ആര്‍പ്കോ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചിക്കാഗോ: അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പാഫ്രെഷണല്‍സ് ഓഫ് കേരളാ ഒറിജിന്‍റെ ((ARPKO) 2019-20 പ്രസിഡന്‍റായി സായി പുല്ലാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. മെയിന്‍ ലാന്‍ഡ് ഇന്ത്യാ റസ്റ്റോറന്‍റില്‍ കൂടിയ ജനറല്‍ ബോഡിയോഗത്തില്‍ വെച്ച് നിഷാ തോമസ് (സെക്രട്ടറി), ടോമി പ്ളാത്തോട്ടില്‍ (ട്രഷറര്‍), തമ്പി ജോസ് (വൈസ് പ്രസിഡന്‍റ്), കാര്‍മല്‍ തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി അരുണ്‍ തോട്ടിച്ചിറ, ബിജോ സി മാണി, സിറില്‍ മ്യാലില്‍, ദീപ ജോര്‍ജ്, ജെമ്മി അമ്പാട്ട്, ജെയിംസ് തിരുനെല്ലിപ്പറമ്പില്‍, മിഷാല്‍ ഇടുക്കുതറ, സിന്ധു മാത്യു, സോണിയ ഒറ്റപ്പള്ളി, വില്‍സണ്‍ ജോണ്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 2013 ല്‍ സ്ഥാപിതമായ ഈ സംഘടന ഫിസിക്കല്‍, ഒക്യുപ്പേഷണല്‍, സ്പീച്ച് തെറാപ്പിസ്റ്റുകളെ ഒരു കുടകീഴിലാക്കി പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തില്‍ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും അനേകം സ്റ്റുഡന്റ്സിന് ഗൈഡന്‍സ് നല്‍കിയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടുപോകുന്നു. മുന്‍…

മുപ്പത്തൊന്നാമത് ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഫ്‌ളോറിഡ വേദിയാകും

ബ്രാന്‍ഡന്‍: മെയ് 25,26 തീയതികളില്‍ 216 നോര്‍ത്ത് പേഴ്‌സണ്‍ ഈവ്, ബ്രാന്‍ഡന്‍, ഫ്‌ളോറിഡയില്‍ വച്ചു നടക്കുന്ന മുപ്പത്തൊന്നാമത് ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് അമേരിക്കയുടെ ദേശീയ സംഗമമാകും. രണ്ടു ദിനങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ തീപാറുന്ന മത്സരങ്ങള്‍ക്കാകും നഗരം വേദിയാകുക. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള ഒട്ടനവധി ടീമുകള്‍ ഈ ദേശീയ മാമാങ്കത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. റ്റാമ്പാ ടൈഗേഴ്‌സും, ക്ലബ് ടസ്‌കേഴ്‌സും അണിയറ ശില്‍പികളായി പ്രവര്‍ത്തിക്കുന്ന ഈ ടൂര്‍ണമെന്റിന്റെ ചെയര്‍പേഴ്‌സണ്‍ ജയിംസ് ഇല്ലിക്കലാണ്. ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ മീഡിയ പാര്‍ട്ണര്‍ ആകുന്ന ഈ ഗെയിംസിന്റെ ദേശീയ സംപ്രേഷണം അമേരിക്കയിലും ഇന്ത്യയിലും ഇരുന്ന് ദര്‍ശിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഒരിക്കിയിട്ടുണ്ട്. വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളും ട്രോഫികളുമാണ്. മെയ് 26-ന് നടക്കുന്ന കലാശക്കൊട്ടോടെ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റിനു കൊടിയിറങ്ങും. തുടര്‍ന്ന് റ്റാമ്പാ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു ഗംഭീര വിരുന്നു സത്കാരവും (ബാങ്ക്വറ്റ്)…

സെന്റ് ജൂഡ് ഫണ്ട് റൈസിംഗ് റാഫിള്‍ കിക്ക് ഓഫ് ചെയ്തു

വാഷിംഗ്ടണ്‍ ഡി സി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ കത്തോലിക്ക ഇടവകയുടെ നേതൃത്വത്തില്‍ നടത്തുന്ന ഫണ്ട് റൈസിംഗ് റാഫിളിന്റെ കിക്ക് ഓഫ് കര്‍മ്മം ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. സെന്റ് ജൂഡ് ഇടവക വികാരി ഫാ. ജസ്റ്റിന്‍ പുതുശേരിക്ക് ആദ്യ ടിക്കറ്റ് നല്‍കിയാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്. അര കിലോ സ്വര്‍ണമാണ് റാഫിളിന്റെ ഒന്നാം സമ്മാനം. നൂറു ഗ്രാം സ്വര്‍ണ നാണയങ്ങളും മാക് ബുക്കും ഉള്‍പ്പെടെ ആകര്‍ഷകമായ നിരവധി സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റാഫിള്‍ ടീം കോഡിനേറ്റര്‍ സിജി ജോസഫിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ ഉടനീളമുള്ള െ്രെകസ്തവ ദേവാലയങ്ങളില്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

Fox News analyst calls Trump’s behavior ‘unlawful, defenseless and condemnable’

Fox News legal analyst Andrew Napolitano wrote that President Donald Trump’s attempts to obstruct the investigation by special counsel Robert Mueller were “unlawful, defenseless and condemnable.” Mueller’s decision to not indict Trump, Napolitano wrote in a biting opinion piece, did not clear the president of misconduct. “Obstruction is a rare crime that is rarely completed. Stated differently, the obstructer need not succeed in order to be charged with obstruction. That’s because the statute itself prohibits attempting to impede or interfere with any government proceeding for a corrupt or self-serving purpose,” he wrote. The…

Why Obama Won’t Endorse His Former Vice President Joe Biden?

