China reports 30 virus deaths, rise in new infections and imported cases

BEIJING (AFP) – China reported 30 more deaths from the new coronavirus outbreak on Friday, with fresh infections rising for a second straight day and 16 new cases imported from overseas. In total 3,042 people have died from the disease in China, the National Health Commission said, with another 143 cases, up from 139 in the previous day. Over 80,500 people have now been infected in mainland China, which has imposed a series of dramatic measures to try and contain the spread of infections beyond the epicentre, central Hubei province.…

‘Covid 19’: Islamic Holy site Kaaba closed

  MAKKAH (Web Desk) — Saudi Arabia on Thursday announced that the Grand Mosque in Makkah and the holy Prophet’s Mosque in Madinah will be closed one hour after the Isha prayer and will reopen one hour before Fajr prayer over Coronavirus fears. In a latest tweet of the official Saudi Arabian news agency, Saudi Gazette said, “As part of the precautionary measures, Mataf, (area for circumlocution around the Holy Kaaba) and Masa (area for sa’i between Safa and Marwah) will be closed during the period of suspension of Umrah.”…

സ്റ്റാന്‍ലി എത്തുനിക്കല്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി.സി മേഖലയില്‍ നിന്നുള്ള ഫൊക്കാനയുടെ ഉദയ സൂര്യന്‍ സ്റ്റാന്‍ലി എത്തുനിക്കല്‍ യൂത്തിന്‍റെ പ്രതിനിധീകരിച്ചു 2020- 2022 വര്ഷത്തെ ഫൊക്കാന തെരെഞ്ഞെടുപ്പില്‍ വീണ്ടും നാഷണല്‍ കമ്മിറ്റി അംഗമായി (യൂത്ത് വിഭാഗം) മത്സരിക്കുന്നു. ജോര്‍ജി വര്ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നായിരിക്കും ഡി.സിയിലെ ഉദിച്ചു വരുന്ന താരമായ സ്റ്റാന്‍ലി തുടര്‍ച്ചയായികളമൊരുക്കുന്നത്. 2016 മുതല്‍ യൂത്ത് വിഭാഗത്തെ പ്രതിനിധികരിച്ച് തുടര്‍ച്ചയായി നാഷണല്‍ കമ്മിറ്റിയില്‍ തുടരുന്ന സ്റ്റാന്‍ലിയുടെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമായിട്ടാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാനൊരുങ്ങുന്നതെന്നു വാഷിംഗ്ടണ്‍ ഡി.സി. റീജിയണല്‍ വൈസ് പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍, ജോര്‍ജി വര്ഗീസ് ടീമില്‍ നിന്നു മത്സരിക്കുന്ന അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥിയും ടീം കോര്‍ഡിനേറ്ററുമായ വിപിന്‍ രാജ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കലാ ഷാഹി എന്നിവര്‍ പറഞ്ഞു. സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള സ്റ്റാന്‍ലി വാഷിംഗ്ടണ്‍ ഡി.സി. കേന്ദ്രീകരിച്ചുള്ള കേരള അസോസിയേഷന്‍…

മായാവിപഞ്ചിക (കവിത)

കടലാഴം മനസ്സുള്ള പെണ്ണേ, നിന്റെ – കരളിലെ കിളിയിന്നു പാടുന്നുണ്ടോ? കരിമിഴിയിണകളില്‍, നീന്തും – കിനാവിന്റെ, കനകമത്സ്യങ്ങളുണ്ടോ? കല്പനവിടരുമാ ലോല കപോലത്തില്‍, കാശ്മീരജം പടര്‍ന്നൊഴുകുന്നുവോ? ഇന്നീ സുന്ദര സന്ധ്യയിലെന്നുടെ മാറില്‍ മുല്ലയായ് നീ പടരൂ പത്മലതാതല്പത്തിലെന്നുടെ ചാരത്തു പ്രേയസീ നീയിരിക്കൂ. നിന്നുടെ പവിഴാധരത്തില്‍ വിടരും അനുരാഗപുഷ്പങ്ങളെനിക്കേകൂ. ആര്‍ദ്രനിലാമഴ പെയ്യുന്ന രാവില്‍ ആലോലം പാടി നീയരികിലെത്തൂ. താവകമാനസ മായാവിപഞ്ചിക മീട്ടുവാന്‍ ലാസികേയനുവദിക്കൂ. നിന്നുടെ നൂപുരനാദത്തിലുണരുമെന്‍ മോഹാഗ്നിജ്വാലയേ നീയണക്കൂ.

വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അദ്ധ്യാപികയ്ക്ക് നാലു വര്‍ഷം തടവ് ശിക്ഷ

ന്യൂയോര്‍ക്ക്: വിവാഹിതയും മുന്‍ മിഷിഗണ്‍ ഹൈസ്കൂള്‍ അദ്ധ്യാപികയുമായ 27-കാരിയെ രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് നാല് വര്‍ഷത്തിലധികം തടവ് ശിക്ഷ കോടതി വിധിച്ചു. റോച്ചസ്റ്റര്‍ ഹൈസ്കൂളില്‍ ജോലി ചെയ്തിരുന്ന 27 കാരിയായ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അദ്ധ്യാപിക കാത്‌റീന്‍ മേരി ഹൊട്ടാലിംഗ്, 2018 ഡിസംബറില്‍ പതിനാറും പതിനേഴും വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് 51 മാസം ജയിലില്‍ കഴിയേണ്ടി വരുന്നത്. ജനുവരിയില്‍ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. കൗമാരക്കാരായ വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം, മയക്കുമരുന്ന് ഉപയോഗം, വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് നല്‍കല്‍ മറ്റു ആറ് വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. എല്ലാ കുറ്റങ്ങളും സ്ഥിരീകരിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. അദ്ധ്യാപിക മയക്കുമരുന്ന് നല്‍കിയ ഒരു കുട്ടി വിഭ്രാന്തി കാണിച്ചതായി കുട്ടിയുടെ…

Paprika Chicken (Cookery)

Servings : Serves 5-6 This one of the most famous of all Hungarian dishes, and rightfully so! It features tender chicken in a deliciously rich and creamy paprika-infused sauce. The dish goes beautifully over buttered noodles, pasta, rice, mashed potatoes or even with an accompaniment of crusty bread to mop up the incredible sauce. Ingredients for Marinade • 1 whole chicken, approximately 1kg to 1.5kg cut up into 8-10 pieces (or you can use chicken pieces of your preference like thighs or drumsticks, boneless etc) • 2 tsp salt •…

ഇന്നത്തെ നക്ഷത്ര ഫലം (മാര്‍ച്ച് 5, 2020)

അശ്വതി: മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാനിടവരും. ആത്മാര്‍ഥ സുഹൃത്തിനെ അബദ്ധങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കും. ധനകാര്യസ്ഥാപനത്തിന്‍റെ സഹായത്തോടെ വാഹനം വാങ്ങും. ഭരണി: പുതിയ കര്‍മപദ്ധതികള്‍ക്ക് രൂപകല്പന തയാറാകും. ജീവിതനിലവാരം വര്‍ധിച്ചതിനാല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഗൃഹം വാങ്ങാൻതീരുമാനിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും ഉണ്ടാകും. കാര്‍ത്തിക: ഐശ്വര്യവും സല്‍കീര്‍ത്തിയും പ്രതാപവും വര്‍ധിക്കും. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദര്‍ശനത്തിനിടവരും. രോഹിണി: കൂടുതല്‍ വിസ്തൃതിയുള്ള ഗൃഹം വാങ്ങാൻ അന്വേഷണം ആരംഭിക്കും. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അവസരമുണ്ടാകും. സാമ്പത്തിക ലാഭം വര്‍ധിക്കും. മകയിരം: പുത്രന് തന്‍റെ ഉദ്യോഗത്തേക്കാള്‍ ഉയര്‍ന്നപദവിയുള്ള ജോലി ലഭിച്ചതിനാല്‍ ആത്മാഭിമാനം തോന്നും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ നടത്താനോര്‍മവരും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. തിരുവാതിര: വിദഗ്ധാഭിപ്രായം സ്വീകരിച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ലക്ഷ്യപ്രാപ്തിനേടും. ഏകാഭിപ്രായത്തോടുകൂടിയ ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. സാമ്പത്തികപുരോഗതി കൈവരിക്കും. പുണര്‍തം: മേലധികാരിയുടെ പ്രത്യേക പരിഗണനയില്‍ ഉദ്യോഗം നഷ്ടപ്പെടാനുള്ള സാധ്യത കുറയും. പുതിയ കരാറു ജോലിയില്‍…

നിര്‍ഭയ കൂട്ട ബലാത്സംഗ കേസ്: ആ നാലു പ്രതികളേയും മാര്‍ച്ച് 20-ന് തൂക്കിലേറ്റും; പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ച് കോടതി

