തോമസ് മുളക്കലിൻറെ വേർപാടിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു

പ്രമുഖ പത്രപ്രവര്‍ത്തകനും അമേരിക്കയില്‍ ക്‌നാനായ സംഘടനകളുടെ സ്ഥാപക നേതാക്കളിലൊരാളുമായ തോമസ് മുളയ്ക്കലിന്റെ നിര്യാണത്തില്‍ ഇന്ത്യ പ്രസ്‌ക്ലബ് ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മലയാള മാധ്യമരംഗത്ത് തോമസ് മുളയ്ക്കലിന്റെ സംഭാവന വളരെ അമൂല്യമാണെന്ന് പ്രസ് ക്ലബ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ എന്നും ഒരു മാര്‍ഗരേഖയായി സംഘടനയ്ക്ക് കരുത്തു പകര്‍ന്നിട്ടുണ്ട്. അനുശോചന യോഗത്തില്‍ ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡണ്ട് ജെയിംസ് വർഗീസ് ,ജോയിന്റ് സെക്രട്ടറി അനില്‍ ആറന്‍മുള, ജോയിന്റ് ട്രഷറർ ജീമോൻ ജോർജ് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് തോമസ് മുളയ്ക്കല്‍ നിര്യാതനായത്. ഡല്‍ഹിയിലെ ആദ്യകാല മലയാളി പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എ.എഫ്.പിയുടെ ഡല്‍ഹി ലേഖകനായിരുന്നു. കേരള ഭൂഷണം, കേരള ധ്വനി തുടങ്ങിയ മലയാളം പത്രങ്ങള്‍ക്കു വേണ്ടിയും എഴുതി. പാലാ…

ഭീകരാക്രമണത്തെ അമേരിക്കന്‍ മലയാളികള്‍ എങ്ങനെ വിലയിരുത്തുന്നു; ചര്‍ച്ച

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം ശ്രിലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തെ മലയാളികള്‍ വളരെ ഞെട്ടലോടെയാണ് കേട്ടത്. അതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ന്യൂയോര്‍ക്കിലുള്ള ഒരുപറ്റം മലയാളികളായ മത സാമുദായിക നേതാക്കന്മാരെയും, സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നേതാക്കന്മാരെയും കോര്‍ത്തിണക്കി ഭീകരവാദം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു ചര്‍ച്ച എ വണ്‍ ടിവി യൂ എസ് എ സംഘടിപ്പിക്കുന്നു . ഈ എപ്പിസോഡ് ശനിയാഴ്ച്ച വൈകുന്നേരം, 5 മണിക്കും, 9 മണിക്കും സംപ്രക്ഷേപണം ചെയ്യുന്നതുമാണ് . അമേരിക്കയിലെ മലയാളികളായ സാധാരണ മനുഷ്യര്‍ക്ക് അവരുടെ വിചാരങ്ങളും അഭിപ്രായങ്ങളും ദൃശ്യ മാദ്ധ്യമങ്ങളിലൂടെ പങ്കു വയ്ക്കുവാന്‍ ഉള്ള അവസരം ആണ് എ വണ്‍ ടിവി ഒരുക്കുന്നത് കൂടുതല്‍ വിവരങ്ങള്‍ക്ക്: എ വണ്‍ ടിവി : 917 868 6960

पहली बारकिस करते वक्त पिता के हाथों पकड़ी गई थीं सनी लियोनी, बताया किस्सा

सनी लियोनी बॉलिवुड में अपनी जगह बना चुकी हैं। उनकी छवि बिंदास ऐक्ट्रेस की है और वह अपने पास्ट से जुड़े सवालों का भी बेबाकी से जवाब देती हैं। फिल्मफेयर के एक रैपिड फायर इंटरव्यू के दौरान उन्होंने कई मजेदार बातें बताईं। जब उनसे पहले किस के बारे में पूछा गया तो सनी ने बताया कि स्कूल के समय यह उनके उस वक्त के बॉयफ्रेंड के साथ हुआ था। हालांकि यह जिंदगीभर के लिए यादगार बन गया लेकिन अच्छी याद के रूप में नहीं। दरअसल सनी के पापा ने उन्हें…

अक्षय से इंटरव्यू में बताया- लोटे में गर्म कोयले डालकर कपड़े प्रेस करते थे मोदी

नई दिल्ली : बॉलीवुड एक्टर अक्षय कुमार ने पीएम नरेंद्र मोदी का नॉन पॉलिटिकल इंटरव्यू लिया है जिसके टीजर वीडियो उन्होंने अपने वेरिफाइड ट्विटर हैंडल से शेयर किए हैं. वीडियोज में अक्षय कुमार नरेंद्र मोदी के हंसी मजाक करते, चुटकुले सुनाते और उनकी निजी जिंदगी पर बातें करते नजर आ रहे हैं. मोदी अक्षय कुमार को अपनी जिंदगी का वो किस्सा सुनाते हैं जब वह लोटे में गर्म कोयला डाल कर अपने कपड़े प्रेस किया करते थे. अक्षय कुमार को अपने ड्रेसिंग सेंस के बारे में बताते हुए पीएम नरेंद्र मोदी…