Former Vice President Joe Biden, who has finally announced his 2020 candidacy, seems like a shoo-in to receive Barack Obama’s highly coveted endorsement. But the former president spent a lot of time talking up other Democratic candidates before Biden entered the race. Biden threw his hat into the crowded 2020 field after months of speculation on Thursday morning, becoming the 20th Democrat to enter the race to challenge Donald Trump. In his announcement video, which was released across social media, the former vice president said that the upcoming election is…

Former VP Joe Biden officially entered the 2020 race for President

Former Vice President Joe Biden officially entered the 2020 race for the Democratic party’s presidential nomination on Thursday morning, and Fox News quickly welcomed the centrist candidate to the race by reminding its viewers of his many past gaffes and controversial actions. The panel of Fox & Friends pointed out that Biden was now the 20th Democratic contender to enter the 2020 field, and that this was actually the 76 year-old’s third time running for the nation’s highest office. “Third time is the charm, Joe Biden hopes,” host Steve Doocy quipped. “Back in 1988, you…

Sanders, Pence field questions from kids on Take Your Child to Work Day

In her first press briefing in a month and a half—a mock, off-the-record one for Take Our Daughters and Sons to Work Day on Thursday—White House press secretary Sarah Sanders got called out by a journalist about when she would brief actual reporters. “Sarah, when will you brief for the real reporters?” the Associated Press’s White House reporter Darlene Superville asked at the end of the briefing for kids, according to fellow journalists in the room. Sanders gave no answer, according to ABC News’s White House correspondent Karen Travers. The…

Can Biden Overcome Past Mistakes to Face Trump in 2020?

Former Vice President Joe Biden announced Thursday morning that he would take up his third bid for president in the 2020 elections, more than 30 years after his first. This election is considerably different than his prior two, with Biden entering the race as the top contender, constantly polling at the top of the field. And Having served as vice president, he has some of the highest name recognition out there. But what went wrong in his quickly extinguished previous two campaigns and how will Biden avoid the same pitfalls? Biden ran…

കുട്ടനാടന്‍ ബീഫ് വരട്ടിയത് (അടുക്കള)

ചേരുവകള്‍ • ബീഫ് അരക്കിലോ • സവാള 2 എണ്ണം • ഇഞ്ചി ഒരു കഷ്ണം ചതച്ചത് • വെളുത്തുള്ളി 8 അല്ലി ചതച്ചത് • കൊല്ലമുളക് 7 എണ്ണം • മുഴുവന്‍ മല്ലി 2 ടേബിള്‍ സ്പൂണ്‍ • കുരുമുളകുപൊടി 2 ടീസ്പൂണ്‍ • മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍ • പെരുഞ്ചീരകപ്പൊടി 1 ടീസ്പൂണ്‍ • തേങ്ങാക്കൊത്ത് അരക്കപ്പ് • വെളിച്ചെണ്ണ ആവശ്യത്തിന് • കറിവേപ്പില ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി വയ്ക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഉപ്പ്, മഞ്ഞള്‍ പൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം. ഇതിനു ശേഷം ഇത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ മൂപ്പിയ്ക്കുക. ഇതില്‍ കറിവേപ്പില, തേങ്ങാക്കൊത്ത് എന്നിവയിട്ടു മൂപ്പിയ്ക്കുക. തേങ്ങ ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ മുക്കാല്‍ ഭാഗം…

ചരിത്രത്തിലാദ്യമായി സ്ത്രീകളെ മിലിട്ടറി പോലീസിലേക്ക് ക്ഷണിച്ച് കരസേന

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി വനിതകളെ മിലിട്ടറി പോലീസിലേക്ക് ക്ഷണിച്ച് കരസേന. ഇതു സംബന്ധിച്ചുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കരസേന ആരംഭിച്ചു. പത്രങ്ങളില്‍ പരസ്യവും നല്‍കി. മിലിട്ടറി പോലീസിലെ 20 ശതമാനം പോസ്റ്റുകളിലേക്കും വനിതകളെ നിയമിക്കാനാണ് നീക്കം. കേസന്വേഷണം മുതല്‍ സേനയെ ഫീല്‍ഡ് ഓപ്പറേഷനുകളില്‍ സഹായിക്കുന്നത് വരെയാണ് മിലിട്ടറി പോലീസിന്റെ ചുമതല. ജൂണ്‍ എട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിനം. പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമനാണ് വനിതകളുടെ പ്രാതിനിധ്യം കരസേനയില്‍ കൂട്ടുന്നതിനുള്ള നടപടികളാരംഭിച്ചത്. വനിതകളെ യുദ്ധമുഖത്തുള്ള റോളുകളിലേക്ക് കൂടി നിയോഗിക്കുന്നതിനും കരസേന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ 3.8 ശതമാനമാണ് കരസേനയിലെ വനിതാ പ്രാതിനിധ്യം. വായുസേനയില്‍  3.09 ശതമാനവും നാവിക സേനയില്‍ ആറു ശതമാനവും വനിതാ പ്രാതിനിധ്യമുണ്ട്.