രാജ്യത്തെ നടുക്കിയ നിര്‍ഭയക്കേസില്‍ ഡല്‍ഹി വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. മാര്‍ച്ച് 20-ന് രാവിലെ 5.30-ന് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്നാണിത്. പവന്‍ ഗുപ്തുടെ ദയാഹര്‍ജിയും തള്ളിയതോടെ പുതിയ മരണവാറന്റിന് വേണ്ടി തിഹാര്‍ ജയില്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. നിർഭയ കേസില്‍ പ്രതികള്‍ക്ക് ഇത് നാലാം തവണയാണ് മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനുവരി 22-നും ഫെബ്രുവരി ഒന്നിനും മാർച്ച് 3-നും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവന്‍ ഗുപ്ത എന്നിവര്‍ ഓരോരുത്തരായി വിവിധ സമയങ്ങളില്‍ തിരുത്തല്‍ ഹര്‍ജികളും ദയാഹര്‍ജികളും നല്‍കിയതിനാല്‍ മരണശിക്ഷ നീണ്ടുപോയി. അവസാനം പവന്‍ഗുപ്തയുടെ ദയാഹര്‍ജിയും തള്ളിയതോടെ പ്രതികള്‍ക്ക് മുമ്പില്‍ മറ്റ് നിയമനടപടികളൊന്നുമില്ലാതായി. അതിനാല്‍ ഇന്ന് പുറപ്പെടുവിച്ച മരണവാറണ്ട് അന്തിമമായിരിക്കും. വധശിക്ഷ…

പേടിപ്പെടുത്തുന്ന ഓര്‍മ്മകളുമായി ‘കോവിഡ് 19’ല്‍ നിന്ന് മോചിതനായ യുവാവിന്റെ അനുഭവ സാക്ഷ്യം

ലോകമൊട്ടാകെ ഭീതി വിതച്ച് മുന്നേറുന്ന കൊറോണ വൈറസ് ബാധിച്ച് പതിനായിരക്കണക്കിന് പേരെ രോഗികളാക്കുകയും ആയിരക്കണക്കിന് പേരുടെ ജീവനെടുക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ, ഈ രോഗം ബാധിച്ച് ചികിത്സ തേടുകയും രോഗം സുഖപ്പെട്ട് ജീവിത്തിലേക്ക് തിരിച്ചുവരികയും ചെയ്തവരുടെ അനുഭവങ്ങള്‍ ഭീതിയുള്ളവാക്കുന്നതാണ്. കൊറോണ ബാധിച്ച സമയത്ത് അനുഭവിച്ചത് നരകയാതനയാണെന്നാണ് കൊറോണയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ ഓരോരുത്തരുടെയും സാക്ഷ്യം. അത്തരത്തിലൊരു സാക്ഷ്യം ഇപ്പോള്‍ വൈറലാവുകയാണ്. നോര്‍ത്ത് വെയില്‍സ് സ്വദേശിയും ചൈനയിലെ വുഹാനില്‍ ജോലി ചെയ്യുകയുമായിരുന്ന കോണോര്‍ റീഡ് എന്ന 25 കാരനാണ് കൊറോണ ബാധിച്ചപ്പോഴുള്ള തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. മഹാരോഗം ബാധിച്ച താന്‍ മരണത്തിന്റെ തൊട്ടടുത്തി തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വരികയായിരുന്നുവെന്ന് റീഡ് പറയുന്നു. ”നവംബര്‍ 25നാണ് എനിക്ക് ജലദോഷം ആരംഭിച്ചത്. തുടര്‍ച്ചയായി മൂക്ക് ചീറ്റിയിരുന്ന എന്റെ കണ്ണുകള്‍ വിളറി വെളുത്തിരുന്നു. എങ്കിലും ജോലി ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നു. രണ്ടാം ദിവസം കടുത്ത…

ഡല്‍ഹി കലാപം: ലോക്സഭയില്‍ പ്രതിഷേധിച്ച മലയാളികളടക്കം ഏഴ് കോണ്‍ഗ്രസ് എം‌പിമാരെ സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള നാല് പേരടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ടിഎന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, മാണിക്യം ടാഗോര്‍, ഗുര്‍ജാത് സിങ്, ഗൗരവ് ഗൊഗോയ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നേരെ കടലാസ് കീറിയെറിഞ്ഞതിനാണ് സസ്‌പെന്‍ഷന്‍. ഈ സമ്മേളനകാലത്തേയ്ക്കാണ് നടപടി. ഏപ്രില്‍ മൂന്നാം തിയതി വരെ ഇവര്‍ക്ക് സഭാ നടപടികളില്‍ പങ്കെടുക്കാനാകില്ല. ഡല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് അപ്രതീക്ഷിതമായി നടപടി വന്നിരിക്കുന്നത്. ജനാധിപത്യ അവകാശങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിച്ചതെന്നും നടപടിയെ കാര്യമായി എടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് എംപിമാര്‍പ്രതികരിച്ചു. ദില്ലി കലാപത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ച് വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പോലും അവഹേളിക്കുന്ന…