ഐവന്‍ വര്‍ഗീസിന്റെ (25) പൊതുദര്‍ശനം മെയ് 22 ബുധനാഴ്ച

ന്യൂയോര്‍ക്ക്: ശനിയാഴ്ച നിര്യാതനായ ഐവന്‍ വര്‍ഗീസിന്റെ (25) പൊതുദര്‍ശനം മെയ് 22 ബുധനാഴ്ചയും സംസ്കാരം മെയ് 23 വ്യാഴാഴ്ചയും നടത്തും. പൊതുദര്‍ശനം: മെയ് 22 ബുധന്‍, 5 മുതല്‍ 9 വരെ: ലോയ്ഡ് മാക്‌സി ഫ്യൂണറല്‍ ഹോം, 16 ഷെയ പ്ലേയ്‌സ്, ന്യൂറോഷേല്‍, ന്യൂയോര്‍ക്ക് (16 Shea Place, New Rochelle, NY). വ്യാഴാഴ്ച രാവിലെ 9 മണിക്ക് പോര്‍ട്ട്‌ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനം. തുടര്‍ന്ന് സംസ്കാര ശുശ്രൂഷ. (406 King tSreet, Port Chester, NY.) അതിനു ശേഷം വിലാപയാത്രയായി മൃതദേഹം ന്യൂറോഷേല്‍ ബീച്ച്‌വുഡ് സെമിത്തേരിയില്‍ എത്തിക്കുകയും 11 മണിയോടെ സംസ്കാര കര്‍മ്മം നടത്തുകയും ചെയ്യും. എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയിലെ സജീവാംഗങ്ങളാണു ഐവനും കുടുംബവും. ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അഥോറിറ്റി ഉദ്യോഗസ്ഥന്‍ വിജു വര്‍ഗീസിന്റെയും വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റലില്‍ ആര്‍.എന്‍. ആലീസ് വര്‍ഗീസിന്റെയും മൂത്ത പുത്രനാണ്.…

തോമസ് സി. നൈനാന്‍ (84) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി

ന്യൂസിറ്റി (ന്യൂയോര്‍ക്ക്): ഡമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ സി.എസ്.ഇ.എ. പ്രസിഡന്റുമായ ടോം നൈനാന്റെ പിതാവ് തോമസ് സി. നൈനാന്‍ (84) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി. കോഴഞ്ചേരി കുറിയന്നൂര്‍ ചക്കനാട്ട് കുടുംബാംഗമാണ്. കുറിയന്നൂര്‍ ചക്കംവേലി കുടൂംബാംഗം അന്നമ്മ നൈനാണു ഭാര്യ. 53 വര്‍ഷമായി വിവാഹിതരായിട്ട്. ലാസ് വേഗസിലുള്ള മാത്യൂസ് നൈനാന്‍, ന്യൂസിറ്റിയിലുള്ള റോസമ്മ സേവിയര്‍ എന്നിവരാണു മറ്റു മക്കള്‍. മരുമകള്‍: മറിയാമ്മ നൈനാന്‍ അഞ്ചു കൊച്ചുമക്കളുണ്ട്. സോഫിയ ഫിലിപ്‌സ്, ആന്‍ മറി നൈനാന്‍, സാലി നൈനാന്‍, റേച്ചല്‍ നൈനാന്‍, ജോണ്‍ സേവിയര്‍. കൊച്ചു മക്കളുടെ മക്കള്‍: ലോറന്‍സോ ബ്രിറ്റൊ, അലിയ ബ്രിറ്റൊ. സഹോദരര്‍: എ.എന്‍. ഫിലിപ്പോസ് (മുംബൈ), സി.ടി. ഏബ്രഹാം (ചിക്കാഗോ), സൂസമ്മ സ്കറിയ (കാരംവേലി) പൊതുദര്‍ശനം മെയ് 23 വ്യാഴം 4 മുതല്‍ 9 വരെ: സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്, 42, ഫോര്‍ത്ത് സ്‌ട്രീറ്റ്, ഹില്‍‌ബേണ്‍, ന്യൂയോര്‍ക്ക്…

മിലന്റെ ആഭിമുഖ്യത്തില്‍ ഡിട്രോയിറ്റില്‍ അവധിക്കാല സാഹിത്യ പരിശീലന കളരി

മിഷിഗണ്‍ മലയാളി ലിറ്റററി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാവ്യരചനയിലേക്കു കാലെടുത്തുവയ്ക്കുന്ന യുവപ്രതിഭകള്‍ക്കു എഴുത്തുപരിശീലനം നല്‍കുന്ന ഒരു പഠന കളരി വരുന്ന അവധിക്കാലത്തു സംഘടിപ്പിക്കുവാന്‍ പ്രസിഡന്റ് മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ കൂടിയ മിലന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. വിശ്വസാഹിത്യത്തിലെ വിഖ്യാത കവികളുടെ രചനാ രീതികളും അനുയോജ്യമായ ചേരുവകളും പദവിന്യാസങ്ങളും പരിചിതമാക്കുന്ന പഠന കളരിയുടെ നേതൃത്വം ഓക്ള്‍ലന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അന്തര്‍ദേശീയ പഠന വിഭാഗം അധ്യാപിക ഡോ: ശാലിനി ജയപ്രകാശിനാണ്. മലയാള സാഹിത്യത്തിന്റെ പരിപോഷണത്തിനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഈ സാഹിത്യ കൂട്ടായ്മ മലയാളി വിദ്യാര്‍ഥികളില്‍ മാതൃഭാഷ ബോധം വളര്‍ത്തുന്നതോടൊപ്പം ആംഗലേയ സാഹിത്യലോകത്തേക്കു പ്രവേശിക്കാനുള്ള അവസരങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പഠന ക്ലാസ്സിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ ആസന്നമായിരിക്കുന്ന അസാന്മാര്‍ഗിക പ്രവണതകളും പഠനത്തിലെ സങ്കര്ഷങ്ങളും കുഞ്ഞുമനസ്സുകളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമ്പോള്‍ ആര്‍ദ്രതയും സഹജീവി സൗഹാര്‍ദ്ദവും വേരുപിടിപ്പിക്കുവാന്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എല്ലാക്കാലത്തും കാരണമായിട്ടുണ്ട്. മഹായുദ്ധങ്ങളും മഹാപ്രളയങ്ങളും പകര്‍ച്ചവ്യാധികളും…

വാളും ബോംബും ജനാധിപത്യവും

തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചതിന്റെ പേരില്‍ ഒരാളെ വഴിയില്‍ വെട്ടിവീഴ്ത്തുക. കള്ളവോട്ടില്‍ നഷ്ടപ്പെട്ട സമ്മതിദാനാവകാശം റീപോളിംഗില്‍ വീണ്ടെടുത്ത യുവതിയുടെ വീടിനുനേരെ അര്‍ദ്ധരാത്രിയില്‍ ബോംബെറിയുക. ഈ രാഷ്ട്രീയത്തെ എന്തു വിളിക്കും? കമ്മ്യൂണിസമെന്നോ ഫാഷിസമെന്നോ? കമ്മ്യൂണിസത്തിന്റെ കണ്ണൂര്‍ മാതൃകയുമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാറിനെ നയിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയും ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്. കാരണം ഈ രണ്ട് സംഭവങ്ങളും ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലാണ് നടന്നിരിക്കുന്നത്. വടകര ലോകസഭാ മണ്ഡലത്തില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ പിന്‍ബലത്തില്‍ സ്വതന്ത്രനായി മത്സരിച്ച സി.ഒ.ടി നസീറിനെ തലശേരിയില്‍ വീട്ടിലേക്ക് പോകുന്നവഴിയില്‍ ബൈക്കില്‍ പിന്തുടര്‍ന്നാണ് മൂന്നുപേര്‍ ഇടിച്ചുവീഴ്ത്തി വെട്ടി പരിക്കേല്‍പ്പിച്ചത്. സി.പി.എം അറിയാതെ ഈച്ച പറക്കാത്ത നാട്ടില്‍. ഏപ്രില്‍ 23ന് പിലാത്തറ സി.എം നഗറിലെ ഷാര്‍ലെറ്റ് എന്ന യുവതി പോളിംഗ്ബൂത്തില്‍ ചെന്നപ്പോള്‍ വോട്ട് മറ്റാരോ ചെയ്തതുകൊണ്ട് നിരാശയോടെ മടങ്ങി. സി.പി.എം പ്രാദേശിക നേതാക്കള്‍ കള്ളവോട്ടു ചെയ്‌തെന്ന പരാതിയെ…

പാടുന്നു പാഴ്മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ – 7)

അധികം വൈകാതെ മധ്യവേനല്‍ അവധിക്കാലം വന്നു. ക്ലാസ്സിലെ ഒന്നാം സ്ഥാനം നില നിര്‍ത്താനാവുമെന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അവസ്സാനദിവസം പരീക്ഷയെഴുതി വീട്ടില്‍ ചെന്നപ്പോള്‍ മറ്റൊരു വലിയ വേദന എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്‍റെ ഓമനയായ അരുമ സുഹൃത്ത് സ്റ്റാന്‍ലി കൊല്ലപ്പെട്ടു. എല്ലാ ദിവസവും ചിലച്ചു കാത്തിരിക്കുന്ന സ്റ്റാന്‍ലിയെ കാണാതെ ഞാന്‍ വിവരം തിരക്കിയപ്പോളാണ് തൊണ്ടയിടറി വല്യാമ്മ വിവരം പറഞ്ഞത്. വീടിനുള്ളില്‍ ഓടിച്ചാടി കളിച്ചു നടന്ന സ്റ്റാന്‍ലിയെ അതേപോലെ ഓടിച്ചാടി കളിച്ചു നടന്ന എന്‍റെ ഇളയ അനുജന്‍ ബേബി അബദ്ധത്തില്‍ ചവിട്ടിക്കൊല്ലുകയാണുണ്ടായത് എന്നെ പേടിച്ചു ബേബി എങ്ങോ ഒളിച്ചിരിക്കുകയാണ്. തലയില്‍ ചവിട്ടേറ്റ് ചോരയിലിച്ചു ചത്തുപോയ സ്റ്റാന്‍ലിയെ വല്യാമ്മ തന്നെ എനിക്ക് കാണിച്ചു തന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ആദ്യമായിട്ടാണ് ഇത്ര വലിയ ഒരു വേദന ഞാനനുഭവിച്ചത്. ഒരു ദിവസത്തോളം ഞാന്‍ കരഞ്ഞു. പിന്നെ വല്യാമ്മയുടെ ആശ്വാസ വാക്കുകളില്‍ മുഖം ചേര്‍ത്തു…

മദ്യപാനം (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി)

“മാന്യതയുടെ മൂടുപടമണിഞ്ഞ നരാധിപന്മാര്‍” എന്ന പി.പി. ചെറിയാന്റെ ധന്യവും കാലോചിതവുമായ ലേഖനം ഞാന്‍ വായിച്ചു. ലേഖകന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! മാനുഷികമൂല്യങ്ങളെ ഉയര്‍ത്തിക്കാണിച്ച് നാശോന്മുഖമായ ജീവിത തകര്‍ച്ചകളില്‍ നിന്നും മനുഷ്യരെ ഉദ്ധരിക്കാന്‍ ഉതകുന്ന ഈദൃശമായ നല്ല ലേഖനങ്ങളെ വേഗം താഴോട്ടുവിടാതെ കുറഞ്ഞത് 4-5 ദിവസമെങ്കിലും തക്ക പ്രാധാന്യം നല്കി മുന്‍നിരയില്‍ നിര്‍ത്തി പ്രസിദ്ധീകരിക്കാന്‍ ജെ.പി.എം ന്യൂസ് ശ്രദ്ധിക്കുമെങ്കില്‍ കൊള്ളാമായിരുന്നു. സ്വര്‍ഗ്ഗീയവിരുന്ന് കണ്‍വന്‍ഷന്‍ പരസ്യങ്ങള്‍ക്ക് ഒക്കെ കൊടുക്കുന്ന പ്രാധാന്യം പ്രിയതാര്‍ഹമായ ഇമ്മാതിരി ലേഖനങ്ങള്‍ക്കുകൂടി കൊടുക്കണമെന്നു വിവക്ഷ. സത്യസന്ധമായിട്ടുള്ള വിമര്‍ശനം ഒരിക്കലും തെറ്റല്ല. പക്ഷെ Nobedy Wants Constructive Criticism യേശുക്രിസ്തു പോലും ഇതു ചെയ്തിരുന്നല്ലോ. വിഷയത്തിലേക്ക് കടക്കട്ടെ. വിവാഹ ചടങ്ങുകളില്‍ മാത്രമല്ല, ഒട്ടുമിക്ക മലയാളി കൂട്ടായ്മകളിലും ചെറിയാച്ചനെഴുതിയിരുന്ന മദ്യപാനം ഇന്ന് അനുപേക്ഷണീയമായി തീര്‍ന്നിരിക്കുന്നു. എന്തിനേറെ വിവരിക്കണം ആത്മീയ ജീവിതം നയിക്കുന്ന പലരും, യഥാര്‍ത്ഥമായ ക്രിസ്തീയ ജീവിതം നയിക്കുന്നത് തങ്ങളാകുന്നു…

