തപ്തമാനസം (കവിത): അബൂതി

പ്രാണനിൽ പ്രാണനായ് കണ്ടിട്ടും പ്രഗതസ്വപ്നങ്ങളെല്ലാമിന്നിതാ, പരാഗരേണുക്കളെന്നേ നഷ്ടമായ്, പരിമളം കാറ്റിലലിത്തുപോയ, പണ്ടേ വാടിയ പൂക്കളായ് മാറി! പാഴ്മനസ്സിലവ ശലഭങ്ങളണയാതെ, പൊഴിയാനൊരു നിമിഷത്തിൻറെ പ്രിയവരം തേടുന്നു നിത്യവും! അകമേ ജ്വലിക്കുന്ന ചൂളപോൽ ആരുമറിയാതെ വേവുന്ന മനം. ആർത്തിരമ്പിയ കാലവർഷത്തിലും അണയാതെ നിൽക്കുന്ന ദാഹം. ആരും കേൾക്കാതൊടുങ്ങിയ ആർദ്രമായൊരായിരം വാക്കുകൾ. അൻപ് തേടിത്തളർന്ന കിനാക്കൾ ആരുമറിയാതെ തേങ്ങുകയായി! വാക്കുകൾ കടമെടുത്ത ജീവിതം, വരവർണ്ണങ്ങൾ ചമച്ച കവിതയിൽ, വിരഹത്തിൻറെ നൂലിഴ തുന്നി, വിമൂകം പാടുന്നു മൗനദുഃഖങ്ങൾ! വാത്സല്യം മധുപുരട്ടിയ ബാല്യം വരം തേടുന്ന പാഴ്ക്കിനാവ് പോൽ, വിസ്മൃതിയിലാണ്ടു പോകുവാൻ വൃഥാ മോഹിക്കുന്നോർമ്മകൾ! നിർല്ലജ്ജയാം ദീർഘമാം രാത്രിയിൽ, നിദ്രാടനത്തിൻറെയിടുക്കുപാതയിൽ, നിണമുതിർന്ന നഗ്ന പാദങ്ങളൂന്നി, നിലയ്ക്കാത്ത യാത്രയായ് ചിത്തം! നാലഞ്ചിളം താരകങ്ങൾ മാത്രം നനുനനെ മിന്നുമീ നാട്ടുവെട്ടത്തിൽ നല്ലൊരു പുലരിയെ തേടുകയല്ലോ നിശയിലുറങ്ങാത്ത തപ്തമാനസം! വെട്ടിയും തിരുത്തിയുമാരോ രചിച്ച വരികളിൽ തേങ്ങിത്തളർന്നൊരീ വിഷാദ വീണയുടെ…

കഥാകാരന്റെ കനല്‍‌വഴികള്‍ (അദ്ധ്യായം – 8): കാരൂര്‍ സോമന്‍

മാടാനപൊയ്കയും പോലീസ് അറസ്റ്റും ഒമ്പതിലെ മോഷണം പത്തിലെത്തിയപ്പോള്‍ വിജയിച്ചില്ല. വിജയിക്കാഞ്ഞത് ഹെഡ്മാസ്റ്ററുടെ ഓഫിസ് കെട്ടുറപ്പുള്ള പുതിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കു മാറ്റിയുതു മൂലം. ഞാനും ചന്ദ്രനും നല്ല കുട്ടികളായി പാഠങ്ങള്‍ പഠിച്ചു. സ്കൂളില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നിത്യവും കാണുന്ന കാഴ്ചയാണ് വഴിയരികിലുള്ള അമ്മച്ചിയുടെ പുരയിടത്തില്‍ കുട്ടികള്‍ കയറി മാമ്പഴം, പറിക്കുന്നത്. ഞാനും ഒപ്പം ചേരും. ഒരു ദിവസം അമ്മച്ചി കതകുതുറന്ന് തെറി വിളിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നതുകണ്ട ഞാന്‍ മരത്തില്‍ നിന്ന് ചാടി. അമ്മച്ചിയുടെ ഭര്‍ത്താവ് ഡോക്ടറായിരുന്നു. റബറിനകത്ത് പുല്ല് പറിക്കുന്നവരെയും അമ്മച്ചി ചീത്ത പറഞ്ഞ് ഓടിക്കാറുണ്ട്. ജോലിക്കാരൊപ്പമാണ് അമ്മച്ചി വലിയ വീട്ടില്‍ താമസിക്കുന്നത്. രണ്ട് ആണ്‍മക്കള്‍ ജോലിസ്ഥലത്തുനിന്ന് ഇടയ്ക്കിടെ വരാറുണ്ട്. ഒരു ദിവസം മാങ്കൂട്ടത്തിലെ ഒരു നായ കടിക്കാന്‍ വന്നപ്പോള്‍ റോഡരികിലുള്ള പോസ്റ്റില്‍ ഞാന്‍ കയറി. എട്ടാം ക്ലാസുമുതല്‍ വിനോദയാത്രയ്ക്ക് ഞാനും പോകുമായിരുന്നു. കയ്യില്‍ കാശില്ലാതെ…

