ചൊക്ളി (നോവല്‍ – 43): എച്മുക്കുട്ടി

ആള്ക്കാര്ക്ക് എന്തിറ്റ് സൂക്കേടാന്ന് ചൊക്ളിക്ക് മൻസ്സിലായില്ല. പടിച്ച് നിക്കണ മൊക്കള്ക്ക് ജോലി കിട്ട്ല്ലാന്ന് പറഞ്ഞ് ഒരു മുത്തൻ ചെക്കൻ തലേക്കൂടി മണ്ണെണ്ണ കമത്തി തീ വെച്ച്..ദെല്കീല്.. അവ്ടിണ്ണ് പ്ർദാന മന്ത് രി താ മസിക്കണ്. മൊയ്തീൻക്കെരെ കടെലേ ടീവീ പെട്ടീല് കണ്ട്താ. ആളോളും ബഹളോം പൊല്ലീസും..അടീം പിടീം… ആലൂര് സെൻററിൻറോടേം വഴക്ക്ണ്ടായി. പേർഷക്കാര്നല്ലേ വിജയൻ..അവരെ കൂട്ടത്ത്ല് അങ്ങ്നെ പട്ടമ്മാര്ക്ക് മാത്തറായിറ്റ് പണി കിട്ട്ണത് ശര്യല്ലാന്നുള്ളോര് ഇണ്ട്. പിന്നെ ഉള്ളാടമ്മാര്ണ്ട്, ചെറുമ്മമാര്ണ്ട്..പറേമ്മാര്ണ്ട്..അങ്ങ്നെ ഉമ്മിണി ആളോള് ണ്ട്. ചൊക്ളി പ്രാഞ്ചീസ് നോട് ചോയിച്ചു ഇയ്യ്കണ്ട മന്ഷേമ്മാരൊക്ക്ക്കേ കാശ്മ്മലല്ലേ മാറ്റം.. കൊര്ക്ക്ന്ന് എറങ്ങിയാ പിന്നെ എല്ലരും തീട്ടല്ലേ ഇട്ണ്. പെറീക്കണേം പെറണേം തൂറണേം മുള്ളണേം ചാവണേം ഒര് പോല്യല്ലേ.. പ്രാഞ്ചീസ് ഇടി കുടുങ്ങണന്തി ചിറിച്ചു. ‘ചൊക്ളിയേ, നീ നക്സലേറ്റാണ്ടാ.. ഇയ്യ് ങ്ങ്നത്തെ കാരിയോന്നും മിണ്ടണ്ട.. ഓരോരോ യാതിക്കാരും മതക്കാരും കൂടി നിന്നേ…

ഏകദിന പരമ്പരയില്‍ പൃഥ്വി ഷായെ തഴഞ്ഞു

ക്യാപ്റ്റനും ഓപ്പണറുമായ പൃഥ്വി ഷായുടെ തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് മത്സരങ്ങളിൽ നിന്ന് 165 ശരാശരിയിൽ 827 റൺസ് നേടി. ടൂർണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റിംഗ് പ്രകടനമാണിത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് പൃഥ്വിയെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, അതുണ്ടായില്ല. എന്നാൽ, പൃഥ്വിക്ക് ദേശീയ ടീമിലേക്ക് മടങ്ങുന്നത് എളുപ്പമല്ലെന്നും പൃഥ്വിയേക്കാള്‍ ചില ആളുകൾ മുന്നിലുണ്ടെന്ന് മുൻ വിവിഎസ് ലക്ഷ്മൺ പറഞ്ഞു. അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ മുന്‍ സഹതാരം കൂടിയായ ശുഭ്മാന്‍ ഗില്ലിനും പിറകിലാണ് ഇപ്പോള്‍ സെലക്ഷനില്‍ പൃഥ്വിയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ എന്നിവരും ഉണ്ടെന്നിരിക്കെ പൃഥ്വിക്കു മടങ്ങിവരവ് കൂടുതല്‍ ദുഷ്‌കരമാണെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും…

1st Hindu invocation of Utah’s Washington City Council to be read by Hindu statesman Rajan Zed

Reportedly for the first time since its establishment in 1857, Washington City Council (Utah) will start its meeting on March 24 with Hindu prayers, containing hymns from world’s oldest extant scripture. Distinguished Hindu statesman Rajan Zed will deliver the invocation from ancient Sanskrit scriptures remotely before Washington City Council. After Sanskrit delivery, he then will read the English interpretation of the prayers. Sanskrit is considered a sacred language in Hinduism and root language of Indo-European languages. Zed, who is the President of Universal Society of Hinduism, will recite from Rig-Veda, the…

ക്‌നാനായ സമുദായത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ അമ്മമാർ

വള്ളിപുള്ളി മാറ്റം വരുത്തുവാൻ സാധിക്കാത്തത് ഒന്നേയുള്ളൂ, ബൈബിൾ. അതുപോലെ കാലങ്ങളായി പരിപാലിച്ചു പോരുന്നു വിശ്വാസമാണ് ക്നാനായ വിശ്വാസം. ബൈബിളിലെ ധീര വനിതകളുടെ പെട്ടെന്നുള്ള ഇടപെടലുകൾ യഹൂദ ജനതയെ രക്ഷിച്ച ചരിത്രങ്ങൾ ബൈബിളിൽ ഉണ്ട്. അബ്രഹാമിന്റെ കാലം മുതൽ സ്വന്തം ജനതയിൽ നിന്ന് മാത്രം വിവാഹം കഴിക്കുന്ന ജനതയാണ് ക്നാനായക്കാർ. സൂര്യനും ചന്ദ്രനും നക്ഷത്രഗണങ്ങളും ഒക്കെ ഉള്ള കാലം വരെയും തുടരും. ഈ പ്രതിസന്ധിയിൽ സമുദായത്തെ രക്ഷിക്കാൻ ഡോ. ദിവ്യയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറായി വന്നിരിക്കുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം ഉള്ള കാലം വരെയും ദൈവ വിശ്വാസത്തോടുകൂടി തന്നെ ഞങ്ങടെ പാരമ്പര്യങ്ങൾ കാത്തു പാലിക്കും. KCWFNA പ്രസിഡണ്ട് ഡോ. ദിവ്യ വള്ളിപ്പടവിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പുതുമയാർന്ന ഒട്ടനവധി പരിപാടികൾ തുടക്കം കുറിക്കുന്നു. പറയുക മാത്രമല്ല ചെയ്തു കാണിച്ചുതരും എന്നും കൂടി നമ്മെ ഓർമ്മപ്പെടുത്തുകയാണ്. നമ്മുടെ വിശ്വാസ സത്യങ്ങൾ…

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണാഭമായി

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡ മലയാളി സമാജത്തിന്റെ 2021 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 14-ന് വര്‍ണാഭമായി നടത്തപ്പെട്ടു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനപരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് ജോര്‍ജ് മാലിയില്‍ നിര്‍വഹിച്ചു. സെക്രട്ടറി ജയിംസ് മറ്റപ്പറമ്പത്ത് സ്വാഗതം ആശംസിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് ഷേര്‍ളി തോമസ്, യൂത്ത് ഫോറം പ്രസിഡന്റ് ഡെവിന്‍ നാഗനൂലില്‍, കിഡ്‌സ് ക്ലബ് പ്രസിഡന്റ് ജസ്റ്റീന ഷിബു എന്നിവര്‍ ഈവര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ബിജു ആന്റണി ആശംസാ പ്രസംഗം നടത്തി. ഡെല്‍വിയ വാത്യേലിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ വിവിധ കലാപരിപാടികള്‍ ചടങ്ങിനു കൊഴുപ്പേകി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫാ. ഡേവീസ് ചിറമേല്‍ നിര്‍വഹിച്ചു. ഈവര്‍ഷം മാര്‍ച്ച് മാസം വരെ അഞ്ച് ലക്ഷം രൂപയുതെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമാജം പൂര്‍ത്തീകരിച്ചു. കേരളത്തിലുള്ള നിര്‍ധനരായ അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം…

കലയുടെ പ്രവര്‍ത്തനോദ്ഘാടനവും സീതാലക്ഷ്മി നയിക്കുന്ന സംഗീത നിശയും മാര്‍ച്ച് 27 ശനിയാഴ്ച

ഫിലാഡല്‍ഫിയ: കല മലയാളി അസോസിയേഷന്‍ ഓഫ് ഡലവേര്‍ വാലിയുടെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി.  എം.ജി. രാജമാണിക്യം ഐ എ എസ്. ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 27 ശനിയാഴ്ച ന്യൂയോര്‍ക്ക് സമയം വൈകീട്ട് 8 മണിക്ക് സൂം വഴി ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ടെക്‌സാസിലെ ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് ജൂലി മാത്യൂ മുഖ്യപ്രഭാഷണം നടത്തും. കലയുടെ ചരിത്രത്തെക്കുറിച്ച് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗം അദ്ധ്യാപകന്‍ ഡോ.ജയിംസ് കുറിച്ചി സംസാരിക്കും. ‘സമൂഹനിര്‍മ്മിതിയില്‍ സംഘടനകളുടെ പങ്ക് ‘ എന്ന വിഷയത്തെ അധികരിച്ച് ഫിലഡല്‍ഫിയ സിറ്റി ടാക്‌സ് റിവ്യൂ ബോര്‍ഡ് മെമ്പര്‍ ജോര്‍ജ് മാത്യൂ സി.പി.എ.(മുന്‍ ഫോമാ പ്രസിഡന്റ്) പ്രസംഗിക്കുന്നതാണ്. കലയുടെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ ജനറല്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍ അവതരിപ്പിക്കും. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഫോമാ…

തിരുവല്ലയിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി കുഞ്ഞു കോശി പോളിന് ഐക്യദാര്‍ഢ്യവുമായി സുഹൃദ്‌സംഗമം

ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കുഞ്ഞു കോശി പോളിനു കക്ഷിരാഷ്ട്രീയ ഭേദമന്യേ സൂം മീറ്റിംഗിലൂടെ നടത്തിയ സുഹൃദ്‌ സംഗമം ശക്തമായ പിന്തുണ അറിയിച്ചു. അമേരിക്കയിലെയും കാനഡയിലും ഉള്ള തിരുവല്ലാ നിയോജകമണ്ഡലത്തിലുള്ള സുഹൃത്തുക്കളുടെ സംഗമത്തിന് ചുക്കാന്‍ പിടിച്ചത് ചിക്കാഗോയിലുള്ള പ്രവീണ്‍ തോമസും, ന്യൂയോര്‍ക്കില്‍ നിന്ന് ഷോളി കുമ്പിളുവേലിയുമാണ്‌. റവ. ജേക്കബ് ചാക്കോ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ആമുഖ പ്രസംഗം നടത്തിയ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അപ്പു ജോണ്‍ ജോസഫ് കേരളത്തെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണിതെന്ന് അഭിപ്രായപ്പെട്ടു. ഇടതുപക്ഷം വര്‍ഗീയവാദികളുമായി കൂട്ടുചേര്‍ന്ന് കേരളത്തെ നശിപ്പിക്കുകയാണ്. ചെറുപ്പക്കാരെ ഇതുപോലെ വഞ്ചിച്ച ഒരു സര്‍ക്കാര്‍ ഇതുവരെ ഉണ്ടായിട്ടില്ല. സ്വജനപക്ഷപാതത്തിനു ഒരു മന്ത്രി തന്നെ രാജി വയ്ക്കേണ്ടി വന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. കൊട്ടി ഘോഷിച്ചു നടത്തിയ കിറ്റുവിതരണം പോലും കറണ്ട് ചാര്‍ജും മറ്റു അനുബന്ധ ബില്ലുകളും മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടു നല്‍കുന്ന നക്കാപ്പിച്ചയാണെന്നും, ഈ…

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കെതിരെ ആരോപണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ലോയ്ഡ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഡെയ്‌ലി മെയിലിലെ തന്റെ കോളത്തിലൂടെയാണ് അദ്ദേഹം ഇന്ത്യൻ ക്യാപ്റ്റനെതിരെ ആഞ്ഞടിച്ചത്. ഓൺ-ഫീൽഡ് അമ്പയർമാർക്കെതിരായ കോഹ്‌ലിയുടെ പെരുമാറ്റം പ്രകോപനപരവും അനാദരവുള്ളതുമാണെന്നും അവരെ സമ്മർദ്ദത്തിലാക്കുന്നതാണെന്നുമാണ് ലോയ്ഡിന്റെ ആരോപണം. സോഫ്റ്റ് സിഗ്നലിനെക്കുറിച്ചുള്ള കോഹ്‌ലിയുടെ അഭിപ്രായത്തെ ലോയ്ഡ് നിശിതമായി വിമർശിച്ചു. നാലാം ടി20യില്‍ ഡേവിഡ് മലാന്‍ ക്യാച്ചെടുത്തപ്പോള്‍ സോഫ്റ്റ് സിഗ്നല്‍ ഔട്ട് വിളിക്കാന്‍ ഇംഗ്ലീഷ് താരങ്ങള്‍ അംപയര്‍മാര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു കോലി അഭിപ്രായപ്പെട്ടത്. ഒരു കാര്യം പറയട്ടെ, സോഫ്റ്റ് സിഗ്നനല്ലെന്നത് ആധികാരികായ ഒന്നല്ല, മതിയായ തെളിവുണ്ടെങ്കില്‍ തേര്‍ഡ് അംപയര്‍ ഇതു അസാധുവാക്കും. അംപയര്‍ നിതിന്‍ മേനോനുമേല്‍ ഇംഗ്ലണ്ട് താരങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷെ ഒരു കാര്യം എനിക്കറിയാം- കോലി അംപയര്‍മാരോട് അനാദരവ് കാണിക്കുകയും അവരെ ഈ പരമ്പരയിലുടനീളം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ടെന്നും ലോയ്ഡ് കോളത്തില്‍…

ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരങ്ങളിൽ നിന്ന് ശ്രേയസ് ഐയ്യര്‍ പിന്മാറി; ഐപിഎല്ലില്‍ കളിക്കില്ല

ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരങ്ങളിൽ നിന്ന് ശ്രേയസ് ഐയ്യര്‍ പിന്മാറി. ആദ്യ ഏകദിനത്തിൽ ഫീൽഡിംഗിനിടെ തോളിന് ഗുരുതര പരുക്കേറ്റ ശ്രേയസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും. അങ്ങനെയാണെങ്കിൽ, ദില്ലി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ കൂടിയായ ശ്രേയസിന് ഐപി‌എൽ സീസൺ മുഴുവൻ നഷ്ടമാകും. ചൊവ്വാഴ്ച പൂനെയിൽ നടന്ന ആദ്യ ഏകദിനത്തിൽ പന്ത് തടയാൻ ഡൈവിംഗ് ചെയ്തതാണ് തോളിന് പരിക്കേല്‍ക്കാന്‍ കാരണം. കളിയുടെ എട്ടാം ഓവറിലായിരുന്നു ഇത്. ശര്‍ദ്ദുല്‍ ഠാക്കൂറിന്റെ ഓവറില്‍ ജോണി ബെയര്‍സ്‌റ്റോയുടെ ഷോട്ട് തടയാന്‍ ശ്രേയസ് ഇടതുവശത്തേക്കു ഡൈവ് ചെയ്യുകയായിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ വീണ ശേഷം ഇടതുകൈയില്‍ കടുത്ത വേദനയനുഭപ്പെട്ട താരം ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്നു. വേദനയെ തുടര്‍ന്നു പുളഞ്ഞ ശ്രേയസിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘമെത്തി പുറത്തേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് താരം ഇറങ്ങുകയും ചെയ്തിരുന്നില്ല. അതിനിടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കും ആദ്യ ഏകദിനത്തിനിടെ പരിക്കുപറ്റിയിരുന്നു. രണ്ടാം ഏകദിനത്തില്‍ ശ്രേയസിനെക്കൂടാതെ രോഹിത്തും…

“എന്റെ മതം” – കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ സൂം മീറ്റിംഗില്‍ പ്രൊഫ. ടി. ജെ. ജോസഫ്

പ്രൊഫ. ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയിലെ ഒരു അദ്ധ്യായമാണ് ‘എന്റെ മതം.’ അതിനെ ആധാരമാക്കിയാണ് അദ്ദേഹം തന്റെ പ്രഭാഷണം ആരംഭിച്ചത്. എല്ലാ മതങ്ങളും മനുഷ്യ നന്മയ്ക്കായി നിലകൊള്ളുന്നു. ഒരു ക്രിസ്തീയ വിശ്വാസിയായി മതാനുഷ്ഠാനങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ മതങ്ങളോടുള്ള നിലപാടില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മതങ്ങളെ സംബന്ധിച്ചുള്ള പഠനത്തില്‍നിന്നും ലഭിച്ച തിരിച്ചറിവാണ് അതിനു കാരണം. എല്ലാ മതഗ്രന്ഥങ്ങളേയും സാഹിത്യ കൃതികളായി കാണാനാണ് അദ്ദേഹം ശീലിച്ചിട്ടുള്ളത്. ജോസഫ് ‌സാറിന്റെ ചെറുപ്പകാലത്തെ ഇടവകയായിടുന്ന ചെമ്മലമറ്റം പള്ളിയില്‍ ഒരു കാലത്ത് വായിച്ച് അറിവില്‍ വളരാന്‍ പള്ളി സ്ഥാപിച്ച വായനശാലയിലെ പുസ്തകങ്ങളെല്ലാം വികാരി മാറി വന്നപ്പോള്‍ തേങ്ങാ ചുമക്കുന്ന വല്ലത്തിലാക്കി എവിടെയോ കൊണ്ടുപോയി നശിപ്പിച്ചു കളഞ്ഞു. ഒരിക്കല്‍ വായിച്ച് അറിവു സമ്പാദിക്കണമെന്ന് പറഞ്ഞ സഭ പിന്നീട് മനസ്സിലാക്കി വായിച്ച് അറിവ് ഉണ്ടായാല്‍ വിശ്വാസിയുടെ വിശ്വാസത്തിന് മാറ്റം വരുമെന്നും അവനെ എന്നന്നേയ്ക്കും…