Jammu and Kashmir: 3 terrorists killed in security encounter, one policeman also martyred, operation continues

The elimination of terrorists from Jammu and Kashmir continues. On Saturday night, militants opened fire at Pantha Chowk in Srinagar at a joint standoff between the CRPF and the police. After this the entire area was surrounded by security forces. During the search operation, the militants fired Doobora. He was then given a befitting reply. Three terrorists have been piled up until the news is written. Jammu and Kashmir Police ASI Babu Ram also died in the firing from both sides. The operation of the security forces is still going on. Four militants were killed in…

Unlock-4: Metro will run from September 7 after 169 days long wait, know full guidelines of Home Ministry

Eventually the lockdown of the metro ended in Unlock 4. The metro will start operating from 7 September after 169 days of closure. The Metro will be run in a phased manner i.e. with limited passengers. After its success, the number of passengers will be increased gradually. Soon the SOP (Standard Operating Procedure) will be issued by the Union Ministry of Urban Development in detail. After being closed for more than five months due to the Corona epidemic, Metro operations will begin its operations with several major changes. This will be raised to prevent the…

Political activities started increasing in Jammu and Kashmir after Manoj Sinha became the Lieutenant Governor

The political activities of the state have intensified after Manoj Sinha became the Lieutenant Governor of Jammu and Kashmir. Soon the Lt. Governor’s Advisory Council will be formed. Meanwhile, BJP general secretary and Jammu and Kashmir affairs expert Ram Madhav visited the state to take stock of the political situation there. Recently, many BJP leaders have lost their lives in terrorist attacks and in many places, leaders have resigned from BJP. After abolishing Article 370 of the Constitution that gave special status to Jammu and Kashmir a year ago, the Central Government has…

Flying car seen in Japan, people will soon drive in the sky

Hollywood actor Robin Williams’ 1997 film ‘Flubber’ has a scene of ‘flying car’. People have been dreaming for decades that the easier it is to run a car on the roads, the easier it will be to fly in the sky. The desire of such a car is in the minds of most people during the long jam on the road. But, now this dream is coming true. Skydrive Inc. of Japan has successfully tested its ‘flying car’ with one person. The company showed a video of it, in which a motorbike-like propellant mounted…

Children with no symptoms of Kovid-19 can also spread the virus for weeks: study

According to a new study highlighting the importance of the population of children in the spread of epidemics, children with Kovid-19 disease may spread the virus for weeks after symptoms are not seen or recovered. The study, published in a journal called JAMA Pediatrics, monitored 91 children infected with the new corona virus SARS-COV-2 in 22 hospitals in South Korea and found that they carry the viral genetic material RNA longer than expected. .  The researchers also included members of Seoul National University College of Medicine, South Korea. They noted in…

Donald Trump’s attack on Kamala Harris, said – no ‘ability’ to hold top position in them

US President Donald Trump targeted Vice Presidential candidate Kamala Harris on behalf of the Democratic Party, saying Harris lacked the “ability” to hold the top position. Trump on Friday held a Republican party campaign rally in New Hampshire.  Trump said that he supports seeing a woman in the top position in America. He said that his daughter and White House adviser Ivanka Trump could be a suitable candidate for such a position. Harris was claiming presidential candidacy until last year. Presidential candidate Joe Biden from the Democratic Party has elected Harris for…

പുകമറയിലാക്കിയ നിയമസഭാ സമ്മേളനം

കോവിഡ്‌ 19 മഹാമാരിയുടെ അടിയന്തിര പരിമിതികള്‍ക്കിടയിലും ഒരു ദിവസത്തേക്ക്‌ വിളിക്കേണ്ടിവന്ന നിയമസഭാസമ്മേളനത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ഒരു ജനാധിപത്യ ദുരന്തമാക്കി മാറ്റി. അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെയും സ്പിക്കറുടെയും പേരില്‍ ഭാവിചരിത്രം രേഖപ്പെടുത്തും. അഞ്ച്‌ മണിക്കൂര്‍ സമയം നിശ്ചയിച്ച അവിശ്വാസ പ്രമേയ ചര്‍ച്ച പതിനൊന്നു മണിക്കൂര്‍ എടുത്തതില്‍ മൂന്നേമുക്കാല്‍ മണിക്കൂറും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗമായിരുന്നു. എന്നിട്ടും സ്വര്‍ണക്കടത്ത്‌ കേസും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായും ബന്ധപ്പെട്ട്‌ നിയമസഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ ഉള്ള മറുപടി മാത്രം മുഖ്യമന്ത്രിയില്‍ നിന്ന്‌ ലഭിക്കാതെ പോയി. പ്രതിപക്ഷത്ത്‌ നിന്ന്‌ കോണ്‍ഗ്രസിലെ വി.ഡി. സതീശന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ കുന്തമുന സഭ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു എന്നായിരുന്നു. വില്യം ഷേക്സ്‌പിയര്‍ മാര്‍ക്ക്‌ ആന്റണിയെ കൊണ്ട്‌ ബ്രൂട്ടസിനെ വിശേഷിപ്പിച്ച ബഹുമാന്യനെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രമേയ അവതാരകന്‍ അഭിസംബോധന ചെയ്തു. എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന…

