The three women hoping to upset India’s Modi at the polls

NEW DELHI (AFP) – India’s alpha-male Prime Minister Narendra Modi faces three formidable women looking to spoil his chances of winning a new term in elections beginning next week. AFP profiles them here: ‘Big sis’ Feisty and fiery Mamata Banerjee is the first female chief minister of the eastern state of West Bengal — home to more people than Germany — where Modi’s right-wing Bharatiya Janata Party (BJP) needs to do well. The diminutive 64-year-old is one of Modi’s most vociferous critics and has been working to cobble together an…

ISPR exposes Indian Air Force’s lie of hitting F-16 by MiG-21

RAWALPINDI – In another humiliation for the Indian Air Force (IAF), DG ISPR Maj Gen Asif Ghafoor shared a picture of unfired 4 missiles recovered from downed MiG-21 jet. In a tweet, the Pak Army’s spokesperson said: “IAF claim of hitting F-16 by their MiG-21 before having been shot down by PAF gets exposed. All 4 missile seeker heads recovered intact from the wreckage and held.” “Pakistan and its professional Armed Forces staying humble by not drum beating. We have more truth on this to share,” he added. Earlier today,…

ചാലക്കുടിയില്‍ ബെന്നി ബഹനാന്റെ വിജയം സുനിശ്ചിതമാണെന്നു പോള്‍ പറമ്പി

ചിക്കാഗോ: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബെന്നി ബഹനാന്റെ (കോണ്‍ഗ്രസ്) വിജയം സുനിശ്ചിതമാണെന്നു ചിക്കാഗോ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപക പ്രസിഡന്റും, കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പി. പറമ്പി പ്രസ്താവിച്ചു. ബെന്നി ബഹനാന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ചിക്കാഗോയില്‍ നിന്നും രണ്ടു മാസം മുമ്പാണ് പോള്‍ പറമ്പി ചാലക്കുടിയില്‍ എത്തിയത്. തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവയും, എറണാകുളം ജില്ലയില്‍ ഉള്‍പ്പെടുന്ന പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് തുടങ്ങിയ ഏഴു മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചാലക്കുടി പാര്‍ലമെന്റ് സീറ്റില്‍ ഇത്തവണ നിലവിലുള്ള എം.പി ഇന്നസെന്റ് കനത്ത പരാജയം ഏറ്റുവാങ്ങുമെന്നു പറമ്പി പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയതിനുശേഷം ചാലക്കുടിയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ കയറിയിറങ്ങി വോട്ട് ചോദിക്കുന്നതില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുള്ളത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്നും…

ടൈറ്റസ് മാത്യു (51) നിര്യാതനായി

ന്യൂജേഴ്‌സി: അടൂര്‍ (ആനന്ദപ്പള്ളി) പ്ലാവിള കുടുംബാംഗം ടൈറ്റസ് മാത്യു (51) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. മിഡ്‌ലാന്‍ഡ്‌ പാര്‍ക്ക്‌ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്. സുജ ഭാര്യയും, എലീജ മാത്യു, തിമോത്തി മാത്യു എന്നിവര്‍ മക്കളാണ്. പള്ളിയിലെ ദൈനംദിന കാര്യങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ടൈറ്റസ് മാത്യുവിന്റെ നിര്യാണത്തില്‍ ഇടവക വികാരി റവ ഫാ. ബാബു കെ മാത്യു അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പൊതുദര്‍ശനം: ഏപ്രില്‍ 6 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ എട്ടു മണി വരെയും, ഏപ്രില്‍ 7 ഞായറാഴ്‌ച വൈകുന്നേരം അഞ്ചു മണി മുതല്‍ എട്ടു മണിവരെയും ന്യൂജേഴ്സി മിഡ്‌ലാന്‍ഡ് പാര്‍ക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (497 Godwin Avenue, Midland Park, NJ). സംസ്കാര ശുശ്രൂഷ: ഏപ്രില്‍ 8 തിങ്കളാഴ്ച രാവിലെ മിഡ്‌ലാൻഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയിലും, സംസ്കാരം റിഡീമെര്‍ (90, Chapel…

