होममेड फेसपैक है ऐश्वर्या की खूबसूरती का राज

इसमें कोई शक नहीं कि बॉलिवुड ऐक्ट्रेस और पूर्व मिस वर्ल्ड रह चुकीं ऐश्वर्या राय बच्चन भारत की ही नहीं बल्कि दुनिया की सबसे खूबसूरत ऐक्ट्रेसेस में से एक हैं। ऐश्वर्या को देखकर हर किसी के मन में यह सवाल जरूर उठता होगा कि आखिर उनकी इस खूबसूरती का राज क्या है? हाल ही में एक इंटरव्यू के दौरान ऐश्वर्या ने खुद बताया कि उनका ब्यूटी सीक्रेट और चेहरे पर हर वक्त रहने वाले ग्लो का राज क्या है। स्किन को हाइड्रेटेड रखती हैं ऐश्वर्या आप इस बात को मानें…

व्रत रखने के सेहत से जुड़े कई फायदे

सावन का महीना शुरू हो चुका है, इस दौरान बहुत से लोग, खासकर महिलाएं और युवतियां सोमवार का व्रत रखती हैं, तो कोई भोलेनाथ को खुश करने के लिए महीनेभर सात्विक जीवन जीने की कोशिश करता है। लेकिन क्या आप जानते हैं कि व्रत या उपवास सिर्फ आस्था की वजह से नहीं रखा जाता बल्कि व्रत रखने के सेहत से जुड़े कई फायदे भी हैं, जिसकी पुष्टि रिसर्च में भी हो चुकी है। जर्मनी के दो प्रतिष्ठित संस्थानों के साझा शोध में उपवास संबंधी कई जानकारियां सामने आईं हैं। शरीर…

हे फीवर से नहीं डरने की जरूरत, जानें इसके बारे में

हे फीवर जिसे एलर्जिक रायनाइटिस भी कहा जाता है, उसमें सर्दी जैसे लक्षण दिखाई देते हैं। हे फीवर का मुख्य कारण एलर्जी होती है जिसके पीछे की वजह पोलन, धूल, पालतू जानवर का फर आदि हो सकते हैं। यह एलर्जी सीजनल भी होती हैं यही वजह है मौसम के बदलने पर कुछ लोगों को यह फीवर चपेट में ले लेता है। हे फीवर के लक्षण – नाक बहना या बंद होना – आंखों से पानी आना – आंखों में बहुत खुजली होना – आंखें लाल होना – खांसी होना –…

फिक जैम बढ़ाता है Psychological Stress, जानें इससे कैसे निपटें

ट्रैफिक जैम के कारण व्यक्ति को जबरदस्त मानसिक तनाव होता है। इस स्थिति के कारण उसके सोचने व निर्णय लेने की क्षमता पर असर पड़ता है। इस स्थिति के कारण गुस्सा बढ़ता है जो बीपी पर असर डालता है। यही वजह है कि अक्सर ट्रैफिक जैम में फंसकर दफ्तर आने वाले लोग चिड़चिड़े हो जाते हैं या फिर वर्क में अपना 100 पर्सेंट नहीं दे पाते। ट्रैफिक जैम में फंसने पर स्ट्रेस की स्थिति से बचने के लिए कुछ उपाय अपनाएं जा सकते हैं। गहरी सांस लें गहरी सांस को…

क्या रोज शेविंग करना पहुंचा रहा है आपकी स्किन को नुकसान?

आमतौर पर पुरुष रोज शेविंग करते हैं ऐसा वे खुद को क्लीन लुक देने के लिए करते हैं। खासतौर पर ऑफिस में क्लीन शेव्ड लुक को ही प्रिफर किया जाता है। शेविंग लुक को भले ही शानदार बना देती हो लेकिन यह आपकी स्किन को कई तरह से नुकसान पहुंचा सकती है। शेविंग से स्किन को नुकसान – शेविंग करने पर स्किन के बालों के साथ ही ऑइल भी रिमूव होता है। रोज शेव करना स्किन को काफी ड्राई बना सकता है। – स्किन पर रोज ब्लेड चलाने पर उसमें…

പാടുന്നു പാഴ്‌മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ – 21)

