ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ 40 കോടി കുട്ടികൾക്ക് ഓൺലൈനിൽ പഠിക്കാൻ കഴിയുന്നില്ല: റിപ്പോർട്ട്

കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ കോവിഡ്-19 മൂലം സ്കൂളുകൾ അടച്ചുപൂട്ടിയത് ലോകത്തിലെ ഒരു ബില്യൺ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാകുന്നില്ല. അതേസമയം, 34.70 കോടി കുട്ടികൾക്ക് പോഷകാഹാരവും നഷ്ടപ്പെടുന്നു. ന്യൂഡൽഹി | കൊറോണ പകർച്ചവ്യാധി കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം മിക്ക രാജ്യങ്ങളിലും ഊന്നിപ്പറയുന്നുണ്ടെങ്കിലും പുതിയ റിപ്പോർട്ട് പറയുന്നത് ലോകത്തെ 400 ദശലക്ഷത്തിലധികം കുട്ടികൾ ഇന്റർനെറ്റ് സൗകര്യത്തിന്റെ അഭാവം മൂലം ഡിജിറ്റൽ വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നാണ്. കുട്ടികൾ അഭിമുഖീകരിക്കുന്ന നിലവിലെ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി നടന്ന ദ്വിദിന ഡിജിറ്റൽ ഉച്ചകോടിയിൽ ‘കുട്ടികൾക്കുള്ള ന്യായമായ പങ്ക് – കോവിഡ് -19 ലെ ഒരു തലമുറയുടെ നഷ്ടം’ എന്ന റിപ്പോർട്ട് ബുധനാഴ്ച ‘സമ്മാന ജേതാക്കൾക്കും കുട്ടികൾക്കായുള്ള നേതാക്കൾക്കുവേണ്ടിയുള്ള ഉച്ചകോടി’യിൽ പുറത്തിറങ്ങി. ജി 20 രാജ്യങ്ങൾ 8.02 ആയിരം ബില്യൺ ഡോളർ സാമ്പത്തിക…

Sushant Singh case: Riya Chakraborty, who is jailed in the Drugs case, will get bail? Mumbai court’s decision today

Mumbai | Sept. 11 | Riya Chakraborty, the main accused in the Sushant Singh case, is in Mumbai’s Byculla Jail till 22 September in the drugs case. Riya has filed a petition in a special court in Mumbai for her bail, which is expected to be decided today. The court had completed the hearing yesterday on the bail petitions of Riya Chakraborty and her brother Shouvik Chakraborty, arrested in a drug case involving the death of Sushant Singh Rajput, and can pass the order today. Narcotics Control Bureau (NCB) arrested Riya Chakraborty…

കോവിഡ് -19: ലോകത്ത് ദാരിദ്ര്യം, പട്ടിണി, സംഘർഷം എന്നിവയുടെ ഭീഷണി വര്‍ദ്ധിക്കും: യുഎൻ

ഐക്യരാഷ്ട്രസഭ | ആഗോള കൊറോണ വൈറസ് പകർച്ചവ്യാധി വിവേചനവും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും വര്‍ദ്ധിക്കുമെന്ന്  യുഎൻ ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇത് സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും ലോകത്തെ ഏറ്റവും ദുർബലമായ രാജ്യങ്ങളിൽ പരോക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വൈറസിനേക്കാള്‍ കൂടുതൽ ദുരിതങ്ങളും സംഭവിക്കാം. പകർച്ചവ്യാധിയുടെ ലോകവ്യാപക പ്രത്യാഘാതത്തിന്റെ ഗുരുതരമായ പ്രശ്നത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയ തലവൻ റോസ്മേരി ഡികാർലോയും ഐക്യരാഷ്ട്ര മാനുഷികകാര്യ മേധാവി മാർക്ക് ലോക്കോക്കും ബുധനാഴ്ച ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുമായി ചര്‍ച്ച നടത്തി. ഈ ആഗോള പകർച്ചവ്യാധി മൂലം ഒമ്പത് ലക്ഷത്തിലധികം ആളുകളാണ് മരിച്ചത്. 27.8 ദശലക്ഷത്തിലധികം ആളുകൾ രോഗബാധിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദുർബല രാജ്യങ്ങളിലെ കോവിഡ് -19 പ്രതിസന്ധി മൂലം സാമ്പത്തികവും ആരോഗ്യവും പരോക്ഷമായി ബാധിക്കുന്നതിനാൽ ദാരിദ്ര്യം വർദ്ധിക്കും, ശരാശരി പ്രായം കുറയും, പട്ടിണി കൂടും, വിദ്യാഭ്യാസം വഷളാകും, കൂടുതൽ കുട്ടികൾ മരിക്കുമെന്നും ലോക്കോക്ക് മുന്നറിയിപ്പ് നൽകി.…

