ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനാഘോഷങ്ങള്‍ മെയ് അഞ്ചാം തീയതി ഞായറാഴ്ച 5 മണി മുതല്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നു. എ.പി.ആര്.എന്‍ വേള്‍ഡ് ഡയറക്ടര്‍ ഡോ. ഹരിലാല്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. നഴ്സിംഗിന്റെ വിവിധ തുറകളില്‍ മികച്ച വിജയം നേടിയ നഴ്സുമാര്‍ക്ക് മീറ്റിംഗില്‍ വച്ച് അവാര്‍ഡുകള്‍ നല്‍കുന്നതാണ്. ബെസ്റ്റ് അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്സ്, ക്ലിനിക്കല്‍ നഴ്സ്, മോസ്റ്റ് എക്സ്പീരിയന്‍സ്ഡ് നഴ്സ്, ഔട്ട് സ്റ്റാന്‍ഡിംഗ് സ്റ്റുഡന്റ് നഴ്സ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. www.inaiusa.com-ല്‍ വിവരങ്ങള്‍ ലഭ്യമാണ്. നഴ്സുമാരുടെ വിവിധ കലാപരിപാടികളോടും, ഡിന്നറോടുംകൂടി നടത്തുന്ന പരിപാടികളിലേക്ക് ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യന്‍ നഴ്സുമാരേയും കുടുംബ സമേതം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ആനി ഏബ്രഹാം 847 809 3171, മേരി റെജീന സേവ്യര്‍ 630 887 6663.…
Day: April 28, 2019
തിരിച്ചൊഴുകുന്ന പുഴ (കവിത): അബൂതി
മനസ്സില്‍, മലമുകളിലേക്ക് തിരിച്ചൊഴുകുുണ്ടൊരു പുഴയിന്ന്! വഴിതെറ്റിപ്പോയൊരിളം തെന്നല്‍ പുതിയ പൂക്കളുടെ ഗന്ധവുമായി തിരികെ പറന്നെത്തുമ്പോള്‍! അന്നീ പുഴയുടെ തീരങ്ങളില്‍ വിടര്ന്നടന്നു പോയെത്രയോ പൂക്കള്‍! ഈ, തടശിലകളില് തലതല്ലി മരിച്ചുപോയെത്രയോ കുഞ്ഞോളങ്ങള്‍! പിന്നെ മറവിയുടെ ആഴക്കയങ്ങളില്‍ ആണ്ടിറങ്ങിയതായിരുന്നീ നദി! ഇനിയൊരിക്കല്‍ കൂടിയീ തീരത്തിലൂടെ കൈ കോര്‍ത്തു മെല്ലെ നടക്കുവാന്‍ നീകൂടി വരാമെന്നു പറഞ്ഞതില്‍ പിന്നെ സ്വപ്നങ്ങള്ക്കൊരിക്കല് കൂടി ജനിക്കേണമെന്റെ തപ്ത ഹൃദയത്തില്‍! നിന്റെ പുഞ്ചിരികള്ക്കിന്ന് അന്നത്തെക്കാള്‍ ഭംഗിയുണ്ട്. രാകിമിനുക്കി മുറിച്ചെടുത്ത ഒരപൂര്‍വ്വ വജ്രക്കല്ല് പോലെ! വിരഹഗര്ഭത്തിലുറങ്ങാതെ കൈകാലിട്ടടിക്കുന്ന പ്രണയം മരിച്ചിരുന്നില്ലെന് മനസ്സില്‍. മയങ്ങുകയായിരുന്നിന്നോളം! തുഷാരം കുളിര് കൊണ്ട് മൂടിയ ഈ പനനീര് പൂക്കളുമായി കാത്തിരുന്നു ഞാനിന്നോളമീ മലഞ്ചെരുവില്‍ നിന്നെ മാത്രം! ഇനി, ആര്ദ്രവസന്തം പുതച്ചുറങ്ങുമീ കാനനവീഥിയിലൂടന്യോന്യം കൈകോര്‍ത്തെന്നും നടക്കണം! നോക്കൂ നമുക്കാ കുന്നിന് മുകളിലെ പൂമരച്ചോട്ടില്‍ പോയിരിക്കേണം! ദൂരത്ത് പശ്ചിമഛായയില് ചോക്കാനൊരുങ്ങും സൂര്യനെ നോക്കിയിരിക്കെ നീയീ, തോളിലേക്കു ചാഞ്ഞിരിക്കേണം!…
കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ 17-ാമത് ടെലികോണ്‍ഫറന്‍സ്
മെയ് 08, 2019 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ 17-ാമത് ടെലികോണ്‍ഫറന്‍സില്‍, ആ സംഘടനയുടെ പ്രസിഡന്റ് ചാക്കോ കളരിക്കല്‍ “പൗരസ്ത്യ സഭകളുടെ കാനോന സംഹിതയും മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ചര്‍ച്ച് ട്രസ്റ്റ് ബില്ലും” എന്ന വിഷയത്തെ ആസ്പദമാക്കി വടക്കെ അമേരിക്കയിലെ പ്രവാസികളോട് സംസാരിക്കുന്നതാണ്. മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പള്ളികളുടെ ഭരണം നടത്തിയിരുന്നത് പല തട്ടിലുള്ള യോഗങ്ങള്‍ ഇടവകയോഗം, പ്രാദേശികയോഗം, മലങ്കര പള്ളിക്കാരുടെ പൊതുയോഗം (സീറോ മലബാര്‍ സഭാ സിനഡ്) വഴിയാണ്. (സീറോ മലബാര്‍ മെത്രാന് സിനഡല്ലാതെ തെരെഞ്ഞെടുക്കപ്പെട്ട അല്മായ പ്രതിനിധികളും ഉള്‍പ്പെട്ട സീറോ മലബാര്‍ സഭാ സിനഡ് നാളിതുവരെയായിട്ടും രൂപീകരിച്ചിട്ടില്ല). ദ്രാവിഡ ഗ്രാമസഭകളെ ‘മണ്‍റം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാര്‍ത്തോമാ ക്രിസ്ത്യാനി സമുദായത്തിലും പള്ളിയോഗങ്ങള്‍ വഴി സഭാഭരണം ആരംഭിക്കാന്‍ മണ്റ ഭരണ രീതിയായിരിക്കാം പ്രേരകമായത്. ആ ഭരണ സമ്പ്രദായം സുവിശേഷാധിഷ്ഠിതവും ആദിമസഭാ പാരമ്പര്യത്തിലധിഷ്ഠിതവും തികഞ്ഞ ജനാധിപത്യ…
ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തന് ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത പത്തു കോടിയോളം രൂപ സര്‍ക്കാരിന്റെ ട്രഷറിയിലേക്ക് മാറ്റി
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തന് ഫാ. ആന്റണി മാടശേരിയില്നിന്ന് എന്‍ഫോഴ്മെന്റ് പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത പത്തുകോടിയോളം രൂപ സര്‍ക്കാര്‍ ട്രഷറിയിലേക്ക് മാറ്റി. പണത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമാക്കാത്ത സാഹചര്യത്തിലഅണ് വൈദികന്റെ താമസസ്ഥലത്തുനിന്നു പിടിച്ചെടുത്ത പണം സര്‍ക്കാര്‍ ട്രഷറിയിലേക്ക് മാറ്റിയത്. പണത്തിന്റെ സ്രോതസ്സ് തെളിയിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകള്‍ പൂര്‍ണമായും ഹാജരാക്കാനായിട്ടില്ല. അനുവദിക്കപ്പെട്ട സമയത്തിനകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ പണം സര്‍ക്കാരിന് സ്വന്തം. ആകെ 16.67 കോടിയാണ് പിടിച്ചെടുത്തതെന്നും ഇതില്‍ നിന്ന് 6.65 കോടി പോലീസ് മുക്കിയെന്നുമുള്ള ഫാ. മാടശേരിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. രൂപതയ്ക്ക് കീഴിലുള്ള സഹോദയാ സ്കൂളുകളില്‍നിന്ന് ലഭിച്ച തുകയാണ് പിടിച്ചെടുത്തതെന്നായിരുന്നു അച്ചന്റെ വിശദീകരണം. രൂപതയുടെ നിയന്ത്രണത്തിന് പുറത്ത് അദ്ദേഹം നടത്തുന്ന പല ബിസിനസ് സംരംഭങ്ങളെക്കുറിച്ചും എന്‍ഫോഴ്സ്മെന്റ് തെളിവുകള്‍ ശേഖരിച്ചു. ഡല്‍ഹി അടക്കമുള്ള മേഖലകളില്‍ വലിയ സംരംഭങ്ങളുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. സഹോദയാ കമ്പനിക്ക് മേല്‍…
पेट या किडनी में है पथरी तो आजमाएं दादी मां के ये 5 नुस्खे
घर के बड़े बुजुर्गों के पास अक्सर हर दर्द और मर्ज का इलाज होता है। आपने भी अपने घर में बड़े बुजुर्गों जैसे कि दादा-दादी या नाना-नानी को कहते सुना होगा कि सुबह खाली पेट 3-4 ग्लास पानी पीने से पेट की सारी बीमारियां दूर हो जाती हैं। ऐसे ही न जाने कितने घरेलू नुस्खे हमें दादी और अन्य लोगों से सुनने को मिले हैं। आज हम आपको पेट और किडनी में पथरी के इलाज के लिए दादी मां के कुछ नुस्खे यानी ऐसे नुस्खे बताएंगे जिन्हें आप घर पर…
सेहत के लिए भी फायदेमंद है किस
किस करने के दौरान हमारे शरीर में ऑक्सिटॉसिन नाम का हॉर्मोन बनता है जो पार्टनर के साथ आपकी बॉन्डिंग बढ़ाने में मददगार साबित होता है। हालांकि पार्टनर को किस करने से सिर्फ नजदीकियां ही नहीं बढ़तीं बल्कि यह आपकी सेहत के लिए भी फायदेमंद है। जब आप जान लेंगे कि किस करना कितना फायदेमंद होता है, तो यकीन मानिए कि आप भी अपने पार्टनर को किस करने के बहाने ढूंढने लगेंगे… ब्लड प्रेशर रहता है कंट्रोल में पार्टनर को पैशनेट किस करने से आपकी हार्टबीट यानी दिल की धड़कन बढ़…
गर्मियों में बासी खाने से करें तौबा, नहीं तो पड़ेगा पछताना
गर्मियों में खान-पान को लेकर सावधानी बेहद जरूरी होती है। ज्यादा तापमान होने से इस मौसम में खाना जल्दी खराब हो जाता है। अगर आप गर्मी के मौसम में बासी यानी बचा हुआ खाना खाते हैं, तो कई तरह की समस्याएं हो सकती हैं। खाने के दौरान ही काटें फल और सलाद डॉक्टरों के मुताबिक गर्मियों में आपको 4-5 घंटे से ज्यादा समय का बना हुआ खाना नहीं खाना चाहिए। इसके अलावा सलाद और फलों को खाने के दौरान ही काटना चाहिए। अगर आप बासी खाना या सलाद खाते हैं,…
इन बीमारियों का संकेत है बार बार डकार आना
भले ही डकार आना सामान्य हो लेकिन खाना खाने के बाद बार-बार डकार आना सेहत में कुछ गड़बड़ी की तरफ इशारा करता है। भोजन नली में हवा इकट्ठी हो जाने के बाद हवा मुंह व गले से बाहर आती है, तो यह कंपन करती है और आवाज निकलती है, जो डकार के रूप में बाहर आती है। इस समस्या से बचने के लिए खाने को आराम से चबाकर खाएं और छोटे-छोटे निवाले लें, जिससे पाचन सही ढंग से होगा। ज्यादा डकार कई बार कुछ बीमारियों का संकेत भी हो सकता…
ऑफिस में सेहत का ध्यान रखेंगे ये 5 टिप्स
लंबी जिंदगी जीनी है और बीमारियों से भी दूर रहना है तो सेहत का ख्याल रखना बेहद जरूरी है। हालांकि बिजी लाइफस्टाइल के चलते हम अपनी सेहत के साथ लापरवाही कर देते हैं। नतीजा यह होता है कि ढेरों बीमारियां और इंफेक्शन हमें घेर लेते हैं। वर्किंग क्लास की सेहत पर तो खासकर ज्यादा बुरा प्रभाव पड़ता है। भाग-दौड़ के चक्कर में नौकरीपेशा लोग न तो ढंग से खा पाते हैं और न ही एक्सर्साइज़ ही कर पाते हैं। ऐसे में हम यहां कुछ तरीके बता रहे हैं जिनसे नौकरीपेशा…
इन हेयर स्टाइल्स से गर्मियों को दें मात और रहें कूल कूल
गर्मी से बचने के लिए बालों की हेयर स्टाइल भी बेहद मायने रखता है। लेकिन इस तेज धूप और गर्मी में मन करता है तो सिर्फ बालों का जूड़ा बनाने का। लेकिन हमेशा जूड़ा बनाकर रखना भी बालों की सेहत के लिए सही नहीं। कभी-कभी जरूरत होती है कि हमारे बाल भी हमारी तरह खुलकर सांस लें। तो आज हम आपको कुछ ऐसे ही हेयर स्टाइल्स के बारे में बताने जा रहे हैं जो आपको गर्मी में कूल रखने के साथ-साथ स्टाइलिश भी बनाएंगे: पोनीटेल इन दिनों पोनीटेल हेयर स्टाइल…