ ഒറ്റ അഭിനേതാവ് മാത്രം. അത്രക്ക് പേടിച്ചു . ഒരാൾ മാത്രം അഭിനയിക്കുന്ന സിനിമകൾ കണ്ടിരിക്കാൻ വളരെ ബോർ ആണ് . എന്നാൽ…

ബീനാ മാരേട്ടിന് നഴ്‌സിംഗ് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ബീനാ മാരേട്ടിനു നഴ്‌സിംഗ് എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS) ല്‍ നിന്നും ബിഎസ് സി ഓണേഴ്‌സ് നഴ്‌സിംഗില്‍ പഠനം പൂര്‍ത്തിയാക്കി (1987) ഗ്രാജുവേറ്റ് ചെയ്ത് അമേരിക്കയിലേക്ക് കുടിയേറിയ ബീനാ ഭര്‍ത്താവ് ഫിലിപ്പ് മാരേട്ടും ഒന്നിച്ചു ന്യൂജേഴ്‌സിയില്‍ താമസിക്കുന്നു. ചേംബര്‍ ലയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേഴ്‌സിങ്ങില്‍ മാസ്‌റ്റേഴ്‌സും തുടര്‍ന്ന് അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റിയായ വാള്‍ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കഴിഞ്ഞ 4 വര്‍ഷത്തെ കഠിനാദ്ധാനത്തിലൂടെ ഡോക്ടറേറ്റും കരസ്ഥമാക്കി മറ്റു 4 സഹോദരിമാര്‍ക്കൊപ്പം എത്തിചേര്‍ന്നു. എല്ലാവരും എഡ്യുക്കേഷനില്‍ ഡോക്ടറേറ്റ് ഉള്ളവര്‍ ആണ്. മലയാളികളുടെയിടയില്‍ നഴ്‌സിംഗ് എഡ്യുക്കേഷനില്‍ ആദ്യമായി ഡോക്ടറേറ്റ് ലഭിച്ച സുസന്‍ മാത്യു (ഹൂസ്റ്റന്‍) ബീനയുടെ ഒരു സഹോദരിയാണ്. ഇവരെ ന്യൂയോര്‍ക്കിലെ കേരള സെന്റെര്‍ അവാര്‍ഡു നല്‍കി ആദരിച്ചിരുന്നു.  

What’s the best way to stay warm in winter?

Whether waiting for a bus, playing outside or walking the dog—during the colder winter season, everyone is looking for ways to stay warm. Luckily, the process your body uses to break down foods serves as an internal heater. But when the weather is cold, some defensive strategies are also necessary to prevent your body from losing its heat to the surrounding environment. As the temperature difference between your warm body and its frigid surroundings increases, heat is lost more quickly. It becomes more of a challenge to maintain a normal…

Attenborough Warns Davos: The Garden of Eden Is No More

David Attenborough has told the world’s political and business leaders that mankind must work together to protect the planet, telling World Economic Forum (WEF) delegates that “the Garden of Eden is no more” and that mankind must “move beyond guilt or blame” to come up with “practical solutions.” During his speech Monday in Davos, Switzerland, the 92-year-old broadcaster and naturalist told delegates that mankind has had such a huge impact on the planet over the past century it has changed the geological makeup of Earth. “I am quite literally from…

This Is What Clutter Does to Your Brain and Body

Many of us have started the year determined to be more organized: no more drawers full of plastic containers with missing lids, or lone socks. The decluttering craze is led by Japanese tidying aficionado Marie Kondo, author of a New York Times best-seller and host of the Netflix show Tidying Up. Charity groups such as the Society of St. Vincent de Paul are reporting a 38 percent increase in donations, year over year, as we get rid of the clothes, books and household items that don’t “spark joy” or have a place in our future. And there…

An open letter by the Kerala Catholic Church Reformation Movement North America (KCRMNA) to all Indian bishops

Dear brother bishops, I am writing this letter on behalf of Kerala Catholic Church Reformation Movement North America (KCRMNA). KCRMNA is an independent non-profit registered Catholic Lay Organization in the United States of America. The main objective of this Organization is to participate in international lay movements of the Catholic Church especially of the Syro-Malabar Catholic Church. We consider ourselves as indispensable people of God for the evangelical work of Jesus promoting LOVE and JUSTICE. Therefore, we also act as a watch-dog for the Catholic community that has certainly endured…