ജ്വാലയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടുവാന്‍ എനിക്ക് അവസരം കിട്ടി. ധാരാളം ചെറുപ്പക്കാര്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അതില്‍ വിദ്യാര്‍ത്ഥികളായിരുന്നു കൂടുതലും. അംഗങ്ങളില്‍ സംഗീത വാസനയുള്ളവര്‍ക്ക് പരിശീലനം നേടുന്നതിനായി ഹാര്‍മോണിയം ഉള്‍പ്പടെയുള്ള ചില സംഗീത ഉപകരണങ്ങള്‍ ഞങ്ങള്‍ വാങ്ങി. അംഗങ്ങളില്‍ നിന്നു പത്തു രൂപാ വീതം പിരിച്ചുകൊണ്ട് ഞങ്ങള്‍ ഒരു ലൈബറി ആരംഭിച്ചു. രക്ഷാധികാരി എന്ന നിലയില്‍ ഞാനാണ് കൂടുതല്‍ പണം മുടക്കിയത്. വര്‍ഷങ്ങളായി ഞങ്ങളുടെയും അയല്‍ ഗ്രാമങ്ങളിലെയും വീടുകളില്‍ പൊടി പിടിച്ചു കിടന്ന വളരെയേറെ പുസ്തകങ്ങള്‍ കണ്ടെത്തി ശേഖരിച്ചു. ആയിരത്തിലധികം പുതിയ പുസ്തകങ്ങള്‍ വാങ്ങിച്ചു. ഞങ്ങളുടെ കടയുള്ള കെട്ടിടത്തിന്റെ മച്ചിന്‍ പുറം നിസ്സാരമായ ഒരു വാടകക്ക് കിട്ടി. തഴപ്പായകള്‍ നിരത്തി അതിലാണ് പുസ്തകങ്ങള്‍ നിരത്തിയും, അടുക്കിയുമായി വച്ചിരുന്നത്. ആകെക്കൂടി മൂവായിരത്തിലധികം പുസ്തകങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന ജ്വാലയുടെ ലൈബ്രറി ഞങ്ങളുടെ നാട്ടിലെ പുത്തന്‍ തലമുറയുടെ വിഹാര…

പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന്‍ കുടുംബ സംഗമവും ഓണാഘോഷവും ജൂലൈ 27 ശനിയാഴ്ച

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന്റെ (പി.ഡി.എ) കുടുംബ സംഗമവും ഓണാഘോഷവും ജൂലൈ 27 ശനിയാഴ്ച രാവിലെ 10 :30 മുതല്‍ ബെന്‍സേലം സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (4136 Hulmeville Rd, Bensalem, PA 19020) വിപുലമായ ആഘോഷ പരിപാടികളോടുകൂടി നടത്തുന്നു. ഫിലഡല്‍ഫിയയിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക നേതാക്കന്മാര്‍ പങ്കെടുക്കുന്ന ഈ വിപുലമായ പരിപാടികളുടെ വിജയത്തിനുവേണ്ടി അസോസിയേഷന്‍ പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തിലിന്റെ നേതൃത്വത്തില്‍ രാജു എം വര്‍ഗീസ്, ഐപ്പ് മാരേട്ട്, രാജന്‍ തോമസ് എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റേര്‍മാരായി തോമസ് എം ജോര്‍ജ്, ഓമന വര്‍ഗീസ് എന്നിവരും, ഫുഡ് കോര്‍ഡിനേറ്റേര്‍മാരായി വര്‍ക്കി വട്ടക്കാട്ട് , രാജന്‍ തോമസ്, ബാബു വര്‍ഗീസ്, ജോസ് വര്‍ഗീസ് എന്നിവരും പ്രവര്‍ത്തിക്കുന്നു. മേഴ്‌സി വര്‍ക്കി, ആലീസ്…

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 13)

കിരാതമായൊരു ചുടുകാറ്റില്‍ പാടങ്ങളിലെ പുല്‍നാമ്പുകള്‍ കരിഞ്ഞുണങ്ങി. വയല്‍ മണ്ണ് പോലെ വിണ്ടു കീറിയ മനസ്സുമായി കര്‍ഷകര്‍ പാടങ്ങളില്‍ നെടുവീര്‍പ്പോടെ വിണ്ണിലേക്ക് കണ്ണുകള്‍ പാകി. വേനല്‍ മഴയുമായൊരു മേഘത്തിന്‍റെ തുണ്ടെങ്കിലും വരുന്നുണ്ടോ? പ്രതീക്ഷയുടെ വിടര്‍ന്ന കണ്ണുകള്‍ക്ക് മുകളില്‍ കൈപ്പത്തി ചെരിച്ചു പിടിച്ച്, വിണ്ണിന്‍റെ അങ്ങേയറ്റത്തേക്ക് നോക്കുന്നവര്‍, നാഗങ്ങളെ പോലെ സ്വന്തം നെഞ്ചിലെരിയുന്ന ആധിയുടെ അടുപ്പിലേക്ക് ചുരുണ്ടു. അതൊരു വറുതിയുടെ കാലമായിരുന്നു. വസന്തം വരാന്‍ മറന്നൊരു കാലം. ഗ്രാമ വാസികളില്‍ ചിലര്‍ ആളുന്ന മനസ്സുമായി പറഞ്ഞു നടന്നു. ഗ്രാമം നശിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാലം വഴിമാറി നടക്കാന്‍ തുടങ്ങിയിരിക്കുന്നു. പിഴച്ചവര്‍ വാഴുന്ന നാട്ടില്‍ ഇതല്ലാതെ വേറെന്ത് വരാന്‍. അവരില്‍ മിക്കവരുടെയും വിരലുകള്‍ നീണ്ടു വന്നത് ഞങ്ങളുടെ കൊച്ചു കൂരയ്ക്ക് നേരെയാണ്. അപശകുനത്തിന്‍റെ കറുത്ത മുദ്രയാണ് അവര്‍ക്ക് ഞാനും എന്‍റെ കൊച്ചു വീടും. ഇനിയൊരു ഉയര്‍ത്തെഴുന്നേല്പിന്‍റെ വിളംബരമില്ലാത്ത ജീവിതം, എന്‍റെ മുന്‍പില്‍ ഇണങ്ങാന്‍…

