വാഹന പരിശോധന ഹൈടെക്കിലേക്ക്

സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഹൈടെക്കിലേക്ക്. വയനാട്ടിലാണ് ട്രയല്‍ റണ്‍ നടത്തിയത്. ഇ-ചലാന്‍ മെഷീന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വഹിച്ചു. വാഹനപരിശോധനാ രംഗത്ത് ചെക്ക് റിപ്പോര്‍ട്ടുകളും ടി.ആര്‍ 5 രശീതുകളും ഇനി മുതല്‍ ഉണ്ടാവില്ല. അതിനുപകരം ഈ പോസ് മെഷീന്‍ വഴി ഡിജിറ്റലായി ചലാന്‍ തയ്യാറാക്കുകയും എ ടി എം കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈന്‍ വഴിയോ പിഴ അടക്കാനുള്ള സംവിധാനവുമാണ് നിലവില്‍ വന്നത്. ഇതിനായി ഇ-ചലാന്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. നിയമ ലംഘനത്തിന് ചലാന്‍ തയ്യാറാക്കുമ്പോള്‍ തന്നെ തെളിവുകള്‍ക്കായി ആവശ്യമായ ഫോട്ടോകളും ഡ്രൈവറുടെയും ആവശ്യമെങ്കില്‍ മറ്റു രേഖകളുടെയും ഫോട്ടോയും ഇ ചലാനില്‍ അപ്ലോഡ് ചെയ്യാം. നിശ്ചിത സമയപരിധിക്കുള്ളില്‍ പിഴ അടക്കുന്നില്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി കേസ് ഇ- കോര്‍ട്ടിലേക്ക് അയക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ഇ ചലാന്‍ തയ്യാറാക്കി കഴിഞ്ഞാല്‍ വാഹന ഉടമയുടെയും ഡ്രൈവറുടെയും മൊബൈല്‍ ഫോണിലേക്ക്…

ബാലനേയും കൂട്ടരേയും സ്വപ്ന സുന്ദരി കൂട്ടിക്കൊണ്ടുപോയത് പാര്‍ലമെന്റില്ലാത്ത നാട്ടിലേക്ക്

വിദേശ മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ മറികടന്ന് സ്വപ്നസുന്ദരി സ്വപ്ന സുരേഷ് പാര്‍ലമെന്ററി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറവില്‍ മന്ത്രി എ.കെ. ബാലനേയും കൂട്ടിക്കൊണ്ടു പോയത് പാര്‍ലമെന്റു പോലും ഇല്ലാത്ത നാട്ടിലേക്ക്. പ്രസ്തുത ഇന്‍സ്റ്റിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പാര്‍ലമെന്റില്ലാത്ത നാട്ടിലേക്ക് ഇവര്‍ യാത്ര പോയത്. കണ്‍സള്‍ട്ടേഷന്‍ കമ്പനിയുടെ സ്റ്റാഫായി മാത്രം ഐ ടി വകുപ്പില്‍ ജോലി ചെയ്തിരുന്ന സ്വപ്‌നയാണ് മന്ത്രിയുടെ യാത്രക്ക് വേണ്ടി ചുക്കാനും പിടിച്ചത്. യു എ ഇ എംബസ്സിയില്‍ നിന്നും വിസ ഫാസ്റ്റ് ട്രാക്കില്‍ ലഭിക്കുന്നതിന് മുഴുവന്‍ ജോലിയും ഏകോപിപ്പിച്ചതും സ്വപ്‌ന തന്നെ. അന്ന് ആ യാത്രക്ക് വിദേശമന്ത്രാലയം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിക്കാതെ വന്നതോടെ, രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ ഈ യാത്രാ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് യു എ ഇ ലേക്കുള്ള യാത്രയ്ക്കുവേണ്ടി മാത്രമായി ഇന്ത്യന്‍ ഡയസ്‌പോറയും ആയി സംസാരിക്കുന്ന…

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം സങ്കീര്‍ണ്ണമായി തുടരുന്നു, ഭൂരിഭാഗവും സമ്പര്‍ക്കത്തിലൂടെ

കോവിഡ്-19 വ്യാപനം നിയന്ത്രിതമാക്കാന്‍ സര്‍ക്കാര്‍ പലവിധ സം‌വിധാനങ്ങളും നടപ്പില്‍ വരുത്തിയിട്ടും ജനങ്ങളുടെ അശ്രദ്ധ മൂലം വൈറസ് ബാധ കേരളത്തില്‍ പെരുകുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നത്. നേരത്തെ വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ കേന്ദ്രീകരിച്ചായിരുന്നു വൈറസിന്റെ വ്യാപനത്തെ തടഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ സമ്പര്‍ക്കത്തിലൂടെ വ്യാപിക്കുന്നതാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ഇന്നത്തെ (ബുധനാഴ്ച) കണക്കനുസരിച്ച് 2476 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും,…

സമരം നടത്തിയവര്‍ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചു, ഭവിഷ്യത്ത് അതിഭയങ്കരമായിരിക്കുമെന്ന് ആരോഗ്യ മന്ത്രി