ലോക്‌സഭാ തെരഞ്ഞെടുപ്പും ജനപക്ഷചിന്തകളും നിഷ്പക്ഷ അവലോകനങ്ങളും

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യയുടെ 17-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രൊസസ് തന്നെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസ കാലയളവുകളില്‍ പൂര്‍ത്തിയാക്കപ്പെടുന്ന ഒരു രാഷ്ട്രീയ സംഭവവും മഹാമേളയുമാണെന്നു പറയുന്നതില്‍ തെറ്റില്ല. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ 7 ഘട്ടങ്ങളിലായിട്ടാണ് ഇപ്രാവശ്യത്തെ ഇന്ത്യന്‍ പാര്‍ലമെന്‍റ് ഇലക്ഷന്‍. ഫലപ്രഖ്യാപനം വീണ്ടും 4 ദിവസത്തെ കാത്തിരിപ്പിനുശേഷം മെയ് 23 മുതലാണെന്നതും സാധാരണക്കാര്‍ക്കു മനസ്സിലാക്കാനും ദഹിക്കാനും പറ്റാത്ത ഒരവസ്ഥയാണ്. കള്ളവോട്ടുകളേയും വോട്ടിംഗ് യന്ത്രങ്ങളുടെ ശരിയായ പ്രവര്‍ത്തനങ്ങളേയും പറ്റി അനവധി ആശങ്കളും സംശയങ്ങളും നിലനില്‍ക്കെ ആദ്യഘട്ടത്തിലെ വോട്ടിംഗ്തുടങ്ങി, വിവിധ ഘട്ടങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍തന്നെ ദീര്‍ഘകാലം തിരിമറികൂടാതെ എണ്ണാന്‍ തുടങ്ങുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കുമോ എന്ന കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ആശങ്കയുണ്ട്. പ്രത്യേകിച്ച് ഇലക്ഷന്‍ കമ്മീഷന്‍റെ സത്യസന്ധതയും നിഷ്പക്ഷതയും തന്നെ പലരും ചോദ്യം ചെയ്യുകയാണ്. ഇലക്ഷന്‍ കമ്മീഷന്‍റെ പ്രവര്‍ത്തികള്‍ പലപ്പോഴും ഇപ്പോഴത്തെ ഭരണകക്ഷിയായ…

सनी ल‍ियोनी को अपनी ज‍िंदगी में बस इस बात का है मलाल

नई दिल्ली : एक्ट्रेस सनी लियोनी ने अपने टैलेंट के दम पर खुद को बॉलीवुड में स्थापित कर लिया है. साथ ही अपनी जबरदस्त फैन फॉलोइंग तैयार कर ली है. मगर सफलता के इस दौर में एक बात का मलाल सनी लियोनी को हमेशा रहता है. वह यह है कि उनके इंस्टाग्राम पर 2 करोड़ फैन फॉलोअर है मगर निजी जिंदगी में उनके दोस्त काफी कम है. उन्होंने कहा कि उनके अतीत को लेकर लोग अभी भी उन्हें जज करते हैं. एक इंटरव्यू के दौरान सनी ने आईएएनएस को बताया,  ”अपने…

एक फ्रेम में पांच सितारे, कान्स से आई है ये प्यारी सी तस्वीर

नई दिल्ली : कान्स फिल्म फेस्टिवल 2019 में बॉलीवुड डिवाज ने अपनी उपस्थिति देकर चार चांद लगा दिया. प्रियंका चोपड़ा से लेकर दीपिका पादुकोण तक ने फेस्टिवल के रेड कार्पेट पर चलकर सभी का दिल जीत लिया. इस दौरान सभी एक्ट्रेस के कई लुक्स देखने को मिले जिसे उनके फैंस ने काफी पसंद किया. इसके साथ ही सभी की तस्वीरें और वीडियोज सोशल मीडिया पर जमकर वायरल हुए. हुमा ने अपने इंस्टाग्राम पर एक तस्वीर शेयर की है जो वेनिटी फेयर पार्टी का है. इस तस्वीर को हुमा ने महिला सश्क्तिकरण…

शिल्पा शेट्टी का खुलासा, प्रोड्यूसर बेवजह मुझे फिल्मों से बाहर कर देते थे

नई दिल्ली : बॉलीवुड एक्ट्रेस शिल्पा शेट्टी भले ही लंबे वक्त से सिल्वर स्क्रीन से दूर हैं, लेकिन छोटे पर्दे और सोशल मीडिया पर वह लगातार सक्रिय हैं. हाल ही में ‘ह्यूमन ऑफ बॉम्बे’ ग्रुप से बातचीत में शिल्पा ने अपने बॉलीवुड स्ट्रगल से जुड़े कुछ किस्से साझा किए. शिल्पा ने बताया, “मैं बहुत काली, लंबी और पतली थी. मैंने ग्रेजुएशन की और अपने पिता के साथ काम करने लगी.” “मैं अंदर ही अंदर कुछ बड़ा करने की ख्वाहिश पाले बैठी थी. कुछ अलग, कुछ बेहतर करना चाहती थी, लेकिन मुझे…