ന്യൂയോര്‍ക്ക്: ചിറ്റാർ വയ്യാറ്റുപുഴ വളഞ്ഞിലേത്ത് പരേതനായ പരമേശ്വരൻ നായരുടെയും ഭാർഗവി അമ്മയുടെയും മകൻ ഓമനക്കുട്ടൻ നായർ (പൊടിയൻ – 57)കോട്ടയത്തു നിര്യതനായി. വളരെ കാലമായി ന്യൂയോർക്കിലെ ന്യൂറോഷലിൽ ആണ് താമസം. ഭാര്യ: മണികുട്ടി നായർ മകൾ: ലക്ഷ്മി നായർ സഹോദരങ്ങള്‍: തങ്കമണി പിള്ള (ന്യൂയോർക്ക് ), രത്മമ്മ നായര്‍, പങ്കജാക്ഷി അമ്മ, പരേതനായ മധുസൂദനൻ നായർ (ന്യൂയോർക്ക്), വിജയമ്മ നായർ (ന്യൂയോർക്ക് ), സുരേന്ദ്രൻ നായർ (ന്യൂയോർക്ക്), ഉഷ ഉണ്ണിത്താൻ (ന്യൂയോർക്ക് ) എന്നിവർ സഹോദരങ്ങളും, പാർത്ഥസാരഥി പിള്ള, കൃഷ്ണൻകുട്ടി നായർ, പരേതനായ ഗോപിനാഥൻ നായർ, സുജാത നായർ, രവീന്ദ്രൻ നായർ, ശൈലജ നായർ, ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ ഇൻ ലോസ് ഉം ആണ്. സംസ്കാരം ഫെബ്രുവരി 21 വെള്ളിയാഴ്ച 12 മണിക്ക് കോട്ടയത്തെ വസതിയിൽ നടത്തും.
Day: February 19, 2020
സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം നാല്): പ്രത്യക്ഷത്തില്‍ എന്നും നിര്വികാരന്
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിര്‍വികാരനായൊരു വ്യക്തിയാണെന്നു പൊതുവേ അഭിപ്രായമുണ്ട്. അധികം സംസാരിക്കില്ല. പക്ഷെ, അദ്ദേഹം എന്തെങ്കിലും പറഞ്ഞാല്‍ അതു മറ്റുള്ളവര്‍ ക്ഷമയോടെ കേള്‍ക്കും. പട്ടേലെന്ന മനുഷ്യന് പക്ഷെ, വികാരങ്ങെല്ലാം ഉള്ളില്‍ ഒതുക്കി മറ്റൊരുഭാവം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് “സ്വാതന്ത്രം അര്‍ധരാത്രിയില്‍ “(ഫ്രീഡം അറ്റ് മിഡ്നൈറ്റ്) എന്ന പുസ്തകത്തില്‍ ലാരികോളിന്‍സും ഡൊമിനിക് ലാപ്പിയറും പറയുന്നത്. ഒരു സംഭവം അവര്‍ ഉദ്ധരിച്ചിട്ടുണ്ട്. പട്ടേല്‍ അഭിഭാഷകനായിരുന്ന കാലം. ബോംബെ കോടതിയില്‍ വാദം പൂര്‍ത്തിയാക്കിക്കൊണ്ട് സംസാരിക്കുമ്പോഴാണ് കോടതി ജീവനക്കാരന് ഒരു കേബിള്‍ സന്ദേശം അദ്ദേഹത്തിന് കൈമാറുന്നത്. ആ കുറിപ്പ് വായിച്ച് പോക്കറ്റിലിട്ടിട്ട് അദ്ദേഹം വാദം പൂര്‍ത്തിയാക്കി. പട്ടേലിന്റെ ഭാര്യ ഝാവെര്ബായി മരിച്ചു എന്നായിരുന്നു കേബിളില്‍. ഭാര്യയുടെ അകാല വിയോഗം, അതും കുട്ടികള്‍ പിച്ചവച്ചു തുടങ്ങിയ കാലത്ത് സംഭവിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചില്ല എന്ന് അല്ല ഈ സംഭവം വ്യക്തമാക്കുന്നത്. സ്വകാര്യ ദു:ഖം അദ്ദേഹം ഉള്ളില്‍ ഒതുക്കി.…
ചില മൗനങ്ങള്‍ (കവിത)
