മനസ്സും ദൂരദർശിനിയും (കവിത)

കാട്ടുതീ പിടിച്ചതോ പേമാരി ചൊരിഞ്ഞതോ കൊടുങ്കാറ്റടിച്ചതോ, ഭൂകമ്പമുണ്ടായതോ, ദൃശ്യമെന്താണെന്നാലും നമ്മളെ കാട്ടും, ദൂര- ദർശിനിയ്ക്കൽപ്പംപോലും, കോട്ടംതട്ടാത്തതുപോൽ, പഞ്ചേന്ദ്രിയങ്ങൾ കാട്ടും വസ്തുക്കളെന്താകിലും കിഞ്ചനപോലും മനഃശാന്തിയെയുലയ്ക്കൊലാ! തന്മാത്രകളഞ്ചും*നാം സൂക്ഷിച്ചുപയോഗിച്ചാൽ തന്നാത്മ സൗഖ്യത്തിനു ഗ്ലാനി സംഭവിയ്ക്കില്ല! ഋഷിവര്യന്മാർപോലും ആത്മസംയമനത്താൽ ഋതുക്കളനേകങ്ങൾ തപസ്സിൽ കഴിഞ്ഞില്ലേ? ഒന്നിലുമാകർഷിതരാകാതെ തപശ്ശക്തി ഒന്നിലൂടവരെത്ര നന്മകൾ നേടിത്തന്നു! അടങ്ങിയൊരിടത്തുമിരിയ്ക്കാനാവാ മനം അലയുന്നഭികാമ്യമല്ലാത്തയിടങ്ങളിൽ! ഒരിയ്‌ക്കലെവിടേലും തരിച്ചു നിന്നു പോയാൽ തിരിച്ചു പൂർവ്വസ്ഥാനത്തെത്തിയ്ക്കാനതി കഷ്ടം! അതിലൊന്നിലും പെട്ടു കുടുങ്ങി പോകാത്തൊരു ചേതനയുരുവാക്കാനെളുതല്ലിച്ഛിയ്ക്കും പോൽ! ആത്മ സംയമനത്തോടൊന്നിലും പെടാതെ നാം ആദ്യമേ ശ്രദ്ധിയ്ക്കുകിൽ വേദനയൊഴിവാക്കാം! സുഖമാവട്ടെ അതു ദുഖമാവട്ടെ, യെന്തും സമഭാവനയോടെവീക്ഷിപ്പാൻ കഴിയുകിൽ, മനസ്സിൻ സമനില തെറ്റാതെയിരിയ്ക്കുകിൽ മടിയ്ക്കാതോതാമുടൻ ‘ആത്മസംയമനം’താൻ! കാട്ടു തീ പിടിച്ചാലും ഭൂതലം ചലിച്ചാലും കോട്ടം തട്ടിടാ ദൂരദർശിനിപോലാക നാം! കുതിരശ്ശക്തിയേക്കാളും ശക്തമാം മനസ്സുണ്ടേൽ കുതറി തെറിപ്പിയ്ക്കാമേതൊരു ദൃശ്യത്തെയും! …………………………. *തന്മാത്രകൾ–അഞ്ച്:ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം.

Corona Vaccine may begin distribution in the US in October: Trump

Washington | The whole world is battling the Corona Epidemic and constant research is being done to create a corona vaccine to prevent it. Scientists from many countries of the world are busy preparing the corona vaccine. It is expected that by the end of this year or next year, the corona vaccine will be made. Meanwhile, US President Donald Trump has made a big statement. President Trump has said that the US Corona Vaccine distribution may begin in the US in October. Trump said the Corona vaccine could be delivered in the US…

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ.യുടെ ഫോമാ തിരഞ്ഞെടുപ്പ് സം‌വാദം സൂമിലൂടെ – സെപ്തംബര്‍ 21ന്

ഹ്യൂസ്റ്റൺ | ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ തകൃതിയായി നടക്കുന്ന ഈ അവസരത്തിൽ താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ. ഒരു സൂം ഡിബേറ്റ് (തിരഞ്ഞെടുപ്പു സംവാദം) സെപ്റ്റംബർ 21, തിങ്കളാഴ്ച വൈകുന്നേരം 8 മണി (EST- ന്യൂയോർക്ക്) സംഘടിപ്പിക്കുന്നു. എല്ലാ സ്ഥാനാർത്ഥികളേയും, പൊതുജനങ്ങളേയും കേരളാ ഡിബേറ്റ് ഫോറം ആദരപൂർവം സ്വാഗതം ചെയ്യുകയാണ്. എല്ലാ സ്ഥാനാർത്ഥികൾക്കും പങ്കെടുക്കാൻ വേണ്ടിയുള്ള ഒരു ക്ഷണക്കത്തായി കൂടെ ഈ പ്രസ് റിലീസിനെ കണക്കാക്കുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമായി ഡിബേറ്റ് നടക്കുക President, Vice President, Secretary,Treasurer, Joint Secretary, Joint Treasurerഎന്നീ തസ്തികകളിലേക്കായിരിക്കും. മറ്റു പൊസിഷനുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ സ്വയം പരിചയപ്പെടുത്തല്‍ സമയമനുവദിക്കുമെങ്കില്‍ മാത്രം നടത്തുന്നതായിരിക്കും. ധാരാളം തസ്തികകളും, സ്ഥാനാര്‍ത്ഥി ബാഹുല്യവുമുള്ള ഇത്തരം സൂം ഡിബേറ്റ്, ഓപ്പണ്‍ ഫോറം പരമാവധി നിഷ്പക്ഷവും,…

Corona still in initial stages, second wave expected: WHO

Health expert David Nabarro says it can pose a very dangerous situation. Being worry-free about the corona virus can cause major harm. Washington | The World Health Organization (WHO) warns that this is just the earliest phase of the corona virus. There is a possibility of another wave coming. Eminent health expert David Nabro says the corona epidemic is just in its infancy. David says that the possibility of a second wave of Corona not yet postponed. This can create a very dangerous situation. According to media reports, health expert David Nabarro has given…

ലൗമാഷും കുട്ട്യോളും (ചെറുകഥ)

ഫെയ്‌സ്ബുക്കും വാട്ട്സാപ്പുമില്ലാത്ത തൊണ്ണൂറുകളുടെ പകുതി, വെങ്ങാലൂരിലെ സകലമാന തരുണീമണികളെയും പഞ്ചാരയടിക്കാനുള്ള അവകാശം, ഞങ്ങൾ ഞങ്ങൾക്ക് തന്നെ തീറെഴുതിയിരുന്ന ഒരു സുവർണ്ണകാലമായിരുന്നു. ഞങ്ങൾ നാട്ടിൽ മദിച്ചു കൂത്താടി നടന്നിരുന്ന ആ കാലത്താണ്, ചാളക്കണ്ടി ശറഫുദ്ധീന്റെ മൂത്താപ്പ കുഞ്ഞാല്യാക്ക തിരികെ നാട്ടിലേക്ക് വന്നത്. പുള്ളി പണ്ടെങ്ങാണ്ട് കപ്പക്കിഴങ്ങ് വാങ്ങിക്കാൻ ഉമ്മ കൊടുത്ത കാലണയും കൊണ്ടൊരു പോക്ക് പോയതാണ്. അതങ്ങ് മൈസൂര് വരെ ചെന്നു. അവിടെ പെണ്ണൊക്കെ കെട്ടി സുഖമായി ജീവിക്കുന്നതിനിടയിലാണ്, സ്വന്തം നാട്ടിലേക്ക് വരാനും, സ്വന്തബന്ധങ്ങളുടെ വേരും കുറുന്തോട്ടിയുമൊക്കെ മാന്താനും തോന്നിയത്. മൂപ്പർ വന്നു. കെട്ടിപ്പിടുത്തമായി, കരച്ചിലായി, മൂക്ക് പിഴിയലായി. അങ്ങിനെ അറ്റ് പോയ കണ്ണികൾ പൂർവ്വാധികം ശക്തിയോടെ, വീണ്ടും വിളങ്ങിച്ചേർന്നു. മൂപ്പർ തിരികെ മൈസൂരിലേക്ക് പോയപ്പോൾ, ഇവിടിത്തെ കോളേജിൽ ചേർന്ന് പഠിക്കാനായി മകനെ ഇവിടെ നിർത്തി. മൈസൂരൊന്നും ഒരു കോളേജില്ലാത്ത പോലെ. സംഗതിവശാൽ ആ മുതലിനെക്കൊണ്ട്, ഏറ്റവും കൂടുതൽ…

Former model accuses President Donald Trump of sexual harassment

Famous actress and former model Amy Doris has accused US President Donald Trump of sexually assaulting her during the 1997 US Open Tennis Tournament in New York. In an interview to London-based newspaper The Guardian on Thursday, Darris said that she had gone to New York on September 5, 1997 to watch the tour and was only 24 years old at the time. Doris has provided copies of the tickets and photos of the event to the newspaper in which she stands in front of Trump. At that time Mr. Trump…

