റിബെക്കാ മാത്യു (80) ഒക്‌ലഹോമയില്‍ നിര്യാതയായി

ഒക്‌ലഹോമ: ഐ പി സി കണിയമ്പാറ ശുശ്രൂഷകൻ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി.ജെ. മാത്യുവിന്റെ (ഐ പി സി മുൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരൻ) സഹധർമണിയും ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതനായ കെ കെ തോമസിന്റെ മകളുമായ റിബെക്കാ മാത്യു (ബാവ -80) ഒകലഹൊമയിൽ വെച്ച് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ : ജോൺസൺ മാത്യു ( ബോബി-OK), ബാബ്‍സി (NJ), ബെറ്റി (കാനഡ) മരുമക്കൾ : ഫെബി മാത്യു, ജോസഫ് പാലമറ്റം , സാം ജോർജ്. കൊച്ചുമക്കൾ ജോയാന , രൂത്ത് , ക്രിസ്റ്റഫർ, ജെയ്‌സി, ജോസി, ജൊഹാൻ, ജെയ്‌സൺ, സ്‌റ്റെയ്‌സി. സംസ്‌കാരം ജൂലൈ 9,10 തീയതികളിൽ ഒക്കലഹോമ ഐ പി സി ഹെബ്രോൻ സഭയുടെ ചുമതലയിൽ നടത്തപ്പെടുന്നതാണ്. വെള്ളിയാഴ്ച വൈകിട്ടു 6 നും, ശനിയാഴ്ച…

Indian Overseas Congress, USA Vice-Chair George Abraham condoles Father Stan Swamy’s death in custody

“It is a dark day for democracy in India, and the national leadership and members of the judiciary should hang their heads in shame,” said George Abraham, Vice-Chairman of the Indian Overseas Congress, USA who was reacting to the death of Stan Swamy, who dedicated his life to serving the poor tribals in India. Father Swamy’s detention and treatment in prison that led to his death is a blot on the consciousness of the nation and a travesty of justice,” said Mr. Abraham. Father Stan Swamy was held in detention…

സാക്രമെന്റോ മലയാളികളുടെ സംഗീതോത്സവം ‘സർഗ്ഗ സംഗീത് (സീസൺ 2)

സാക്രമെന്റോ മലയാളികളുടെ കൂട്ടായ്മയായ സർഗം (Sacramento Regional Association of Malayalees), നടത്തിയ സർഗ്ഗ സംഗീത് സീസൺ -2 വിജയകരമായ ഒരു ഓൺലൈൻ സംഗീത വിരുന്നായി മാറി. ഈ ഓൺലൈൻ സംഗീത വിരുന്നിന്റെ പ്രത്യേകത, ഇതിൽ പങ്കെടുത്തവർ എല്ലാവരും അസോസിയേഷൻ അംഗങ്ങൾ മാത്രമായിരുന്നു എന്നതാണ്. കഴിഞ്ഞ വർഷം വിജയകരമായി നടത്തിയ ‘സർഗ്ഗ സംഗീത് സീസൺ -1’ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മറ്റൊരു എഡിഷൻ നടത്തുവാൻ പ്രചോദനമായി. ഇപ്രാവശ്യം കൂടുതൽ യുവ ഗായകരെ കൂടി ഉൾപ്പെടുത്തുവാൻ കഴിഞ്ഞു എന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ്. സംഗീതവും നർമ്മവുമൊക്കെയായി ഏകദേശം രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിപാടി പൂർണ്ണമായും ലൈവ് ആയി ആയിരുന്നു സംപ്രേഷണം ചെയ്തത്. സാക്രമെന്റോയിലെ കഴിവുറ്റ ഗായകർക്ക് തികച്ചും വലിയ ഒരു പ്രചോദനമായി മാറി സർഗ്ഗ സംഗീത് സീസൺ -2. കള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ പ്രതീഷ് എബ്രഹാം ,…

തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ജൂലൈ നാല് പരേഡില്‍ നിറസാന്നിധ്യമായി ഗ്ലെന്‍വ്യൂ മലയാളി കൂട്ടായ്മ

ചിക്കാഗോ: കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ചിക്കാഗോ മലയാളികള്‍ക്ക് അഭിമാനമായികൊണ്ട് ജൂലൈ 4th ലെ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ പങ്കെടുത്തുവരുന്ന ഗ്ലെന്‍വ്യൂ മലയാളികള്‍, ഇത്തവണയും പതിവ് തെറ്റിക്കാതെ തന്നെ ഗ്ലെന്‍വ്യൂ സിറ്റിയിലെ പരേഡിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായി മാറി. ഗ്ലെന്‍വ്യൂ മലയാളീസ് ഇന്ത്യ എന്ന സംഘടനയുടെ ലേബലിലാണ് ഗ്ലെന്‍വ്യൂവിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികള്‍ അഞ്ചുവര്ഷങ്ങള്ക്ക് മുന്‍പ് സ്കറിയകുട്ടി കൊച്ചുവീട്ടിലിന്റെ നേതൃത്വത്തില്‍ സംഘടിച്ചതും പരേഡില്‍ കാഴ്ചകക്കാര്‍ ആകുന്നതിന് പകരം പങ്കെടുക്കുവാന്‍ ആരംഭിച്ചതും. തുടര്‍ന്നിങ്ങോട്ട് കേരളളീയ കലാരൂപങ്ങളെയും ചെണ്ടമേളത്തെയും ഒക്കെ അണിനിരത്തികൊണ്ട് പരേഡിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു ഗ്ലെന്‍വ്യൂ മലയാളികള്‍. കോവിഡിന്റെ വ്യാപനം മൂലം റിവേഴ്‌സ് പരേഡ് (കാഴ്ചക്കാര്‍ കാറുകളില്‍ വന്ന് ഫ്‌ളോട്ടുകള്‍ വന്നു കാണുന്ന രീതി) ആയപ്പോഴും പതിവ് പോലെ തന്നെ പങ്കാളിത്വത്തിനും അവതരണത്തിനും സമ്മാനം മേടിക്കുന്ന പതിവിന് മാറ്റമുണ്ടായിട്ടില്ല. ഇത്തവണത്തെ പരേഡിന് നേതൃത്വം നല്‍കിയത് രഞ്ജന്‍ എബ്രഹാം ആയിരുന്നു. മനോജ്…

ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ ദേവാലയ നിര്‍മ്മാണത്തിന് തുടക്കംകുറിക്കുന്നു

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരമെന്നോണം ഇടവകാംഗങ്ങളുടേയും, മറ്റു തല്പരരായ സമീപവാസികളുടേയും കൂട്ടായ സഹകരണത്തിന്റേയും, അശ്രാന്ത പരിശ്രമത്തിന്റേയും ഫലമായി സ്വന്തമായി വാങ്ങിയ ഭൂമിയില്‍ ദേവാലയ നിര്‍മ്മിതിക്ക് തുടക്കംകുറിക്കുന്നു. ദേവാലയ നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടിയായിട്ടുള്ള ഗ്രൗണ്ട് ബ്രേക്കിംഗ് കര്‍മ്മം 2021 ജൂലൈ മാസം 25-ന് ഞായറാഴ്ച 12 മണിക്ക് അതിഭദ്രാസന ആര്‍ച്ച് ബിഷപ്പും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. സെന്റ് ബേസില്‍ ദേവാലയ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു നാഴികക്കല്ലായി എന്നെന്നും സ്മരിക്കപ്പെടുന്ന ഈ മംഗള കര്‍മ്മത്തിന് ഇടവക വികാരി റവ.ഫാ. ഷിനോജ് ജോസഫ്, ഇടവകാംഗവും ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരിലൊരാളുമായ വന്ദ്യ ഡോ. തോമസ് ഇട്ടി കോര്‍എപ്പിസ്‌കോപ്പ, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ. ബിജോ മാത്യു എന്നിവര്‍ക്കു…

മാധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന 37 രാഷ്ട്രത്തലവന്മാരിൽ നരേന്ദ്ര മോദിയുടെ പേര്: റിപ്പോർട്ട്

ന്യൂഡൽഹി: ആഗോള സംഘടനയായ ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ‌എസ്‌എഫ്) മാധ്യമ സ്വാതന്ത്ര്യത്തിന്റെ വേട്ടക്കാരാണെന്ന് തിരിച്ചറിഞ്ഞ 37 രാഷ്ട്രത്തലവന്മാരുടെയോ സർക്കാറിന്റെയോ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉള്‍പ്പെടുത്തി. ശതകോടീശ്വരന്മാരായ ബിസിനസുകാരുമായുള്ള അടുത്ത ബന്ധം എങ്ങനെയാണ് അദ്ദേഹത്തിന്റെ ദേശീയ-പോപ്പുലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ആക്കം കൂട്ടിയതെന്ന് ഈ പട്ടികയിലേക്കുള്ള മോദിയുടെ പ്രവേശനം വെളിപ്പെടുത്തുന്നു. ആർ‌എസ്‌എഫിന്റെ 2021 ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 142 ആം സ്ഥാനത്താണ് ഇന്ത്യ. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്ത ലോകത്തിലെ ഏറ്റവും വലിയ എൻ‌ജി‌ഒയാണ് ആർ‌എസ്‌എഫ്. ഇത് അറിവുള്ളവരായി തുടരാനും മറ്റുള്ളവരെ അറിയിക്കാനുമുള്ള അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കപ്പെടുന്നു. പാക്കിസ്താന്റെ ഇമ്രാൻ ഖാൻ, സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, മ്യാൻമറിന്റെ സൈനിക മേധാവി മിൻ ആംഗ് ഹുലിംഗ്, ഉത്തര കൊറിയയുടെ കിം ജോങ് ഉൻ എന്നിവരോടൊപ്പം മോദിയും 32 പേരും സെൻസർഷിപ്പ്…

അരളി പൂവ് (കവിത): മാളവിക

എൻ്റെ മുറ്റത്തെ ഓരത്തു നിക്കുന്ന മഞ്ഞ പട്ടണിഞ്ഞ സുന്ദരി പൂവേ അരളി പൂവേ കാറ്റൊന്നു തട്ടി നീയൊന്നനങ്ങി നിന്നെയും നോക്കി ഞാൻ നിന്നുപോയി മഴയൊന്നു വന്നപ്പോൾ ഒന്നു നനഞ്ഞപ്പോൾ എന്തൊരു ഭംഗി എൻ അരളി പൂവേ മനം തെളിഞ്ഞപ്പോൾ വെയിൽ വന്നു തട്ടുമ്പോൾ വാടല്ലേ കരിയല്ലേ എൻ്റെ പൂവേ എന്നുമെൻ മുറ്റത്തെ ഭംഗി തൻ കാവലായി നിന്നു നിറയണെ എൻ്റെ പൂവേ നിന്നു നിറയണെ എൻ്റെ പൂവേ ++++++++++ *മാളവിക എന്ന ഈ പന്ത്രണ്ടു വയസ്സുകാരി കൊച്ചു മിടുക്കി മാവേലിക്കര ചുനക്കര സ്വദേശിനിയാണ്.*

“The Congress party is getting ready to face a critical national election and tackle pressing issues of national concern”: Praveen Chakravarthy

“India is facing enormous problems from pandemic to farmer’s protests and alarming inequality, failing healthcare, and border tensions and the Modi government’s response to these challenges have been very disappointing’ said Praveen Chakravarthy, the Chairman of the Data Analytics Department of the Indian national congress. “The havoc wreaked by the novel coronavirus pandemic on people’s lives and livelihoods have been deep and enormous. The impact of the Covid-19 induced lockdown cannot be understood merely through headline marc-economic numbers of GDP. It has also ruptured our social fabric. It has exacerbated…

