താമരശ്ശേരി രൂപതയുടെ ‘പ്രണയമന്ത്ര’മെന്ന നാടകം വിവാദത്തിലേക്ക്

താമരശ്ശേരി രൂപത നേതൃത്വം നല്‍കുന്ന അക്ഷര കമ്മ്യൂണിക്കേഷന്റെ ‘പ്രണയമന്ത്രം’ എന്ന നാടകം മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന് ആരോപണം. മുസ്ലിം ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രേമം നടിച്ചു വശീകരിച്ചു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് വിളിച്ചു പറയുന്ന നാടകത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. കേരളത്തില്‍ ലവ് ജിഹാദ് സജീവമാണെന്ന് സ്ഥാപിക്കാന്‍ കേരള കത്തോലിക്കാ സഭ നിരന്തരം ശ്രമിക്കുന്നതിനിടയിലാണ് നാടകത്തിലൂടെ ജനപിന്തുണ നേടാന്‍ താമരശ്ശേരി രൂപത അരങ്ങിലെത്തിയിരിക്കുന്നത്. കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേരളത്തില്‍ ലവ് ജിഹാദുണ്ടോയെന്ന് അന്വേഷിച്ച പൊലീസ്, അത്തരത്തില്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയടക്കം അന്വേഷിച്ച് തള്ളിക്കളഞ്ഞ ലവ് ജിഹാദ് എന്ന സംഗതി കേരളത്തില്‍ ഇല്ലെന്ന് ഡിജിപിയും ആണയിട്ട് പറയുന്നു. എന്നാല്‍ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ പ്രണയത്തിലൂടെ ചതിയ്ക്കപ്പെട്ട് വിദേശരാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതിന് തെളിവുണ്ടെന്നാണ് കേരള കത്തോലിക്ക സഭ അവകാശപ്പെടുന്നത്. ഈ വാദത്തിന് ഊന്നല്‍ നല്‍കുന്നതിനൊടൊപ്പം…

ന്യൂസിലാൻഡ് മണ്ണിൽ ടി20 പരമ്പര നേടി ചരിത്രം കുറിച്ച് ഇന്ത്യ; സൂപ്പർ ഓവറിൽ ‘സൂപ്പർമാൻ’ ആയി രോഹിത്

ഹാമില്‍ട്ടണ്‍: ഇതാദ്യമായി ടീം ഇന്ത്യ, ന്യൂസിലാൻഡ് മണ്ണിൽ ടി20 പരമ്പര നേടി ചരിത്രം കുറിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ഇന്ത്യ ജയിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യനിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. പിന്നീട് ന്യൂസിലാൻഡും ആറു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്ത് മത്സരം ഡ്രോ ആയതോടെ സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പർ ഓവറിൽ ന്യൂസിലാൻഡിനായി മാര്‍ട്ടിന്‍ ഗപ്റ്റിലും കെയ്ന്‍ വില്ല്യംസണും ക്രീസിലെത്തി. ഇരുവരും ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ നേടിയത് 17 റണ്‍സ്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 18 റണ്‍സ് ആയി. ഈ ലക്ഷ്യത്തിലേക്ക് ഇന്ത്യയ്ക്കായി ക്രീസിലെത്തിയത് രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും. ന്യൂസിലാൻഡിന്റെ ഓവര്‍ എറിയാനെത്തിയത് ടിം സൗത്തി. ആദ്യ പന്തുകളില്‍ മുട്ടിക്കളിച്ച ഇന്ത്യക്ക് അവസാന രണ്ട് പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ് വേണമായിരുന്നു.…

Vidyut 2020 commences at Amritapuri Campus

Vidyut, a three-day national level multi-fest organized by the students of Amrita Vishwa Vidyapeetham, Amritapuri campus was inaugurated by Dr. S. Sunil Kumar, Deputy Director, Liquid Propulsion Systems Centre, ISRO. The theme for Vidyut this year is ‘Heal the world.’ Dr.Sunilkumar said, ” I appreciate the choice of theme for Vidyut 2020, as the planet is essentially in need get healed”. He also spoke about Amrita Institute of Medical Sciences that the institution is one among the top 20 medical institutions in India. “Enjoy the things around you without any restrictions for…