പോപ്പുലര്‍ ഫിനാസ് ഉടമകള്‍ പോലീസില്‍ കീഴടങ്ങി

നിക്ഷേപകരില്‍ നിന്ന് രണ്ടായിരം കോടി രൂപയോളം കൈപ്പറ്റി തട്ടിപ്പു നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ റോയി ഡാനിയേലും ഭാര്യ പ്രഭയും പോലീസില്‍ കീഴടങ്ങി. രാജ്യം വിടാന്‍ ശ്രമിച്ച ഇവരുടെ മക്കളെ പിടികൂടിയപ്പോഴാണ് ഇരുവരും പത്തനം‌തിട്ട എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്. നിക്ഷേപകരില്‍ നിന്നും 2000 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ ഇരുവർക്കും എതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടെ രാജ്യം വിടാന്‍ ശ്രമിച്ച റോയിയുടെ മക്കളായ റിനു മറിയം തോമസിനെയും റിയ ആന്‍ തോമസിനെയും ഡല്‍ഹിയില്‍ നിന്നും പിടികൂടി കൊച്ചിയിലെത്തിക്കുകയുണ്ടായി. ഇതോടെയാണ് റോയിയും ഭാര്യ പ്രഭയും കീഴടങ്ങുന്നത്. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാത്തതുമായി ബന്ധപ്പെട്ടാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉണ്ടാവുന്നത്. പരാതികളുമായി നിക്ഷേപകർ പോലീസ് സ്റ്റേഷനുകളിലേക്ക് എത്തി തുടങ്ങുമ്പോൾ തോമസ് ഡാനിയേലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കേരളത്തിലും പുറത്തും വിദേശ മലയാളികളില്‍ നിന്നുമായി 1600-ന്…

മലബാർ ഡവലപ്മെന്റ് ഫോറം റിയാദ് ഘടകം നിലവിൽ വന്നു

റിയാദ്: മലബാറിൻ്റെ സമഗ്ര വികസനത്തിന് ലോകമെമ്പാടുമുള്ള മലബാറുകാരെ ഒരുമിപ്പിച്ചു പ്രവർത്തിക്കുന്ന എം ഡി എഫിനു റിയാദ് ഘടകം രൂപീകരിച്ചു. റിയാദിലെ സാമൂഹ്യ, രാഷ്ടിയ, സംസ്ക്കാരിക രംഗത്തെ മുഴുവൻ മലബാറുകാരുടെയും സംഘടന പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് യുണിറ്റ് രൂപീകരിച്ചത്. യോഗം എം.ഡി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ യു.എ നസീർ (ന്യൂയോർക്ക് ) ഉദ്ഘാടനം ചെയ്തു. എം ഡി എഫ് പ്രസിഡന്റ് എസ് എ അബുബക്കറിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജന. സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി ഗുലാം ഹുസൈൻ കൊളക്കാടൻ, ട്രഷറർ വി പി സന്തോഷ് കുമാർ വടകര, എം ഡി എഫ് നേതാക്കളായ സഹദ് പുറക്കാട്, ഹാരിസ് കോസ് മോസ്, ഒ കെ മൻസൂർ ബേപ്പുർ, മുഹമ്മദ് അൻസാരി കണ്ണൂർ, കരിം വളാഞ്ചേരി, വാഹിദ് കനഡ, റിയാദിലെ പ്രമുഖരായ അറബ്‌കോ രാമചന്ദ്രൻ, അഷ്‌റഫ്‌…

ഫോമാ വിശ്വസ്തതയുടെ പര്യായം; അടിസ്ഥാനരഹിതമായ വാർത്തകളും വില്ലേജ് പദ്ധതിയുടെ യാഥാർത്ഥ്യവും

2018 ജൂൺ 24നു ഫോമയുടെ ഏഴാമത്തെ കമ്മിറ്റി അധികാരം ഏറ്റെടുക്കുമ്പോൾ മുൻകാലങ്ങളിൽ ഫോമാ എന്ന പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ അമേരിക്കൻ മലയാളികൾക്കും അങ്ങകലെ ജന്മനാടായ കേരളത്തിലെ മലയാളികളും വലിയൊരു ആവേശത്തിലായിരുന്നു. അമേരിക്കൻ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോഴും കേരളത്തിൽ നടത്തിവരാറുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കു ഒരു കുറവും വരുത്തുകയില്ല എന്നു പ്രസിഡന്റ് ഫിലിപ് ചാമത്തിൽ ഫോമായുടെ ഭരണം ഏറ്റെടുത്തുകൊണ്ടു പ്രഖ്യാപിച്ചു. തൊട്ടത് എല്ലാം പൊന്നാക്കിയ ഫോമായുടെ പദ്ധതികൾ ചരിത്രത്തിന്റെ ഭാഗമാണ് എന്നു മലയാളികൾക്ക് നന്നായി അറിയാം അതുകൊണ്ടു തന്നെ ഫോമായുടെ നേതൃത്വതത്തിലേക്കു കടന്നുവരുന്നവരുടെ വാക്കുകൾക്ക് എന്നും സമൂഹത്തിൽ ആവേശം സ്രഷ്ടിക്കും. ഫോമാ ഏറ്റെടുത്ത പദ്ധതികൾ എല്ലാം വൻ വിജയത്തിലെത്തിച്ച ചരിത്രമാണ് നമ്മൾക്കു മുന്പിലുള്ളത്.2010 ലെ ഫോമാ പാർപ്പിട പദ്ധതി. 2015 ലെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ പദ്ധതി, വീൽ ചെയർ പദ്ധതി, 2017 ൽ വിമൻസ് ഫോറത്തിന്റെ നേത്രത്വത്തിൽ…