കരിപ്പൂര്‍ വിമാനാപകടം: എം ഡി എഫ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ യാത്രാരേഖള്‍, ബാഗേജ്, ചികിത്സ എന്നിവ സമയബന്ധിതമായി ലഭിക്കാന്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം രൂപീകരിച്ച ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ വേണ്ടി കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ പുതിയ സമിതി രൂപീകരിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍, പരിക്കു പറ്റിയവര്‍ എന്നിവരെല്ലാം തന്നെ ഹെല്‍പ്പ് ഡെസ്‌ക്കിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാരും ഈ കൂട്ടായ്മയുമായി സഹകരിച്ചാണ് അപകടത്തില്‍പെട്ട യാത്രക്കാര്‍ക്ക് സേവനങ്ങള്‍ കാലതാമസം കൂടാതെ എത്തിച്ചത്. ലഗേജ്, യാത്രാരേഖകള്‍ എന്നിവ തിരിച്ച് കിട്ടുകയും ചികിത്സാ സൗകര്യങ്ങള്‍ മുറപോലെ നടക്കുകയും ചെയ്യുന്നുണ്ട്. ഇനി ആവശ്യം കാലതാമസം കൂടാതെ നഷ്ടപരിഹാരം ലഭ്യമാവുക എന്നതാണ്. ഇതിനാവശ്യമായ കാര്യങ്ങള്‍ നിയമവിദഗ്ദരുമായി ആവശ്യമുള്ളപ്പോള്‍ കൂടിയാലോചിച്ച് മുന്നോട്ട് കൊണ്ടുപോകുവാന്‍ വേണ്ടി ജനപ്രതിനിധികളെകൂടി ഉള്‍പ്പെടുത്തി കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. സൂം മീറ്റിങ്ങിലൂടെയാണ് എം.ഡി.എഫ് പുതിയ…

1978 ൽ തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച ശ്രീരാമൻ, ലക്ഷ്മൺ, സീത എന്നിവരുടെ പ്രതിമകൾ ബ്രിട്ടൻ ഇന്ത്യക്ക് മടക്കി നല്‍കി

തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മോഷ്ടിച്ച ശ്രീരാമൻ, ലക്ഷ്മണൻ, സീത എന്നിവരുടെ മൂന്ന് വിഗ്രഹങ്ങൾ ചൊവ്വാഴ്ച ഇന്ത്യൻ സർക്കാരിന് തിരികെ നൽകി. പ്രതിമകളുടെ യഥാർത്ഥ ചരിത്രവും പ്രാധാന്യവും അറിഞ്ഞ പുരാവസ്തുക്കള്‍ ശേഖരിക്കുന്ന ഒരു വ്യക്തി തന്നെയാണ് ഈ പ്രതിമകൾ തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തത്. 1978-ല്‍ തമിഴ്നാട്ടില്‍ നിന്‍ മോഷ്ടിക്കപ്പെട്ട ഈ പ്രതിമകൾക്കായി തമിഴ്‌നാട് പോലീസും ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസും അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തെക്കുറിച്ച് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ച അജ്ഞാത വ്യക്തിയാണ് പ്രതിമകൾ വാങ്ങിയത്. 1950 ൽ വരച്ച പ്രതിമകളുടെ ചിത്രങ്ങളുമായി പൊരുത്തപ്പെട്ട ശേഷം, തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ ശ്രീ രാജഗോപാലസ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വിജയനഗര കാലഘട്ടത്തിലെ അതേ പ്രതിമകളാണിതെന്ന് കണ്ടെത്തി. ലണ്ടനിലെ ഇന്ത്യാ ഹൗസില്‍ നടന്ന ചടങ്ങിൽ കോവിഡ് -19 മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, പരിമിതമായ അതിഥികള്‍ പങ്കെടുത്ത ചടങ്ങിൽ ലണ്ടനിലെ ശ്രീ മുരുകൻ…

Most of the Indians living in the US are supporting Joe Biden in the presidential election

Democratic presidential nominee Joe Biden is receiving two-thirds of the support of Indian-American voters for the upcoming election. This is revealed in a new survey released on Wednesday. President Donald Trump is following them in this matter. But the relief for him is that he seems to get the support of 16 percent of Indian-American voters compared to the 2016 election. The Indiaspora-AAPI data survey released on Wednesday has confirmed the growing dominance of 18 lakh registered voters in the Indian-American community. 56% of them were contacted by Democrats and…