സൈക്ലത്തോണിന് ആവേശകരമായ തുടക്കം

ദേശീയ അഗ്നിരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ സംസ്ഥാന അഗ്നിരക്ഷാ വകുപ്പിന്റെയും കേരള സിവിൽ ഡിഫൻസിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുനിന്നും കോഴിക്കോടു നിന്നും സൈക്ലത്തോണുകൾ ആരംഭിച്ചു. കോഴിക്കോട് മീൻചന്ത ഫയർ സ്റ്റേഷനിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ കോഴിക്കോട് റീജനൽ ഫയർ ഓഫീസർ ടി. രജീഷ് സൈക്ലത്തോണിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ചടങ്ങിൽ കോഴിക്കോട് ഡി എഫ്ഒ മൂസ വടക്കേതിൽ, സ്റ്റേഷൻ ഓഫീസർ ടി.വി. വിശ്വാസ്, കോഴിക്കോട് സിവിൽ ഡിഫൻസ് ചീഫ് വാർഡൻ സിനീഷ്, എറണാകുളം ഡിവിഷനൽ വാർഡൻ ബിനു മിത്രൻ തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി ഐഎഡബ്ള്യൂസിആർ ഡയറക്ടറും റീജനൽ ഫയർ ഓഫീസറുമായ എംജി രാജേഷ് ആണ് കോഴിക്കോട് നിന്നുള്ള സൈക്ലത്തോൺ ടീമിന്റെ റൈഡ് കമാൻഡർ . മട്ടാഞ്ചേരി സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ പ്രേംനാഥ് റൈഡ് ലീഡറായും ഒപ്പമുണ്ട്. ഇവരോടൊപ്പം അഗ്നിരക്ഷാ വകുപ്പിലെയും സിവിൽ ഡിഫൻസിലെയും സൈക്കിളിസ്റ്റുകൾ പങ്കെടുക്കുന്ന…

The Community Chest of Eastern Bergen County Announces 2021 Request for Proposals

(Eastern Bergen County, New Jersey; April 14, 2021) — The Community Chest of Eastern Bergen County (The Chest) announces its 2021 Request for Proposals (RFP) for grants.   The Chest recognizes the significant changes area nonprofits made throughout the COVID-19 pandemic to provide services for current and an increased number of clients. This year, The Chest’s grantmaking process focuses on a new set of priorities identified by our colleagues in leadership positions with local nonprofit agencies.  The priority areas are: • Food insecurity for individuals and families residing in The Community Chest’s service…

Myanmar protesters throw red paint in the streets as death toll mounts

YANGON (AFP) – Anti-coup protesters in Myanmar sloshed red paint in the streets on Wednesday to symbolise the blood spilled and more than 700 lives lost in a brutal military crackdown. The country is barely functioning and the economy has stalled since the military seized power from civilian leader Aung San Suu Kyi on February 1. The military junta has sought to quell mass protests with lethal force and a local monitoring group has verified at least 714 civilian deaths but warns the toll is likely to be even higher.…

Royal funeral offers chance for William, Harry to reconcile

LONDON (AP) — When Prince Philip’s funeral takes place on Saturday, it will be more than a focal point for national mourning. Many will also be watching for any signs of reconciliation between Prince Harry and the royal family, especially with his elder brother Prince William. It will be the first time that Harry comes face-to-face with the royal family since he and his wife Meghan, the Duchess of Sussex, stepped away from royal duties last March and moved to California with their young son, Archie. While that departure caused…

US coordinates Afghanistan pullout with NATO withdrawal

BRUSSELS (AP) — US President Joe Biden’s top national security aides were consulting with NATO on Wednesday to coordinate the alliance’s withdrawal from Afghanistan with the planned pullout of American troops by the 20th anniversary of the Sept. 11 terrorist attacks. Secretary of State Antony Blinken and Defense Secretary Lloyd Austin were meeting senior officials from the alliance’s 30 members on Wednesday to discuss NATO’s future presence in Afghanistan in light of the announcement of the U.S. withdrawal that Biden was to make later in the day. Blinken said that…

Biden says ‘time to end’ US war in Afghanistan with total pullout

WASHINGTON (AFP) – President Joe Biden announced Wednesday it s “time to end” America s longest war with the unconditional withdrawal of troops from Afghanistan, where they have spent two decades in a bloody, largely fruitless battle against the Taliban. Dubbed the “forever war,” the US military onslaught in Afghanistan began in response to the September 11, 2001 terrorist attacks against the United States. Now, 20 years later — after almost 2,400 US military and tens of thousands of Afghan deaths — Biden named September 11 as the deadline by which the…

സൂയസ് കനാലില്‍ തടസ്സം സൃഷ്ടിച്ച എവര്‍ ഗിവണ്‍ 900 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കിയില്ല; കനാല്‍ അധികൃതര്‍ കപ്പല്‍ പിടിച്ചെടുത്തു

കെയ്‌റോ: 900 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാതിരുന്നതിന് ആഴ്ചകൾക്ക് മുമ്പ് സൂയസ് കനാലില്‍ തടസ്സം സൃഷ്ടിച്ച എവർ ഗിവണ്‍ എന്ന ഭീമൻ ചരക്ക് കപ്പല്‍ ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി പിടിച്ചെടുത്തു. കനാൽ അതോറിറ്റി മേധാവി ഒസാമ റബ്ബിയെ ഉദ്ധരിച്ച് ഈജിപ്തിലെ അൽ അഹറം ദിനപത്രമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. കപ്പലിനെ വീണ്ടും ചലിപ്പിക്കാനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിലവ്, കനാലില്‍ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് 900 മില്യണ്‍ ഡോളര്‍ നല്‍കാന്‍ കനാല്‍ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്രയും ദിവസമായിട്ടും കപ്പല്‍ ഉടമകള്‍ പണമടച്ചില്ലെന്നും അതിനാലാണ് ഔദ്യോഗികമായി കപ്പല്‍ പിടിച്ചെടുത്തെതെന്നുമാണ് കനാല്‍ അതോറിറ്റി മേധാവിയുടെ വിശദീകരണം. മാർച്ച് 23 നാണ് ഭീമാകാരമായ ചരക്ക് കപ്പൽ എവർ ഗിവണ്‍ സൂയസ് കനാലിൽ തടസ്സമുണ്ടാക്കിയത്. ഇത് സൂയസ് കനാലിലെ ഗതാഗതത്തെ പൂർണ്ണമായും തടസ്സപ്പെടുത്തി. അതുമൂലം കനാലിലൂടെയുള്ള…