സെക്രട്ടേറിയറ്റില്‍ തീപിടിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധ സമരങ്ങള്‍ നടത്തിയവര്‍ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത ചിലര്‍ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. മാസ്ക് ധരിച്ചവരാകട്ടേ അശ്രദ്ധയോടെയാണ് പെരുമാറിയത്. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാനുള്ള സാധ്യതയാണുള്ളത്. അവരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്കും മുതിര്‍ന്നവരിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മന്ത്രി വ്യക്തമാക്കിയിരിക്കുന്നു. കെ.കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കും. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്. പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാനുള്ള സാധ്യതയാണുള്ളത്.…

‘എല്‍ ഡി എഫ് വരും, എല്ലാം ശരിയാകും’ എന്ന് വിളിച്ചോതി ഭരണത്തിലെത്തിയ സര്‍ക്കാര്‍ സംസ്ഥാനത്തിന് നഷ്ടം വരുത്തിയത് 3334.85 കോടി രൂപ

ഏറെ കൊട്ടിഘോഷിച്ച് ‘എല്‍ ഡി എഫ് വരും എല്ലാം ശരിയാകും’ എന്നു പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരിന്റെ വാദത്തെ അടിമുടി പൊളിച്ചെഴുതി സി എ ജി റിപ്പോര്‍ട്ട്. ഈ സർക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ 3334.85 കോടിയുടെ നഷ്ടം വരുത്തിയതായാണ് നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതോടെ പൊതുമേഖലാ സ്ഥാപനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് പൂത്തുലഞ്ഞു എന്ന വാദം പൊളിയുകയാണ്. പ്രവര്‍ത്തനരഹിതമായ പൊതുമേഖലാ സ്ഥാപനങ്ങളാണ് കൂടുതല്‍ നഷ്ടം വരുത്തിവെച്ചത്. സിഎജിയുടെ റിപ്പോർട്ട് പ്രകാരം 136 പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 എണ്ണമാണ് പ്രവർത്തനരഹിതമായിക്കിടക്കുന്നത്. കൂടാതെ സാമ്പത്തിക വളർച്ചയ്ക്ക് പൊതുമേഖല യാതൊരു സംഭാവനയും നൽകുന്നില്ല. 2014 മാർച്ച് 31വരെ 13897. 60 കോടി ആയിരുന്നു പൊതുമേഖലയിലെ സർക്കാർ നിക്ഷേപം. എന്നാൽ 39494. 84 കോടിയാണ് 2018 മാർച്ച് 31 വരെ സർക്കാർ പൊതുമേഖലയിൽ നിക്ഷേപിച്ചത്. നാലു വർഷത്തിനിടയിൽ 184…

തൈമറ്റത്തില്‍ ടി.എം. ജേക്കബിന്റെ സംസ്‌കാരം ശനിയാഴ്ച നടത്തും

പാലക്കാട് വടക്കഞ്ചേരിയില്‍ നിര്യാതനായ വാക്കോട് തൈമറ്റത്തില്‍ ടി.എം. ജേക്കബിന്റെ, 98, (നാകപ്പുഴ കാക്കനാട് കുടുംബയോഗം) സംസ്‌കാരം ഓഗസ്റ്റ് 29 ശനിയാഴ്ച നടത്തും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണി വരെ സ്വവസതിയില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ വസതിയില്‍ ആരംഭിച്ച് വടക്കഞ്ചേരി ലൂര്‍ദ് മാതാ ഫെറോന പള്ളിയില്‍ സംസ്‌കാരം നടത്തും. ഇന്ത്യാ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം ഉള്‍പ്പടെ എട്ടു മക്കളുണ്ട്.

Sushant Singh Rajput case: Riya had talked to this person long before the actor’s death: Reports

Shocking revelations are happening every day in Sushant Singh Rajput case. Now new information related to the call details of Sushant’s girlfriend Riya Chakraborty has been revealed. According to media reports, Riya Chakraborty was in touch with talent manager Jaya Saha on 14-15 June. Both of them spoke on the phone several times. Call details revealed that Riya called Jaya twice on the day Sushant Singh Rajput passed away, while on the second day 5 times. It is being said that before the death of Sushant Singh Rajput, there was a long conversation…

Fans will miss the taunts in England: Captain Finch

Australia will not have to face the taunts of England fans in the upcoming series of limited overs, as spectators are not allowed to come to the stadium due to the Corona virus, but guest team captain Aaron Finch said he would miss it . The Australian team has reached England for this tour. Australia and England cricketers will leave for United Arab Emirates (UAE) after the series and take part in the Indian Premier League. Finch made his statement for the first time after the Australian team arrived in England this…

IPL 2020: Schedule not announced yet, franchise teams upset

The 13th season of the Indian Premier League (IPL) is to be played in the United Arab Emirates. The IPL debut is now three weeks away, with the first match to be played on 19 September. The schedule of this 60-match tournament has not been announced yet, leaving the franchise teams somewhat upset. Fans are also eagerly awaiting the IPL schedule. This time the IPL is being played in the UAE due to the Kovid-19 epidemic. The franchise teams were told that the schedule would be revealed by August 20, but the schedule has…