നക്ഷത്ര ഫലം (23 ജൂലൈ 2019)

അശ്വതി :‌പ്രതികരണ ശേഷി വര്‍ധിക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. പറയുന്ന വാക്കുകള്‍ ഫല പ്രദമാകും. വ്യവസ്ഥകള്‍ പാലിക്കും. ഭരണി : സേവന സാമര്‍ത്ഥ്യത്താല്‍ സര്‍വകാര്യവിജയമുണ്ടാകും. ‌ സുപ്രധാനമായ തീരുമാനം സ്വീകരിക്കും. കാര്‍ത്തിക : ആരോഗ്യം തൃപ്തികരമായിരിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. രോഹിണി : പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണതയുണ്ടാകും. ആഗ്രഹസാഫല്യവും ശുഭകര്‍മ്മ തല്പരതയും സമാധാനവും സൌഖ്യവും ഉണ്ടാകും. ‌‌ മകയിരം : വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. സുഖ ദുഃഖമിശ്ര ഫലമാണ് ഇന്നുണ്ടാവുക. ‌ തിരുവാതിര : സങ്കല്പത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. അമിതമായ ഔഷധങ്ങളാല്‍ അബദ്ധമുണ്ടാകും. പണ നഷ്ടത്തുനു യോഗം ഉണ്ട്. ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തി കുറയും. പുണര്‍തം : കര്‍ത്തവ്യബോധം വര്‍ധിക്കും. നല്ല ഉദ്യോഗത്തിന് അവസരമുണ്ടാകും. ആദരണീയസ്ഥാനം ലഭിക്കും. ഉദാസീന മനോഭാവം ഉപേക്ഷിക്കണം. പൂയ്യം : കര്‍ത്തവ്യബോധം വര്‍ധിക്കും. നല്ല ഉദ്യോഗത്തിന് അവസരമുണ്ടാകും. ഭരണ ചുമതല വര്‍ധിക്കും. കലാകായിക പരിശീലനങ്ങള്‍ തുടങ്ങിവെക്കും ആയില്യം : സമചിത്തതയോടുകൂടിയ പ്രവര്‍ത്തനശൈലി…

നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ക്രിസ്റ്റല്‍ കത്തീഡ്രല്‍ തുറന്നു

കാലിഫോര്‍ണിയ: ഏഴ് വര്‍ഷം നീണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മുന്‍ പ്രൊട്ടസ്റ്റന്റ് ദേവാലയം കത്തോലിക്ക ദേവാലയമാക്കി കൂദാശ ചെയ്തു. അമേരിക്കയിലെ ഓറഞ്ച് രൂപതയാണ് ദേവാലയ നവീകരണം പൂര്‍ത്തിയാക്കി ജൂലൈ 17നു വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ക്രിസ്റ്റല്‍ കത്തീഡ്രല്‍ എന്ന പേരില്‍ പ്രൊട്ടസ്റ്റന്‍റ്കാര്‍ ഉപയോഗിച്ച് കൊണ്ടിരിന്ന ദേവാലയം കത്തോലിക്ക നേതൃത്വം ഏറ്റെടുത്തു ക്രൈസ്റ്റ്  കത്തീഡ്രല്‍ എന്നു പുനര്‍നാമകരണം ചെയ്യുകയായിരിന്നു. പതിനായിരത്തിലധികം ഗ്ലാസ് പാനുകള്‍ ഉപയോഗിച്ചുള്ള നിര്‍മാണരീതിയാണ് കത്തീഡ്രല്‍ നിര്‍മ്മാണത്തിന് അവലംബിച്ചിരിക്കുന്നത്. നാല് മണിക്കൂര്‍ നീണ്ടുനിന്ന ദേവാലയ കൂദാശ തിരുക്കര്‍മങ്ങള്‍ക്ക് സാക്ഷിയാകാന്‍ മൂവായിരത്തില്‍പ്പരം പേര്‍ എത്തിയിരുന്നു. 2012 ഫെബ്രുവരിയില്‍, 57.5 മില്യണ്‍ ഡോളറിനാണ് പ്രൊട്ടസ്റ്റന്റ് അധികൃതരില്‍ നിന്ന്! കാലിഫോര്‍ണിയായിലെ ഓറഞ്ച് രൂപത കത്തീഡ്രല്‍ ഏറ്റെടുക്കുന്നത്. 34 എക്കറില്‍ ഏഴ് കെട്ടിടങ്ങളായാണ് െ്രെകസ്റ്റ് കത്തീഡ്രല്‍ ദേവാലയവും അണുബന്ധ കെട്ടിടങ്ങളും വ്യാപിച്ചിരിക്കുന്നത്. ദിവ്യകാരുണ്യ ആരാധനക്കും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനുമായി വാരാന്ത്യങ്ങളില്‍ മാത്രം ദേവാലയം തുറന്നുനല്‍കുവാനാണ്…