നിരപ്പേല്‍ റ്റി.റ്റി ചാക്കോ (94) നിര്യാതനായി

ന്യൂജേഴ്‌സി: ഏറ്റുമാനൂര്‍ പട്ടിത്താനം നിരപ്പേല്‍ റ്റി.റ്റി ചാക്കോ (94) സ്വവസതിയില്‍ വച്ച് നിര്യാതനായി. പരേതന്റെ ഭാര്യ റോസ പൈക വിളക്കുമാടം തൂങ്കുഴി കുടുംബാംഗവും, ജേക്കബ് തൂങ്കുഴി പിതാവിന്റെ സഹോദരിയുമാണ്. സംസ്കാരം ഏപ്രില്‍ 8-ന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞു രത്‌നഗിരി സെന്റ് തോമസ് കാത്തോലിക്ക ദേവാലയത്തില്‍ വച്ച് നടക്കും.. മക്കള്‍: റോസമ്മ തോമസ് (പട്ടിത്താനം), തോമസ് നിരപ്പേല്‍ (ന്യൂജേഴ്‌സി), മേരിക്കുട്ടി കുരിയന്‍ (മറ്റക്കര), ലിസ്സി ജോര്‍ജ് (ന്യൂജേഴ്‌സി), സിറിയക് നിരപ്പേല്‍ (പട്ടിത്താനം). മരുമക്കള്‍: പരേതനായ ഡോ. തോമസ് ചെമ്പില്‍, സിസ്സി നിരപ്പേല്‍ (ന്യൂജേഴ്‌സി), കുരിയന്‍ മലേക്കുന്നേല്‍, ജോര്‍ജ്‌കുട്ടി പുളിക്കയില്‍ (ന്യൂജേഴ്‌സി), നിഷ സിറിയക്. കൊച്ചുമക്കള്‍: ഡോ. റ്റീനാ ജോസഫ്, ഡോ. റോഷ്‌നി വിവേക്, ഡോ. ജോസഫ്, താര, ജെയിംസ്, അബ്രഹാം, ആഷ്‌ലി, നീതു, ആനി, എയ്മി, ജോജോ, ചാക്കോച്ചന്‍, റോസ് മരിയ, ജോസഫ്‌, അന്ന. വിവരങ്ങള്‍ക്ക്: ജോര്‍ജുകുട്ടി പുളിക്കയിലല്‍ (732) 648-1413,…

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി(62) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 3700ഓളം ചിത്രങ്ങളില്‍ ആനന്ദവല്ലി ശബ്ദം നല്‍കിയിട്ടുണ്ട്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ആനന്ദവല്ലിയെ തേടിയെത്തിയിട്ടുണ്ട്. ‘ഏണിപ്പടികള്‍’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ആനന്ദവല്ലി 1974-ല്‍ ‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തില്‍ രാജശ്രീക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിങ് മേഖലയിലേക്ക് കടക്കുന്നത്. ഇതരഭാഷകളില്‍ നിന്ന് കേരളത്തില്‍ നായികമാരായി എത്തിയ പൂര്‍ണിമ ജയറാം, ഗീത, സുഹാസിനി, ഗൗതമി എന്നിവരുള്‍പ്പടെ നിരവധിപേര്‍ക്ക് ശബ്ദം നല്‍കിയത് ആനന്ദവല്ലിയാണ്. കാട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ ആനന്ദവല്ലിയുടെ തുടക്കം അഭിനേത്രിയായിട്ടായിരുന്നു. 1973ൽ ദേവി കന്യാകുമാരിയിൽ രാജശ്രീക്ക് ശബ്ദം നൽകി ഡബ്ബിങ് മേഖലയിലേക്ക് കടന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണ്ണിമ ജയറാമിന് ശബ്ദം നൽകിയതോടെ ശ്രദ്ധേയയായി. ഗീത, സുമലത, സിൽക്‌സ്മിത, മാധവി, മേനക, അംബിക,…

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങളൂടെ വിവദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഏപ്രില്‍ 14 ഓശാന ഞായര്‍: രാവിലെ 9:45 ന് ഓശാന തിരുകര്‍മ്മങ്ങളോടു കൂടിയ വിശുദ്ധ കുര്‍ബാന. ഏപ്രില്‍ 18 പെസഹാ വ്യാഴം: വൈകിട്ട് 7 മണിക്ക് പെസഹാ തിരുനാളിന്റെ കാല്‍ കഴുകല്‍ ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും. ഏപ്രില്‍ 19 ദുഖ വെള്ളി: രാവിലെ 10.00 മണിക്ക് ദുഖവെള്ളീയാഴ്ച കൂരിശിന്റെ വഴിയോടുകൂടിയ തിരുകര്‍മ്മങ്ങള്‍ക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. സഹകാര്‍മികര്‍: മോണ്‍. ഫാ. തോമസ് മുളവനാല്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, & ഫാ. ബിന്‍സ് ചേത്തലിന്‍. ഏപ്രില്‍ 20 ദുഖ ശനി: രാവിലെ 10 മണിയ്ക്ക് പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, വി. കുര്‍ബാനയോടൊത്ത് മാമ്മോദീസായുടെ വ്രതനവീകരണം. വൈകിട്ട് 7 മണിക്ക്ഉയിര്‍പ്പ് തിരുനാളിന്റെ…

വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ പലതവണ കുത്തി; നിലത്തു വീണപ്പോള്‍ പെട്രോളൊഴിച്ച് കത്തിച്ചു; തൃശൂരില്‍ നടന്ന കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കി കാമുകന്‍

തൃശൂര്‍ ചിയ്യാരത്ത് ബിടെക് വിദ്യാര്‍ത്ഥിനി നീതുവിനെ കൊലപ്പെടുത്തിയത് നിരവധി തവണ കുത്തിയാണെന്നും, തറയില്‍ വീണപ്പോള്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നും കാമുകന്‍ നിതീഷ് പോലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് നിധീഷ് ചിയ്യാരത്തു നീതുവിന്‍റെ വീട്ടിൽ എത്തിയതെന്നു പൊലീസ് പറയുന്നത്. എംബിഎ ബിരുദധാരിയായ നിധീഷും ബിടെക് വിദ്യാര്‍ത്ഥിനിയായ നീതുവും മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിരിയാനാകാത്ത വിധം അടുപ്പത്തിലായിരുന്ന ഇവര്‍ ഒരുമിച്ച് നിര്‍മ്മിച്ച നിരവധി ടിക് ടോക് വിഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ‘മോമു വാമ്പയർ’ എന്ന ടിക് ടോക് പേജിൽ ഏറെയും ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളും മറ്റും ചിത്രീകരിച്ച വിഡിയോകളാണ്. നീതുവുമായി പ്രണയത്തിലായ തിയതിയും വര്‍ഷവും ഉള്‍പ്പെടെ കടുത്ത പ്രണയം തുളുമ്പുന്ന വരികളും എഴുത്തുമാണ് പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ വിവാഹം, ഓഗസ്റ്റ് 19,…

മിസോറാമിന് ചരിത്രത്തില്‍ ആദ്യമായി വനിതാ ലോക്‌സഭാ സ്ഥാനാര്‍ത്ഥി

ഐസ്വാള്‍: ചരിത്രത്തിലാദ്യമായി മിസോറാമില്‍ ഒരു വനിത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ലാല്‍ത്‌ലാമൗനി (63) ആണ് ചരിത്രത്തിലിടം നേടാന്‍ പോകുന്നത്. ഒരു ജൂതമത വിശ്വാസി കൂടിയാണ് ഇവര്‍. പട്ടിക വര്‍ഗ സംവരണ മണ്ഡലമായ ഐസ്വാള്‍ വെസ്റ്റില്‍ നിന്നാണ് ലാല്‍ത്‌ലാമൗനി ജനവിധി തേടുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭകളെല്ലാം തന്നെ പുരുഷ ആധിപത്യമുള്ളതാണ്. ഇതിനിടയിലാണ് സംസ്ഥാനത്തിന്റെ ഏക ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഒരു വനിത മല്‍സര രംഗത്തിറങ്ങുന്നത്. നിലവില്‍ കോണ്‍ഗ്രസ് പാർട്ടിയുടെ സിറ്റിംഗ് സീറ്റാണ് ഈ മണ്ഡലം. കഴിഞ്ഞ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ലാല്‍ത്‌ലാമൗനി ഐസ്വാള്‍ സൗത്ത്-1 മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. പക്ഷെ 69 വോട്ടുകളേ നേടാനായുള്ളൂ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം വളരെ കുറവാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൊത്തം രണ്ട് വനിതകള്‍ മാത്രമേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലോക്‌സഭയിലെത്തിയിട്ടുള്ളൂ. ആകെയുള്ള 25…

“മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസ്”; രാജ്യത്താകെ പടരുമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: മുസ്ലീം ലീഗിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് ഒരു വൈറസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു. മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് വൈറസ് ബാധയാണെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. 1857ല്‍ സ്വാതന്ത്ര്യസമരത്തില്‍ രാജ്യമൊന്നടങ്കം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി. എന്നാല്‍ ലീഗ് വന്നതോടെ ഐക്യം നഷ്ടമായി എന്നും യോഗി പറഞ്ഞു. ഇപ്പോള്‍ ആ ഭീഷണി വീണ്ടും ഉയരുകയാണ്. പച്ചപ്പതാക പാറുകയാണെന്നും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച്‌ അധികാരത്തിലെത്തിയാല്‍ ഈ വൈറസ് രാജ്യത്താകെ പടരാന്‍ സാധ്യതയുണ്ടെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ശഹറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യനാന്തരം രൂപീകരിച്ച മതേതര പാര്‍ട്ടിയെ ജിന്നയുടെ പാര്‍ട്ടിയാക്കിയാണ് ഉത്തരേന്ത്യയില്‍ വ്യാജ പ്രചരണം നടക്കുന്നത്. ഇതിലൂടെ ലക്ഷ്യമിടുന്നത് ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം…