Chicken Manchurian & Egg-Fried Rice

Servings : Serves 2 One of the most requested chinese dishes, here is my take on it! Ingredients for Manchurian • boneless chicken breast, cut into small cubes – Marinate in the ingredients below for approx 1/2 an hour. Fry until golden (do not over fry, otherwise chicken will turn hard) and set aside. • 1 tbsp. corn flour • 1/2 egg, beaten – reserve the other half for the egg-fried rice • 1/2 tsp. salt • 1/2 tsp. black pepper powder • pinch of red chilli powder or flakes…

അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഒരുക്കങ്ങള്‍ തുടങ്ങി

ലഖ്നൗ: സുപ്രീം കോടതിയുടെ അനുമതി കിട്ടിയതോടെ അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കു കടക്കാനൊരുങ്ങി വിശ്വഹിന്ദു പരിഷത്തും രാമജന്മഭൂമി ന്യാസും. നാലുവര്‍ഷത്തിനകം ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. അയോധ്യയുടെ വിവിധ ഭാഗങ്ങളില്‍ പത്തോളം സ്ഥലത്തെ പണിശാലകളില്‍ൽ വര്‍ഷങ്ങളായി നടന്നുവരുന്ന കല്‍പ്പണികളും കൊത്തുപണികളും വേഗത്തിലാക്കാന്‍ ശ്രമം തുടങ്ങി. നിയമപരമായ നടപടക്രമങ്ങള്‍ പൂര്‍ത്തിയാക്കി ട്രസ്റ്റ് രൂപീകരിച്ച് ഔദ്യോഗികമായി നിര്‍മാണം തുടങ്ങാന്‍ മൂന്നു മാസമെടുക്കുമെങ്കിലും ഇനി ഒരു ദിവസം പോലും പാഴാക്കേണ്ട എന്നാണു സംഘപരിവാറിന്‍റെ തീരുമാനം. കല്ലുകളില്‍ കൊത്തുപണി നടത്താന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 250ഓളം വിദഗ്ധ ശില്‍പികള്‍ കൂടിയെത്തും. ഗുജറാത്തില്‍ നിന്നുള്ള 10 തൊഴിലാളികളാണ് ഇതുവരെ കൊത്തുപണികള്‍ നടത്തിയിരുന്നത്. 212 തൂണുകളില്‍ 106 എണ്ണം മാത്രമാണു പൂര്‍ത്തിയായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മിര്‍ജാപൂരിനു പുറമെ രാജസ്ഥാനിലെ ഭരത്പുര്‍, ഗുജറാത്തിലെ സോംപുര എന്നിവിടങ്ങളില്‍ നിന്നും ശില്‍പികളെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രീം കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ രൂപീകരിക്കുന്ന പുതിയ ട്രസ്റ്റില്‍…

നക്ഷത്ര ഫലം (നവംബര്‍ 11, 2019)

അശ്വതി: സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. നിരവധി കാര്യങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്തു തീര്‍ക്കും. താരതമ്യേന പണം കുറച്ചു കൊണ്ടു കരാറുജോലികള്‍ ഏറ്റെടുക്കും. ഭരണി: നല്ല ഉദ്യോഗാവസരം നഷ്ടപ്പെടും. പ്രയത്നങ്ങള്‍ക്ക് ഫലം കുറയും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. അസുഖങ്ങള്‍ക്ക് വിദഗ്ധപരിശോധന വേണ്ടിവരും. കാര്‍ത്തിക: ഭാവിയെപ്പറ്റിയുള്ള ആശങ്ക വർധിക്കും. പകര്‍ച്ചവ്യാധി പിടിപെടും. കടം കൊടുക്കരുത്. വസ്തുതര്‍ക്കം പരിഹരിക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാകും. രോഹിണി: ലഭിച്ചു എന്നു കരുതുന്ന സ്ഥാനമാറ്റത്തിന് തടസമനുഭവപ്പെടും. കലാകായിക മത്സരങ്ങള്‍ക്ക് പരിശീലനം തേടും. ചെലവുകള്‍ക്ക് നിയന്ത്രണം വേണം. മകയിരം: ചെലവിനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യക്തി വിദ്വേഷത്താല്‍ ആഗ്രഹങ്ങള്‍ക്ക് തടസമനുഭവപ്പെടും. വീഴ്ചക്ക് സാധ്യതയുണ്ട്. തിരുവാതിര: ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകും. സാമ്പത്തിക വരുമാനം വർധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. വ്യവസ്ഥകള്‍ പാലിക്കും. പുണര്‍തം: പ്രവര്‍ത്തനരംഗം മെച്ചപ്പെടും. വരവു വർധിക്കും. പ്രയത്നങ്ങള്‍ക്കു ഫലമുണ്ടാകും. പുതിയ ഉദ്യോഗം ലഭിക്കും. സന്താനസൗഖ്യമുണ്ടാകും. പൂയ്യം: നല്ല ഉദ്യോഗാവസരം നഷ്ടപ്പെടും. പ്രയത്നങ്ങള്‍ക്ക്…

