സീറോ മലബാർ കത്തോലിക്ക സഭയുടെ ആഗോളവൽക്കരണം: ചാക്കോ കളരിക്കൽ

കെസിആർഎം നോർത്ത് അമേരിക്കയുടെ ഫെബ്രുവരി 10 ബുധനാഴ്ച രാത്രി 9:00 മണിക്ക് (EST) നടക്കാൻ പോകുന്ന സൂം മീറ്റിംഗിൽ ടോം ജോസ് തടിയംപാട് ‘സീറോ മലബാർ കത്തോലിക്ക സഭയുടെ ആഗോളവൽക്കരണം’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നതാണ്. ടോം തടിയംപാട് ഇടുക്കി ജില്ലയിലെ തടിയംപാട് നിന്നും ഇംഗ്ളണ്ടിലെ ലിവർപൂളിലേക്കു കുടിയേറി കുടുംബമായി താമസിക്കുന്നു. നിലവിൽ ഒരു ബസ് കമ്പനിയിൽ ജോലി ചെയ്യുന്ന ടോം സൊഷ്യോളജി ബിരുദധാരിയാണ്. ഒരു മാധ്യമ പ്രവർത്തകനായ അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമാണ്. രാഷ്ട്രീയം, മതം, ചരിത്രം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ സോഷ്യൽ മീഡിയയിൽ ലേഖനങ്ങളായിട്ടും പ്രഭാഷണങ്ങളായിട്ടും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് ‘ബ്രിട്ടീഷ് മലയാളി’ എന്ന മാധ്യമം പ്രസിദ്ധീകരിച്ച, ഒന്നര ലക്ഷത്തോളം വരുന്ന യുകെ മലയാളി സമൂഹത്തിൽ വിവിധ സേവനത്തിലൂടെ സ്വാധീനം ചെലുത്തിയിട്ടുള്ള 100 വ്യക്തികളുടെ ലിസ്റ്റിൽ ടോം തടിയംപാടും…

റിപ്പബ്ലിക് ദിനാഘോഷവും കാർ റാലിയും

ഫിലഡല്‍ഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 72 മത് റിപ്പബ്ലിക് ദിനാഘോഷവും, ഇന്ത്യയിൽ കർഷകർ നടത്തുന്ന സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാര്‍ റാലിയും നടത്തുന്നു. കാർ റാലി ഉച്ച കഴിഞ്ഞ് 4:30 ന് 9999 gantry road, philadelphia, Pa-19115 നിന്നും ആരംഭിച്ച് 9325 Krewstown road, Philadelphia, PA-19115 എത്തിച്ചേരുന്നതാണ്. തുടർന്ന് മയൂരാ റസ്റ്റോറന്റില്‍ വെച്ച് കൂടുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിൽനിന്നുള്ള കോൺഗ്രസിന്റെ സമുന്നതരായ നേതാക്കൾ സൂമില്‍ കൂടി പങ്കെടുക്കുന്നതാണ്. പൊതുസമ്മേളനം കൃത്യം ഏഴു മണിക്ക് തന്നെ ആരംഭിക്കുന്നതാണ്. ഇന്ത്യയിലെ കർഷകരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുവാൻ ശ്രമിക്കാതെ ഇന്ത്യ ഗവണ്മെന്റ് കാണിക്കുന്ന കിരാത വാഴ്ചക്കെതിരെ പ്രവാസ മണ്ണിൽ നിന്നുകൊണ്ട് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അന്നം തരുന്ന കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക എന്നതാണ് അവരുടെ ന്യായമായ ആവശ്യം.…

Superfood is white grass, but can it reduce cancer risk? Let’s find out

Since ancient times, we have been using herbs in fighting many diseases, one such herb is wheatgrass, ie wheat sorghum. It is a natural medicine that is very beneficial for your body. Wheatgrass is rich in vitamins, minerals, fiber and amino acids, which can protect us from many diseases. Special elements present in white grass Not only disease, it also helps in fighting skin problems. Also, it does not allow your obesity to grow and keeps the hair smooth and silky. It contains calcium, zinc and iron which keeps your muscles strong. In recent times…

To make up for the deficiency of iron, do you eat food in an iron pan? Do not forget to cook these things

Never Cook These Foods in an Iron Kadhai:  People often cook food in iron utensils to overcome iron deficiency. Cooking food in iron utensils provides many benefits to health. An adult woman needs 18 mg of iron daily, while her food intake can be improved if her food is cooked regularly in an iron vessel for four months. Despite the uncountable benefits of cooking in iron utensils, do you know that if you do not use these utensils properly while cooking, you can get into a lot of health problems. Know which things are…

Modi government’s vaccine diplomacy, India has so far gifted 56 lakh vaccines

India has gifted 56 lakh doses of Covid-19 vaccine to various countries of the world. At the same time, one crore vaccines have been sent as commercial supplies. Foreign Ministry spokesman Anurag Shrivastava gave this information in a conversation with reporters on Thursday. Srivastava informed that India has so far given vaccines to countries like Bhutan, Maldives, Bangladesh, Nepal, Myanmar, Mauritius, Seychelles, Sri Lanka, United Arab Emirates (UAE), Brazil, Morocco, Bahrain, Oman, Egypt, Algeria, Kuwait and South Africa. Has supplied Soon, vaccines manufactured in the country will be sent to Caribbean countries,…

Big clue found in Sushant Singh drug case? NCB arrested three people including celebrity manager Rahila

The Narcotics Control Bureau i.e. NCB has made many more arrests in the drug case related to Sushant Singh Rajput death case. NCB has arrested celebrity manager Rahila Furniturewala and businessman Karan Sajni in a drug case involving Sushant Singh Rajput. Just before this, NCB arrested Jagtap Singh Anand on Thursday. It is being told that Jagtap Singh is the elder brother of Karamjit alias KJ, who was arrested earlier in this case. There have been many transactions between Jagtap, KJ and others. According to NCB Source, Jagtap was involved in the drug business. Now…

Air India owes around Rs 500 crore to VVIP flights

Air India Limited owes about Rs 500 crore to various government departments, while the air line is already struggling financially. Civil Aviation Minister Hardeep Singh Puri told the Rajya Sabha on Wednesday that as of December 31, 2020, the airline owed Rs 498.17 crore in the form of air fares to various government departments, including arrears for ‘VVIP operations’. Puri said, “Usually the credit period of the Government of India departments is from 15 to 30 days from the receipt of the challan and in the event of non-payment within…

റിപ്പബ്ലിക് ഇന്ത്യ ചാനൽ അവതാരകൻ വികാസ് ശർമ അന്തരിച്ചു

റിപ്പബ്ലിക് ഇന്ത്യ ടിവിയുടെ പ്രശസ്ത അവതാരകൻ വികാസ് ശർമ അന്തരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി അസുഖം ബാധിച്ച അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം ആശുപത്രിയിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തിന് പനി ഉണ്ടായിരുന്നുവെന്ന് പറയുന്നു. കുറച്ചുനാൾ മുമ്പ് കൊറോണ ബാധിച്ചെങ്കിലും സുഖപ്പെട്ടിരുന്നു. രാത്രി ഒൻപതിന് ‘യേ ഭാരത് കി ബാത്ത്’ എന്ന പരിപാടി അദ്ദേഹം അവതരിപ്പിക്കാറുണ്ടായിരുന്നു. തന്റെ വാർത്താ ശൃംഖലയ്ക്ക് ഇത് വലിയ നഷ്ടമാണെന്ന് റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി പറഞ്ഞു. വികാസ് പ്രഗത്ഭനായ അവതാരകനായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വികാസ് ശർമയുടെ നിര്യാണത്തിൽ നിരവധി പ്രമുഖർ അനുശോചിച്ചു. ചലച്ചിത്ര നിർമാതാവ് അശോക് പണ്ഡിറ്റ്, എം‌എൽ‌എ അഭിജിത് സിംഗ് സംഗ, ബിജെപി എം‌എൽ‌എ ദിനേശ് ചൗധരി തുടങ്ങിയവർ ട്വീറ്റിലൂടെ അനുശോചനം രേഖപ്പെടുത്തി. കാൺപൂർ നിവാസിയായ 35 കാരനായ വികാസിനെ നോയിഡയിലെ കൈലാഷ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടെ വെച്ചായിരുന്നു അന്ത്യം.…

കള്ളക്കടത്തിനും നിരീക്ഷണത്തിനും പാക്കിസ്താന്‍ ഡ്രോണുകൾ ഉപയോഗിക്കുന്നു: ബി.എസ്.എഫ്

ന്യൂഡല്‍ഹി: ഡ്രോണ്‍ ഉപയോഗിച്ച് അതിർത്തിയിലൂടെ ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, മയക്കുമരുന്ന് എന്നിവ കടത്താന്‍ പാക്കിസ്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബുധനാഴ്ച അതിർത്തി സുരക്ഷാ സേന ഡയറക്ടർ ജനറൽ രാകേഷ് അസ്താന ചൂണ്ടിക്കാട്ടി. കള്ളക്കടത്തിന് വളരെ ഫലപ്രദമായാണ് അവര്‍ ഡ്രോണുകൾ ഉപയോഗിക്കുന്നത്. വ്യാവസായിക സംഘടനയായ ഫിക്കി (FICCI) സംഘടിപ്പിച്ച ഒരു സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ൽ 167 തവണ വെസ്റ്റേൺ ഫ്രണ്ടിൽ (പാക് അതിർത്തി) ഡ്രോണുകൾ കണ്ടതായും, 2020 ൽ 77 ഡ്രോണുകൾ ഈ പ്രദേശത്ത് കണ്ടതായും അസ്താന പറഞ്ഞു. ഡ്രോണുകളിലൂടെ ആയുധങ്ങൾ, വെടിമരുന്ന്, സ്‌ഫോടകവസ്തു, മയക്കുമരുന്ന് എന്നിവ ഉപേക്ഷിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും പഞ്ചാബ്, ജമ്മു മേഖലകളിലാണ് ഇത് കൂടുതല്‍ സംഭവിക്കുന്നതെന്നും പറഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ച് പാക് സൈന്യം ചെറിയ യു‌എവികൾക്കായി കാത്തിരിക്കുകയാണെന്നും ഇത് മണിക്കൂറുകളോളം വായുവിൽ നില്‍ക്കാന്‍ കഴിവുള്ളതാണെന്നും ഡയറക്ടർ ജനറൽ പറഞ്ഞു. അങ്ങനെ…

പ്രധാനമന്ത്രി മോദിയുടെ മരുമകൾ സോണൽ മോദിക്ക് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് ബിജെപി ടിക്കറ്റ് ലഭിച്ചില്ല

അഹമ്മദാബാദ്: അഹമ്മദാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മരുമകൾ സോണൽ മോദിക്ക് ബിജെപി ടിക്കറ്റ് ലഭിച്ചില്ല. ബിജെപി ടിക്കറ്റ് ലഭിക്കുന്നതിന് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (എഎംസി) തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടെങ്കിലും സോണൽ മോദിയുടെ പേര് അതിലുണ്ടായിരുന്നില്ല. എ.എം.സിയുടെ ബോഡക്ദേവ് വാർഡിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ജെ.പിയിൽ നിന്ന് ടിക്കറ്റ് തേടിയതായി സോണൽ മോദി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നഗരത്തിൽ റേഷൻ ഷോപ്പ് നടത്തുന്ന, ഗുജറാത്ത് ഫെയർ റേറ്റ് ഷോപ്പ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ പ്രഹ്ലാദ് മോദിയുടെ മകളാണ് സോണല്‍ മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനാണ് പ്രഹ്ലാദ് മോദി. വ്യാഴാഴ്ച വൈകീട്ട് ബിജെപി പുറത്തിറക്കിയ പട്ടികയിൽ ബോഡക്ദേവിൽ നിന്നോ മറ്റേതെങ്കിലും വാർഡിൽ നിന്നോ സോണലിനെ സ്ഥാനാർത്ഥിയാക്കിയിട്ടില്ല. സോണൽ മോദിക്ക് ടിക്കറ്റ് നൽകാത്തതിനെക്കുറിച്ച് ബിജെപി സംസ്ഥാന യൂണിറ്റ്…