സംസ്ഥാന കോണ്‍ഗ്രസിനെ ഇനി രണ്ട് ‘എസുകള്‍’ നയിക്കും

തിരുവനന്തപുരം : അവസാനം, കോൺഗ്രസിന്റെ ദേശീയ നേതൃത്വം കേരളത്തിലെ കോൺഗ്രസിലെ രണ്ട് ശക്തമായ ഗ്രൂപ്പുകളെ ഒതുക്കി മൂലയിലിരുത്തി. കെ ‘സുധാകരൻ, വി ഡി സതീശൻ’ എന്നിവര്‍ ഇനി കേരളത്തിൽ കോൺഗ്രസിനെ നയിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയമാണ് രണ്ട് ശക്തമായ ഗ്രൂപ്പുകളെ നിശബ്ദമാക്കുന്ന തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈകമാൻഡിനെ പ്രേരിപ്പിച്ചത്. ഗ്രൂപ്പാണ് പാര്‍ട്ടിയെ നയിക്കുന്നതെന്ന അലിഖിത നിയമം ഹൈക്കമാന്‍ഡ് കത്തിച്ച് ചാരമാക്കി. ജീവന്മരണ പോരാട്ടമായിരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടാകുന്നതിന് പകരം പരസ്പരം ഒളിപ്പോരുകള്‍ നടത്തി ശത്രുവിന് മുന്നില്‍ കീഴടങ്ങിയ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് പാടേ തഴഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇരു ഗ്രൂപ്പുകളും നടത്തിയ സംയുക്ത നീക്കത്തിന് തടയിട്ട് വി.ഡി. സതീശനെ തെരഞ്ഞെടുത്ത അതേ ശൈലി കെ.പി.സി.സി പ്രസിഡന്‍റിന്‍റെ കാര്യത്തിലും ഹൈക്കമാന്‍ഡ് സ്വീകരിച്ചത് ഇരു നേതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്. ഒരു തവണ കൂടി പ്രതിപക്ഷ നേതാവാകാന്‍ രമേശ് ചെന്നിത്തല ഉമ്മന്‍‌ചാണ്ടിയെ…

ഫാ. കുര്യാക്കോസ് കുമ്പക്കീലിനു ഫിലാഡല്‍ഫിയയില്‍ ഹൃദ്യമായ വരവേല്‍പ്പ്

ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്‍റെ ആറാമത്തെ വികാരിയും, ഫൊറോനായുടെ കീഴില്‍ എക്സ്റ്റണ്‍ കേന്ദ്രമായുള്ള സെ. സെബാസ്റ്റ്യന്‍സ് മിഷന്‍റെ രണ്ടാമത്തെ ഡയറക്ടറൂമായി ജൂണ്‍ 1 നു ചുമതലയേറ്റ റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിനു ഇടവകജനങ്ങള്‍ ഹൃദ്യമായ വരവേല്‍പ്പു നല്‍കി. ജൂണ്‍ 6 ഞായറാഴ്ച്ച ബഹുമാനപ്പെട്ട കുര്യാക്കോസച്ചനെ ദേവാലയകവാടത്തില്‍ കൈക്കാരډാരായ പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, പാരിഷ് കൗണ്‍സില്‍, ഭക്തസംഘടനകള്‍, മതാദ്ധ്യാപകര്‍, ഇടവകകാംഗങ്ങള്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ദിവ്യബലിയര്‍പ്പണത്തിനായി അച്ചനെ കൈക്കാരډാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, അള്‍ത്താര ശുശ്രൂഷികളും മദ്ബഹായിലേക്ക് ആനയിച്ച് കൈക്കാരډാര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ഇടവകയുടെ ഹാര്‍ദ്ദമായ സ്വാഗതം കൈക്കാരډാരായ പോളച്ചന്‍ വറീദും, ബിനു പോളും ആശംസിക്കുകയും, അച്ചന്‍റെ പുതിയ അജപാലനദൗത്യത്തിനു എല്ലാവിധ മംഗളങ്ങളും നേരുകയും ചെയ്തു. മാനന്തവാടി രൂപതക്കുവേണ്ടി 1986 മെയ് 13 നു…

ഇന്ത്യ-യുഎഇ വിമാന സർവീസുകൾ ജൂലൈ 6 വരെ നിർത്തിവച്ചു

ജൂലൈ 6 വരെ ഇന്ത്യയില്‍ നിന്ന് യു‌എഇയിലേക്കുള്ള വിമാന സര്‍‌വ്വീസ് നിർത്തിവച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.  ചൊവ്വാഴ്ചയാണ് ട്വിറ്ററിലൂടെ ഈ വിവരം വിമാനക്കമ്പനി അറിയിച്ചത്. യുഎഇയുടെ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് സസ്‌പെൻഷൻ നീട്ടിയത്. ജൂൺ 30 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രാ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ദുബായ് എമിറേറ്റ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു . ചൊവ്വാഴ്ച രാവിലെ 11.15 ന് എയർലൈനിന്റെ വെബ്‌സൈറ്റിലാണ് പുതിയ തിയ്യതിയുടെ അറിയിപ്പുള്ളത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാനങ്ങള്‍ ഏപ്രിൽ 24 ന് താത്ക്കാലികമായി റദ്ദ് ചെയ്തിരുന്നു. യുഎഇയുടെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ‌സി‌ഇ‌എം‌എ) അത് മെയ് 4 ന് നീട്ടി. യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത്. ജനറൽ സിവിൽ…