ക്‌നാനായ റീജിയന് വാഹനം സമ്മാനിച്ചു

സാന്‍ഹോസെ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ റീജിയന്റെ അജപാലന പ്രവര്‍ത്തനങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഒരു കാറ് വാങ്ങുന്നതിനുള്ള പ്രോജക്ടിലേക്ക് സാന്‍ഹോസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പള്ളി സാമ്പത്തിക സഹായം നല്‍കി. ഇടവക വികാരി റവ.ഫാ.സജി പിണര്‍ക്കയില്‍ പുതിയതായി വാങ്ങിയ വാഹനത്തിന്റെ താക്കോല്‍ നവംബര്‍ മൂന്നാം തീയതി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ കുര്‍ബ്ബാന മധ്യേ അഭി: മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ ഏല്പിച്ചു .ഈ പദ്ധതിയുടെ വിജയത്തിനായി സാമ്പത്തികമായി സഹായിച്ച സാന്‍ഹോസേ പള്ളിയിലെ പ്രതിനിധികളെയും നേതൃത്വം നല്‍കിയ വികാരി ഫാ. സജി പിണര്‍ക്കയിലിനെ ക്‌നാറായ റീജിയന്റെ പേരില്‍ അഭിവദ്ധ്യ മാര്‍: മാത്യു മൂലക്കാട്ട് അഭിനന്ദിച്ചു. ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ , കാനഡ വികാരി ജനറാല്‍ ഫാ.പത്രോസ് ചമ്പക്കര, ഫാദര്‍ ബിന്‍സ് ചേത്തലയില്‍ , സാന്‍ഹോസേ പരിഷ് പി.ആര്‍.ഒ. ബിബിന്‍…

Australian jewellery firm apologizes & removes Lord “Ganesha anklet” within 24-hours of Hindu protest

Byron Bay (New South Wales) headquartered Heart Mala Sacred Jewellery, has apologized and withdrawn anklet, carrying image of Hindu deity Lord Ganesha, from sales within 24-hours of Hindu protest, which called it “highly inappropriate”. Haidee Turner, founder-owner-designer of Heart Mala Jewellery, in emails to distinguished Hindu statesman Rajan Zed, who spearheaded the protest, wrote: “I have deleted this product immediately from my website and will recall the ones I’ve sold and will no longer make them. I’m very sorry if I have caused offense by my uneducated actions in creating…

Run away from Bishops as from Sin?: Sr Lucy’s Second Appeal to Vatican’s Supreme Tribunal sent on Nov. 4/2019

This is the second appeal Sr.Lucy sent to Vatican’s Supreme Tribunal on Nov.4th 2019. This long letter of 12 pages is published because of its importance. In this letter she, as befitting an exemplary religious, clarifies every allegation leveled against her gently but firmly (fortiter in re, et suaviter in modo), point by point and para by para by her superiors. Therefore worth taking the time to read it. ‘Flee Bps. as from mortal sin!’ The first thought that comes to my mind is a Latin saying, my late French…

സയന്‍സ് ലാബും ഓഫീസും ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ: പൂപ്പലം അല്‍ ജാമിഅ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ലൈഫ് സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലെ ഫുഡ് ടെക്നോളജി, മൈക്രോ ബയോളജി ലാബുകളുടെ ഉദ്ഘാടനം മമ്പാട് എംഇഎസ് കോളേജ് അസിസ്റ്റന്‍റ്   പ്രൊഫസര്‍ അസ്കര്‍ നിര്‍വഹിച്ചു. കോളേജിന്‍റെ പുതിയ അഡ്മിനിസ്ട്രേഷന്‍ ഓഫീസിന്‍റെ ഉദ്ഘാടനം സിനിമാ താരം നവാസ് വള്ളിക്കുന്ന് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ എ.പി റിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് ഉപദേശക സമിതി ചെയര്‍മാന്‍ എ. ഫാറൂഖ്, അദ്ധ്യാപകരായ നിഷാത്ത്, വിനയചന്ദ്രന്‍, എന്‍. മുഹമ്മദ് റിയാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഐ.എഫ്.എഫ്.കെ ഡിസംബർ ആറു മുതൽ; സൊളാനസിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്

തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന്‌ വൈകീട്ട് ആറിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പു മന്ത്രി എ കെ ബാലൻ അധ്യക്ഷനായിരിക്കും. ചലച്ചിത്ര നടി ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി. മൂന്നാംലോക സിനിമയുടെ വക്താവായ അര്‍ജന്‍റീനിയന്‍ സംവിധായകൻ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിക്കുക.  അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. ‘ദ അവര്‍ ഓഫ് ദ ഫര്‍ണസസ്’, ‘സോഷ്യല്‍ ജെനോസൈഡ്’ തുടങ്ങിയ രാഷ്ട്രീയ ചിത്രങ്ങളടക്കം സൊളാനസിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ പരീക്ഷണ സിനിമകളുടെ പാക്കേജ്, വിഘടനാനന്തര യുഗോസ്ലാവിയന്‍ സിനിമകളുടെ പാക്കേജ്, മൃണാള്‍സെന്‍, ഗിരീഷ് കര്‍ണാട്, ലെനിന്‍ രാജേന്ദ്രന്‍, എം ജെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയും മേളയിലുണ്ട്. മല്‍സരവിഭാഗം,…

ഗീതു മോഹന്‍‌ദാസിന്റെ ‘മൂത്തോന്‍’ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നിശ്വാസങ്ങള്‍

ലക്ഷദ്വീപിലെ ഭാഷയായ ജെസെരിയിൽ ‘മൂത്തോൻ’ എന്നാൽ ജ്യേഷ്ഠസഹോദരൻ എന്നാണ് അർത്ഥം. നിവിൻ പോളിയുടെ അക്ബർ എന്ന ഭായ് കഥാപാത്രമാണ് ‘മൂത്തോൻ’. ദ്വീപിൽ നിന്നും വർഷങ്ങൾക്കു മുൻപ് നാടുവിട്ട് മുംബൈയിലേക്ക് പോയ ‘മൂത്തോൻ’ അക്ബറെത്തേടി മുല്ല എന്ന കുട്ടി നടത്തുന്ന അന്വേഷണമാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറും മുംബൈ ഇന്റർനാഷണൽ ഫിലിം  ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രീമിയറും കഴിഞ്ഞാണ് മൂത്തോൻ ഇപ്പോൾ കേരളത്തിലെ തിയേറ്ററുകളിലെത്തിയിട്ടുള്ളത് .  ഈ ഫെസ്റ്റിവലുകളിലെല്ലാം ഭേദപ്പെട്ട അഭിപ്രായം നേടാൻ ഈ ചിത്രത്തിനായിട്ടുണ്ട്. ബാലതാരമായപ്പോഴും മുതിർന്നപ്പോഴും മികച്ച അഭിനേത്രി എന്ന് തെളിയിക്കുകയും (1986-ൽ ‘ഒന്ന് മുതൽ പൂജ്യം വരെ’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്, 2004-ൽ ‘അകലെ’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്)  പിന്നീട്   നിരൂപക പ്രശംസയും അവാർഡുകളും നേടിയ …

അയോധ്യാ കേസ്; വിധി എല്ലാവര്‍ക്കും സ്വാഗതാര്‍ഹമാകുന്ന തരത്തിലുള്ളതാണെന്ന് കെ.കെ. മുഹമ്മദ്

ന്യൂദൽഹി: അയോദ്ധ്യാക്കേസിലെ സുപ്രീംകോടതി വിധിയിലുടെ തന്‍റെ കണ്ടെത്തലുകള്‍ നീതീകരിക്കപ്പെട്ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മുന്‍ റീജിയണല്‍ ഡയറക്ടര്‍ കെ.കെ മുഹമ്മദ് പറഞ്ഞു. ഒരു കൂട്ടം ആളുകള്‍ തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. നാമെല്ലാവരും ആഗഹിച്ച തരത്തിലുള്ള തീരുമാനമാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും കെ.കെ മുഹമ്മദ് പറഞ്ഞു. അയോദ്ധ്യയില്‍ പള്ളി നിലനിന്നിരുന്ന സ്ഥലത്ത് മറ്റൊരു നിര്‍മ്മിതി നിലനിന്നിരുന്നുവെന്നും അത് മുസ്ലിം നിര്‍മ്മിതി ആയിരുന്നില്ലെന്നും കെ.കെ മുഹമ്മദ് അടങ്ങുന്ന പുരാവസ്തു സംഘം കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ അംഗീകരിച്ചുകൊണ്ടാണ് കേസില്‍ അന്തിമ വിധിയുണ്ടായത്. അയോദ്ധ്യയിലെ തർക്കഭൂമിയിൽ ഉത്ഖനനം നടത്തിയ സംഘത്തില്‍ മലയാളിയായ കെ.കെ മുഹമ്മദ് ഇല്ലായിരുന്നുവെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. കെ.കെ മുഹമ്മദിന് അയോദ്ധ്യയുമായി ബന്ധമില്ലെന്ന് ചരിത്രകാരന്‍ ഇർഫാൻ ഹബീബ്, അലിഗഢ് മുസ്ലിം സർവ്വകലാശാല ചരിത്രവിഭാഗം മേധാവി സയ്യിദ് അലി റിസ്വിതുടങ്ങിയവർ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങള്‍ തെറ്റാണെന്നും അയോദ്ധ്യയില്‍ ഉത്ഖനനം നടത്തിയ…