തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തകരുടെ പ്രതിഫലം വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) തദ്ദേശ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വേതനം വർദ്ധിപ്പിച്ചു. കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ സേവനം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് ജോലികൾക്ക് അധിക വേതനം നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടതും അതിനൊരു കാരണമായി. ഇതു പ്രകാരം കോർപറേഷനിലെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് (ഇആർഒ) 40,000 രൂപയും നഗരസഭകളിലെ ഇആർഒമാർക്ക് ചുമതലയുള്ള വാർഡുകളുടെ എണ്ണം അനുസരിച്ച് 30,000 മുതൽ 35,000 രൂപ വരെയും ഗ്രാമപ്പഞ്ചായത്തുകളിലെ ഇആർഒമാർക്ക് 25,000 രൂപയും ലഭിക്കും. അസി. ഇആർഒമാർക്കു 15,000 രൂപ വീതം നൽകും. ഈ സ്ഥാപനങ്ങളിലെ സൂപ്രണ്ട്, ക്ലാർക്ക്, ഡ്രൈവർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയവർക്കും 4000 രൂപയിൽ കുറയാത്ത വേതനം നിശ്ചയിച്ചിട്ടുണ്ട്. വോട്ടർ പട്ടിക 3 തവണ പുതുക്കിയ സാഹചര്യത്തിലാണു വേതനം കൂട്ടിയത്. വരണാധികാരികൾക്കുള്ള പ്രതിഫലവും കൂട്ടി. ബ്ലോക്ക്…

ARVIND PANAGARIYA DISCUSSES HOW INDIA WILL RAGAIN ITS LOST GLORY AT GOPIO REPUBLIC DAY TALK

In an insightful and thought provoking talk and discussion, which was moderated by Dr. Thomas Abraham and Dr. Neerja Arun Gupta, the author of the latest book, “New India – Reclaiming the past Glory,” Dr. Aravind Panagariya shared with the attendees from across the world on ways India can  “regain the lost glory.” The talk and discussion followed by rendering of patriotic songs were part of the India’s 71st Republic Day celebrations on Zoom organized by the Global Organization of People of Indian Origin (GOPIO) on Saturday, January 23rd. Dr. Thomas…

KERALA NATANAM: Smt. Chitra Mohan – An exponent of the new style of dance form

INTRODUCTION: KERALA NATANAM, a splendid and unique dance form prevalent in Kerala, was evolved and developed from KATHAKALI, a favourite ancient dance drama, performed during temple festivals and on other stages on cultural occasions. Mastering the Kathakali dance drama is a hazardous task which warrants more patience, time and a quick grasping power to attain perfection. There are eminent GURUS or Acharyas or masters in this field who have spenttheir whole life time with absolute dedication, determination andperseverance and with the object of mastering this art form of dance drama.…

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ മലയാളം പ്ലെയ്സ്മെന്റ് പരീക്ഷയിൽ റിയ ഷാജിയും ഡീയോ ഷാജിയും വിജയികളായി

ഡാളസ്: യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ നടത്തിയ മലയാളം പ്ലെയ്സ്മെന്റ് പരീക്ഷയിൽ (UTA Malayalam placement (506) Examinations) റിയ ഷാജിയും ഡീയോ ഷാജിയും വിജയികളായി. കേരള അസോസിയേഷൻ ഓഫ് ഡാളസ് മലയാളം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. റിയ ഷാജി വില്ലനോവ യൂണിവേഴ്സിറ്റി ഓഫ് ഫിലാഡൽഫിയയിലും, ഡീയോ ഷാജി ജസൂട്ട് ഹൈസ്കൂളിലും പഠിക്കുന്നു. ഷാജി ജോസഫ്, ബിന്ദു ഷാജി എന്നിവരാണ് രക്ഷിതാക്കൾ. പുതുതലമുറയെ മലയാള ഭാഷ പഠിപ്പിക്കുവാനും കേരളത്തിന്റെ സംസ്കാരവുമായി അടുപ്പിക്കുവാനും നമ്മുടെ പൈതൃകം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള അസോസിയേഷൻ ഓഫ് ഡാളസ് വർഷങ്ങളായി മലയാളം ക്ലാസ് നടത്തി വരുന്നത്. ഇവിടുത്തെ കുട്ടികള്‍ക്ക് സഹായകമാകുന്നവിധമാണ് കേരള അസോസിയേഷൻ ഓഫ് ഡാളസ് പഠന കേന്ദ്രത്തിലെ പഠന പ്രവർത്തനം. പ്രധാന അദ്ധ്യാപകനായി വിരമിച്ച ഫ്രാൻസിസ് എ തോട്ടത്തിന്റെ നേതൃത്വത്തിലാണ് അസോസിയേഷനിൽ മലയാളം ക്ലാസ്സ്‌ നടത്തുന്നത്. മലയാളം ക്ലാസ്സിന്റെ വളർച്ചക്കും…

