രണ്ടാം ലോകമഹായുദ്ധത്തില്‍ വേര്‍പിരിഞ്ഞ സഹോദരിമാര്‍ 78 വര്‍ഷത്തിനുശേഷം കണ്ടുമുട്ടി

ന്യൂയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന്റെ പ്രക്ഷുബ്ധതയില്‍ വേര്‍പിരിഞ്ഞ രണ്ട് റഷ്യന്‍ സഹോദരിമാര്‍ 78 വര്‍ഷത്തിനുശേഷം വീണ്ടും ഒന്നിച്ചു. ഒരു ടെലിവിഷന്‍ ഷോയാണ് ഈ സഹോദരിമാരെ വീണ്ടും ഒരുമിപ്പിക്കാന്‍ കാരണമായത്. റഷ്യന്‍ ആഭ്യന്തര മന്ത്രാലയമാണ് ഈ സഹോദരിമാരുടെ കൂടിക്കാഴ്ചയുടെ വീഡിയോ പുറത്തുവിട്ടത്. ഇപ്പോള്‍ 92 ഉം 94 ഉം വയസുള്ള യൂലിയയും റൊസാലിന ഖരിറ്റനോവയും പരസ്പരം ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും അവരുടെ കുടുംബാംഗങ്ങള്‍ സന്തോഷാശ്രുക്കളോടെ വീക്ഷിച്ചു. ഞാന്‍ ഇവളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് റോസാലിന സഹോദരിയുടെ കൈ പിടിച്ച് പറഞ്ഞു. കൗമാര പ്രായത്തില്‍ സഹോദരിമാര്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇപ്പോള്‍ വോള്‍ഗോഗ്രാഡ് എന്നറിയപ്പെടുന്ന നഗരം രണ്ടാം ലോക മഹായുദ്ധത്തില്‍ രക്തരൂക്ഷിതമായ സ്ഥലങ്ങളിലൊന്നായിരുന്നു. നാസികളില്‍ നിന്ന് രക്ഷപ്പെടാനായി സിവിലിയന്മാര്‍ ആ നഗരത്തില്‍ നിന്ന് പലായനം ചെയ്യേണ്ടതായി വന്നു. അങ്ങനെയാണ് 1942-ല്‍ ഈ സഹോദരിമാര്‍ക്ക് വേര്‍പിരിയേണ്ടി വന്നത്. 1928 ല്‍ ജനിച്ച ഇളയ സഹോദരി യൂലിയയെ…

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

വൈവിധ്യ മാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു . സിനിമാ ലോകം ആവേശ പൂര്‍വ്വം കാത്തിരിക്കുന്ന ഓസ്കാര്‍ അവാര്‍ഡ് നിശയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ബോയിങ്ങ് ന്റെ ഏറ്റവും പുതിയ 777X വിമാനം പരീക്ഷണ പറക്കല്‍ വിജയിച്ചു അമേരിക്കയിലെ സൂപ്പര്‍ ബൗള്‍ നു മയാമിയിലെ ജനലക്ഷങ്ങള്‍ സാക്ഷികളായി സാന്‍ ഫ്രാന്‍സിസ്‌കോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗദ്ദാര്‍മെമ്മോറിയല്‍ ഹാളില്‍ റിപ്പബ്ലിക്ക് ദിനം വിവിധ പരിപാടികളോടെആഘോഷിച്ചു ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ഓഫ് ഇല്ലിനോയ് സ് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍…

പരിച്ഛേദനയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

യുണൈറ്റഡ് നേഷന്‍സ്: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്ത്രീ ജനനേന്ദ്രിയ വൈകല്യത്തെക്കുറിച്ച് (എഫ്ജിഎം) അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യം ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്നു മാത്രമല്ല ആരോഗ്യപരിപാലനത്തിന് ലോകമെമ്പാടും 1.4 ബില്യണ്‍ ഡോളര്‍ ചിലവഴിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാംസ്കാരികവും വൈദ്യേതരവുമായ കാരണങ്ങളാല്‍ ഓരോ വര്‍ഷവും 200 ദശലക്ഷത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും പരിച്ഛേദനകളെ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണയായി ജനനം മുതല്‍ 15 വയസ്സ് വരെയാണ് പരിച്ഛേദനം നടക്കുന്നത്. ഈ പ്രക്രിയ അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അണുബാധ, രക്തസ്രാവം അല്ലെങ്കില്‍ ഷോക്ക് എന്നിവയുള്‍പ്പെടെ നിരവധി പാര്‍ശ്വഫലങ്ങള്‍ ഇതുകൊണ്ടുണ്ടാകുന്നു. ഇത് ഭേദപ്പെടുത്താനാവാത്ത പലതരം രോഗത്തിലേക്ക് നയിച്ചേക്കാം. ഒരു പെണ്‍‌കുട്ടിയുടെ അല്ലെങ്കില്‍ സ്ത്രീയുടെ ജീവിതത്തിലുടനീളം അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യുഎന്‍ ഏജന്‍സി ‘ജനനേന്ദ്രിയ പരിച്ഛേദനത്തിന്‍റെ സമ്പൂര്‍ണ്ണ അസഹിഷ്ണുതാ ദിനത്തില്‍’ (വ്യാഴാഴ്ച) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം,…

പതിനഞ്ച് സെക്കന്റിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ചു

ബീജിംഗ്: തെക്ക് കിഴക്കന്‍ ചൈനയില്‍ വെറും 15 സെക്കന്റിനുള്ളില്‍ ഒരാള്‍ക്ക് കോറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഈ വ്യക്തി ഒരു മാര്‍ക്കറ്റില്‍ രോഗബാധിതയായ ഒരു സ്ത്രീക്ക് സമീപം 15 സെക്കന്‍ഡ് നില്‍ക്കുകയും, ഈ മാരക രോഗത്തിന് അടിമപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ച വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ‘രോഗി നമ്പര്‍ അഞ്ച്’ എന്നു മാത്രമാണെന്ന് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഷുവാങ്ഡോംഗ് മാര്‍ക്കറ്റിലെ രോഗി നമ്പര്‍ 2 ന് സമീപമാണ് ഈ വ്യക്തി നിന്നിരുന്നതെന്ന് ആരോഗ്യ അധികൃതര്‍ പറഞ്ഞു. ‘രോഗി നമ്പര്‍ 5’ മാസ്ക് ധരിച്ചിരുന്നില്ലെന്ന് ആരോഗ്യ അധികൃതര്‍ പറഞ്ഞു. ഈ വ്യക്തി എവിടെ നിന്നാണ് വന്നതെന്നും, കഴിഞ്ഞ രണ്ടാഴ്ച ആരോക്കെയുമായി ബന്ധപ്പെട്ടുവെന്നും അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ തീരദേശ നഗരമായ നിങ്ബോയില്‍ നിന്നുള്ളയാളാണെന്ന് പറയപ്പെടുന്നു. ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ച്…

മലാല യൂസുഫ് സായിയെ വധിക്കാന്‍ ശ്രമിച്ച താലിബാന്‍ ഭീകരന്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു

മലാല യൂസുഫ് സായിക്കെതിരെ 2012-ലെ ആക്രമണത്തിനും 2014 ല്‍ പെഷവാറിലെ ഒരു സൈനിക സ്കൂളില്‍ നടന്ന മാരക ആക്രമണത്തിനും നേതൃത്വം കൊടുത്ത പാകിസ്ഥാന്‍ താലിബാന്‍ വക്താവ് എഹ്സാന്‍ ഉല്ലാ എഹ്സാന്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടാണ് എഹ്സാന്‍ തന്നെ ഈ വിവരം നല്‍കിയത്. വ്യാഴാഴ്ച (ഫെബ്രുവരി 6) സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഓഡിയോ ക്ലിപ്പില്‍ ജനുവരി 11 ന് പാകിസ്ഥാന്‍ സുരക്ഷാ ഏജന്‍സികളുടെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടതായി എഹ്സാന്‍ പറഞ്ഞു. 2017 ല്‍ കീഴടങ്ങുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പാക്കിസ്താന്‍ സൈന്യം പരാജയപ്പെട്ടുവെന്ന് എഹ്സാന്‍ അവകാശപ്പെട്ടു. ‘അല്ലാഹുവിന്‍റെ സഹായത്തോടെ 2020 ജനുവരി 1 ന് സുരക്ഷാ സേനയുടെ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്ക് കഴിഞ്ഞു’ എന്ന് ഓഡിയോ ക്ലിപ്പില്‍ പറയുന്നു. ഈ ക്ലിപ്പ് വിശ്വസനീയമാണെന്ന് തോന്നുകയാണെങ്കില്‍, അത് താലിബാനെ ഉന്മൂലനം ചെയ്യുന്നതിനായി പാക്കിസ്താന്‍ ഉപയോഗിക്കും.…

കൊറോണ വെറസ്: ലോകമെമ്പാടും ഭയവും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മാരകമായ കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിനാല്‍, അത് ഏഷ്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും ഭയവും സംശയവും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏഷ്യന്‍ വംശജരായ ആളുകള്‍ക്ക് നേരെ ചൈനീസ് വിരുദ്ധ പരാമര്‍ശങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവര്‍ എപ്പോഴെങ്കിലും പകര്‍ച്ചവ്യാധിയുടെ കേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ടോ അല്ലെങ്കില്‍ വൈറസ് ബാധിച്ചവരുമായി ബന്ധം പുലര്‍ത്തിയിട്ടുണ്ടോ എന്നൊന്നും നോക്കാതെയാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറ്റാലിയന്‍ നഗരമായ വെനീസില്‍ ചൈനീസ് വിനോദസഞ്ചാരികള്‍ക്ക് നേരെ തുപ്പുന്നത് പതിവായിത്തീര്‍ന്നിരിക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ടൂറിനിലെ ഒരു കുടുംബത്തിന് വൈറസ് ബാധിച്ചതായി ആരോപിക്കപ്പെട്ടു. മിലാനിലെ അമ്മമാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കുട്ടികളെ ചൈനീസ് സഹപാഠികളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ട്. കാനഡയില്‍, ഒരു ചൈനീസ്-കനേഡിയന്‍ വനിതയെ ഒരു പ്രാദേശിക ഷോപ്പിംഗ് മാളിന്‍റെ പാര്‍ക്കിംഗ് സ്ഥലത്തുവെച്ച് ഒരു വെള്ളക്കാരന്‍ അപമാനിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.…

2020-ലെ കേരള ബജറ്റിന്റെ സംക്ഷിപ്ത രൂപം

നികുതി ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും എടുത്തു കളഞ്ഞു. പുതിയതായി വാങ്ങുന്ന ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ ഒറ്റത്തവണ നികുതി 2500 രൂപയാക്കി പുതിയതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അഞ്ച് ശതമാനമായി കുറച്ചു 75 ശതമാനം ഉദ്യോഗസ്ഥരെയും നികുതി പിരിവിനായി രംഗത്തിറക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുന്‍ചക്രം വാഹനങ്ങളുടെ നികുതി രണ്ട് ശതമാനമായി ഉയര്‍ത്തി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനനികുതി വര്‍ധിപ്പിച്ചു സ്റ്റേജ് കാരിയറുകളുടെ നികുതി പത്ത് ശതമാനം കുറച്ചു ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി അതിര്‍ത്തിയില്‍ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്കുവാഹനങ്ങളെ നിരീക്ഷിക്കും ഇ വേ ബില്ലുമായി വാഹനങ്ങളുടെ വിവരങ്ങള്‍ ഒത്തുനോക്കി നികുതി വെട്ടിപ്പ് തടയും സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ 234 ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും കമ്പ്യൂട്ടര്‍വത്കരണം വ്യാപകമായതിനാല്‍…

Secular parties unite to save India

THE CONSTITUTION OF INDIA IS UNDER THE THREAT BY THE CURRENT MODI GOVERNMENT PREAMBLE TO THE COSTITUTION OF INDIA WE THE PEOPLE OF INDIA having solemnly resolved to constitute India into a SOVEREIGN – SOCIALIST SECULAR -DEMOCRATIC REPUBLIC and secure to all its citizens; JUSTICE, social, economic and political; LIBERTY of thought, expression, belief, faith and worship EQUALITY, of status and of opportunity; and to promote among them all FRATERNITY assuring the dignity of the individual and the unity and integrity of the Nation. IN OUR CONSTITUENT ASSEMBLY this twenty sixth…

രാജ്യമെന്നാല്‍ സംസ്കാരങ്ങളുടെ സമൃദ്ധി: മംഗലം ഗോപിനാഥ്

മലപ്പുറം: ഇന്ത്യയെന്ന രാജ്യത്തിന്‍റെ പെരുമ തന്നെ സംസ്കാരങ്ങളുടെ സമൃദ്ധിയാണ്. ദേശഭാഷാ സാമുദായിക വൈജാത്യങ്ങള്‍ അസ്തമിക്കുമ്പോള്‍ ഇല്ലാതാകുന്നത് രാജ്യം തന്നെയാണ് എന്ന് മുന്‍ കെ.പി.സി.സി അംഗം മംഗലം ഗോപിനാഥ്. ഭരണഘടന മതം ജാതി ഭാഷാ ഭൂപ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളെ എതിര്‍ക്കുന്നു. കെ.എന്‍ ഷാനവാസ് (യൂത്ത് ലീഗ്, ഫസ്ന മിയാന്‍ (ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ്), ഉസ്മാന്‍ കാച്ചടി (ഐ‌എസ്‌എഫ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍), ഡോ ബദീഉസ്സമാന്‍ (സാമൂഹിക പ്രവര്‍ത്തകന്‍), എന്‍ മുഹമ്മദലി (എന്‍ഫ്രീ സംസ്ഥാന സെക്രട്ടറി), മുനീബ് കാരക്കുന്ന് (വൈസ് പ്രസിഡന്‍റ്, വെല്‍ഫെയര്‍ പാര്‍ട്ടി) എന്നിവര്‍ സംസാരിച്ചു. ഫാഷിസത്തിനെതിരെ നൗഷാദ് ബാബു നാടക പ്രതിഷേധം ‘കൈക്കോട്ട്’ അവതരിപ്പിച്ചു. സ്ക്വയര്‍ അംഗങ്ങള്‍ സമര പ്രതിജ്ഞയെടുത്തു. ആസാദി സ്ക്വയറില്‍ ശനിയാഴ്ച (08/02/20) ഡോ. കെ അഷ്റഫ് (ഗവേഷകന്‍, യൂണിവേഴ്സിറ്റി ഓഫ് ജോഹനസ്ബര്‍ഗ്), നഹാസ് മാള (സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്), നാസര്‍ പടിഞ്ഞാറ്റുമുറി…

Lawmakers: Hempstead Monitor Law Marks ‘A Bright New Future for Hempstead Schools’

(Hempstead, NY) – State Sen. Kevin Thomas (D-Levittown) and Assemb. Taylor Darling (D-Hempstead) announced details of the newly-signed agreement to bring a monitor to the Hempstead School District at a Thursday afternoon press conference this week. The new law, which was signed into law by Governor Andrew M. Cuomo on Monday, will allow the State Commissioner of Education to appoint one monitor to provide oversight, guidance, and technical assistance related to the educational and fiscal decisions of the Hempstead School District, the board of education, and the Superintendent. “This rainy day marks…