कीटो डायट प्लान कर रहे हैं तो जान लें ये साइड इफेक्ट्स

बात वेट लॉस करने की आए तो लोग सबसे पहले कीटो डायट के बारे में सोचते हैं। इस लो-कार्ब डायट को फॉलो करना बेहद मुश्किल होता है लेकिन अगर किसी ने यह डायट ठीक से फॉलो किया तो परिणाम चौंकाने वाले होते हैं। हालांकि, अब इसकी लोकप्रियता कुछ कम हो रही है। हेल्थ एक्सपर्ट्स और न्यूट्रिशनिस्ट्स का मानना है कि कीटो डायट के कई नुकसान है। कीटो वजन कम करने में तो मदद करता है लेकिन इसके कई साइडइफेक्ट्स होते हैं। आइए, आपको बताते हैं कीटो डायट के साइडइफेक्ट्स के…

महंगा स्पा नहीं गर्मी में ट्राई करें ये नैचरल हेयर मास्क

गर्मियों में कभी पसीने और गर्म हवाओं से बाल बेजान हो जाते हैं। वहीं एसी भी बालों की नमी चुरा लेता है। ऐसे में बालों को एक्स्ट्रा देखभाल की जरूरत होती है। वैसे तो इन समस्याओं से निपटने के लिए आपको मार्केट में कई तरह के प्रॉडक्ट्स मिल जाएंगे मिलते हैं लेकिन नैचरल मास्क की बात ही अलग है। आप भी ट्राई कर सकती हैं इनमें से कोई भी ऑप्शन… यॉगर्ट मास्क एक बोल में एक अंडा लेर फेंट लें इसमें छह बड़े चम्मच यॉगर्ट अच्छी तरह मिक्स कर लें।…

वकेशन के लिए फॉलो करें ये सिलेब स्टाइल

गर्मियों का मौसम आ गया है और हर कोई कहीं न कहीं घूमने जाने का प्लान कर रहा है। वकेशन पर निकलने से पहले हर किसी की उलझन होती है कि कैसे कपड़े रखें और कैसे न रखें। आइए, हम आपकी कुछ मदद करते हैं। इन सिलेब्स से इन्सपिरेशन लेकर आप वकेशन में अपना स्टाइल खूब फ्लॉन्ट कर सकती हैं। चाहे आप अपने लवर के साथ छुट्टियां मनाने जा रही हैं या फिर अपनी गर्ल स्क्वाड या फैमिली ट्रिप पर जा रही हों, ये सिलेब स्टाइल्स आपके लिए परफेक्ट साबित…

गर्मियों में अंडे खाना कितना सही, जानें कुछ फैक्ट्स

गर्मियां शुरू हो गई हैं और यह वजन घटाने की चाहत रखने वालों का फेवरिट मौसम है। ज्यादातर लोगों को लगता है कि गर्मी में ज्यादा पसीना आने से वजन घटाने में मदद मिलती है। इस मौसम में आपके देसी जिम ट्रेनर भी कहते होंगे कि यही मौसम है जब आप आसानी से वजन घटा सकते हैं। कई ट्रेनर्स अपने क्लाइंट को पंखा ऑफ करके वर्कआउट कराते हैं ताकि ज्यादा से ज्यादा पसीना आ सके। लेकिन क्या यह सच है कि गर्मियों में ज्यादा पसीना आने से आपका वजन कम…

ഇടത് വലത് സ്ഥാനാര്‍ത്ഥികളായ പി. രാജീവിനെയും ഹൈബി ഈഡനേയും മമ്മൂട്ടി പുകഴ്ത്തി; അതൃപ്തിയോടെ അല്‍‌ഫോന്‍സ് കണ്ണന്താനം

തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ താന്‍ മോഹന്‍‌ലാലിനെ കണ്ട് പിന്തുണ തേടിയതിന്റെ വിരോധമാകാം മമ്മൂട്ടി എന്നെ അവഗണിച്ചതെന്ന് അല്‍‌ഫോന്‍സ് കണ്ണന്താനം. കണ്ണന്താനത്തെ ഒഴിവാക്കി എറണാകുളത്തെ എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന നടന്‍ മമ്മൂട്ടിയുടെ പരാമര്‍ശമാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചത്. മമ്മൂട്ടിയുടെ ആ പരാമര്‍ശം അപക്വമാണെന്നും മമ്മൂട്ടിയെപ്പോലെയുള്ള ഒരു മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും കണ്ണന്താനം പറഞ്ഞു. എറണാകുളത്തെ ഇടത്-വലത് മുന്നണി സ്ഥാനാർഥികൾ മികച്ചവരാണെന്ന പരാമർശത്തിനു പിന്നിൽ മമ്മൂട്ടിയുടെ ഹുങ്കാണെന്ന് കണ്ണന്താനം പറഞ്ഞു. മോഹൻലാലിനെ കണ്ട് താൻ പിന്തുണ തേടിയതിലെ വിരോധം ആകാം മമ്മൂട്ടിയുടെ പരാമർശത്തിന് പിന്നിൽ. എറണാകുളത്ത് താൻ തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അൽഫോൺസ് കണ്ണന്താനം കൊച്ചിയിൽ പറഞ്ഞു. മമ്മൂട്ടി വോട്ട് ചെയ്തിറങ്ങിയപ്പോള്‍ ഇന്നലെ എറണാകുളത്ത് ഇടത്–വലത് സ്ഥാനാര്‍ഥികളായ ഹൈബി ഈഡനും പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇരുവരും നല്ല സ്ഥാനാര്‍ത്ഥികളാണെന്നും തനിക്കൊരു വോട്ടല്ലേ ഉള്ളൂവെന്നും മമ്മൂട്ടി പ്രതികരിച്ചിരുന്നു. ഇതാണ് കണ്ണന്താനത്തിന്…