Shurooq’s “Classic Cars Festival” will thrill UAE’s motor enthusiasts with 50 vintage, classic cars

Priceless collection of classic and vintage cars will be on public display at four exclusive Shurooq destinations across Sharjah for four weekends starting from January 29 Starting (Friday) January 29, classic car buffs in the UAE will be able to get their fill of 50-plus classic as well as vintage automobiles through four consecutive weekends, at the Classic Cars Festival being organised by the Sharjah Investment and Development Authority (Shurooq), to promote UAE’s “World’s Coolest Winter” campaign. Organised in collaboration with the Sharjah Old Cars Club, Shurooq has handpicked its…

ഏബ്രഹാം മത്തായി പുത്തൂർ (പൊടിക്കുഞ്ഞ്‌, അവറാച്ചൻ – 84) ന്യൂയോർക്കിൽ നിര്യാതനായി

റാന്നി-നെല്ലിക്കമൺ പുതുപ്പറമ്പിൽ ഏബ്രഹാം മത്തായി പുത്തൂർ (പൊടിക്കുഞ്ഞ്‌, അവറാച്ചൻ) ന്യൂയോർക്കിലെ ക്വീൻസ്‌-ബെല്ലെറോസിലെ സ്വഭവനത്തിൽ ജനുവരി 26 ചൊവ്വാഴ്ച ഹൃദയസ്തംഭനം മൂലം നിര്യാതനായി. 84 വയസ്സായിരുന്നു. ഹിമത്‌നഗർ‌-ഗുജറാത്ത്‌, ദോഹ-ഖത്തർ (സിറ്റി ബാങ്ക്‌) എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം 1983-ലാണ് അമേരിക്കയിലേക്ക്‌ കുടിയേറിയത്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ്‌ അഥോറിറ്റിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. ഗ്ലെൻ കോവ്‌‌ ഏലിം ഫുൾ ഗോസ്പൽ അസ്സംബ്ലി അംഗമായിരുന്നു. ഭാര്യ: പരേതയായ മേരിക്കുട്ടി താഴയിൽ-വാലുപറമ്പില്‍, ഇലന്തൂർ. മക്കൾ: ഷേർലി, ചാർലി, ടൈറ്റസ്‌. മരുമക്കൾ: തോമസ്‌ വറുഗീസ്‌ (സണ്ണി) വേങ്ങത്തോട്ടത്തിൽ-വലിയകാലായിൽ, റാന്നി-നെല്ലിക്കമൺ; അനീറ്റ പീടികപ്പറംബിൽ, മൈലപ്ര & ഹ്യൂസ്റ്റൺ. കൊച്ചുമക്കൾ: കെവിൻ, ബ്രയൻ, ഡാൻ; അമീലിയ, ഫീബി, ലീയ. സഹോദരങ്ങൾ: കുഞ്ഞമ്മ തോമസ്‌, തോമസ്‌ പുത്തൂർ (ബേബി), തങ്കമ്മ ജോർജ്ജ്‌, ചിന്നമ്മ ജോൺ, ജോർജ്ജ്‌ പുത്തൂർ, സാമുവൽ പുത്തൂർ (ജോയ്‌). സംസ്കാരം ജനുവരി 29 വെള്ളിയാഴ്ച…

റഷ്യയുമായി പ്രധാന ആയുധ ഉടമ്പടി നീട്ടാൻ യുഎസ് സമ്മതിച്ചു

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വലിയ രണ്ട് ആണവായുധശേഖരങ്ങൾ സ്ഥിരീകരിക്കാനും സുതാര്യമായും പരിമിതപ്പെടുത്തുന്ന അവസാന ഉഭയകക്ഷി കരാറായ സ്ട്രാറ്റജിക് ആയുധ റിഡക്ഷൻ ട്രീറ്റി (ന്യൂ സ്റ്റാർട്ട്) നീട്ടാൻ അമേരിക്ക സമ്മതിച്ചതായി റഷ്യ പറയുന്നു. ഉടമ്പടിയുടെ തുടർനടപടികൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ അടുത്തുള്ള ദിവസങ്ങളിൽ ഇരു രാജ്യങ്ങളും പൂർത്തിയാക്കുമെന്ന് ക്രെംലിൻ ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും നേരത്തെ ഒരു ഫോൺ സംഭാഷണത്തിനിടെ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ‘ന്യൂ സ്റ്റാർട്ട്’ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് കരാറിലെത്തിയ കുറിപ്പുകൾ കൈമാറിയതിൽ പ്രസിഡന്റുമാരായ പുടിനും ബൈഡനും സംതൃപ്തി പ്രകടിപ്പിച്ചതായി ക്രെംലിൻ പറഞ്ഞു. ആഗോള സുരക്ഷയിലും സ്ഥിരതയിലും ഉള്ള സ്വാധീനം കാരണം “റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതു വഴി ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറുന്നതാണ്” എന്ന് പുടിൻ ബൈഡനോട് പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചു.…

