ചൊക്ലി (നോവല്‍ 31 & 32)

പപ്പിനീരെ ലോഗവസാനിച്ചില്യാന്ന് ആ തളള ചത്ത് ഒര് മാസത്തിന് മുപ്പാട് ചൊക്ളിക്ക് മൻസ്സിലായി. അവള് ഒരീസം മണല് വഞ്ചിക്കാരടെ ഒപ്പം കടവില് വന്നു. ചോറും പൊതീം കൊണ്ടന്നു. കൊറേ ചോറും അയലക്കറീം പോത്തെറച്ചീം വെള്ത്തുള്ളീരേ അച്ചാറും.. ഒരു കറ്ത്ത ചരടില് കെട്ട്യ ഒറ്റത്താക്കോല് നീട്ടീട്ട് പറേണ് പെണ്ണ്.. ഇത് നീയാ വെച്ചോ.. ഞാൻ എരിഞ്ഞിലാക്കൊടാന്ന് ഒര് നാട്ട് ല് പണീട്ക്കാൻ പോണ്. കുടുമ്മത്തെ പണിയാ.. ജോനോമ്മാരാ.. അതോണ്ട് കൊശത്തി കൊഴപ്പല്യാ..അട്ക്കളേല് പണീണം. മ്മ്ടെ മൊയ്തീൻേക്കരെ സൊന്തക്കാര് താൻ. ഇങ്കെ പട്ത്ത് ഉറങ്ക പറ്റില്ല.. തൊന്തരവ് പണ്ണറാ.. പപ്പിനി വഞ്ചീല് പോയി. ചൊക്ളിക്ക് വല്ലാണ്ട് വന്നു.. അവളരെ വീട് ൻറെ താക്കോല് അവൻറെ കൈയിമ്മേ ഇര്ന്ന് വെറച്ച് .. അവന് ഒറക്കൊറക്കെ നെലോളിക്കാൻ തോന്നി. അവളും പോയ്യാപ്പിന്നെ ഇന്നാട്ടില് എന്തിറ്റാ ബാക്കീള്ളത്.. കടവിൻറെ പിന്നില് വെല്യോരു മുള്ളൻ കൈനീണ്ട്…

Protesters disrupt coronavirus vaccination site in Los Angeles

LOS ANGELES (AFP) – Protesters briefly disrupted a coronavirus vaccination distribution center at Dodger Stadium in Los Angeles, US media reported Saturday. Several dozen people carrying signs demanding the end of lockdowns and promoting anti-vaccination conspiracy theories gathered at the entrance to the site, one of the largest in the US, social media posts showed. “There appears to be only about 30 protestors total. It’s not clear why they’ve shut off the whole facility,” tweeted social media user Mikel Jollet. Officials shut the site down for nearly an hour, US…

Trump impeachment lawyers leave team

WASHINGTON (AFP) – Several of former US president Donald Trump’s impeachment lawyers have left his team a little over a week before his trial, US media reported Saturday. CNN cited unnamed sources as saying that five lawyers — including two who were thought to be leading the team — had parted ways with the Republican billionaire after disagreeing over his legal strategy. Trump had wanted the lawyers to continue his baseless claims of mass election fraud rather than focus on the legality of convicting a president after he has left…

Police tighten security as thousands join Indian farmer protests

NEW DELHI (AFP) – Indian police tightened security Saturday around camps where farmers have been protesting against new agricultural reform laws, as thousands more arrived to join the campaign. Authorities cut internet links to most of the camps where tens of thousands of farmers have been based since November as they demand the repeal of the laws. Tensions have been rising since a mass tractor rally on Tuesday turned into a rampage across Delhi where clashes between farmers and security forces left one dead and hundreds injured. At least 10,000…

WHO probe team visits Wuhan market at heart of first virus outbreak

WUHAN (AFP) – A team of WHO experts investigating the origins of Covid-19 on Sunday visited a market in Wuhan where one of the first reported clusters of infections emerged over a year ago. Members of the group arrived at Huanan seafood market — which has been sealed since January last year — driving into its barricaded premises as guards quickly blocked others from entering, according to AFP journalists at the scene. The mission, delayed by China and weighed down by political baggage, has a remit to explore how the…

13 killed in car bombs, shooting in northern Syria

BEIRUT (AP) — One Syrian was killed on Sunday and four injured after Kurdish security forces opened fire at pro-government demonstrators in a northeastern city, state media said. The state news agency SANA said the Kurdish forces opened fire at demonstrators protesting the siege on their neighborhood in Hassakeh city. The area is known as the security square and is controlled by government forces. Separately, two car bombs went off two hours apart in the northwestern town of Azaz and another village some 50 kilometers (30 miles) away. The explosions…

More than 4,400 held as Russian police clamp down on protests

MOSCOW (AFP) – Police detained more than 4,400 people across Russia and blocked off the centre of Moscow on Sunday in a massive clampdown on protests demanding the release of jailed Kremlin critic Alexei Navalny. Thousands of protesters defied government warnings to rally from Vladivostok to Saint Petersburg in a second weekend of mass demonstrations over the arrest of President Vladimir Putin s most prominent opponent. Navalny was detained at a Moscow airport in mid-January after flying back to Russia from Germany where he was recovering from an August poisoning he…

