Pakistan players want to play like Kohli: Younis Khan

London: They might be arch-rivals on the field, but the relationship between Indian and Pakistani players is no different than that of other international players and that was highlighted once again by former Pakistan skipper Younis Khan on Sunday. A backbone of the Pakistan middle-order during his playing days, Younis even went a step further and said that there are many budding cricketers in his country who even look to emulate the India captain. “Virat Kohli is also loved by Pakistanis. Today, many Pakistan players want to play like Kohli and…

Be present in the Court and face trial; NIA Special Court says to Malegaon blast accused Pragya Singh Thakur

The special court hearing the 2008 Malegaon blast case Monday rejected an application from accused Pragya Singh Thakur, the newly elected BJP MP from Bhopal, seeking exemption from appearance during the trial from June 3 to June 7. As stipulated earlier, Thakur will have to remain present before the court at least once this week. The court also referred to a Supreme Court order, which had directed trials involving political figures to be expedited, and said that since Thakur is “now an MP and a political leader”, this trial has…

Indian Air Force Plane With 13 on Board Missing Near China Border

An Indian Air Force AN-32 transport aircraft with 13 people on board went missing Monday while flying over Arunachal Pradesh. Officials said a massive search operation was underway. The aircraft, which took off from Jorhat in Assam around 12.30 pm, was scheduled to land an hour later at Mechuka in Arunachal Pradesh’s newly created Shi Yomi district. The weather over the region was turbulent Monday, and the AN-32’s last contact with ground staff was at 1 pm. The 13 on board the aircraft comprise six officers, five airmen and two…

സാഹിത്യവേദി ജൂണ്‍ ഏഴിന്

ചിക്കാഗോ: 2019-ലെ മൂന്നാമത് സാഹിത്യവേദി ജൂണ്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ ( 834 E. Rand Road, Suite 13, Mount Prospect, IL 60056) കൂടുന്നതാണ്. ‘ഹിമാലയ സാനുക്കളിലൂടെ’ എന്ന യാത്രാനുഭവത്തിന്റെ രണ്ടാം ഭാഗമാണ് ശ്രീമതി ഉമാ രാജ ഈ സാഹിത്യവേദിയില്‍ അവതരിപ്പിക്കുന്നത്. വാക്കും അര്‍ത്ഥവും എങ്ങനെ ആയിരിക്കുന്നുവോ, അതുപോലെ എന്നും എപ്പോഴും ഒന്നായിരിക്കുന്ന ജഗത്തിന്റെ തന്നെ മാതാപിതാക്കളെന്ന് കാളിദാസന്‍ വിശേഷിപ്പിച്ചിട്ടുള്ള പാര്‍വതീ പരമേശ്വരന്മാരുടെ വാസ സ്ഥലമായ കൈലാസശൃംഗത്തിലേക്ക് ഈ അടുത്ത കാലത്ത് നടത്തിയ ഒരു യാത്രാവിവരണം. ഹിമാലയത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിപ്പെടുമ്പോള്‍ കാണുന്ന അതിമനോഹരമായ ദൃശ്യങ്ങളും നമുക്കുണ്ടാകുന്ന പ്രത്യേകാനുഭവങ്ങളും വികാര വിചാരങ്ങളും ഒക്കെ പങ്കിടുകയാണ് ഉമാ രാജ ഈ വേദിയില്‍. ഡോ. രവി രാജായുടെ അധ്യക്ഷതയില്‍ കൂടിയ മെയ് മാസ സാഹിത്യ വേദിയില്‍ ശ്രീമതി ഉമാ രാജ…

മാര്‍. ഡോ. തോമസ് തറയിലിന് സ്വീകരണം ജൂണ്‍ 21-ന്

  ചിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാര്‍. ഡോ. തോമസ് തറയിലിനു ജൂണ്‍ 21-നു വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സ്വീകരണം നല്‍കുന്നു. ചിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തിഡ്രല്‍ ഹാള്‍ (ചാവറ ഹാള്‍) ആണ് സമ്മേളന വേദി. ചങ്ങനാശേരി, കുട്ടനാട് നിവാസികളും, എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററും കൂടി സംയുക്തമായാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. 2000-ല്‍ മാര്‍ ജോസഫ് പവ്വത്തില്‍ നിന്നും വൈദീക പട്ടം സ്വീകരിച്ച മാര്‍ ഡോ. തോമസ് തറയില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍ നിന്നും മേല്‍പ്പട്ടം സ്വീകരിച്ച് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായത് 2017 ഏപ്രില്‍ 23-നാണ്. 47-കാരനായ അദ്ദേഹം സീറോ മലബാര്‍ സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ ബിഷപ്പുമാരില്‍ മൂന്നാമനാണ്. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ഇടുക്കി രൂപത) രണ്ടാമനും, മാര്‍ ആന്റണി പ്രിന്‍സ് പനെങ്ങാടന്‍…

മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ദശാബ്ദി ആഘോഷങ്ങള്‍ ചിക്കാഗോയില്‍

ചിക്കാഗോ: കതൃശിഷ്യനായ മാര്‍ത്തോമാ ശ്ശീഹായാല്‍ ഇന്ത്യയില്‍ സ്ഥാപിതമായ, 2000 വര്‍ഷങ്ങള്‍ക്കധികമായ പാരമ്പര്യവും പൈതൃകവുമുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിരുകള്‍ വിസ്തൃതമാക്കുന്നതിനായി കഷ്ടതകള്‍ സഹിച്ച് കടന്നുവരവിന്റേയും, കൂട്ടായ പ്രവര്‍ത്തനങ്ങളുടേയും വിജയത്തിന്റേയും മകുടോദാഹരണമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലുള്ള സൗത്ത് വെസ്റ്റ് ഭദ്രാസനം. ജനിച്ച മണ്ണും, വളര്‍ന്ന ദേശവും വിട്ട് ഉപജീവനത്തിനായി കടലുകള്‍ കടന്ന് ഇവിടെ വന്നപ്പോഴും തങ്ങളെ ഇത്രത്തോളം അനുഗ്രഹിച്ച ദൈവകൃപയും, സഭാ മാതാവിനോടുള്ള ബന്ധവും മറന്നുപോകാതെ ഓര്‍ത്തഡോക്‌സ് സഭാ മക്കള്‍ ഈ ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി അത്യധ്വാനത്തിന്റെ സാക്ഷാത്കാരമാണ് ഈ ഭദ്രാസനമെന്നു ദശാബ്ദി ആഘോഷ കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും അഭിപ്രായപ്പെട്ടു. 2009-ല്‍ ഈ ഭദ്രാസനം രൂപീകൃതമായപ്പോള്‍ ഇതിന്റെ പ്രഥമ മെത്രാപ്പോലീത്തയായി ഇതിനെ വളര്‍ത്തിയ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വവും അധ്വാനവും ഈ ഭദ്രാസനത്തിന്റെ വിവിധോമുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഭദ്രാസനത്തിന് സ്ഥിരമായി ഒരു ആസ്ഥാനം…

Trailblazing and Emerging Leaders Honored at The Community Chest’s Women’s Leadership Luncheon

(Eastern Bergen County, NJ; June 3, 2019) — Women leaders from a range of disciplines were honored and recognized at The Community Chest’s second annual Women’s Leadership Luncheon and Scholarship Presentation, “Toasting the Elizabeths: Celebrating Women Leaders in Bergen County”.  The leadership ceremony was held at The Elisabeth Morrow School in Englewood, New Jersey on May 16 and honored women leaders of the past and present and emerging ones.             The luncheon remembered three trailblazing women leaders in history from eastern Bergen County:  Elizabeth Cutter Morrow, the founding board chair of The Community Chest…

ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ഓര്‍ഡിനേഷന്‍ ശുശ്രൂഷ

ഫ്ളോറിഡ: അമേരിക്കന്‍ ഐക്യനാടുകളിലെ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധിവസിക്കുന്ന ഇന്ത്യാ പെന്തക്കോസ്തു ദൈവസഭാംഗങ്ങളുടെ പൊതുകൂട്ടായ്മയായ ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍റെ ആഭിമുഖ്യത്തില്‍ ഓര്‍ഡിനേഷന്‍ ശുശ്രൂഷ ഒര്‍ലാന്റോ ഹയവാസി റോഡിലുള്ള ദി സെന്‍റര്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ടു. നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യാ പെന്തക്കോസ്ത് ദെവസഭയുടെ ജനറല്‍ സെക്രട്ടറി റവ. ഡോ. കെ.സി. ജോണിന്‍റെ പ്രധാന ശുശ്രൂഷയിലാണ് റീജിയനില്‍ അംഗങ്ങളായ മൂന്ന് സുവിശേഷകര്‍ക്ക് ഓര്‍ഡിനേഷന്‍ നല്‍കിയത്. പാസ്റ്റര്‍മാരായ ഫ്രാങ്ക്ളിന്‍ ജോസഫ് ഏബ്രഹാം, കെ.വി. ജോസഫ്, ചാള്‍സ് ഏബ്രഹാം എന്നിവരെയാണ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ശുശ്രൂഷകള്‍ നല്‍കി വേര്‍തിരിച്ചത്. പാസ്റ്റര്‍മാരായ കെ.സി. ജോണ്‍, ജേക്കബ് മാത്യൂ, പി.എ. കുര്യന്‍, ജോര്‍ജ് തോമസ്, സാമുവേല്‍ ജോണ്‍, സാം നൈനാന്‍, ബ്രൈസന്‍ സ്പ്രേഗ്, റെജി ഫിലിപ്പ് തുടങ്ങിയവര്‍ ശുശ്രൂഷകളില്‍…

ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കല്‍വിളക്കുകള്‍ സ്ഥാപിച്ചു

ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മല്ലിക, ഹരി ദമ്പതികള്‍ സമര്‍പ്പിച്ച കല്‍വിളക്കുകളുടെ പ്രഥമ പ്രോജ്വലനം ഗുരുവായൂര്‍ മേല്‍ശാന്തിയും, തന്ത്രിയുമായ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ആമ, അവയവങ്ങള്‍ അഞ്ചും ഉള്ളിലേക്ക് വലിക്കുന്നതുപോലെ, ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്ന ഭക്തര്‍, പഞ്ചേന്ദ്രിയങ്ങളും അടക്കി, സമാധാനവും ശാന്തിയും കൈവരിച്ച് ധ്യാനനിരതരായി, ബ്രഹ്മാനുഭൂതി ലഭിക്കുക എന്ന സന്ദേശവും കല്‍വിളക്കുകള്‍ നല്‍കുന്നു. കൂര്‍മത്തിന്‍റെ മുതുകില്‍ ജ്വലിച്ചു നില്‍ക്കുന്ന ദീപമായിട്ടാണ് കല്‍‌വിളക്കുകള്‍ നിര്‍മ്മിക്കുന്നത്. ജൂണ്‍ 3 ആചാര്യവരണം,അസ്ത്രകലശ പൂജ, രക്ഷോഘ്നഹോമം, ജൂണ്‍ 4 കലശപൂജ, കലശ അഭിഷേകം, ശ്രീഭൂത ബലി, സന്ധ്യക്ക് വിളക്കാചാരത്തിന്‍റെ ഭാഗമായ എഴുന്നള്ളിപ്പ്. ജൂണ്‍ 8 ന് നടക്കുന്ന കലാമേളയില്‍, കഥകളിയും, മോഹിനിയാട്ടവും, സൂര്യപുത്രന്‍ എന്ന നാടകവും അരങ്ങേറുന്നതായിരിക്കും.

ജാനകിക്കാട്ടിലെ നാണം കുണുങ്ങി വവ്വാലുകള്‍ ? (ലേഖനം)

ഹാവൂ! രക്ഷപ്പെട്ടു! തങ്ങളുടെ വര്‍ഗ നാശം പ്രതീക്ഷിച്ച് ആധികൊണ്ട് കഴിഞ്ഞിരുന്ന ജാനകിക്കാട്ടിലെ മാത്രമല്ല, ലോകത്താകമാനമുള്ള പഴം തീനി വവ്വാലുകള്‍ ആശ്വാസത്തിന്‍റെ ചുടു നിശ്വാസമുതിര്‍ക്കുകയാണിപ്പോള്‍ ? ലോകത്തിന്‍റെ പല ഭാഗങ്ങളിലും മുന്‍പ് പ്രത്യക്ഷപ്പെടുകയും, ഇപ്പോള്‍ കേരളത്തില്‍ കണ്ടെത്തുകയും, ചെയ്ത ‘നിപാ’ വൈറസുകളുടെ ഉറവിടം തേടിയുള്ള ‘ശാസ്ത്രീയ’ അന്വേഷണത്തില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടവരാണ് പാവം പഴം തീനി വവ്വാലുകള്‍. എങ്ങോ, എവിടെയോ രൂപമെടുക്കുന്ന ഈ മസ്തിഷ്ക ജ്വര വൈറസുകളെ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് പറക്കുന്നതിനിടയില്‍ ഈ കുഞ്ഞന്‍ വവ്വാലുകള്‍ മൃഗങ്ങളെ കടിക്കുകയും, മൃഗപ്പാല് കുടിക്കുന്നവരില്‍ രോഗ ബാധ ഉണ്ടാവുകയും ചെയ്യുന്നു എന്നായിരുന്നു ആദ്യത്തെ ‘ശാസ്ത്രീയ കണ്ടെത്തല്‍.’ അങ്ങിനെയാണ് ‘വവ്വാല്‍പ്പനി’ ബാധിച്ചു മരണമടഞ്ഞ ആളുകളുടെ വീട്ടിലെ കുടിവെള്ളക്കിണര്‍ മൂടിക്കളഞ്ഞതും, ആ കിണറില്‍ കാലാകാലങ്ങളായി താമസിച്ചിരുന്ന വവ്വാലുകളെ വലയെറിഞ്ഞു പിടിച്ചു അവയെ പൂനയിലെ കേന്ദ്ര ലബോറട്ടറിയിലയച്ചു പരിശോധിച്ചതും. വവ്വാലുകളില്‍ വെറസ്സില്ല എന്ന് റിസള്‍ട്ട്…