നാടുകടത്തലിന് യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ 100 ദിവസത്തെ വിലക്ക് യുഎസ് ജഡ്ജി തടഞ്ഞു

വാഷിംഗ്ടണ്‍:  പ്രസിഡന്റ് ജോ ബൈഡന്റെ പ്രധാന കുടിയേറ്റ മുൻ‌ഗണനയ്ക്ക് തിരിച്ചടിയായി ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ്. അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചവരെ നാടുകടത്താനുള്ള മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിനെ ഉത്തരവിന് 100 ദിവസത്തെ നിരോധനം ബൈഡന്‍ ഏര്‍പ്പെടുത്തിയതിനെയാണ് ഫെഡറൽ ജഡ്ജി താത്ക്കാലികമായി സ്റ്റേ ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ടാൽ നാടുകടത്തലിന് 100 ദിവസത്തെ മൊറട്ടോറിയം നടപ്പാക്കുമെന്ന് ബൈഡൻ തന്റെ പ്രചാരണ വേളയിൽ വാഗ്ദാനം നല്‍കിയിരുന്നു. എന്നാൽ, ആ നിർദ്ദേശം അദ്ദേഹത്തിന്റെ മുൻഗാമിയായ റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപിന്റെ കഠിനമായ കുടിയേറ്റ നയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. വെള്ളിയാഴ്ച, ആഭ്യന്തര സുരക്ഷാ വകുപ്പ് നിയമം നടപ്പിലാക്കാൻ തുടങ്ങി. ഇത് നവംബറിൽ അംഗീകാരമില്ലാതെ യുഎസിൽ പ്രവേശിച്ച ഏതൊരാൾക്കും ബാധകമാണ്. നാടുകടത്തൽ മരവിപ്പിക്കൽ അനുവദിച്ചാൽ സംസ്ഥാനത്തിന് പരിഹരിക്കാനാവാത്ത ദോഷം സംഭവിക്കുമെന്ന് വാദിച്ച് ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ അതേ ദിവസം തന്നെ പരാതി നൽകി. എന്നാല്‍, അമേരിക്കൻ…

UST Launches Walk-In, Walk-Out Frictionless Shopping Solution

Thiruvananthapuram, January 27, 2021 – UST, a leading digital transformation solutions company, today announced the launch of the UST Walk-In, Walk-Out frictionless shopping solution. The COVID-19 pandemic has changed the in-store retail experience and consumer buying patterns permanently. This new contactless solution redefines customers’ relationships with retail by eliminating long checkout lines and waiting times. As a result, customers get a seamless shopping experience that allows them to walk into a store, grab their items and immediately walk out. The technology behind UST Walk-In, Walk-Out is a unified integration of Artificial Intelligence…

ഐ.സി.പി.എഫ് യുഎസ്എ ഓണ്‍ലൈനില്‍ മീറ്റിംഗുകള്‍ക്ക് തുടക്കം കുറിക്കുന്നു

ഡാളസ്: ഐ.സി.പി.എഫ് യുഎസ്എയുടെ പ്രത്യേക മീറ്റിംഗുകള്‍ ജനുവരി 29, 30 (വെള്ളി, ശനി) ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. ജനുവരി 29 വെള്ളിയാഴ്ച വൈകീട്ട് 7:00 മണിക്ക് (സി‌എസ്‌ടി) ഐസിപിഫ് പ്രസിഡന്റ് ഡോ. കെ.മുരളീധരന്‍ (ഇന്ത്യ) പ്രസംഗിക്കും. മീറ്റിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മീറ്റിംഗ് ഐഡി 858 4453 6114, പാസ്‌കോഡ് icpf ഉപയോഗിക്കുക. ജനുവരി 30 ശനിയാഴ്ച വൈകീട്ട് 7:00 മണിക്ക് (സി‌എസ്‌ടി) ആരംഭിക്കുന്ന മീറ്റിംഗില്‍ ഇന്ത്യയില്‍ നിന്ന് ടിനു യോഹന്നാന്‍ മുഖ്യ പ്രഭാഷണം നടത്തും. ഓസ്‌ട്രേലിയ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐസിപിഎഫിന്റെ ഗായക സംഘങ്ങളാണ് ഈ കോണ്‍ഫറന്‍സില്‍ ഗാനശുശ്രുഷ നിര്‍വ്വഹിക്കുന്നത്. Angelos Ministry യെക്കുറിച്ച് അടുത്തറിയാനുള്ള അവസരവും ഈ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. Icpfusa, Harvest USA, prayer Mount Media തുടങ്ങിയ ഫേസ് ബുക്ക് പേജില്‍ ശനിയാഴ്ച മീറ്റിംങ്ങ് ലൈവ് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍…