ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ: ശേഷിക്കുന്ന മൂന്ന് പോലീസുകാരെയും കോടതി കുറ്റവിമുക്തരാക്കി

അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളായ മൂന്ന് പോലീസ് ഓഫീസർമാരായ ജി എൽ സിംഗാൾ, തരുൺ ബറോട്ട് (ഇപ്പോൾ വിരമിച്ച), അനാജു ചൗധരി എന്നിവരെ സിബിഐ പ്രത്യേക കോടതി ജഡ്ജി വി ആർ റാവൽ വെറുതെ വിട്ടു. മൂന്ന് പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുവദിക്കാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചതായി മാർച്ച് 20 ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. 2014 ജൂൺ 15 ന് അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്ത് ഗുജറാത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മുംബൈക്ക് സമീപമുള്ള മുംബ്രയിൽ താമസിക്കുന്ന 19 കാരിയായ ഇസ്രത്ത് ജഹാൻ കൊല്ലപ്പെട്ടു. ജാവേദ് ഷെയ്ഖ്, പ്രണേഷ് പിള്ള, അംജദ് അലി റാണ, സീഷൻ ജോഹർ എന്നിവരും ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുംബ്രയിലെ ഒരു കോളേജിൽ പഠിക്കുകയായിരുന്നു ഇസ്രത്ത് ജഹാൻ. ഡിജി വൻസാരയുടെ നേതൃത്വത്തിൽ അഹമ്മദാബാദ് സിറ്റി ഡിറ്റക്ഷൻ ടീം ഓഫ് ക്രൈംബ്രാഞ്ചാണ് ഏറ്റുമുട്ടൽ നടത്തിയത്. നാലുപേരും അന്നത്തെ…

ചെങ്കോട്ട അക്രമം: ചെങ്കോട്ടയുടെ മതിലില്‍ കയറിയ കാരണം കൊണ്ട് തടങ്കലില്‍ വെയ്ക്കാനാവില്ലെന്ന് കോടതി; പ്രതിക്ക് ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: കേന്ദ്രത്തിലെ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ ട്രാക്ടർ പരേഡിനിടെ റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾക്ക് ജാമ്യം അനുവദിച്ചു. പ്രതിയുടെ സാന്നിധ്യവും ചെങ്കോട്ടയുടെ ചുമരില്‍ കയറിയെന്നതും തടങ്കലില്‍ വെയ്ക്കാനുള്ള കാരണമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസിനെ ആക്രമിക്കുകയോ ആക്രമണകാരിയോ എന്ന നിലയിൽ പ്രതിക്ക് സജീവമായ പങ്ക് തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. ആകാശ്പ്രീത് സിംഗിന് 25,000 രൂപയും അതേ തുകയുടെ ആള്‍ ജാമ്യവുമാണ് അഡീഷണൽ സെഷൻസ് ജഡ്ജി ചാരു അഗർവാൾ അനുവദിച്ചത്. നിലവിൽ, പ്രോസിക്യൂഷന്റെ കൈയ്യിലുള്ള ഏക തെളിവ് ചെങ്കോട്ടയിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായതും ചെങ്കോട്ടയില്‍ കയറുന്നതുമാണ്. “ആരോപണവിധേയമായ ഈ കുറ്റകൃത്യത്തിൽ, സിംഗ് പോലീസിനെ ആക്രമിക്കുന്നയാളോ ആക്രമണകാരിയോ ആയി സജീവമായ ഒരു പങ്കും തെളിയിക്കപ്പെട്ടിട്ടില്ല. ചെങ്കോട്ടയുടെ ചുമരുകളില്‍ കയറിയെന്നത് കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ മതിയായ കാരണമല്ല,” കോടതി പറഞ്ഞു. 2021 ഫെബ്രുവരി 3 മുതൽ അദ്ദേഹം ജുഡീഷ്യൽ…

UST’s BlueConch Technologies Opens New Delivery Center in Ahmedabad, Gujarat

Thiruvananthapuram, March 31, 2021: BlueConch Technologies, the product and platform engineering services arm of UST, a leading digital transformation solutions company, today announced the opening of a new delivery center in Ahmedabad, Gujarat, as an expansion of its multiple global delivery centers and hub in Pune, India. The new center will allow UST to accommodate growing customer demand for product and platform engineering services. The new facility in Ahmedabad is centrally located, equipped with world-class amenities, and is designed to provide a convenient and smart workplace experience to all its…

വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍ 79) നിര്യാതനായി

ഓസ്റ്റിന്‍ (ടെക്‌സസ്): ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളും, ആത്മീയ-സമൂഹിക- ബിസിനസ് മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍ 79) മാര്‍ച്ച് 31 ബുധനാഴ്ച പുലര്‍ച്ചെ ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു വിശ്രമജീവിതത്തിലായിരുന്നു. സംസ്കാരം പിന്നീട് ഓസ്റ്റിനില്‍ നടക്കും. കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ പരേതരായ കൊച്ചുമ്മന്‍ വര്‍ഗീസ് – മറിയാമ്മ തോമസ് ദമ്പതികളുടെ മകനാണ്. കുമ്പനാട് മൈലമൂട്ടില്‍ കുടുംബാംഗം മോളി തോമസ് (റിട്ട. രജിസ്‌ട്രേഡ് നഴ്‌സ്, സൗത്ത് ബീച്ച് സൈക്യാട്രിക് സെന്റര്‍, സ്റ്റാറ്റന്‍ ഐലന്റ്) ആണ് സഹധര്‍മ്മിണി. ഷിബു തോമസ് (ടെക്‌സസ്), ഡോ. ജിബു തോമസ് (ന്യൂജഴ്‌സി) എന്നിവര്‍ മക്കളും, ആനി തോമസ്, ഓര്‍ഷി തോമസ് എന്നിവര്‍ ജാമാതാക്കളുമാണ്. മിഷേല്‍, എലിസബത്ത്, ആന്‍ഡ്രൂ, മാത്യു, ക്രിസ്റ്റഫര്‍ എന്നിവര്‍ കൊച്ചുമക്കളാണ്. എന്‍ജിനീയറിംഗ് ബിരുദ സമ്പാദനത്തിനുശേഷം ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു. 1970-കളുടെ ആരംഭത്തില്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ദീര്‍ഘകാലം…

ഇ.സി ആയിഷക്ക് അഭിവാദ്യം അർപ്പിച്ച് യൂത്ത് റാലി

മലപ്പുറം: വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സ്ഥാനാർഥി ഇ. സി ആയിഷക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറത്ത് യൂത്ത് റാലി നടത്തി. മലപ്പുറം കുന്നുമ്മലിൽ നിന്ന് തുടങ്ങി റാലി കോട്ടപ്പടി അവസാനിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ ഫയാസ് ഹബീബ്, ഷമീമ സക്കീർ, ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡൻ്റ് ഷബീർ പി. കെ, വൈസ് പ്രസിഡൻ്റ് നസീഹ എന്നിവർ നേതൃത്വം നൽകി.

Bergen County Teachers Selected to Participate in Prestigious League of Women Voters’ Harvard Case Method Civics Project

(Bergen County, New Jersey; March 30, 2021) — The League of Women Voters of Northern Valley (LWVNV) announces ten teachers have been selected from Bergen County, New Jersey to participate in the League of Women Voters of Greenwich’s Civics Project, a collaboration with the Harvard Case Method Institute for Education and Democracy, that recruits teachers nationwide to attend.  The League of Women Voters of Northern Valley nominated these teachers to participate in the prestigious civics education program: ·      Bergenfield High School – George Alvarez ·      Bergen County Academies, Hackensack –…

വീട്ടമ്മമാർക്ക് ഇനി ഏരീസ് ഗ്രൂപ്പിൽ നിന്ന് ശമ്പളം..!!; ആദ്യ ശമ്പളം ഏറ്റുവാങ്ങി ദീപാ പ്രഭിരാജ്..!!

വീട്ടമ്മമാർക്ക് ശമ്പളം നൽകുന്ന വിപ്ലവ പദ്ധതിക്ക് ഏരീസ് ഗ്രൂപ്പ് തുടക്കംകുറിച്ചു. തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽരഹിതരായ പങ്കാളികൾക്ക് ശമ്പളം നൽകുമെന്ന പ്രഖ്യാപിത പദ്ധതിക്കാണ് കഴിഞ്ഞ ദിവസം തുടക്കമായത്. ഏരീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. പൃഭിരാജ് നടരാജന്റെ സഹധർമ്മിണി ശ്രീമതി ദീപാ പൃഭിരാജാണ് ആദ്യ ശമ്പളം ഏറ്റുവാങ്ങിയത്. ഏരീസ് ഗ്രൂപ്പിന്റെ ഇരുപത്തി മൂന്നാം വാർഷിക ദിനത്തിന്റേയും സ്ഥാപക ചെയർമാനും സി ഇ ഒ യുമായ ഡോ. സോഹൻ റോയിയുടെ ജന്മദിനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. ഈ സ്കീം പ്രകാരം, വിവാഹത്തിന് ശേഷം മൂന്നു വർഷത്തിലധികമായി സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാർക്ക്, ജീവനക്കാരന്റെ വരുമാനത്തിന്റെ ഏകദേശം ഇരുപത്തിയഞ്ചു ശതമാനത്തോളം വരുന്ന തുക ശമ്പളമായി ലഭിക്കും. ജീവനക്കാരന് നേരത്തെ ലഭിച്ചുവരുന്ന ശമ്പളത്തിന് പുറമേ ആയിരിക്കും പങ്കാളിക്ക് കൂടി ഈ…

യുഎസ് ടി ബ്ലൂകോഞ്ച് ടെക്നോളജീസിന് പുതിയ ഡെലിവറി സെന്റർ

പ്രൊഡക്റ്റ്, പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ് സേവന മേഖലയിൽ വലിയ മുന്നേറ്റത്തിന് പുതിയ കേന്ദ്രം വഴിയൊരുക്കും തിരുവനന്തപുരം, മാർച്ച് 31, 2021: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടിയുടെ പ്രൊഡക്റ്റ്, പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ് സേവന വിഭാഗമായ ബ്ലൂകോഞ്ച് ടെക്നോളജീസ് അഹമ്മദാബാദിൽ പുതിയ ഡെലിവറി സെന്ററിന് തുടക്കം കുറിച്ചു. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന വിവിധ ഗ്ലോബൽ ഡെലിവറി സെന്ററുകളുടെയും പൂനയിലെ ഹബിന്റെയും വിപുലീകരണമാണ് നടന്നത്. ഉപയോക്താക്കളുടെ വർധിച്ചുവരുന്ന പ്രൊഡക്റ്റ്, പ്ലാറ്റ്ഫോം എഞ്ചിനീയറിങ്ങ് സേവന ആവശ്യങ്ങൾ അതിവേഗത്തിലും കാര്യക്ഷമമായും നിറവേറ്റാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. നഗരകേന്ദ്രത്തിൽ, ലോകോത്തര സൗകര്യങ്ങളോടെ, മുഴുവൻ ജീവനക്കാർക്കും മികവുറ്റതും സൗകര്യപ്രദവുമായ തൊഴിലന്തരീക്ഷം ഉറപ്പാക്കുന്ന വിധത്തിലാണ് കേന്ദ്രത്തിൻ്റെ രൂപകൽപ്പന. ആധുനിക സാങ്കേതികവിദ്യയും അതിനൂതന എഞ്ചിനീയറിങ്ങ് കഴിവുകളും പ്രയോജനപ്പെടുത്തി അതിവേഗ ആഗോള ഉത്പന്ന എഞ്ചിനീയറിങ്ങ് സേവനങ്ങൾ‌ വാഗ്ദാനം ചെയ്യുന്ന കമ്പനിക്ക് ഇന്ത്യയിലും വിദേശത്തും തന്ത്രപ്രധാന നിക്ഷേപങ്ങൾ നടത്താൻ പദ്ധതിയുണ്ട്.…

ട്രെയിനുകളില്‍ രാത്രിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി റെയിൽവേ

ന്യൂഡൽഹി: തീപിടിത്തങ്ങൾ തടയുന്നതിനുള്ള മുൻകരുതല്‍ നടപടിയായി രാത്രി 11 നും രാവിലെ 5 നും ഇടയിൽ ട്രെയിനുകളിൽ മൊബൈൽ ചാർജിംഗ് പോയിന്റുകള്‍ ഉപയോഗിക്കാൻ യാത്രക്കാരെ അനുവദിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. ഈ സമയത്ത് വെസ്റ്റേൺ റെയിൽ‌വേ ചാര്‍ജിംഗ് പോര്‍ട്ടുകളിലെ വൈദ്യുതി വിതരണം വിഛേദിക്കും. എല്ലാ റെയിൽ‌വേകൾ‌ക്കും റെയിൽ‌വേ ബോർ‌ഡിന്റെ നിർദേശമാണിതെന്ന് വെസ്റ്റേൺ റെയിൽ‌വേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സി‌പി‌ആർ‌ഒ) സുമിത് ഠാക്കൂര്‍ പറഞ്ഞു. മാർച്ച് 16 മുതൽ ഇത് നടപ്പാക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഈ നിർദ്ദേശങ്ങൾ പുതിയതല്ലെന്നും എന്നാൽ ഇതിലൂടെ റെയിൽവേ ബോർഡിന്റെ മുൻ ഉത്തരവുകൾ നടപ്പിലാക്കിയതായും സതേണ്‍ റെയില്‍‌വേയുടെ സിപിആര്‍‌ഒ ബി ഗുണസേനന്‍ പറഞ്ഞു. 2014 ൽ ബാംഗ്ലൂർ-ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസില്‍ തീപിടിത്തമുണ്ടായ ഉടൻ, ചാർജിംഗ് പോയിന്റുകള്‍ രാത്രി 11 നും രാവിലെ 5 നും ഇടയിൽ അടയ്ക്കണമെന്ന് റെയിൽവേ സുരക്ഷാ…

The Community Chest’s Golf Outing to Raise Funds for Nonprofits Responding to Increased Need From COVID-19

(Eastern Bergen County, New Jersey; March 31, 2021) — The Community Chest of Eastern Bergen County presents its first Golf Outing on Monday, May 17 2021 at 12:00 p.m. at one of New Jersey’s finest golf courses, White Beeches Golf and Country Club, located at 70 Haworth Drive in Haworth, New Jersey.  CDC guidelines will be followed throughout the outing. With the motto “Neighbors Helping Neighbors”, The Community Chest leads initiatives and supports nonprofits that make communities stronger and benefit people in eastern Bergen County, New Jersey.  Funds raised from…