ജോജി തോമസ് കാനഡയില്‍ നിന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കും

ന്യൂജേഴ്സി: ഫൊക്കാനയുടെ 2020-2022 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റി അംഗമായി കാനഡയെ പ്രതിനിധീകരിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കനേഡിയന്‍ മലയാളി ബിസിനസ്കാരനുമായ ജോജി തോമസ് വണ്ടമ്മാക്കില്‍ സ്ഥാനാര്‍ത്ഥിയാകും. കാനഡയുടെ സംസ്കാരിക രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച ജോജി ഒരു മികച്ച സംഘാടകനും സാംസ്കാരിക മേഖലകളിലും ബിസിനസ് രംഗത്തും കഴിവുറ്റ പ്രതിഭയുമാണ്. ജോര്‍ജി വര്‍ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ ആയിരിക്കും ജോജി തോമസ് സ്ഥാനാര്‍ത്ഥിയാകുക. കാനഡ ലണ്ടന്‍ ഒന്‍റാരിയോ മലയാളി അസോസിയേഷന്‍റെ (ലോമ) പ്രസിഡണ്ട് ആയ ജോജി തോമസ് വണ്ടമ്മാക്കില്‍ ഒന്‍റാരിയോ ലണ്ടന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന വ്യവസായികൂടി ആണ്. കാനഡയില്‍ അദ്ദേഹം രണ്ടു ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് ജോജി തോമസ്. റിയല്‍ തോംസന്‍ ഫുഡ്സ് എന്ന സ്നാക്സ് മാനുഫാച്ചറിംഗ് കമ്പനിയും ലണ്ടന്‍ ഒന്‍റാറിയോയില്‍ മിന്‍റ് ലീവ്സ് ഇന്ത്യന്‍ കിച്ചന്‍ എന്ന പേരില്‍ ഒരു റെസ്റ്റോറന്‍റ്റും നടത്തുന്നുണ്ട്.…

അമൃതപുരി ക്യാമ്പസില്‍ വിദ്യുത് 2020 ന് തുടക്കമായി

അമൃത വിശ്വവിദ്യാപീഠത്തിന്‍റെ ആഭിമുഖ്യത്തില്‍ വള്ളിക്കാവ് അമൃതപുരി ക്യാമ്പസില്‍ നടക്കുന്ന മൂന്ന് ദിവസത്തെ ദേശീയ തല മള്‍ട്ടി ഫെസ്റ്റ് ‘വിദ്യുത് 2020′ ഐ‌എസ്‌ആര്‍ഒ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ്. സുനില്‍ കുമാര്‍ ബുധനാഴ്ച ഉത്ഘാടനം ചെയ്തു.’ഹീല്‍ ദി വേള്‍ഡ്’ എന്ന ആപ്തവാക്യത്തെ ആസ്പദമാക്കി നടക്കുന്ന ഫെസ്റ്റ് ജനുവരി 30 മുതല്‍ ഫെബ്രുവരി 1 വരെ നടക്കും. ഹീല്‍ ദി വേള്‍ഡ് എന്ന ആശയം തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ലോകത്തെ സുഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഡോ. എസ്. സുനില്‍ കുമാര്‍ പറഞ്ഞു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇരുപത് മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടുന്നത് പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. എസ്.എന്‍. ജ്യോതി, സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പ്രിന്‍സിപ്പല്‍ ഡോ. വി.എം.…