മുഖ്യമന്ത്രിയും അയ്യപ്പഭക്ത സംഗമവും (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ശബരിമല ശ്രീ അയ്യപ്പനേയും ഹിന്ദുമത വിശ്വാസത്തേയും മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാറിനുമെതിരായ ദ്വിമുഖ രാഷ്ട്രീയ കടന്നാക്രമണമാണ് ബി.ജെ.പി ഇനി നടത്താന്‍ പോകുന്നത്. ആസന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കേരളത്തിലെ പുതുക്കിയ രാഷ്ട്രീയ അജണ്ടയ്ക്കാണ് യഥാര്‍ത്ഥത്തില്‍ അയ്യപ്പഭക്ത സംഗമത്തോടെ ഞായറാഴ്ച തിരുവനന്തപുരത്ത് ശംഖൊലി മുഴക്കിയത്. സെക്രട്ടേറിയറ്റിനുമുമ്പില്‍ ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പി നടത്തിവന്നിരുന്ന 49 ദിവസമായ നിരാഹാരസമരം അന്നുതന്നെ അവസാനിപ്പിച്ച്. ആദ്യം സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്താനിരുന്ന സംഗമം പുത്തരിക്കണ്ടം മൈതാനിയിലേക്കു മാറ്റിയതുതന്നെ ബി.ജെ.പിയെ ശബരിമല സമരത്തിന്റെ മുന്നണിയില്‍നിന്ന് പിന്നിലേക്കു മാറ്റുന്നതിന്റെ ഭാഗമായിരുന്നു. അയ്യപ്പഭക്ത സമരത്തെ വേറിട്ട് നയിക്കണമെന്ന ആര്‍.എസ്.എസ് – സംഘ് പരിവാറിന്റെ തന്ത്രപരമായ തീരുമാനത്തെ തുടര്‍ന്നായിരുന്നു. സംഗമവേദി ബി.ജെ.പി നേതാക്കള്‍ പങ്കിടാതിരുന്നതും സദസിന്റെ മുന്‍നിരയില്‍ ഒതുങ്ങിയതും അതുകൊണ്ടുതന്നെ. ഈ ഹൈന്ദവ മുന്നേറ്റത്തിന്റെ ഭാഗമായി രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന മാതാ അമൃതാനന്ദമയിയെ വേദിയിലെത്തിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാക്കിയത്…

‘ആടുജീവിതം’ തുടരുന്നു; ഇനി ജോർദ്ദാനിൽ

പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന കൃതിയെ ആസ്പദമാക്കി അതേപേരിൽ ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ ഷെഡ്യൂള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കും. ജോര്‍ദ്ദാനിലാണ് സിനിമയുടെ ഈ ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ഈജിപ്റ്റും സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്. പൃഥ്വിരാജ് സുകുമാരന്റെ എറ്റവും പുതിയ ചിത്രമാണ് ‘ആടുജീവിതം’. ചിത്രത്തിനു വേണ്ടി വലിയ മേക്ക് ഓവര്‍ തന്നെയാണ് പൃഥ്വിരാജ് നടത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഏതാനും രംഗങ്ങൾ കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ചു. അമല പോളാണ് ‘ആടുജീവിത’ത്തില്‍ പൃഥ്വിരാജിന്റെ നായിക. ഏ.ആര്‍ റഹ്‌മാൻ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളസിനിമയിലേക്കു തിരിച്ചുവരുന്നതും ബ്ലെസിയുടെ ഈ  ചിത്രത്തിലൂടെയാണ്. ഈ സിനിമയ്‌ക്കുവേണ്ടി രണ്ട് ഗാനങ്ങള്‍ പൂര്‍ത്തിയാക്കിയതായി റഹ്‌മാൻ നേരത്തെ അറിയിച്ചിരുന്നു. ചിന്മയി  ഇതിൽ പാടിയിട്ടുണ്ട്. ബോളിവുഡ് ഛായാഗ്രാഹകന്‍ കെ.യു മോഹനാണ് ‘ആടുജീവിതം’ ക്യാമറയിലേക്ക് പകർത്തുന്നത്. നീണ്ടുനീണ്ട് പോകുന്ന ചിത്രീകരണം കാരണം സിനിമ മുടങ്ങിയെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പൃഥ്വിരാജ് തന്നെ…