മൗനം കാവല്‍ക്കാരനില്ലാത്ത റെയില്‍ ക്രോസ്സാകുമ്പോള് മനസ്സ് ഇടം വലം നോക്കാതെ പാളത്തില്‍ കയറും മൗനം ചിലപ്പോള്‍ ഒളിച്ചോട്ടമാണ് മൗനം സിഗ്നല്‍ ലൈറ്റാകുമ്പോള് പച്ച വെളിച്ചത്തില്‍ തെറ്റും ശരിയും തിടുക്കത്തില്‍ കടന്നുപോകും പിന്തുടരുന്ന നേരന്വേഷകര് ചുവപ്പില്‍ കുടുങ്ങും ചിലപ്പോള്‍ മൗനം ചതിയാണ് മൗനം ഇരുതല മൂര്‍ച്ചയുള്ള ആയുധമാകുമ്പോള്‍ ഇരയും വേട്ടക്കാരനും സ്വയം രക്ഷക്ക് സന്ധി ചെയ്യും ചിലപ്പോള്‍ മൗനം ഒരു പോംവഴിയാണ് മനോഗതങ്ങളെ പൂട്ടിയിട്ട തടവറയുടെ താക്കോലാണ് മൗനം അപരാധിയുടെ അശാന്ത ഹൃദയത്തില്‍ കെട്ടടങ്ങാത്ത പാപചിന്തക്കുമേല് അടയിരിക്കുന്ന പശ്ചാത്താപമാണ് ചിലപ്പോള്‍ മൗനം മൗനം ഉരുണ്ടുകൂടുമ്പോള്‍ ചിലപ്പോള്‍ ഇടിവെട്ടും മഴയും ഉണ്ടാകും
ഷോര്‍ട്ട് ഫിലിം ‘ഡേ ഡ്രീംസ്’ യൂട്യൂബില്‍ റിലീസ് ചെയ്തു
പ്രണയം ഒരിക്കലും വറ്റാത്ത നീരുറവയായ് വര്‍ണ്ണിക്കുവാന്‍ ഏറെയുള്ളതും കാലങ്ങള്‍ മാറുമ്പോഴും കോലങ്ങള്‍ മാറുമ്പോഴും കണ്ണിന്റെ കാഴ്ച തന്നെ മറയുമ്പോഴും നമ്മുടെ ആദ്യ പ്രണയം ഒരു ഓര്‍മ്മയായി ‘കോരിച്ചൊരിഞ്ഞ മഴയും കട്ടന്‍ കാപ്പിയുടെയും സാന്നിധ്യത്തില്‍ നല്ലൊരു ഓര്‍മയായി പെയ്തിറങ്ങും. പ്രണയവും, മഴയും, കട്ടന്‍ കാപ്പിയും ഷോര്‍ട്ട് ഫിലിമിന്റെ പോസിറ്റീവ് ഘടകമായി ചിത്രീകരിച്ചു കൊണ്ടു ഫെബ്രുവരി 13 ഡാളസിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നു ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിം ‘Day Dreamz’ യു ട്യൂബില്‍ റിലീസ് ചെയ്തു. പ്രണയ ചിത്രങ്ങള്‍ തുടരെ വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് മികച്ച രീതിയില്‍ മറ്റൊരു പ്രണയ സന്ദേശം പറയുന്നതാണ് ഡേ ഡ്രീംസ്. അഞ്ച് മിനിറ്റ് ഷോര്‍ട്ട് ഫിലിം അഞ്ച് മണിക്കൂറിലേറെ ചിന്തിപ്പിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമായി മാറി ഈ ഫെബ്രുവരി മാസത്തെ ‘ഡ്രീംസ് ഡേയ്സ്’ആക്കി തീര്‍ക്കുന്നു. അന്നേ ദിവസം സാബു കിച്ചന് ഓഡിറ്റോറിയത്തില്‍ പ്രത്യേക…
ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന് കിക്ക് ഓഫ് യോങ്കേഴ്സ് സെന്റ് തോമസ് ഇടവകയില്‍
വാഷിംഗ്ടണ്‍ ഡി.സി: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് പ്രചരണാര്‍ത്ഥം കമ്മിറ്റി അംഗങ്ങള്‍ യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിച്ചു. ജൂലൈ 16 നു വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന യോഗത്തില്‍ വികാരി വെരി റവ. ചെറിയാന് നീലാങ്കല്‍ കോര്‍എപ്പിസ്കോപ്പയും അസിസ്റ്റന്റ് വികാരി ഫാ. ഷോണ്‍ തോമസും ചേര്‍ന്ന് ടീം അംഗങ്ങളായ ട്രഷറര്‍ എബി കുര്യാക്കോസ്, മറിയാമ്മ എബ്രഹാം, തോമസ് വര്‍ഗീസ്, ജോണ്‍ താമരവേലില്‍, ഷിബു തരകന് എന്നിവരെ സ്വാഗതം ചെയ്തു. ഇടവകയില്‍ നിന്നും സെക്രട്ടറി മാത്യു ജോര്‍ജ്, വിനോയ് തന്നേശ്ശേരി, ഭദ്രാസന അസംബ്ലി അംഗം സണ്ണി ജേക്കബ്, മലങ്കര അസോസിയേഷന് അംഗം ജോസി മാത്യു എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. തോമസ് വര്‍ഗീസ് കോണ്‍ഫറന്‍സിനെ കുറിച്ചും രജിസ്ട്രേഷനേകുറിച്ചും, ഏപ്രില്‍ 1 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കാവുന്ന സൗജന്യ നിരക്കിനെ…
പൗരത്വ ഭേദഗതി നിയമം: ഇന്ത്യയിലെ 20 ലക്ഷം മുസ്ലിംകള് രാജ്യമില്ലാത്തവരായി മാറുമെന്ന് ഐക്യരാഷ്ട്ര സഭ
ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ഇരുപത് ലക്ഷത്തോളം മുസ്ലീംകള്‍ക്ക് രാജ്യം വിടേണ്ടതായി വരുമെന്നും, അവര്‍ രാജ്യവും പൗരത്വവുമില്ലാത്തവരായിത്തീരുമെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തുന്നതിനു ദിവസങ്ങള്‍ ശേഷിക്കെയാണെന്നതാണ് പ്രധാനം. പാക്കിസ്താന് സന്ദര്‍ശനത്തിനിടെ പാക് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്ക രേഖപ്പെടുത്തി അദ്ദേഹം സംസാരിച്ചത്. ‘ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിലൂടെ 20 ലക്ഷം മുസ്ലിംകള് രാജ്യത്തുനിന്നു പുറത്താക്കപ്പെടുകയും രാജ്യമില്ലാത്തവരായി മാറുകയും ചെയ്യും,’ ഗുട്ടറസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ കൂടിവരുന്നതിലും തനിക്ക് ആശങ്കയുണ്ടെന്ന് ഗുട്ടറസ് പറഞ്ഞു. ‘ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്നിവയടക്കം യു.എന്‍ ഹൈക്കമ്മിഷന് നല്കിയ രണ്ടു…
പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നതിന്റെ ഗുണങ്ങള്‍
പാല് കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിനാല്‍ എല്ലാവരും ദിവസവും ഒരു ഗ്ലാസ് പാല് കുടിക്കുന്നത് നല്ലതായിരിക്കും. മാത്രമല്ല, തേന്‍ പാലിനൊപ്പം കഴിച്ചാല്‍ അത് പുരുഷന്മാരുടെ പുരുഷത്വം വളരെ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. മറ്റ് പല ആരോഗ്യ ആനുകൂല്യങ്ങളും നല്‍കിക്കൊണ്ട് ഇത് പുരുഷന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നു. പല പോഷക ഘടകങ്ങളും തേനും പാലിലും കാണപ്പെടുന്നു, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇവരുടെ സമ്മിശ്ര ഉപഭോഗം പുരുഷന്മാരുടെ സെക്സ് ഡ്രൈവ് വര്‍ദ്ധിപ്പിക്കുന്നതിനും ഗുരുതരമായ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും ഗുണം ചെയ്യും. പുരുഷത്വത്തില്‍ ആകര്‍ഷണീയമാകും പുരുഷത്വവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളാല്‍ നിങ്ങള്‍ അസ്വസ്ഥരാണെങ്കില്‍, പാലും തേനും നിങ്ങളെ ഈ പ്രശ്നത്തില്‍ നിന്ന് മോചിപ്പിക്കും. വാസ്തവത്തില്‍, പാലും തേനും ലൈംഗിക ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. അതിനാല്‍ അത്താഴത്തിന് ശേഷം പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ബീജങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കില്‍…
सहेली की शादी में पहन रही हैं बैकलेस ब्लाउज, तो ऐसे पाएं फेयर एंड ग्लोइंग बैक
इन दिनों शादियों का सीजन जोरों पर है। ऐसे में लड़कियां बैकलेस डिजाइन वाले गाउन या ब्लाउज पहन सबसे हट कर नजर आना चाहती हैं। अगर आपकी सहेली की भी शादी है और आप उसमें बैकलेस ब्लाउज पहनने की सोच रही हैं तो जरूरी है कि अपनी पीठ की साफ सफाई पर थोड़ा ध्यान दे दिया जाए। क्योंकि अगर पीठ अगर गंदी और ब्लैक स्पॉट से भरी हुई हो तो आपका पूरा लुक फीका पड़ सकता है। यहां जानें पार्टी के लिये अपनी पीठ को चमकीला और खूबसूरत बनाने के…
उम्र से पहले हो रहे हैं सफेद बाल, चंद दिनों में काले कर देगा इस सब्जी का छिलका, जानें कैसे
आजकल बढ़ते तनाव और खान-पान की गलत आदतों की वजह से बालों का असमय सफेद होना हर दूसरे व्यक्ति के लिए परेशानी का सबब बन चुका है। अपनी इस समस्या से निजात पाने और सफेद बालों को काला करने के लिए लोग अपने बालों में केमिकल युक्त हेयर कलर का इस्तेमाल करने लगते हैं। जो बालों की जड़ों को कमजोर करने के साथ सैंसटिव स्किन को भी नुकसान पहुंचाता है। अगर आप भी सफेद बालों से जुड़ी ऐसी ही किसी समस्या से परेशान हैं तो टेंशन छोड़ बाल काले करने…
शेविंग करने से पहले अपनाए ये टिप्स, बनी रहेगी चेहरे की रंगत
आजकल लोगों के पास ज्यादा समय नहीं रहता है। ऐसे में लोग अपनी लाइफस्टाइल को ज्यादा मेनटेन नहीं रख पाते हैं। ऑफिस जाने वाले लोगों को अक्सर शेविंग करने की जरूरत पड़ती है। हालांकि कई बार शेविंग करने से चेहरे पर भी असर पड़ता है। शेविंग करने से पहले अपने चेहरे को गीला करके हल्के हाथों से मसाज दीजिए। इसके बाद शेविंग करने से आपको दिक्कत नहीं होगी और आपके चेहरे पर निखार बना रहेगा। नीचे जानें शेविंग करने से पहले अपनाई जाने वाली कुछ टिप्स और उसके फायदे…. शेविंग…