സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്: പിത്ത സഞ്ചിയിലെ വീക്കം മൂലം പരിശോധനയ്ക്കായി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ തലസ്ഥാനമായ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക സൗദി പ്രസ് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. 84 കാരനായ രാജാവിനെ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. 2015 ജനുവരി മുതലാണ് സല്‍മാന്‍ രാജാവ് അധികാരത്തിലേറിയത്. പിതാവിന്‍റെയും സൗദി അറേബ്യയുടെ സ്ഥാപകനുമായ അബ്ദുല്‍ അസീസിന്‍റെ മരണശേഷം അധികാരം വഹിച്ച അദ്ദേഹത്തിന്‍റെ തലമുറയിലെ സഹോദരങ്ങളുടെ അവസാന സൗദി രാജാവായി അദ്ദേഹം കണക്കാക്കപ്പെടുന്നു. സല്‍മാന്‍ രാജാവ് തന്‍റെ 34കാരനായ മകന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പിന്‍ഗാമിയായി അധികാരപ്പെടുത്തി. കിരീടാവകാശിയുടെ ഉറച്ചതും ധീരവുമായ നേതൃത്വ രീതിയും അധികാരത്തിന്‍റെ ഏകീകരണവും എതിരാളികളെ മാറ്റിനിര്‍ത്തുന്നതും വിവാദമായിരുന്നു. പിതാവിന്‍റെ പിന്തുണയോടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്ത കാലത്തായി രാജ്യം…

സി ഐ എയ്ക്കും മൊസാദിനും വേണ്ടി ചാരപ്പണി ചെയ്ത ഇറാനിയന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി

അമേരിക്കയുടേയും ഇസ്രയേലിന്റേയു രഹസ്യാന്വേഷണ ഏജന്‍സികളായ സി ഐ എയ്ക്കും മൊസാദിനും വേണ്ടി ചാരപ്പണി നടത്തിയ ഇറാനിയന്‍ പൗരന്റെ വധശിക്ഷ തിങ്കളാഴ്ച നടപ്പിലാക്കി. മഹ്‌മൗദ് മൗസവി-മജ്ദിന്‍ മുന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഖാസെം സോലൈമാനിയെ ഒറ്റു കൊടുത്തതിനാണ് 2018-ല്‍ അറസ്റ്റിലായത്. ഖാസെം സൊലൈമാനിയുടെ നീക്കങ്ങള്‍ സി ഐ എയ്ക്കും മൊസാദിനും കൈമാറിയെന്നാണ് കുറ്റം. യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഈ വര്‍ഷം ആദ്യം ഇറാഖില്‍ വെച്ച് സൊലൈമാനിയെ കൊലപ്പെടുത്തി. എന്നാല്‍, മഹ്‌മൗദ് മൗസവി-മജ്ദിന്റെ വധശിക്ഷ സൊലൈമാനിയെ കൊലപ്പെടുത്തിയതുമായി ബന്ധമില്ലെന്ന് ഇറാനിയന്‍ ജുഡീഷ്യറി പറയുന്നു. 2018 ല്‍ ഇറാന്‍-യുഎസ് ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിനെത്തുടര്‍ന്ന് ഇറാനില്‍ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ആരംഭിച്ച യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം സൊലൈമാനിയുടെ കൊലപാതകത്തിനുശേഷം വഷളായി. മേഖലയിലെ യുഎസ് സൈനികര്‍ക്കെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തിന്‍റെ സൂത്രധാരന്‍ സൊലൈമാനിയാണെന്ന് വാഷിംഗ്ടണ്‍ ആരോപിച്ചിരുന്നു. സൊലൈമാനിയെ ഒറ്റുകൊടുക്കാന്‍…

Unsung bowlers in Indian cricket history

New Delhi: There have been many great bowlers in the history of cricket so far, who have recorded many records on the field. The bowlers of the Indian cricket team have also played the sting of their speed and skill all over the world. But the names of some of the bowlers of Team India remain hidden despite performing well. Yes, there are some bowlers from India who have made their name all over the world by their performance, but later they do not remember anything special. Although there was a shortage of fast…

ICC Men’s T20 World Cup in Australia has been postponed due to Covid-19 Pandemic

New Delhi: The International Cricket Council (ICC) has postponed the T20 World Cup to be held in Australia this year due to Corona virus. The ICC issued a statement on Monday and informed about this. “The ICC today confirms that the ICC Men’s T20 World Cup in Australia has been postponed due to covid-19,” the ICC said in its statement. Given the situation of Covid-19, it was long feared that the T20 World Cup to be held this year could be postponed and the ICC finally stamped on it. The ICC Men’s T20…