കൈകോര്‍ക്കാം, പഠനം നിഷേധിക്കപ്പെടാതിരിക്കാന്‍: യു.പി.പി

ബഹ്‌റൈന്‍ | തുച്ഛമായ ഫീസ് കുടിശ്ശികയായതിന്‍റെ പേരിൽ അപ്രതീക്ഷമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ചെറിയ കൈത്താങ്ങാകുമെന്ന് യു.പി.പി അറിയിച്ചു. കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ സാമ്പത്തിക തകര്‍ച്ച നേരിടുന്ന രകഷിതാക്കളെ മുഴുവന്‍ പ്രയാസത്തിലും ദുരിതത്തിലുമാഴ്ത്തിക്കൊണ്ട് ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി മുപ്പത് ദിനാര്‍ പോലും ഫീസ് കുടിശിഖയുള്ള വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ നിന്ന് പാടെ മാറ്റി നിര്‍ത്തി വിദ്യാഭ്യാസം നിഷേധിച്ച സാഹചരൃത്തില്‍ അര്‍ഹരായ കുട്ടികള്‍ക്ക് ഒരുമാസത്തെ ട്യൂഷന്‍ ഫീസ് നല്‍കി ഒരു കൈതാങ്ങാകാന്‍ ബഹ്റൈനിലെ സുമനസ്സുള്ളവരെ ഒരുമിപ്പിച്ച് കൊണ്ട് യു.പി.പി ഒരുക്കുന്ന ഹെല്‍പ്പ് ഡെസ്കിലൂടെ അര്‍ഹരായ കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും, ആവശൃമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങളും നല്‍കാന്‍ പരിശ്രമിക്കുമെന്ന് യു.പി.പി ഭാരവാഹികള്‍ അറിയിച്ചു. ഫീസ് കുടിശ്ശിക ഉള്ളവരെ ക്ളാസ്സില്‍ നിന്നും പുറത്താക്കുന്നതിന് പകരം നിലവിലെ ഓരോ മാസത്തെയും ഫീസിനോടൊപ്പം ചെറിയ ഗഡുക്കളായി കടിശ്ശിക വന്ന ഫീസ്…

Hindus seek Diwali holiday in Carroll School District of Texas, starting 2021

Hindus want schools in Carroll Independent School District (CISD) headquartered in Southlake (Texas) to stay closed on Diwali; the most popular of their festivals; starting 2021. They are thus urging Michelle Moore and Dr. David J. Faltys, Trustees President and Superintendent respectively of CISD, to adopt Diwali as an official holiday on their 2021-2022 school year calendar and beyond. Distinguished Hindu statesman Rajan Zed, in a statement today, pointed out that it would be a step in the positive direction in view of presence of a substantial number of Hindu…

കാവ്യജ്വാല പ്രകാശനം 12-ന് ശനിയാഴ്ച

കാല്‍ഗറി: കാല്‍ഗറിയിലെ സാഹിത്യ- കലാപ്രേമികളുടെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സ്മരണികയായ “കാവ്യജ്വാല’യുടെ പ്രകാശനം, സെപ്റ്റംബര്‍ 12-നു ശനിയാഴ്ച വൈകിട്ട് 7.30 (എംഎസ്ടി), 8.30 (സി.എസ്.ടി) സൂം മീറ്റിംഗില്‍ കൂടുന്നതാണ്. തദവസരത്തില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാള സാഹിത്യകാരന്‍ ജയിംസ് കുരീക്കാട്ടില്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നതും, കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായ റഫീഖ് അഹമ്മദ്, റിട്ട ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തുന്നതുമാണ്. പരിപാടിയുടെ ലൈവ് സ്ട്രീം https://www.facebook.com/kavyasandhya.sahithyam/ – ല്‍ ഉണ്ടായിരിക്കുന്നതാണ്.

ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്റിൽ ബെർഗെൻ ടൈഗേഴ്‌സ് ജേതാക്കൾ

ന്യൂജേഴ്‌സി | അഞ്ചാമതു ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്റിൽ ന്യൂജേഴ്‌സിയിലെ പ്രശസ്ത ക്രിക്കറ്റ് ക്ലബ് ബെർഗെൻ ടൈഗേഴ്‌സ് ജേതാക്കളായി. ആവേശോജ്വലമായ ഫൈനലിൽ ഫിലഡഡൽഫിയ എഫ്‌സിസി യെ മൂന്നു വിക്കറ്റിന് തോൽപിച്ചാണ് ബെർഗെൻ ടൈഗേഴ്‌സ് കിരീടത്തിൽ മുത്തമിട്ടത്. സെപ്റ്റംബർ അഞ്ചുമുതൽ ഏഴു വരെ ന്യൂജേഴ്‌സിയിലെ ബ്ലൂംഫീൽഡിൽ സംഘടിപ്പിച്ച ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്റിൽ ന്യൂയോർക്ക്, ന്യൂജേഴ്‌സി , ഫിലാഡൽഫിയ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രമുഖ ടീമുകൾ ഉൾപ്പെടെ 8 മലയാളി ടീമുകൾ വാശിയേറിയ മത്സരങ്ങളിൽ മാറ്റുരച്ചു . സെപ്റ്റംബർ അഞ്ച് ശനിയാഴ്ച നടന്ന ആവേശം മുറ്റി നിന്ന ലീഗ് മത്സരങ്ങൾക്കൊടുവിൽ നാല് ടീമുകൾ സെമിഫൈനലിലേക്കു ജയിച്ചു കയറി . സെപ്റ്റംബർ ഏഴു തിങ്കളാഴ്ച നടന്ന ആദ്യ സെമിഫൈനലിൽ 188 റൺസ് എടുത്ത ഫിലാഡൽഫിയ എഫ്‌സിസി ടീം , ന്യൂയോർക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിനെ 66 റൺസിന്‌ തോൽപ്പിച്ചു ഫൈനലിൽ സ്ഥാനമുറപ്പിച്ചു .…

ഉമ്മൻ ജോൺ നിര്യാതനായി

ഡാളസ്: മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക സഹ വികാരി റവ.ബ്ലെസിൻ കെ.മോൻന്റെ ഭാര്യാപിതാവ് മല്ലപ്പള്ളി പയറ്റുകലായിൽ താന്നിക്കുളത്ത് റിട്ട. പ്രിൻസിപ്പൽ ഉമ്മൻ ജോൺ (തമ്പി 72) നിര്യാതനായി. വെണ്മണി മാർത്തോമ്മ ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പൽ ആയിരുന്നു. പത്തനംതിട്ട എം.ടി, ഇടകുളം ഗുരുകുലം, കോട്ടയം എം.ടി എന്നീ സ്കൂളുകളിൽ അധ്യാപകൻ, കോട്ടയം എം.ടി ഹയർ സെക്കന്ററി സ്കൂൾ ബോർഡിങ് മാസ്റ്റർ, മല്ലപ്പള്ളി മാർത്തോമ്മ സ്കൂൾ ട്രഷറാർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആനിക്കാട് പാലംപറമ്പിൽ അമ്മുക്കുട്ടി (റിട്ട.ടീച്ചർ, സി.എം.എസ്.എൽ.പി.സ്കൂൾ, കിഴക്കേക്കര) ആണ് ഭാര്യ. മക്കൾ: സാജൻ ഉമ്മൻ ജോൺ (ദുബായ്), സഞ്ജു വർഗീസ് (കൊച്ചി), സിനി ആൻ ജോൺ (ഡാളസ്) , മരുമക്കൾ: റീന, ജിൻസി, റവ.ബ്ലെസിൻ കെ.മോൻ. കൊച്ചുമക്കൾ: എലൈൻ, ഐറിൻ, എവിലിൻ, ആരോൻ, ജോഹാൻ, നേതൻ. സംസ്കാരം സെപ്തംബർ 12…

മാത്യു വര്‍ഗീസിന്റെ പൊതുദര്‍ശനം സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച ഡാളസില്‍

ഡാളസ്: ഡാളസില്‍ നിര്യാതനായ മല്ലപ്പള്ളി കുന്നേല്‍ മാത്യു വര്‍ഗീസിന്റെ (ബേബി ,82) പൊതുദര്‍ശനവും സംസ്കാരവും സെപ്റ്റംബര്‍ 11 -നു വെള്ളിയാഴ്ച ഡാളസില്‍ നടക്കും .സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗമാണ് പരേതന്‍. അരുണാചല്‍ പ്രദേശ് ഗവണ്‍മെന്റ് വിവിധ തസ്തികകളില്‍ 35 വര്‍ഷം സേവനം അനുഷ്ഠിച്ചു. എ.പി സെക്രട്ടറിയേറ്റ് സൂപ്രണ്ടായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഭാര്യ: സാറാമ്മ വര്‍ഗീസ് (അമ്മിണി) കോട്ടയം വാഴൂര്‍ വലിപ്ലാക്കല്‍ കുടുംബാംഗമാണ് മക്കള്‍ :ഗ്രേസ് ജോണ്‍സന്‍ -ലീ ജോണ്‍സന്‍ (ഓസ്റ്റിന്‍) മാത്യു കുന്നേല്‍ -മെര്‍ലിന്‍ കുന്നേല്‍ (പ്രോസ്പെര്‍ ,ടെക്സസ്) ജിജി (കുര്യന്‍ വര്‍ഗീസ് )ആന്‍സി വര്‍ഗീസ് (ഡല്‍ഹി). പൊതുദര്‍ശനം -സെപ്റ്റംബര്‍ 11 വെള്ളി രാവിലെ 9 -ന് സ്ഥലം: റോളിങ്ങ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍ (400 S FREEPORT PARYWAY,COPPEL TEXAS 75019) LIVE STREAM :UNITED MEDIALIVE.COM കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു കുന്നേല്‍…