ഗുഡ്‌ന്യൂസ് രാജു മാത്യു നിത്യതയില്‍; സംസ്കാരം ഫെബ്രുവരി 1 ശനിയാഴ്ച

ഫ്ലോറിഡ: ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനും ഐ.പി.സി കേരളാ സ്‌റ്റേറ്റ് കൗണ്‍സിലംഗവും ശാലേം ട്രാക്റ്റ് സൊസൈറ്റി സെക്രട്ടറിയുമായ വാകത്താനം ഞാലിയാകുഴി പോളച്ചിറ രാജു മാത്യു (ഗുഡ്‌ന്യൂസ് രാജുച്ചായന്‍ 66) ജനു. 23 ന് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 1 ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ ഐ.പി.സി ഞാലിയാകുഴി ശാലേം സഭാഹാളില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം വൈകീട്ട് 4 മണിക്ക് സഭാ സെമിത്തേരിയില്‍ സംസ്കരിക്കും. ഗുസ്‌ന്യൂസ് മുന്‍ ചെയര്‍മാന്‍ പരേതനായ വി.എം. മാത്യു സാറിന്റെ സീമന്ത പുത്രനായ രാജു മാത്യു പെന്തെകോസ്തു ലോകത്ത് ഏറെ സുപരിചിതനാണ്. ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി, ശാലേം ട്രാക്റ്റ് സൊസൈറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന രാജു മാത്യു ഐ.പി.സി സഭയിലെ മുന്‍നിര പ്രവര്‍ത്തകരിലൊരാളായിരുന്നു. ശാലേം മലബാര്‍ മിഷനിലൂടെ മലബാറിലും പാല പൊന്‍കുന്നം മേഖലകളിലും സുവിശേഷ പ്രവര്‍ത്തനത്തിനും…

റവ. ഡോ. സണ്ണി ഫിലിപ്പിന്റെ മാതാവ് ഏലിയാമ്മ ഫിലിപ്പ് നിര്യാതയായി

ഫ്‌ളോറിഡ: ഐപിസി മധ്യപ്രദേശ് സ്‌റ്റേറ്റ് പ്രസിഡന്റും ന്യൂയോര്‍ക്ക് ഗെയിറ്റ്‌വേ വേള്‍ഡ് ക്രിസ്ത്യന്‍ സെന്റര്‍ സീനിയര്‍ പാസ്റ്ററുമായ റവ. ഡോ. സണ്ണി ഫിലിപ്പിന്റെ മാതാവും റാന്നി കൊറ്റനാട് കടിയംകുന്നില്‍ പരേതനായ കെ.റ്റി. ഫിലിപ്പിന്റെ സഹധര്‍മ്മിണിയുമായ ഏലിയാമ്മ ഫിലിപ്പ് (94) നിര്യാതയായി. ചില വര്‍ഷങ്ങളായി വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ ശയ്യാവലംബിയായിരുന്ന മാതാവ് ഇളയ മകന്‍ പാസ്റ്റര്‍ റെജി ഫിലിപ്പിന്റെ ഫ്‌ളോറിഡയില്‍ ലേക്ക്‌ലാന്റിലെ വസതിയിലായിരുന്നു അന്ത്യം. റാന്നി വെള്ളിയറ സീയോന്‍ ഐ.പി.സി. സഭയിലെ ആദ്യകാല കുടുംബങ്ങളില്‍ ഒന്നാണ് കടിയംകന്നില്‍ ഭവനം. മക്കള്‍: പാസ്റ്റര്‍ സണ്ണി ഫിലിപ്പ്, രാജന്‍ ഫിലിപ്പ്, പരേതനായ ഷാജി ഫിലിപ്പ്, പാസ്റ്റര്‍ റെജി ഫിലിപ്പ്. മരുമക്കള്‍: മേഴ്‌സി ഫിലിപ്പ്, ജോളി ഫിലിപ്പ്, ജെസ്സി ഫിലിപ്പ്. പൊതുദര്‍ശനം 31 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതലും സംസ്കാര ശുശ്രുഷകള്‍ ശനിയാഴ്ച രാവിലെ 9 മുതലും ലേക്ക്‌ലാന്റ് എബനേസര്‍ ഇന്ത്യാ പെന്തക്കോസ്തു ദൈവസഭാ മന്ദിത്തില്‍…

ക്യാപ്റ്റന്‍ ബിനോയ് വരകിലിന് അമേരിക്കയിലേക്ക് ക്ഷണം

ദോഹ: ഗ്രന്ഥകാരനും അധ്യാപകനുമായ ക്യാപ്റ്റന്‍ ബിനോയ് വരകലിന് അമേരിക്കയിലേക്ക് ക്ഷണം. ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ അമേരിക്കയിലെ വാഷിംഗ്ടണില്‍ വെച്ച് മാര്‍ച്ച് 28ന് സംഘടിപ്പിക്കുന്ന ആറാമത് മജെസ്റ്റിക് ഗ്രാന്റ് അച്ചീവേഴ്‌സ് കോണ്‍ഫ്രന്‍സിലേക്കാണ് ക്ഷണം. സമാധാനം വിദ്യാഭ്യാസത്തിലൂടെ എന്ന വിഷയമവതരിപ്പിക്കാനാണ് ക്യാപ്റ്റന്‍ ബിനോയ് വരകലിനെ ക്ഷണിച്ചിരിക്കുന്നതെന്ന് പീസ് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും എന്‍.സി.സി കമ്പനി കമാണ്ടറുമായ ക്യാപ്റ്റന്‍ ബിനോയ് വരകില്‍ അബ്രഹാം ലിങ്കണ്‍ പുരസ്‌കാരം നേടിയ ലണ്ടനിലെ റോമന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച മൗണ്ടേന്‍സ്, റിവേഴ്‌സ് ആന്റ് സോള്‍ജിയേഴ്‌സ് ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനഞ്ചോളം കൃതികളുടെ കര്‍ത്താവാണ്. ലൈഫ് ആന്റ് ബിയോണ്ട്, ദി റിവര്‍ ദാറ്റ് ക്യാരീസ് ഗോള്‍ഡ്, വിശുദ്ധകേളന്‍, ബോണ്‍ ഇന്‍ ഒക്ടോബര്‍, വോയിസ് ഇന്‍ ദി വിന്റ്, സ്‌റ്റോണ്‍ റിവേഴ്‌സ്, ബേഡ്‌സ് ആന്റ് എ ഗേള്‍, ഹിയര്‍ ഈസ്…

Upset Hindus seek apology for College of New Jersey paper labelling Hinduism as “unforgiving”

Upset Hindus are urging for apology from The College of New Jersey (TCNJ) in Ewing for its student newspaper stating “Hinduism is an unforgiving religion”. It was highly inappropriate and insensitive for the newspaper of a “Top Public College” funded by tax dollars and student fees (many of whom were Hindu) to belittle Hinduism, world’s oldest and third largest religion with about 1.1 billion adherents and a rich philosophical thought; distinguished Hindu statesman Rajan Zed said in Nevada today. Zed, who is President of Universal Society of Hinduism, urged New…

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന് നവ നേതൃത്വം

ന്യൂയോര്‍ക്ക്: മലയാളി അസ്സോസിയേഷനുകളുടെ ചരിത്രത്തില്‍ വിജയക്കൊടി പാറിച്ച് 45 വര്‍ഷം പിന്നിട്ട വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗണേഷ് നായര്‍ (പ്രസിഡന്‍റ്), കെ ജി ജനാര്‍ദ്ദനന്‍ (വൈസ് പ്രസിഡന്‍റ്), ടെറന്‍സണ്‍ തോമസ് (സെക്രട്ടറി), രാജന്‍ ടി ജേക്കബ് (ട്രഷറര്‍), ഷാജന്‍ ജോര്‍ജ് (ജോ. സെക്രട്ടറി) എന്നിവരും, കമ്മിറ്റി അംഗങ്ങളായി കൊച്ചുമ്മന്‍ ടി. ജേക്കബ്, തോമസ് കോശി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോണ്‍ സി വര്‍ഗീസ്, ഫിലിപ്പ് ജോര്‍ജ്, ആന്റോ വര്‍ക്കി, ജോണ്‍ തോമസ്, ഇട്ടൂപ്പ് ദേവസ്യ, ലിജോ ജോണ്‍, ബിപിന്‍ ദിവാകരന്‍, ഷോളി കുമ്പിളുവേലില്‍, സുരേന്ദ്രന്‍ നായര്‍, നിരീഷ് ഉമ്മന്‍, പ്രിന്‍സ് തോമസ്, കെ. കെ. ജോണ്‍സന്‍, ജോയി ഇട്ടന്‍ (എക്സ് ഓഫിഷ്യൊ) എന്നിവരുമാണ് പുതിയ ഭാരവാഹികള്‍. ട്രസ്റ്റി ബോര്‍ഡിലേക്കു പുതുതായി കെ.ജെ. ഗ്രിഗറിയെ തെരഞ്ഞെടുത്തു. നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ ചാക്കോ പി ജോര്‍ജ്…