2019 ഈസ്റ്റർ ദിനത്തിലെ സ്ഫോടനം; ഇസ്‌ലാമിക സംഘടനകളെ ശ്രീലങ്ക നിരോധിച്ചു

കൊളംബോ: 2019-ലെ ഈസ്റ്റർ ബോംബാക്രമണത്തിൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചതിന് ശേഷം 11 തീവ്രവാദ സംഘടനകളെ ശ്രീലങ്ക നിരോധിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി അൽ ഖ്വയ്ദയും ഐസിസും ഉൾപ്പെടെയുള്ള ഇസ്ലാമുമായി ബന്ധമുള്ള സംഘടനകളെയാണ് ശ്രീലങ്ക നിരോധിച്ചത്. കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയാണ് പ്രത്യേക ഗസറ്റില്‍ ഇക്കാര്യം സംബന്ധിച്ചുള്ള പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ദ്വീപ് രാജ്യത്ത് ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് പുതിയ തീരുമാനം. ജിഹാദികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തന സ്വതന്ത്രം അനുവദിക്കില്ലെന്നും ഈ സംഘടനകള്‍ ജനങ്ങളുടെ ജീവനുകളെയാണ് വെല്ലുവിളിക്കുന്നതെന്നും ശ്രീലങ്കന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ഗൂഢാലോചനകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ശ്രീലങ്ക ഇസ്ലാമിക് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് അടക്കമുള്ള പ്രാദേശിയ മുസ്ലിം സംഘടനകള്‍ക്കും വിലക്കുണ്ട്. നേരത്തെ 2019…

പാവയ്ക്കാ തോരന്‍ (അടുക്കള)

ചേരുവകള്‍ പാവയ്ക്ക-2 (ചെറുതായി കൊത്തിയരിഞ്ഞത് ) തേങ്ങ തിരുമ്മിയത് -1 സവാള- 1 (ചെറുതായി കൊത്തിയരിഞ്ഞത് ) പച്ചമുളക് -6 (ചെറുതായി വട്ടത്തില്‍ അരിഞ്ഞത് ) മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ എണ്ണ -2 ടേബിള്‍ സ്പൂണ്‍ അരി- ഒരു ടീസ്പൂണ്‍ തേങ്ങ കനം കുറഞ്ഞ കഷ്ണങ്ങളാക്കിയത് -കാല്‍ കപ്പ് കടുക്- അര ടി സ്പൂണ്‍ വറ്റല്‍ മുളക് – 3 കറി വേപ്പില- ഒരു തണ്ട് ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം ഒരു പാനില്‍ എണ്ണ ചൂടാക്കുക. കഷ്ണങ്ങളാക്കിയ തേങ്ങ വറുത്തു മാറ്റുക. ഇതിലേക്ക് കടുകും വറ്റല്‍മുളകും ഇട്ട് വറക്കുക. കടുക് പൊട്ടി കഴിയുമ്പോള്‍ അരി വറക്കുക. അരി ചുമന്നു തുടങ്ങുമ്പോള്‍, സവാള, പച്ചമുളക് എന്നിവ ചേര്‍ക്കുക. സവാളയുടെ നിറം മാറി തുടങ്ങുമ്പോള്‍ പാവയ്ക്ക അരിഞ്ഞതും ചേര്‍ക്കുക . ആവശ്യമായ ഉപ്പും ചേര്‍ത്ത് കുറച്ചു വെള്ളം…

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്; അഞ്ചാം ഘട്ട പരസ്യപ്രചാരണം അവസാനിച്ചു; വോട്ടര്‍മാര്‍ ശനിയാഴ്ച ബൂത്തിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പരസ്യ പ്രചാരണം ആവേശകരമായി അവസാനിച്ചു. 45 നിയോജകമണ്ഡലങ്ങളിലായി 342 സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി 1.13 കോടി വോട്ടർമാർ ശനിയാഴ്ച വോട്ടെടുപ്പിന് പോകും. കൂച്ച് ബെഹാർ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ, നിശബ്ദ പ്രചാരണത്തിനുള്ള സമയം 48 ൽ നിന്ന് 72 മണിക്കൂറായി ഉയർത്തിയിരുന്നു. അഞ്ചാം ഘട്ടത്തിലും കാടിളക്കിയുള്ള പ്രചാരണമാണ് മുന്നണികള്‍ നടത്തിയത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, രാജ്നാഥ് സിംഗ്, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ പ്രമുഖര്‍ കളത്തിലിറങ്ങി. തൃണമൂലിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ബിജെപി പ്രചാരണം. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമാണ് തൃണമൂല്‍ കോണ്‍ഗ്രസിനായി പ്രചാരണം നയിച്ചത്. ഇന്ധന വിലവര്‍ധനയടക്കമുള്ള വിഷയങ്ങളുയര്‍ത്തിയായിരുന്നു പ്രചാരണം. ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മേഖലയില്‍ റാലികള്‍…