കാരൈക്കുടിയിലെ ബിജെപി പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിൽ ചേര്‍ന്നു

ചെന്നൈ: കാരൈക്കുടിയിലേയും സക്കോട്ടൈയിലേയും മറ്റ് നഗരങ്ങളിൽ നിന്നുള്ള മുതിർന്ന ബിജെപി പ്രവർത്തകരും ഭാരവാഹികളും ഇന്ത്യൻ ദേശീയ കോൺഗ്രസിൽ ചേർന്നു. പാർട്ടി എംപി കാർത്തി ചിദംബരം, മറ്റ് എം‌എൽ‌എമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസ്സില്‍ അംഗത്വം സ്വീകരിച്ചത്. തമിഴ്‌നാട്ടിൽ ജനങ്ങൾ ബിജെപിയെ അവഗണിച്ചതായും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇതിന് തെളിവാണെന്നും അവരെ സ്വാഗതം ചെയ്തുകൊണ്ട് കാർത്തി പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്, കൂടുതൽ ബിജെപി പ്രവർത്തകരും ഭാരവാഹികളും കോൺഗ്രസിൽ ചേരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കാര്യക്ഷമമായ ഭരണം നൽകാൻ കഴിയുന്ന ദേശീയ തലത്തിലുള്ള ഏക രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ് എന്ന് എംപി പറഞ്ഞു. ഇപ്പോഴത്തെ [എൻ‌ഡി‌എ] സർക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരെ സാരമായി ബാധിച്ചത് അദ്ദേഹം അക്കമിട്ടു നിരത്തി. കേന്ദ്ര സർക്കാരിന്റെ മോശം നീക്കങ്ങൾ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുക മാത്രമല്ല, തെറ്റായ നയങ്ങൾ കാരണം സാധാരണക്കാരന്റെ വരുമാനം കുറയുകയും…

റാഫേൽ ഇടപാട്: അനില്‍ അംബാനിക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ കരാര്‍ അട്ടിമറിച്ചു; തെളിവുകള്‍ പുറത്ത്

2016 ൽ 36 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെ പ്രസ്താവന പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. വ്യാവസായിക പങ്കാളിയായി അനിൽ അംബാനി ഗ്രൂപ്പിന്റെ പേര് ഇന്ത്യൻ സർക്കാർ നിർദ്ദേശിച്ചതായി സെപ്റ്റംബർ 21 ന് ഹോളണ്ട് ഫ്രഞ്ച് ന്യൂസ് പോർട്ടലായ മീഡിയ പാർട്ടിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ നവംബറിൽ വിവാദം പൊട്ടിപ്പുറപ്പെട്ടതിനുശേഷം നരേന്ദ്ര മോദി സർക്കാർ നിലനിർത്തിയിരുന്ന കാര്യങ്ങൾക്ക് വിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ. ഈ ഇടപാടിൽ അനിൽ അംബാനിയുടെ സാന്നിധ്യവുമായി യാതൊരു ബന്ധവുമില്ലെന്ന സർക്കാരിന്റെ വാദത്തിന് മുന്നിൽ ഹോളണ്ടിന്റെ പ്രസ്താവന പുതിയ വഴിത്തിരിവിലായിരിക്കുകയാണ്. “ഞാൻ അദ്ദേഹത്തിന്റെ പേരോ ആരെയെങ്കിലും അന്തർ സർക്കാർ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല, ഒരു കരാറിൽ ഏർപ്പെടാൻ ഒരു വാണിജ്യ സ്ഥാപനത്തോട് പറയാനും കഴിയില്ല,” പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, റഫാല്‍ യുദ്ധവിമാന ഇടപാടില്‍…