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെ മകള്‍ക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ രണ്ടര വയസ്സുള്ള മകള്‍ക്ക് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ ഹൈക്കോടതിയെ അറിയിച്ചു. ഷറഫുദ്ദീന്റെ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നല്‍കിയ ഹര്‍ജിയിലാണ് എയര്‍ ഇന്ത്യ ഈ വിവരം കോടതിയെ ധരിപ്പിച്ചത്. തുക എത്രയും വേഗം നല്‍കണമെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് ഉത്തരവിട്ടു. മരിച്ച വ്യക്തിയുടെയും ഭാര്യയുടേയും നഷ്ടപരിഹാരത്തിന് തീര്‍പ്പു കല്പിക്കാനുള്ള രേഖകളെല്ലാം ലഭിച്ച ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിമാനാപകത്തിലെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. ഷറഫുദ്ദീനൊപ്പം യാത്ര ചെയ്തിരുന്ന ഭാര്യക്കും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഹരജിക്കാര്‍ക്ക് അന്തര്‍ദേശീയ സ്റ്റാന്‍ഡേര്‍ഡ് പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നല്‍കാന്‍ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേരത്ത ഹരജി പരിഗണിക്കവേ ഹരജിക്കാരുടെ അപേക്ഷ…

മാസ്ക് ധരിക്കാതെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത കെ കെ രാഗേഷിന് കോവിഡ്-19 പോസിറ്റീവ്; കൂടെപ്പോയ നൂറോളം പേര്‍ അങ്കലാപ്പില്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത സിപി‌എം നേതാവും രാജ്യസഭാ അംഗവുമായ കെ കെ രാഗേഷിന് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു.  കര്‍ഷക സംഘം നേതാവ് കൂടിയായ രാഗേഷ് സജീവമായി രംഗത്തുണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിലും കെ.കെ രാഗേഷ് പങ്കെടുത്തിരുന്നു. മാസ്‌ക് പോലും ധരിക്കാതെയായിരുന്നു രാഗേഷ് സമരത്തിനു പങ്കെടുത്തത്. രാഗേഷിന് കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തോടൊപ്പം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഇടനിലക്കാര്‍ ആശങ്കയിലായി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി അംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് കെ.കെ രാഗേഷിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് എത്തിയ നൂറില്‍ അധികം സിപിഎം പ്രവര്‍ത്തകര്‍ രഗേഷിനൊപ്പം ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ തിരിച്ച് കേരളത്തിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. രാഗേഷിനു കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ സ്ഥിതി വഷളാകുമോയെന്ന ഭയത്തിലാണ് കൂട്ടാളികള്‍.

കൊറോണ വൈറസിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍

വുഹാൻ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ഉറവിടം തേടി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനീസ് നഗരമായ വുഹാനിലെ ഭക്ഷ്യ വിതരണ കേന്ദ്രമായി അറിയപ്പെടുന്ന ഒരു മാർക്കറ്റ് സന്ദർശിച്ചു. വുഹാനിലെ ഏറ്റവും വലിയ സീഫുഡ് മാർക്കറ്റുകളിലൊന്നായ ബൈഷാഷോ മാർക്കറ്റിന്റെ ഭാഗങ്ങളിലൂടെ ടീം അംഗങ്ങൾ ചൈനീസ് ഉദ്യോഗസ്ഥരുടെയും പ്രതിനിധികളുടെയും സംഘത്തോടൊപ്പം നടന്ന് പരിശോധന നടത്തി. വെറ്ററിനറി, വൈറോളജി, ഫുഡ് സേഫ്റ്റി, എപ്പിഡെമിയോളജി എന്നിവയിൽ വിദഗ്ധരായ അംഗങ്ങൾ ഇതുവരെ വൈറസ് പൊട്ടിപ്പുറപ്പെട്ടെന്ന് കരുതുന്ന കേന്ദ്രത്തിലെ രണ്ട് ആശുപത്രികൾ, വുഹാൻ ജിൻ‌യിന്റാൻ ഹോസ്പിറ്റൽ, ഹുബൈ ഇന്റഗ്രേറ്റഡ് ചൈനീസ്, വെസ്റ്റേൺ മെഡിസിൻ ഹോസ്പിറ്റൽ എന്നിവ സന്ദർശിച്ചു. കൊറോണ വൈറസിന്റെ ആദ്യകാല ചരിത്രത്തിനായി സമർപ്പിക്കപ്പെട്ട ഒരു മ്യൂസിയവും എക്സിബിഷനും ശനിയാഴ്ച അവർ സന്ദർശിച്ചു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, വുഹാൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഉൾപ്പെടെയുള്ള ലബോറട്ടറികളും സംഘം സന്ദര്‍ശിച്ചു. വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്തും…