വസ്തുതാ പരിശോധന: ഇന്ത്യയില്‍ തടങ്കല്‍ കേന്ദ്രമില്ലെന്ന നരേന്ദ്ര മോദിയുടെ വാദം തെറ്റാണെന്ന്

ന്യൂദല്‍ഹി: ഇന്ത്യയില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രം വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷേധിച്ചു. “ഇന്ത്യയിലെ മണ്ണിലെ മുസ്ലിംകള്‍, അവരുടെ പൂര്‍വ്വികര്‍ അമ്മ ഭാരതത്തിന്റെ മക്കളാണ്. അവര്‍ക്ക് പൗരത്വം നഷ്ടപ്പെടുകയില്ല. പൗരത്വ നിയമവും എന്‍ആര്‍സിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. രാജ്യത്തെ മുസ്ലിംകളെയൊന്നും ഡിറ്റന്‍ഷന്‍ സെന്‍ററിലേക്ക് അയക്കുന്നില്ല, ഇന്ത്യയില്‍ ഒരു ഡിറ്റന്‍ഷന്‍ സെന്‍ററും ഇല്ല. അത് പച്ചക്കള്ളമാണ്.., രാം‌ലീല മൈതാനിയില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. എന്‍ആര്‍സി (നാഷണല്‍ സിവില്‍ രജിസ്റ്റര്‍) സംബന്ധിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്‍റെ സര്‍ക്കാരില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മോദി പറഞ്ഞു. അദ്ദേഹം പറഞ്ഞു, “ഇത് ആദ്യം നോക്കൂ, എന്‍ആര്‍സിയില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? നുണകള്‍ പ്രചരിപ്പിക്കുകയാണ്. എന്‍റെ സര്‍ക്കാര്‍ വന്നതിനുശേഷം, 2014 മുതല്‍ ഇന്നുവരെ 130 കോടി ജനങ്ങളോട് ഈ സത്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്‍ആര്‍സി…

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കടുത്ത മാന്ദ്യത്തിലാണെന്ന് ഐ.എം.എഫ്

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും, പരിഹരിക്കപ്പെട്ടില്ലെങ്കില്‍ രാജ്യം വലിയ ദുരന്തത്തിലേക്ക് നീങ്ങുമെന്നും International Monetary Fund (ഐ.എം.എഫ്) ന്റെ മുന്നറിയിപ്പ്. ഇതിനെ പുനരുജ്ജീവിപ്പിക്കാന്‍ കടുത്ത നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ഐ.എം.എഫ് ആവശ്യപ്പെട്ടു. ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനം കുറയുന്നതും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യയെ ബാധിച്ചതായി ഐഎംഎഫ് വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ ഇപ്പോള്‍ കാര്യമായ സാമ്പത്തിക മാന്ദ്യത്തിലാണെന്ന് ഐ.എം.എഫ് ഏഷ്യ, പസഫിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ മിഷന്‍ ഫോര്‍ ഇന്ത്യ ഹെഡ് റനില്‍ സാല്‍ഗഡോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സമീപകാലത്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വന്‍ വ്യാപനം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സഹായിച്ചതായി ഐഎംഎഫ് ഡയറക്ടര്‍മാര്‍ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, വിവിധ കാരണങ്ങളാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് 2019 ന്‍റെ ആദ്യ പകുതിയില്‍ മന്ദഗതിയിലായി. “ഇന്ത്യയുമായുള്ള പ്രധാന…

ഐഎസ്ആര്‍ഒ റിട്ടയേര്‍ഡ് സയന്റിസ്റ്റ് ഇ ജേക്കബ് (77) നിര്യാതനായി

ഡാളസ്: ഐഎസ്ആര്‍ഒ റിട്ടയേര്‍ഡ് സയന്റിസ്റ്റ് ഇ ജേക്കബ് (77)നിര്യാതനായി, താമരക്കുളം കാട്ടുമഠം കുടുംബാംഗമാണ്. ഭാര്യ :പള്ളിക്കല്‍ പുത്തന്‍വീട്ടില്‍ അന്നമ്മ ജേക്കബ്. മക്കള്‍ :അലക്‌സ് ജേക്കബ് സൂസന്‍ വര്‍ഗീസ് (ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം മുന്‍ സെക്രട്ടറി ), മേരി സജി, റവ സജി കോശി (വികാരി ആലപ്പുഴ പള്ളിപ്പാട്ട് മാര്‍ത്തോമാ ചര്‍ച്ച്). സംസ്കാര ശുശ്രുഷകള്‍ ഡിസംബര്‍ 27-നു വെള്ളിയാഴ്ച തിരുവനന്തപുരം ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചില്‍. കൂടുതല്‍ വിവരങ്ങള്‍ക്കു: അലക്‌സ് (ഡാളസ്) 610 618 2368.

പൗരത്വ പ്രക്ഷോഭം വഴിത്തിരിവില്‍

പുതുവര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കാനിരിക്കെ അതിനിര്‍ണ്ണായകമായ ദേശീയ പോരാട്ടത്തിന്റെ മുമ്പിലാണ് രാജ്യം. പിടിവാശിയുമായി മോദി സര്‍ക്കാര്‍ നിന്നാല്‍ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ വസ്തുനിഷ്ഠ സാഹചര്യം വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ആര്‍ക്കും ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ പ്രതിഷേധം ജനങ്ങളും മോദി സര്‍ക്കാറും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായി വളര്‍ന്നെന്നു കാണാന്‍ കഴിയും. വാശി തുടര്‍ന്നാല്‍ പൊലീസിനെയും പോരെങ്കില്‍ പട്ടാളത്തെയുമിറക്കി പ്രതിഷേധക്കാരെ വെടിവെച്ചുവീഴ്ത്തി നിയമം നടപ്പാക്കേണ്ടിവരും. അതിന്റെ പ്രത്യാഘാതം പതിന്മടങ്ങ് ശക്തിയോടെ പ്രതിഷേധം വ്യാപിക്കുന്നതും സര്‍വ്വമര്‍ദ്ദനങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകുന്നതുമാകും. സ്വാതന്ത്ര്യ സമരകാലത്തു ഇന്ത്യ ലോകത്തിനുമുമ്പില്‍ കാഴ്ചവെച്ച തരത്തിലുള്ള ‘ജയിക്കുക അല്ലെങ്കില്‍ മരിക്കുക’ (do or die) എന്ന മട്ടിലുള്ള ജനമുന്നേറ്റമായി രണ്ടുദിവസംകൊണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ദേശീയ പ്രക്ഷോഭം മാറിയിരിക്കുന്നു. ഒറ്റപ്പെട്ട സംഘടനകളും പാര്‍ട്ടികളും അവിടവിടെ ചിതറി നടത്തിയിരുന്ന പ്രതിഷേധം അതിശക്തവും രാജ്യവ്യാപകവുമായി നിര്‍ണ്ണായക ഘട്ടത്തിലേക്കു…

കൈരളി നികേതനില്‍ ക്രിസ്മസ് ആഘോഷം

വിയന്ന: വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ കൈരളി നികേതന്‍ സ്കൂളിലെ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും ചേര്‍ന്നു ക്രിസ്മസ് ആഘോഷിച്ചു. സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ എബി കുര്യന്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ ഫാ. തോമസ് താണ്ടപ്പിള്ളി ക്രിസ്മസ് സന്ദേശം നല്‍കി. വിശിഷ്ടാതിഥികളായ ഐറിസ് ഫ്രാങ്ക് (ആര്‍ഗെ ആഗ്), സീറോ മലബാര്‍ അസി. വികാരി ഫാ. വിത്സണ്‍ മേച്ചേരില്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. സ്കൂള്‍ അദ്ധ്യാപിക കുമുദിനി കൈന്തല്‍ പഠിപ്പിച്ച ക്ലാസിക്കല്‍ നൃത്തത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് കുട്ടികളുടെ ക്രിസ്മസ് കലാപരിപാടികള്‍ നടന്നു. സോഫിയ & സാന്ദ്ര കുന്നേക്കാടന്‍ കുട്ടികള്‍ അവതരിപ്പിച്ച പുല്ലാങ്കുഴല്‍ വാദ്യം ഏറെ ഹൃദ്യമായി. ക്രിസ്മസ് പാപ്പയായി എത്തിയ സെബാസ്റ്റ്യന്‍ കിണറ്റുകര കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു. സ്കൂള്‍ കമ്മിറ്റിയും, ടീച്ചര്‍മാരും, മാതാപിതാക്കളും ആഘോഷം അവിസ്മരണീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സ്കൂളിലെ നൃത്താദ്ധ്യാപികയായ നമിത കൂട്ടുമ്മേല്‍ അവതാരകയായിരുന്നു. കുട്ടികളുടെ വീടുകളില്‍…

ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡിനു പുതിയ സാരഥികള്‍

സൂറിക്ക്: കഴിഞ്ഞ 17 വര്‍ഷക്കാലം സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളി മനസുകളില്‍ പ്രവര്‍ത്തനമികവുകൊണ്ടും സംഘാടനശേഷികൊണ്ടും ചിരപ്രതിഷ്ഠ നേടിയ ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡ് 2020-21 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബര്‍ ഏഴിനു സൂറിച്ചിലെ അഫൊല്‍ട്ടണിലായിരുന്നു യോഗം. പ്രസിഡന്റ് ബിന്നി വെങ്ങപള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ടോമി വിരുതീയില്‍ കഴിഞ്ഞരണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, കണക്ക് റിപ്പോര്‍ട്ടും ട്രഷറര്‍ ജോയ് തടത്തിലും അവതരിപ്പിച്ചു. ബിന്നി വെങ്ങപ്പള്ളില്‍ തന്റെ കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ബിജു പാറത്തലക്കലും, പുഷ്പി പോളും യഥാക്രമം റിട്ടേണിംഗ് ഓഫിസറും, സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് സുഗമമായി നടത്തി. പ്രസിഡന്റ് – പ്രിന്‍സ് കാട്രൂകുടിയില്‍, വൈസ് പ്രസിഡന്റ് – ജോസ് പല്ലിശ്ശേരി, സെക്രട്ടറി – ബേബി തടത്തില്‍, ജോ. സെക്രട്ടറി – ജോമോന്‍ പത്തുപറയില്‍, ട്രഷറര്‍ – അഗസ്റ്റിന്‍ മാളിയേക്കല്‍, ആര്‍ട്സ്…

India bids to bust citizenship law ‘myths’ with cartoon Muslims

NEW DELHI (AFP) – India s ruling party launched a video with animated Muslim characters on social media Monday in a publicity blitz to try to bust “myths” around a new citizenship law that has sparked deadly protests. The law has stoked concerns that Hindu nationalist Prime Minister Narendra Modi s government wants to marginalise India s Muslim minority. The short video clip shows two bearded men in traditional Muslim clothing discussing the legislation before concluding that the country can only progress if there is “peace and brotherhood”. Twenty-five people have died in…

ഡാളസ് സൗഹൃദവേദിയുടെ എട്ടാമത് വാര്‍ഷികം ഡിസംബര്‍ 28-ന്

ഡാളസ്: എന്നും പുതുമ ആഗ്രഹിക്കുന്ന ഡാളസിലെ കലാ സംകാരിക സംഘടനയായ ഡാളസ് സൗഹൃദവേദിയുടെ എട്ടാമത് വാര്‍ഷിക ആഘോഷവേളയില്‍ പ്രശസ്ത സ്പാനിഷ് ക്രിസ്ത്യന്‍ പിന്നണിഗായിക മിസ്. ആല്മാ സൗഹൃദവേദിയുടെ സ്‌റ്റേജില്‍ ഗാനങ്ങള്‍ ആലപിക്കും. ഇക്കൊല്ലവും ഡാളസ് സൗഹുദവേദിയുടെ സ്‌റ്റേജുകളില്‍ കാണികള്‍ക്കു വിസ്മയം പകന്നുകൊടുക്കുന്ന പുതുപുത്തന്‍ നാട്യ നൃത്ത സംഗീതപരിപാടികളുമായി മിസ്. ഷൈനി ഫിലിപ്പിന്റെ നേതൃവത്തില്‍ റിഥം ഓഫ് ഡാളസിലെ മിടുക്കരായ കലാകാരികള്‍സ്‌റ്റേജില്‍ ഇടംപിടിക്കും. ഡാളസിലെ സംഗീത ചക്രവര്‍ത്തിയെന്നു അറിയപ്പെടുന്ന മിസ്. ഐറിന്‍ കലൂര്‍, ഡോ.നിഷാ ജേക്കബ് എന്നിവരും പ്രായത്തെവെല്ലുന്ന ശബ്ദവുമായി സുകു വറുഗീസും ശ്രവണസുന്ദരമായ ഗാനങ്ങള്‍ആലപിച്ചു സദസിനു അലങ്കാരമാകും. കഴിഞ്ഞഏഴുവര്‍ഷക്കാലം ഡാളസ് പ്രവാസിമലയാളികളുടെ ഇടയില്‍ അതിശ്രേഷ്ട മായ പ്രവര്‍ത്തനശൈലിയിലൂടെ മറ്റുസംഘനകള്‍ക്കു മാതൃകയായി മാറിയ ഡാളസ് സൗഹൃദവേദി എട്ടാമത് വാര്‍ഷികം ആഘോഷിക്കുവാനുള്ള വന്‍പ്രോഗ്രാമുകളുമായി എത്തുകയാണ്. ദൃശ്യവിസ്മയമായ വിവിധകലകളെ കോര്‍ത്തിണക്കി ഡാളസിലെ കലാപ്രതിഭകള്‍ഒരുക്കുന്ന അതിമനോഹരമായ നടന നൃത്ത സംഗീത കലാവിരുന്ന്ആസ്വദിക്കുവാന്‍ കലാസാംസ്കാരിക…

Children among 8 killed in Russian strikes on Syria’s Idlib: monitor

BEIRUT (AFP) – At least eight people, including five children, were killed Tuesday in Russian air strikes on a school in northwest Syria sheltering displaced civilians, according to a war monitor. The strikes targeted the village of Jubass near the town of Saraqeb in southern Idlib province, killing civilians sheltering in and near a school, the Syrian Observatory for Human Rights said. Since Thursday, regime forces supported by Russian airstrikes have taken control of dozens of towns and villages in the area. They are now less than four kilometres (two…

राशिफल 24 दिसम्बर 019

मेष : इस राशि से 8 वें स्थान वृश्चिक में चंद्रमा के साथ बुध संचार कर रहे हैं। इस बात की आशंका है कि आज आप दिन भर मानसिक उलझन और परेशानी में रहेंगे। कार्यक्षेत्र में व्यस्तता अधिक रहेगी। सेहत का ध्यान रखना होगा। आज वाहन सावधानी पूर्वक चलाएं। भाग्य 50 प्रतिशत तक साथ देगा। वृषभ:  राशि से सातवें स्थान में चंद्रमा का संचार आपके लिए शुभ फलदायी है। वैवाहिक जीवन में आपसी समझ से संबंध बेहतर होंगे। शुभ समाचार मिलेगा। कार्यक्षेत्र में प्रयास सफल होगा। नए अवसर जीवन में परिवर्तन लाएंगे।…