Trump tariffs mean a new car could cost thousands more — even if it wasn’t made in Mexico

Deutsche Bank said that President Donald Trump’s proposed tariffs on all goods imports from Mexico could raise the average price of automobiles sold in the U.S. by $1,300. Trump said on Thursday that he was issuing a five percent tariff on all goods entering the U.S. through its southern border unless Mexico moved to stop the flow of migrants into the U.S. He said that the tariff would go into effect on June 10 and rise another five percent each month until Mexico acted or rates reached 25 percent. Tariffs on goods…

GOP senators warn Trump’s Mexico tariffs could blow up trade deal

President Donald Trump’s plan to impose tariffs on Mexico unless it drastically reduces the amount of illegal migration coming into the country across the U.S.-Mexico border could prevent Congress from passing a new trade agreement between the United States, Canada and Mexico, several Republicans warned Friday. Starting June 10, Trump announced Thursday, a 5 percent tariff will be imposed on Mexican goods, increasing by 5 percent at the beginning of each month until it maxes out at 25 percent. That is, unless “Mexico substantially stops the illegal inflow of aliens…

Trump announces new Mexican tariffs in response to migrants

President Donald Trump’s tariffs on Mexican goods imports are linked to Mexico’s “export” of undocumented immigrants, trade adviser Peter Navarro said Friday. Trump announced that the U.S. would begin levying five percent tariffs on all imported goods from Mexico starting on June 10 unless Mexico moved to stop the flow of migrants from trying to cross the border into the U.S. If Mexico didn’t act to the administration’s standards, the White House said it would continue increasing tariffs five percent on the first of each subsequent month until the tariffs reached 25 percent.…

Twelve people killed in shooting at Virginia Beach municipal complex

Twelve people are dead and several others have been injured during a shooting at the Virginia Beach Municipal Center on Friday afternoon, according to Virginia Beach Police Chief Jim Cervera. “This is the most devastating day in the history of Virginia Beach,” Mayor Bobby Dwyer told the Virginian-Pilot. “The people involved are our friends, coworkers, neighbors and colleagues.” The suspected gunman is among the dead. The Associated Press has confirmed there have been 12 deaths — up from the 11 previously reported. At a press conference Friday evening, Cervera said the suspect was…

പവ്വത്തിക്കുന്നേല്‍ കുടുംബയോഗം 2019 ജൂലൈ 20ന്

ന്യൂയോര്‍ക്ക്: പവ്വത്തിക്കുന്നേല്‍ കുടുംബത്തില്‍പ്പെട്ട വരിക്കളം, മൂന്നുതൈയ്ക്കല്‍, മനയില്‍, പൊയ്കയില്‍, വാഴപ്പാട്ട്, വാളമ്പറമ്പ് കുടുംബങ്ങളുടെ ഈവര്‍ഷത്തെ സമ്മേളനം അപ്‌സ്‌റ്റേറ്റ് ന്യൂയോര്‍ക്ക്, ഓറഞ്ച് കൗണ്ടിയിലുള്ള എഡ്ഡി ഫാം റിസോര്‍ട്ടില്‍ വച്ചു ജൂലൈ 20 ശനിയാഴ്ച 8 മണിക്ക് ആരംഭിച്ച് വൈകിട്ട് 9 മണിക്ക് അവസാനിക്കും. മേല്‍പ്പറഞ്ഞ വിവിധ ശാഖകളിലും, വിവിധ സ്ഥലങ്ങളിലുമായി താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് കുടുംബ ഐക്യം മെച്ചപ്പെടുത്തുന്നതിനും, അമേരിക്കകാനഡ എന്നിവടങ്ങളിലുള്ള കുടുംബങ്ങളുമായി പുതിയ തലമുറയ്ക്ക് പരസ്പരം പരിചയപ്പെടുന്നതിനും ഈ സ്‌നേഹ സംഗമം പ്രയോജനപ്പെടുത്തുവാന്‍ ആഭ്യര്‍ത്ഥിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ ഏവരേയും ഈ കുടുംബ സൗഹൃദ സംഗമത്തിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു വി. സഖറിയ, ന്യൂയോര്‍ക്ക് (914 403 7017) rvambulette@hotmail.com, വര്‍ഗീസ് സഖറിയ, ഫ്‌ളോറിഡ (954 232 4688) rejiedathwa@hotmail.com, സഖറിയ കുര്യന്‍, ചിക്കാഗോ (630 863 5473) kurianz@hotmail.com

പാടുന്നു പാഴ്‌മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ 9): ജയന്‍ വര്‍ഗീസ്