GOPIO Manhattan Organizes a Virtual Musical Evening to Raise Funds for the Covid-19 Relief in India

(New York, NY: The GOPIO-Manhattan, NYC and SwarTaal Musicals organized a Virtual Fundraising Musical Evening to raise funds for “The Covid-19 Relief in India”. The fundraiser was initiated by Ms. Pallavi Verma Belwariar of SwarTaal Musicals & Founding Life Member of GOPIO-Manhattan. Ms. Pallavi was joined by Ms. Bhargavi Naidana, Mr. Kaushal Sampat & Ms. Smita Sinha served as the MC for the evening. The singers chose soulful romantic songs of the yester years of Bollywood music for the evening mesmerizing the attendees. Additionally, few paintings by Ms. Pallavi were…

Upset Hindus feel cow leather handbags named as “Brahmin” highly insensitive

Hindus feel that associating luxury handbags made of cow leather with “Brahmin” was very inappropriate, and are urging the Fairhaven (Massachusetts) headquartered national brand Brahmin Handbags to consider changing the name. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that cow, the seat of many deities, was sacred and had long been venerated in Hinduism. Priesthood had been traditionally assigned to brahmins in Hinduism; and inscribing “Brahmin” on a designer handbag made from a killed cow was quite out-of-line and was painful to the Hindu sentiments.…

നരേന്ദ്ര മോഡിക്ക് കോർപറേറ്റുകളുടെ സ്വികരണം; വെൽഫെയർ പാർട്ടി പ്രതിഷേധം

തിരൂർക്കാട് : പെട്രോൾ വില സെഞ്ച്വറി തികക്കാൻ സഹായിച്ച നരേന്ദ്രമോഡിക്ക് കോർപറേറ്റുകളുടെ സ്വീകരണം വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി ജില്ലയിലെ മുഴുവൻ മണ്ഡലം കേന്ദ്രങ്ങളിലും ‘പ്രതിഷേധ ആവിഷ്കാരം’ സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി മങ്കട മണ്ഡലത്തിലെ പ്രതിഷേധ ആവിഷ്കാരം തിരൂർക്കാട് ടൗണിൽ നടന്നു. മങ്കട മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജൗഹറലി തങ്കയത്തിൽ, സൈതാലി വലമ്പൂർ, പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് മാസ്റ്റർ, ഇബ്രാഹിം തിരൂർക്കാട്, റഷീദ് കുറ്റീരി, മനാഫ് തോട്ടോളി എന്നിവർ പ്രതിഷേധ ആവിഷ്കാരത്തിന് നേതൃത്വം നൽകി. ഫോട്ടോ: പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി തിരൂർക്കാട്ട് സംഘടിപ്പിച്ച പ്രതിഷേധം ആവിഷ്കാരം ‘നരേന്ദ്രമോഡിക്ക് കോർപറേറ്റുകളുടെ സ്വീകരണം’ പരിപാടി.

കേരള ബജറ്റ്: മലപ്പുറം അവഗണനയുടെ ചരിത്രവും വർത്തമാനവും; ഫ്രറ്റേണിറ്റി ചർച്ച സംഘടിപ്പിച്ചു

കേരള ബജറ്റ്: മലപ്പുറം അവഗണനയുടെ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സമൂഹത്തിലെ വിവിധ സാമൂഹിക – രാഷ്ട്രിയ – സാംസ്കാരിക പ്രമുഖരെ ഉൾക്കൊള്ളിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മറ്റി ക്ലബ്ബ് ഹൗസിൽ ചർച്ച സംഘടിപ്പിച്ചു. സർക്കാറിന്റെ വികസന ക്ഷേമ പദ്ധതികൾ ജില്ലയിലെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ലഭിക്കുന്നില്ല എങ്കിൽ അതിന്റെ പ്രധാന കാരണം ജനസംഖ്യാനുപാതമായ വികസന പദ്ധതികളും സർക്കാർ സ്ഥാപനങ്ങളും ഇല്ല എന്നതാണ്. ബജറ്റ്‌ വിഹിതവും വൻകിട വികസന പദ്ധതികളുമെല്ലാം വിഹിതം വെച്ചതിന്റേയും അത് വിവിധ ജില്ലകളിൽ നടപ്പാക്കിയ ചരിത്രം വിശകലനം ചെയ്യുമ്പോഴും കൃത്യമായ അവഗണന മലപ്പുറം രൂപീകരണ കാലം മുതലേ അനുഭവിച്ചതായി മനസിലാക്കാം. 50 ആണ്ട് തികഞ്ഞ മലപ്പുറം ജില്ലയുടെ വ്യാവസായികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയിലേക്കു വിരൽചൂണ്ടുന്ന നിരവധി യാഥാർത്യങ്ങൾ ഉണ്ട്. ബജറ്റു വേള‌കളില്‍ അവക്ക് കാത‌ലായ‌ പ്ര‌സ‌ക്തിയുണ്ട്. കാർഷിക മേഖലയായിരുന്നു മലപ്പുറം ജില്ല. കേരളത്തിന്റെ,…

സിനിമ പൂര്‍ണ്ണമായും ഉപേക്ഷിച്ചതല്ല; നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാളത്തിലേക്ക് തിരിച്ചുവരും: തേജാലി

താന്‍ പൂര്‍ണ്ണമായും സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും, ഇനിയും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നും മീനത്തില്‍ താലികെട്ട്, ചന്ദാമാമ എന്നീ ചിത്രങ്ങളിലൂടെ നായികാ വേഷത്തിലെത്തിയ തേജാലി ഘനേക്കര്‍ പറയുന്നു. മുംബൈ സ്വദേശിനിയാണ് തേജാലി. അവര്‍ നായികയായി അഭിനയിച്ച ഈ രണ്ട് ചിത്രങ്ങളും ഹിറ്റായിരുന്നു. എന്നാൽ പിന്നീട് മലയാളത്തില്‍ ഒരു ചിത്രങ്ങളിലും തേജാലി അഭിനയിച്ചിരുന്നില്ല. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തെ കുറിച്ചും സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തേജാലി മനസ് തുറന്നത്. മലയാളത്തിലെ ‘ചന്ദമാമ’ സിനിമയിലെ അഭിനയം കഴിഞ്ഞയുടനെ ഞാന്‍ തിരികെ മുംബൈയിലേക്കു തിരിച്ചു പോന്നു. കാരണം ഞാന്‍ അപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ വന്നതും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ലഭിച്ചു. ശ്രമിച്ചു നോക്കുന്നതില്‍ എന്താണ് തെറ്റ് എന്ന അച്ഛന്റെ…

UST Extends a Helping Hand Amidst the COVID-19 Pandemic in India

UST, a leading digital transformation solutions company, is extending a much-needed helping hand to COVID-19 pandemic relief in India by working closely with governments, hospitals, relief workers, and non-governmental organizations (NGOs) across the country. UST has already committed a minimum amount of Rs 10 crore to support COVID-19 relief work in India. The company also encourages employee contributions to meet the increased demand for medical supplies and support the communities. In addition, UST will also equally match the contribution of its associates. This year of 2021, UST’s COVID-19 relief work…

കൊച്ചുമ്മൻ ജേക്കബ് അനുസ്മരണ യോഗം ജൂൺ 11 വെള്ളിയാഴ്ച

ന്യൂയോർക്ക്: ഫൊക്കാനയുടെ മുതിർന്ന നേതാവും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ കമ്മറ്റി മെംബറും മുൻ പ്രസിഡന്റ്മായാ കൊച്ചുമ്മൻ ജേക്കബിന്റെ നിര്യാണത്തിൽ അനുശോചനം അർപ്പിക്കുന്നതിനും വേണ്ടി ജൂൺ 11ന് വെള്ളിയാഴ്ച രാത്രി 7 മുതൽ 9.30 (EDT) വരെ ഒരു സൂം മീറ്റിങ്ങ് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ സംഘടിപ്പിക്കുന്നു. ഫൊക്കാനയിലൂടെയും, വെസ്റ്റ്ചെസ്റ്റർ മലയാളീ അസ്സോസിയേഷനിലൂടെയും, അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിലുടെയും പ്രവർത്തിച്ച അദ്ദേഹം വളരെ അധികം സഹപ്രവർത്തകരും സ്നേഹിതരും ഉള്ള ഒരു വ്യക്തിയായിരുന്നു . അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ പല സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞില്ല . അങ്ങനെയുള്ള പലർക്കും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്താനുള്ള അവസരം കൂടിയാണ് ഈ സൂം മീറ്റിങ്. കൊച്ചുമ്മൻ ജേക്കബിനെ സ്നേഹിച്ചിരുന്നവർ എല്ലാം പ്രസ്തുത യോഗത്തിൽ സംബന്ധിക്കണമെന്ന് എന്ന് പ്രസിഡന്റ് ഗണേഷ് നായർ സെക്രട്ടറി ടെറൻസൺ തോമസ് എന്നിവർ അറിയിച്ചു. https://us02web.zoom.us/j/88395198866 Meeting ID: 883 9519 8866…