First batch of five Rafale jets to arrive in India on July 29

New Delhi: 5 Rafale aircraft will reach India in the last week of July. On July 29, and will be inducted into the Ambala Airbase in the Air Force in a simple ceremony. It will be inducted into the Air Force with full ceremony around 15 August. Air Force pilots and ground staff have done long training for Rafael Fighter. This included training in sophisticated weapons and other systems. Now the priority of the Air Force is to prepare this aircraft for any operation soon after its arrival. According to sources, Rafale may soon be deployed…

STATE LAWMAKERS PUSH NEW LEGISLATION TO PROMOTE CRICKET IN NEW YORK

(ALBANY, NY) — New York State Senator Kevin Thomas and fellow elected officials are working to pass new legislation to promote the sport of cricket in New York State. Senator Kevin Thomas of Nassau County and Assemblywoman Nily Rozic of Queens are sponsoring new legislation (S7764-A/A9823-A) to promote and expand cricket in the state of New York to the jurisdiction of the state athletic commission. Senator Kevin Thomas said, “As the first Indian-American Senator, I am a voice for the thriving South Asian Community we have here on Long Island…

കോവിഡ്-19: സൗദിയില്‍ വ്യാപനം വര്‍ദ്ധിക്കുന്നു, ഞായറാഴ്ചയോടെ രണ്ടര ലക്ഷം രോഗികള്‍

റി​യാ​ദ്: ഞാ​യ​റാ​ഴ്ച​യോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ട​ര ല​ക്ഷം ക​ട​ന്ന​പ്പോള്‍ രോ​ഗ​മു​ക്തി നി​ര​ക്ക് 80 ശ​ത​മാ​ന​മാ​യി. 3,517 പേ​ര്‍​ക്ക് കൂ​ടി രോ​ഗ​മു​ക്തി ല​ഭി​ച്ച​തോ​ടെ സൗദിയില്‍ മൊ​ത്തം 1,97,735 പേര്‍​ക്ക് രോ​ഗം പൂര്‍​ണമാ​യും സു​ഖ​പ്പെ​ട്ടു. 2,504 പേ​ര്‍​ക്ക് കൂടി വൈ​റ​സ് പി​ടി​പെ​ട്ട​തോ​ടെ ഇ​തു​വ​രെ​യാ​യി സൗ​ദി​യി​ല്‍ 2,50,920 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച 39 പേ​ര്‍ കൂ​ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വര്‍ 2486 ആ​ണ്. എ​ട്ട് പേ​രാ​ണ് റി​യാ​ദി​ല്‍ മ​ര​ണ​പ്പെട്ട​ത്. മ​ക്ക (5), ജി​ദ്ദ (1), മ​ദീ​ന (1), ഹൊ​ഫൂ​ഫ് (2), താ​യി​ഫ് (6), ബു​റൈ​ദ (2), ഹ​ഫര്‍ അ​ല്‍ ബാ​ത്തി​ന്‍ (2), അ​ല്‍ ഖര്‍​ജ് (3), മ​ഹാ​യില്‍ (1), വാ​ദി ദ​വാ​സി​ര്‍ (1), ബീ​ഷ (1), അ​ബൂ ഹ​രീ​ഷ് (1), അ​ല്‍ ഖു​വ​യ്യ (3), ഹു​റൈ​മി​ല (1), അ​ല്‍ ദാ​യര്‍ (1) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റ്…

സൂഫിസം (ഭാഗം 5)

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സൂഫിസം ദക്ഷിണേന്ത്യയില്‍ ഭക്തിപ്രസ്ഥാനത്തെ നയിച്ചിരുന്നത് ആഴ്‌വാര്‍മാരും (വിഷ്ണു ഭക്തര്‍ ) നായനാര്‍മാരും (ശൈവ ഭക്തര്‍ ) ആയിരുന്നു .അവര്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുകയും അവരുടെ ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് തമിഴ് കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്തു. ബുദ്ധമതത്തിലേയും ജൈനമതത്തിലേയും പലരേയും ഭക്തി പ്രസ്ഥാനം ഹിന്ദു മതത്തിലേക്ക് കൊണ്ടുവന്നു. ശക്തരും പ്രഗത്ഭരുമായ ദക്ഷിണേന്ത്യയിലെ പല രാജാക്കന്മാരും ഭക്തി പാരമ്പര്യത്തേയും ബ്രാഹ്മണപാരമ്പര്യത്തേയും ഒരുപോലെ സഹായിച്ചവരാണ്. ഉത്തരേന്ത്യയില്‍ രാജാക്കന്മാരുടെ സഹായത്തോടെ നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ ശിവനേയും വിഷ്ണുവിനേയും ആരാധിക്കുന്ന സമ്പ്രദായം ഉണ്ടയിരുന്നുവെങ്കിലും പതിനാലാം നൂറ്റാണ്ടുവരെ ആഴ്‌വാര്‍ മാരുടെയും നായനാര്‍മാരുടെയും രചനകളോട് സാദൃശ്യമുള്ള രചനകള്‍ ഉള്ളതായി ഒരു തെളിവും ചരിത്രകാര്‍ കണ്ടെത്തിയിട്ടില്ല. ബ്രാഹ്മണര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഉത്തരേന്ത്യയില്‍ രജപുത്ര രാജാക്കന്മാര്‍ ഭക്തിപ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചില്ല. ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്ത നാഥന്മാര്‍, ജോഗികള്‍, സിദ്ധന്മാര്‍ തുടങ്ങിയ പലരും നെയ്ത്തുകാര്‍ ഉള്‍പ്പെടെയുള്ള ശില്പികളുടെ…

സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാത്തവരെ അറസ്റ്റു ചെയ്യുമെന്ന് ഹിഡാല്‍ഗോ കൗണ്ടി

ടെക്സസിന്‍റെ തെക്കുഭാഗത്ത് മെക്സിക്കോയോട് ചേര്‍ന്നു കിടക്കുന്ന ഹിഡാല്‍ഗോ കൗണ്ടിയിലെ റിയോ ഗ്രാന്‍ഡെ വാലിയില്‍ കോവിഡ്19 കേസുകളുടെ വര്‍ദ്ധിച്ച വ്യാപനം കണ്ടശേഷം അവിടെ താമസിക്കുന്നവരില്‍ കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവര്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ തുടരാന്‍ കൗണ്ടി ജഡ്ജ് റിച്ചാര്‍ഡ് കോര്‍ട്ടസ് ഉത്തരവിറക്കി. അല്ലെങ്കില്‍ അവര്‍ ക്രിമിനല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. പോസിറ്റീവ് ആയവര്‍ക്കു മാത്രമല്ല, അവരോടൊപ്പം താമസിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്. ഞായറാഴ്ച കൊറോണ വൈറസ് ബാധമൂലം കൗണ്ടിയില്‍ 17 പുതിയ മരണങ്ങളും 1,300 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ 5 യുഎസ് നേവി ടീമുകളെയാണ് ടെക്സാസിലെ പല കൊറോണ വൈറസ് ഹോട്ട് സ്പോട്ടുകളിലും വിന്യസിക്കുന്നത്. ‘റിയോ ഗ്രാന്‍ഡെ വാലി ഒരു കോവിഡ്-19 ഹോട്ട് സ്പോട്ട് ആയി, അവര്‍ക്കുള്ള സഹായം വരുന്നു,’ ഗവര്‍ണ്ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു. ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള…

കൂദാശകളും പൗരോഹിത്യവും

(കെസിആര്‍‌എം നോര്‍ത്ത് അമേരിക്കയുടെ ഇരുപത്തിയൊന്‍പതാമത്‌ ടെലികോണ്‍ഫറന്‍സില്‍ ശ്രീ മാത്യു ഫിലിപ്പ് വിഷയം അവതരിപ്പിച്ചുകൊണ്ട് ചെയ്ത പ്രഭാഷണത്തിലെ പ്രധാനപ്പെട്ട ആശയങ്ങള്‍). ബഹു. ആബേലച്ചന്‍ എഴുതി ഡോ. യേശുദാസ് പാടിയ ‘ഈശ്വരനെ തേടി ഞാന്‍ നടന്നു….’ എന്ന മനോഹരമായ ഗാനാലാപം കേള്‍പ്പിച്ചുകൊണ്ടാണ് മാത്യു ഫിലിപ്പ് വിഷയാവതരണം ആരംഭിച്ചത്. നസ്രത്തിലെ യേശു ഈ ലോകത്ത് ജീവിച്ചിരുന്നപ്പോള്‍ ഒരു സഭയും സ്ഥാപിച്ചിട്ടില്ല. യേശു ഒരു യഹൂദ മത നേതാവും പ്രസംഗകനും ആയിരുന്നു. യേശു നിത്യരക്ഷയയെപ്പറ്റിയല്ല പ്രസംഗിതത്, മറിച്ച്, സ്നേഹവും സമാധാനവും നീതിയുമുള്ള ദൈവരാജ്യത്തെപ്പറ്റിയാണ്. യേശു പഠിപ്പിച്ച പാഠങ്ങളെ സ്വീകരിക്കുകയും അപ്രകാരം ജീവിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായിരുന്നു ആദിമസഭ. ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണആത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്നേഹിക്കുകയും തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്നേഹിക്കുകയും (മത്താ. 22: 36-39) ചെയ്യുന്ന സമൂഹകൂട്ടായ്മ. സാധാരണ മനുഷ്യരില്‍ നിന്നും ദൈവം പ്രതീക്ഷിക്കുന്നത് പരസ്പരസ്നേഹമാണെന്നും സ്നേഹമാണീശ്വരന്റെ രൂപമെന്നും യേശു വ്യക്തമാക്കിയിരുന്നു. അത്…