‘ഒരു നക്ഷത്രമുള്ള ആകാശം’ മെയ് 17-ന് തിയ്യേറ്ററുകളിലെത്തുന്നു

നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു നക്ഷത്രമുള്ള ആകാശം’ റിലീസിന് തയ്യാറായി. അപര്‍ണ ഗോപിനാഥ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സുനീഷ് ബാബുവാണ്. ലാൽ ജോസ്, ഗണേഷ് കുമാര്‍, സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി, അനിൽ നെടുമങ്ങാട്, കെ.ബി വേണു, ഉണ്ണി രാജ, പുതുമുഖ നടൻ പ്രജ്യോദ് പ്രദീപ്, നിഷാ സാരംഗ്, സേതു ലക്ഷ്മി, രചന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കോളേജ് അധ്യാപകനായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും എല്‍പി സ്‌കൂള്‍ അധ്യാപിക ഉമയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. എം.വി.കെ പ്രദീപ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷനാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് രാഹുൽ രാജ്-ദീപാങ്കുരൻ എന്നിവർ ചേർന്ന് സംഗീതം നല്‍കുന്നു. പശ്ചാത്തല സംഗീതം നിർവ്വഹിച്ചത് ദീപാങ്കുരൻ. റഹ്‌മാൻ മുഹമ്മദ് അലി എഡിറ്റിംഗും സജി പഞ്ചു കലാസംവിധാനവും…

തെച്ചിക്കോട്ട് രാമചന്ദ്രന് മദപ്പാടില്ല, പാപ്പാന്‍മാരെ അനുസരിക്കുന്നു; സാക്ഷ്യപ്പെടുത്തി ഡോക്ടര്‍മാര്‍

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍. ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് നടത്തിയ ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും. രാമചന്ദ്രന്റെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും പാപ്പാന്‍മാരോട് അനുസരണ കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധന നടത്തിയത്. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്നതിന് തടസ്സമാകുന്ന തരത്തിലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ആനയ്ക്കില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധപരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാനായേക്കും. തൃശൂര്‍ പൂരത്തിന് മുന്നോടിയായി 12ന് നടക്കുന്ന പൂരവിളംബരച്ചടങ്ങില്‍ മാത്രമായിരിക്കും ആനയെ ഉപയോഗിക്കുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റിയ്ക്ക് ഇക്കാര്യത്തില്‍…

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പതിനൊന്നാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍

ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു (5000 St. Charles Road, Bellwood, IL 60104) 2019 ജൂണ്‍ 13 മുതല്‍ 16 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടും. പ്രശസ്ത വചനപ്രഘോഷകനായ റവ.ഫാ. ഡാനിയേല്‍ പൂവന്നത്തില്‍ & ടീം ആണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവരെ ഗ്രൂപ്പുകളായി തിരിച്ച് ഇംഗ്ലീഷിലുമായിരിക്കും വചനപ്രഘോഷണവും മറ്റു ശുശ്രൂഷകളും നടത്തുക. ബേബി സിറ്റിംഗിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ദൈവകൃപ സമൃദ്ധിയായി വര്‍ഷിക്കപ്പെടുന്ന ഈ ആത്മീയവിരുന്നിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി റവ.ഫാ. തോമസ് കടുകപ്പിള്ളിലും, അസി. വികാരി റവ.ഫാ. കെവിന്‍ മുണ്ടയ്ക്കലും അറിയിച്ചു. ജോയിച്ചന്‍ പുതുക്കുളം

രുചികരമായ പുളിശ്ശേരി (മോരുകറി) ഉണ്ടാക്കാം (അടുക്കള)

ചേരുവകള്‍ മോര് – 2 കപ്പ് കുമ്പളങ്ങ / പപ്പായ / വെള്ളരിയ്ക്ക അരിഞ്ഞത് – 1 കപ്പ് ചെറിയ ഉള്ളി – 4 എണ്ണം തേങ്ങ ചിരണ്ടിയത് – ½ കപ്പ് ജീരകം – ½ ടീസ്പൂണ്‍ വെളുത്തുള്ളി – 2 അല്ലി കറിവേപ്പില – 1 ഇതള് പച്ചമുളക് – 2 എണ്ണം മുളകുപൊടി – 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1 നുള്ള് കടുക് – ½ ടീസ്പൂണ്‍ ഉലുവ – ¼ ടീസ്പൂണ്‍ വറ്റല്‍മുളക് – 2 എണ്ണം എണ്ണ – 2 ടേബിള്‍സ്പൂണ്‍ വെള്ളം – 1 കപ്പ് ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം – വെള്ളരിയ്ക്ക / പപ്പായ / കുമ്പളങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. – തേങ്ങ ചിരണ്ടിയത്, വെളുത്തുള്ളി, ജീരകം എന്നിവ അരച്ചെടുക്കുക. –…

ഉള്ളിവട (അടുക്കള)

ചേരുവകള്‍ കടലമാവ് – 2 കപ്പ്‌ അരിപൊടി – 2 ടേബിള്‍സ്പൂണ്‍ സവാള – 3 എണ്ണം ഇഞ്ചി – 2 ഇഞ്ച് കഷണം പച്ചമുളക് – 3 എണ്ണം കറിവേപ്പില – 2 ഇതള്‍ വെള്ളം – 1 കപ്പ് വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന് ഉപ്പ് – 1 ടീസ്പൂണ്‍ തയാറാക്കുന്ന വിധം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക. ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ്‌ വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ചശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

US aircraft carrier passes Suez Canal on Iran deployment

CAIRO (AFP) – American aircraft carrier USS Abraham Lincoln passed through the Suez Canal Thursday, Egyptian authorities said, as a US strike group heads towards the Gulf amid rising tensions between Washington and Tehran. US President Donald Trump s national security advisor John Bolton on Sunday announced the deployment of an aircraft strike group and bomber task force in a “clear and unmistakable” message to Iran that it would respond to any attack on the US or its allies. To reach the Gulf, the carrier must pass through the strategically vital…

Turkey calls for end to Syrian forces offensive on Idlib

ANKARA (AP) — Turkey s Defense Minister Hulusi Akar is accusing the Syrian government of trying to expand its field of control in Idlib province in violation of a Russian-Turkish cease-fire brokered last September. Akar called on Friday for the government attacks to be halted. He made the comments during a visit to Turkey s border with Syria where he inspected troops, together with the country s top military commanders. Rebel groups are battling Syrian government forces to regain territory they lost in the northwest area of Idlib earlier this week. The latest…

Pentagon to transfer $1.5b to border wall from Afghan forces, other areas

WASHINGTON (Reuters) – Acting U.S. Defense Secretary Patrick Shanahan has approved the transfer of $1.5 billion to build more than 80 miles of barriers on the border with Mexico, U.S. official said on Friday, including taking about $600 million in savings from an account meant for Afghan security forces. The latest move comes on top of a March transfer of $1 billion in military money to fund President Donald Trump s wall, something lawmakers were highly critical of. “The funds were drawn from a variety of sources, including cost savings, programmatic…

House Democrats subpoena Trump’s tax returns from Treasury Secretary Steven Mnuchin, IRS chief

In the battle to obtain President Donald Trump’s tax returns, the Democratic chairman of the House Ways and Means Committee on Friday issued a subpoena to Treasury Secretary Steve Mnuchin and IRS Commissioner Charlies Rettig to produce the president’s taxes. Mnuchin refused for a third time earlier this week to hand over several years’ worth of Trump’s personal and business tax information to Ways and Means Chairman Richard Neal, who requested the documents using the authority granted by U.S. law to a small number of congressional committees. The subpoena gave Mnuchin and Rettig until May 17,…

John Dickerson doing fill-in stint on ‘CBS Evening News’ when Jeff Glor leaves

According to Susan Zirinsky, CBS News President, John Dickerson will fill in for a week on “CBS Evening News” after current anchor Jeff Glor steps down following this evening’s broadcast. Jeff Glor, the face of “CBS Evening News” since late 2017, is leaving the newscast for good tonight. When Glor signs off this evening on Friday, May 10, 2019, it will be his final broadcast. Norah O’Donnell will take over as anchor but not until later this summer. Why is Glor leaving the CBS Evening News? CBS News division president Susan Zirinsky…