‘കള്ളന്‍’ എന്ന ചീത്തപ്പേരുമായി കുറച്ചു കാലം കൂടി മാത്തുച്ചേട്ടന്‍റെ കടയില്‍ തയ്യല്‍ പഠിച്ചു. മനുഷ്യരുടെ മുഖത്തു നോക്കാന്‍ വല്ലാത്ത ഒരു ചമ്മല്‍ അനിഭവപ്പെട്ടിരുന്നു. എങ്ങിനെയും അവിടുന്ന് രക്ഷപ്പെടണം എന്നൊരു ചിന്ത എപ്പോളും മനസിനെ ഭരിച്ചിരുന്നു. അങ്ങിനെയാണ്, കൂടുതല്‍ പഠിക്കാന്‍ വേണ്ടി എന്ന വ്യാജേന പൈങ്ങോട്ടൂരിലുള്ള ഇച്ചിപ്പിള്ളില്‍ ജോര്‍ജ് ചേട്ടന്‍റെ തയ്യല്‍ക്കടയില്‍ ചേര്‍ന്നത്. ജോര്‍ജ് ചേട്ടന്‍ അറിയപ്പെടുന്ന വിദഗ്ധ തയ്യല്‍ക്കാരനായിരുന്നു. അക്കാലത്ത് വ്യാപകമായിരുന്നു ജൂബായുടെ സ്പെഷ്യലിസ്റ്റായിരുന്നു. മനോഹരമായി മൗത് ഓര്‍ഗന്‍ വായിക്കുന്ന കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ആ കടയില്‍ എന്നോടൊപ്പം തയ്യല്‍ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഒരു പൊന്നുതട്ടാരുടെ മകളായിരുന്നു ആ പെണ്‍കുട്ടി. താന്‍ പണിയുന്ന പൊന്നെല്ലാം ഈ മകളുടെ ശരീരത്തിലാണോ അയാള്‍ ഉരുക്കിച്ചേര്‍ക്കുന്നത് എന്ന് തോന്നിക്കും വിധത്തില്‍ പെന്നിന്‍റെ നിറമുള്ള ഒരു പെണ്ണായിരുന്നു അവള്‍. ചെട്ടിയാംകുടിയില്‍ വര്‍ക്കിച്ചേട്ടന്‍ എന്ന പണക്കാരനായ തറവാടിയുടേതായിരുന്നു തുണിക്കച്ചവടം. പത്തു തറവാടികളുടെ പേര്…

സംസ്ഥാന സര്‍ക്കാര്‍ സര്‍‌വ്വീസില്‍ നിന്ന് ഇന്ന് പടിയിറങ്ങുന്നത് 5000 ജീവനക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ വിവിധ തസ്തികകളിൽ സര്‍വീസിലിരുന്ന അയ്യായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് വിരമിക്കും. ഇന്ന് 56 വയസ് പൂര്‍ത്തിയാകുന്നവരാണ് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നത്. കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരാണ് വിരമിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ കൂടുതലായി നടന്നത് 1980-കളിലാണ്. അക്കാലയളവില്‍ സര്‍വീസില്‍ എത്തിയവരില്‍ ഭൂരിഭാഗവും ഈ വര്‍ഷങ്ങളില്‍ വിരമിക്കല്‍ പ്രായത്തിലെത്തും. അതുകൊണ്ട് ഈ വര്‍ഷവും, വരുന്ന ഏതാനും വര്‍ഷങ്ങളിലും വിരമിക്കുന്നവരുടെ എണ്ണം കൂടുമെന്നാണ് റിപ്പോര്‍ട്ട്. വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാറിന് 1,600-കോടി രൂപയിലേറെ വേണമെന്നാണ് പ്രാഥമിക കണക്ക്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒരു മാസത്തിനുളളില്‍ അനുവദിക്കണമെന്നാണ് അടുത്തിടെ ധനകാര്യ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. വൈകിയാല്‍ ഇതിന് ചുമതലയുളള ഉദ്യോഗസ്ഥരെ കുറ്റക്കാരായി കണ്ട് നടപടിയെടുക്കും. ആനുകൂല്യങ്ങള്‍ വൈകിയാല്‍ പിന്നീട് പലിശയടക്കം നല്‍കേണ്ടി വരും. ഇത് സര്‍ക്കാറിന് വന്‍ ബാധ്യതയാണ് വരുത്തുക. ഇതൊഴിവാക്കാനാണ് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എത്രയും വേഗം അനുവദിക്കാന്‍ സര്‍ക്കാര്‍…

രണ്ടാം മോദി മന്ത്രിസഭയില്‍ ‘ഇളപ്പക്കാര്‍’ ഏറെ

മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ബിജെപി മന്ത്രിസഭ ‘ഇളപ്പ’ക്കാരുടെ മന്ത്രിസഭയായി. മുതിര്‍ന്നവര്‍ക്കിടയില്‍ ഏറ്റവും ഇളപ്പക്കാരി മന്ത്രിയായതോ സ്മൃതി ഇറാനിയും. വ്യാഴാഴ്ചയായിരുന്നു രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അതികാരമേറ്റത്. 58 അംഗ മന്ത്രിസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി അമേഠിയില്‍ നിന്ന് ജയിച്ചുകയറിയ 43 വയസ്സുകാരി സ്മൃതി ഇറാനിയാണ്. കേന്ദ്ര മന്ത്രിസഭയുടെ ശരാശരി പ്രായം 60 വയസ്സാണ്. ലോക് ജനശക്തി പാർട്ടി നേതാവ് റാം വിലാസ് പസ്വാനാണു മന്ത്രിസഭയിലെ മുതിർന്നയാൾ 73 വയസ്സ് . 71 വയസ്സുള്ള തവര്‍ ചന്ദ് ഗെലോട്ടും , സന്തോഷ്‌ കുമാര്‍ ഗങ്‌വാറുമാണു തൊട്ടുപിന്നിൽ. അനുരാഗ് സിങ് ഠാക്കൂർ (44), മൻസുഖ് മാണ്ഡവിയ, സഞ്ജീവ് കുമാർ ബല്യാൻ (ഇരുവർക്കും 46), കിരൺ റിജിജു (47), പുതുമുഖക്കാരായ രാമേശ്വർ തേലി, ദേബശ്രീ ചൗധരി (ഇരുവർക്കും 48) എന്നിവരാണു സ്മൃതിക്കു തൊട്ടുമുന്നിലുള്ളത്. മുന്‍ സർക്കാരിലെ പല…

സ്മൃതി ഇറാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരകനെ വധിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; മുഖ്യ പ്രതിയെ അറസ്റ്റു ചെയ്തു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ മത്സരിച്ച ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകനും സഹായിയുമായ സുരേന്ദ്ര സിംഗിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി വസീം എന്നയാളെ പോലീസ് ഏറ്റുമുട്ടലില്‍ കീഴ്‌പ്പെടുത്തി അറസ്റ്റു ചെയ്തു. രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം ഗോലു എന്നീ നാലുപേരേയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം പ്രാദേശിക കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമാണ്. പഞ്ചായത്ത് അംഗമായ രാമചന്ദ്ര കോണ്‍ഗ്രസ് നേതാവാണെന്നും പോലിസ് പറയുന്നു. കൊലപാതകം ആസൂത്രണം ചെയ്ത മുഖ്യ പ്രതി വസീം ഒളിവില്‍ കഴിയുന്ന സ്ഥലം മനസ്സിലാക്കി പോലീസ് വളഞ്ഞപ്പോള്‍ ആക്രമണം അഴിച്ചുവിട്ട വസിമിനെ ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ അയാളെ പ്രാദേശിക ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ബരുലിയ ഗ്രാമത്തിലെ ഗ്രാമമുഖ്യനായിരുന്ന സുരേന്ദ്ര സിംഗ് രാഹുല്‍ ഗാന്ധിയുടെ അമേതിയിലെ പരാജയത്തിന് വലിയ കാരണമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം…

വി മുരളീധരന്‍ മലബാറിന്റെ വികസന കവാടം തുറന്ന ജനനായകന്‍; കരിപ്പൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ വി മുരളീധരന്റെ പ്രയത്നത്തെ പുകഴ്ത്തി മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ്

കരിപ്പൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ നിയുക്ത കേന്ദ്ര മന്ത്രി വി മുരളീധരന്‍ ചെയ്ത സദ്‌പ്രവര്‍ത്തിയെ പുകഴ്ത്തി പുകഴ്ത്തി മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വി. മുരളീധരന്‍ കേന്ദ്രമന്ത്രിയായി, നന്ദിയോടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. മലയാളികളെ സംബന്ധിച്ചെടുത്തോളം പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന മുഹൂര്‍ത്തമാണെന്ന് അനുഭവപാഠങ്ങള്‍ തെളിയിക്കുന്നു. ‘സേവ്കരിപ്പൂര്‍‘ വിഷയവുമായി കഴിഞ്ഞ ജൂണ്‍ 15 തിയ്യതി ചെറിയ പെരുന്നാളിന ഉച്ചക്ക് രണ്ട് മണിക്ക് ടീം എം.ഡി.എഫ് കോഴിക്കോട്ടെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ വെച്ച് വി. മുരളീധരനെ കണ്ടു കരിപ്പൂര്‍ അട്ടിമറി സംബന്ധിച്ച നിര്‍ണ്ണായകമായ രേഖകള്‍ കൈമാറുന്നു. 700 പേജുകള്‍ ഉള്ള കരിപ്പൂര്‍ രേഖകള്‍ മുരളീധരന് കൈമാറിയപ്പോള്‍, രേഖകളെല്ലാം വ്യോമയാന മന്ത്രിക്ക് നല്‍കാമെന്നും മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും വി. മുരളീധരന്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ നല്‍കിയ രേഖകളെല്ലാം ഡല്‍ഹിയില്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ…