साड़ी के साथ हेयरस्टाइल टिप्स

परंपरागत परिधान साड़ी में भी सबसे जुदा और खूबसूरत दिखा जा सकता है, बस जरूरी है कि आपको पता होना चाहिए कि आपके चेहरे पर इस साड़ी के साथ कौन-सा हेयर स्टाइल अच्छा लगेगा। शादी और फंक्शन का सीजन है…किसी की रिंग सेरेमनी में जाना है तो किसी की बारात में शामिल होना। इन सभी समारोह में जाने के लिए जो एवरग्रीन पहनावा है, वह है साड़ी। अगर आप भी किसी फंक्शन में साड़ी कैरी कर रही हैं तो बॉलिवुड की टॉप ऐक्ट्रेसेज से हेयर स्टाइलिंग टिप्स ले सकती हैं।…

माइग्रेन के दर्द से बस 2 घंटे में मिलेगी निजात

माइग्रेन की समस्या से जूझ रहे मरीजों की परेशानी को दूर करने के लिए एक नई दवा बनाई गई है, जो मौजूदा दवा से ज्यादा प्रभावकारी है। क्लीनिकल परीक्षण में पाया गया कि नई दवा से हर पांचवें मरीज के सिर का दर्द सिर्फ दो घंटे में ठीक हो सकता है। इस दवा से 34 फीसदी मरीजों में रोशनी, शोर और संवेदनशीलता जैसे लक्षणों में भी कमी आई। मौजूदा दवाओं से होता है ये असर : मौजूदा दवाएं माइग्रेन के दर्द को ठीक करने के लिए रक्त धमनियों को पतला…

दाल में तड़का लगाइए संभलकर! बाजार में मिल रहा है नकली जीरा

नकली दूध, मावा और पनीर के अलावा कई मसालों की मिलावट की खबरें आपने सुनी होंगी लेक‍िन क्‍या आपने कभी जीरे में मिलावट की खबरें सुनी हैं। कुछ द‍िनों पहले दिल्ली पुलिस ने नकली जीरे बनाने वाले ऐसे ही गिरोह का भंडाफोड़ किया है। लेक‍िन उससे भी बड़ी बात ये हैं क‍ि पुल‍िस ने जो नकली जीरा पकड़ा है उसे आप गौर से देखने पर नकली होने पर संदेह नहीं कर पाएंगे। लेक‍िन असली जैसा दिखने वाला ये नकली जीरा सेहत पर कई खतरनाक प्रभाव डाल सकता है। जीरे का…

कान से पानी निकालने के लिए न झटकें सिर, ब्रेन डैमेज का खतरा

नहाने के दौरान या फिर बारिश में अक्‍सर कानों में पानी घुस जाता है, इसे न‍िकालने के ल‍िए अक्‍सर ईयरबड से या फिर सिर को झटककर पानी न‍िकालने की कोशिश करते हैं। लेक‍िन क्‍या जानते हैं क‍ि कान में जमे पानी को झटककर न‍िकालना आपकी सेहत के ल‍िए खतरनाक हो सकता है। एक स्टडी में यह बात कही गई है। छोटे बच्चों के दिमाग को नुकसान अमेरिका के कॉर्नेल यूनिवर्सिटी और वर्जिनिया टेक यूनिवर्सिटी के शोधकर्ताओं ने संयुक्त रूप से एक नई स्टडी की जिसमें यह बात सामने आयी कि…

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി; വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ശിവസേന, എന്നാല്‍ കാണാമെന്ന് ബിജെപി

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി മറികടന്നെന്ന വിശ്വാസത്തോടെ സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിക്ക് മഹാരാഷ്ട്ര കൈവിട്ടു പോകുമോ എന്ന സംശയം. എന്തു വിലകൊടുത്തും ബിജെപിയുടെ കുതിരക്കച്ചവടം അവസാനിപ്പിക്കുമെന്ന് ശപഥം ചെയ്തിരിക്കുകയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം. ഓരോ നിമിഷവും നടക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തവണ യാതൊരു കാരണവശാലും ശിവസേന വിട്ടുകൊടുക്കില്ല എന്നത് തന്നെയാണ്. അതിന്‍റെ വ്യക്തമായ ഉദാഹരണമാണ്‌ ഇന്ന് വൈകിട്ട് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന എംഎല്‍എമാരുടെ പരേഡ് !!! 162 എം.എല്‍.എമാര്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമുണ്ടെന്നും അവരെ എല്ലാവരെയും ഇന്നു വൈകിട്ട് ഏഴുമണിക്ക് മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരുമിച്ച്‌ അണിനിരത്തുമെന്നുമാണ് ശിവസേനാ വക്താവ് സഞ്ജയ് റൗത് അറിയിച്ചിരിക്കുന്നത്. ട്വീറ്ററിലൂടെയായിരുന്നു റൗതിന്‍റെ പ്രതികരണം. ഞങ്ങളെല്ലാവരും ഒന്നാണ് ഒറ്റക്കെട്ടാണ് എന്നു തുടങ്ങുന്ന ട്വീറ്റില്‍, രാത്രി 7 മണിക്ക് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ 162 എം.എല്‍.എമാരെയും ആദ്യമായി ഒരുമിച്ച്‌ അണിനിരത്തുന്നു, വന്ന് നേരിട്ട് കണ്ടോളൂവെന്ന് മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത്…

യൗവ്വനം കാത്തുസൂക്ഷിക്കാന്‍ ചീരയും ബ്ലൂബറിയും

ആരോഗ്യ സം‌രക്ഷണത്തിലൂടെ നിങ്ങളുടെ യൗവ്വനവും കാത്തുസൂക്ഷിക്കാം. പ്രായം കൂടുമ്പോള്‍ ആരോഗ്യവും ക്രമേണ നശിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോഴാണ് പലരും പലപ്പോഴും പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് തന്നെ വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിനുള്ള മാര്‍ഗ്ഗം നമുക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ എങ്ങനെയെന്ന് പലര്‍ക്കും അറിയുകയില്ല. അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിക്ക് പകരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ജ്യൂസിലൂടെ നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസ് ഉപയോഗിക്കാം. ചീര കൊണ്ട് തയ്യാറാക്കിയ സ്പെഷ്യല്‍ ജ്യൂസ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ഈ സ്പെഷ്യല്‍ ജ്യൂസ് തയ്യാറാക്കുന്നതിന് വേണ്ടി…

ഔഷധ ഗുണവും പോഷക സമ്പുഷ്ടവുമായ മുരിങ്ങ

വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുവാന്‍ പറ്റിയ മുരിങ്ങ ഒരു ഔഷധ വൃക്ഷം കൂടിയാണ്. ഇതിന്‍റെ ഇലയും, കായും, പൂവും ഭക്ഷ്യയോഗ്യമാണ്. നിരവധി ഔഷധ ഗുണങ്ങള്‍ നിറഞ്ഞ വൃക്ഷം കൂടിയാണ് മുരിങ്ങ. ‘മോറിന്‍ ഗോസി’ കുലത്തില്‍പ്പെട്ട ഇതിന്‍റെ ബോട്ടാണിക്കല്‍ പേര് ‘മൊരിം ഗോ ഔലിഫറാ” എന്നാണ്. വിറ്റാമിന്‍ ‘എ’ ധാരാളമായി ഇതിന്‍റെ ഇലയില്‍ (മുരിങ്ങയില) അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായ പോഷകഘടകങ്ങള്‍ നിറഞ്ഞതാണ് മുരിങ്ങ ഇലയും കായും വിറ്റാമിനുകളും. ധാതു ലവണങ്ങളും അത്യാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും ഇതില്‍പ്പെടുന്നു. തോരന്‍, സൂപ്പ് എന്നിവ തയ്യാറാക്കുവാന്‍ വളരെ നല്ലതാണ് ഇതിന്‍റെ ഇലകള്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഇലക്കറിയിനമാണ് മുരിങ്ങ. പച്ചക്കറികളില്‍ പ്രഥമ സ്ഥാനീയനാണ് ഇവ. മുരിങ്ങയില ആരോഗ്യത്തിന് വളരെ നല്ലതാണ്. ഔഷധ ഗുണവും പോഷക സമ്പുഷ്ടമാണ് മുരിങ്ങ. ധാരാളം പ്രോട്ടീനും, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, അയേണ്‍, റെബോഫ്ളാബിന്‍ എന്നീ ഘടകങ്ങള്‍ എല്ലാം മുരിങ്ങയില്‍…

വീണ്ടും കരാര്‍ ലംഘിച്ച് ഷെയ്ന്‍; താടിയും മുടിയും പറ്റെ വെട്ടി; പ്രതിഷേധമെന്ന് താരം

വെയില്‍ എന്ന ചിത്രത്തിന് നല്‍കിയ കരാര്‍ വീണ്ടും ലംഘിച്ച് നടന്‍ ഷെയ്ന്‍ നിഗം. സിനിമയുടെ കഥാപാത്രത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ ഷെയിന്‍ മുടി മുറിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദം ഒത്തുതീര്‍പ്പായിരുന്നു. എന്നാല്‍ വീണ്ടും സിനിമയ്ക്ക് യോജിക്കാത്ത രീതിയില്‍ ഷെയ്ന്‍ മുടി മുറിക്കുകയും സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്താണ് താരം വിവാദം കൊഴുപ്പിക്കുന്നത്. ഒരു തവണ ഒത്തുതീര്‍പ്പായ വിഷയം വീണ്ടും ഷെയ്ന്‍ ഊതിക്കത്തിച്ചത് സിനിമയുടെ അണിയറപ്രവര്‍ത്തകരെ മുഴുവന്‍ അമ്പരപ്പിലാഴ്ത്തിയിരിക്കുകയാണ്. അമ്മ അസോസിയേഷനും നിര്‍മ്മാതാക്കളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ വെയില്‍ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ന്‍ ഉറപ്പുനല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയില്‍ താരം ഇറങ്ങിപ്പോയത്.  തൊട്ടു പിന്നാലെ ഷെയ്ന്‍ താടിയും മുടിയും മുറിച്ചു. പ്രതിഷേധം എന്നെഴുതിയ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചുകൊണ്ടുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷെയ്‌നിന്റെ ഭാഗത്ത് നിന്ന് കരാര്‍ ലംഘനമുണ്ടായതിനെ തുടര്‍ന്ന് മലയാള സിനിമയില്‍ താരത്തെ…

ഷഹലയുടെ മരണം: അന്വേഷണ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി മൊഴിയെടുത്തു; സ്‌കൂള്‍ ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍; മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്കി

വയനാട്: ബത്തേരിയിലെ സര്‍വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി മൊഴിയെടുത്തു. മാനന്തവാടി എസിപി വൈഭവ് സക്‌സേനയുടെ നേതൃത്തിലുള്ള ഉദ്യേഗസ്ഥരാണ് മൊഴിയെടുത്തത്. ആദ്യം ഷഹല മരിച്ച വൈത്തിരി ഗുഡ്‌ഷെപ്പേര്‍ഡ് ആശുപത്രിയിലെത്തി ഷഹന ഷെറിനെ ചികിത്സിച്ച ഡോക്ടറില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഇതിന് ശേഷമാണ് സര്‍വ്വജന സ്‌കൂളിലെത്തി മൊഴിയെടുത്തത്. പാമ്പുകടിയേറ്റതുമുതല്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വരെയുള്ള കാര്യങ്ങളെക്കുറിച്ച് കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ചികിത്സ വൈകിയതാണോ മരണ കാരണം എന്ന കാര്യമാണ് ഉദ്യേഗസ്ഥര്‍ പ്രധാനമായും പരിശോധിക്കുന്നത്. ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി മെഡിക്കല്‍ ബോര്‍ഡിനെയും അന്വേഷണസംഘം സമീപിച്ചു. അതേസമയം പിടിഎ പിരിച്ചുവിട്ട് അധ്യാപകര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ ഇന്ന് സ്‌കൂള്‍ ഉപരോധിച്ചു. ഇന്നലെ സര്‍വ്വകക്ഷി യോഗം ചേര്‍ന്നെങ്കിലും സ്‌കൂളിലെ കുട്ടികളുടെ പ്രതിഷേധം ഇതുവരെ അടങ്ങിയിട്ടില്ല. ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പിടിഎ പിരിച്ചുവിടണമെന്നാണ്…

കനകമല ഐഎസ് കേസ്: ആറ് പ്രതികളും കുറ്റക്കാര്‍; വിധി അല്‍പ്പസമയത്തിനുള്ളില്‍

കൊച്ചി: കനകമല ഐഎസ് കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്‍, സ്വാഫാന്‍, സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരാണന്ന് കണ്ടെത്തിയത്. ആറ് പേര്‍ക്കെതിരെയും കോടതി യുഎപിഎ വകുപ്പും ചുമത്തി. കേസിലെ ആറാം പ്രതിയായ ജാസിമിനെ വെറുതെ വിട്ടു. ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് 2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം, ഗൂഢാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 70 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ പ്രതിയായിരുന്ന സജീര്‍ അഫ്ഗാനിസ്ഥാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് പറയപ്പെടുന്നത്.