Secretary Blinken’s assessment of Indian Democracy is not compatible with ground reality

“The most remarkable democratic election in the world, in many ways , is here in India” Blinken told a press conference.  As a pravasi Indian I wish these were true statements and I want India to be known this way among the nations of the world.  Mr. Blinken either believes this to be true or he was ignoring the truth for the sake of international diplomacy.  Since there is no freedom of the press in India only polished news comes out.  Mr. Blinken would have simply gone with a political…

Plus Two Students Selected for The Pillay Foundation Scholarship Program for 2021

The Pillay Foundation (PF) is pleased to announce the names of the students selected for the college scholarship program for 2021. The PF is also pleased to announce the distribution of smart phones to 28 poor students in schools located in Vaikom municipal town to pursue online classes. Thirty five students are selected this year from 10 Higher Secondary (HS) Schools in Vaikom area. With this selection, the total number of students in the scholarship program in 2021 becomes 83. The names of the selected students and the schools they…

ടോക്കിയോ ഒളിംപിക്‌സ് 2021: സെയ്‌ലിംഗില്‍ വിഷ്ണു ശരവണന്‍ മൂന്നാം സ്ഥാനത്ത്

ടോക്കിയോ ഒളിം‌പിക്സ് പുരുഷ വിഭാഗം സെയ്‌ലിംഗ് മത്സരത്തില്‍ ഇന്ത്യയുടെ വിഷ്ണു ശരവണൻ മൂന്നാം സ്ഥാനത്തെത്തിയെങ്കിലും മൊത്തത്തിൽ ഇരുപതാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 35 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ലേസർ ഇനത്തിലെ ഒമ്പതാമത് മത്സരത്തിലാണ് വിഷ്ണു മൂന്നാം സ്ഥാനം നേടിയത്. അദ്ദേഹത്തിന്റെ മെഡല്‍ പ്രതീക്ഷ നേരത്തേ അസ്തമിച്ചിരുന്നു. ഒമ്പതാം റേസില്‍ മൂന്നാമതെത്തിയ വിഷ്ണു പക്ഷെ അടുത്ത റേസില്‍ 15ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇതോടെ 35 പേരില്‍ 20ാംസ്ഥാനം കൊണ്ട് താരം തൃപ്തിപ്പെടുകയും ചെയ്തു. 156 നെറ്റ് പോയിന്റാണ് വിഷ്ണുവിനു നേടാനായത്. പുരുഷന്മാരുടെ സ്കീഫ് 49er ൽ, ഇന്ത്യൻ ജോഡികളായ കെ സി ഗണപതിയും വരുൺ ടക്കറും മൂന്ന് മത്സരങ്ങളിൽ യഥാക്രമം 17, 11, 16 സ്ഥാനങ്ങൾ നേടി. 19 പേരുള്ള മത്സരത്തിൽ അവർ 17 ആം സ്ഥാനത്തെത്തി. നെറ്റ് പോയിന്റ് 116 ആണ്. വനിതകളുടെ ലേസര്‍ റേഡിയല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം…

പാക്കിസ്താന്‍ ആയിരക്കണക്കിന് താലിബാന്‍ ഭീകരരെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതായി ആരോപണം

പതിനായിരത്തിലധികം പാക്കിസ്താന്‍ ഭീകരർ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി അഫ്ഗാൻ സർക്കാർ ആരോപിക്കുന്നു. താലിബാനെ പരിശീലിപ്പിക്കുന്നത് പാക്കിസ്താന്‍ സംഘടനകളാണെന്നും, പരിശീലനം ലഭിച്ച തീവ്രവാദികളെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുകയാണെന്നും അഫ്ഗാനിസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വക്താവ് മാധ്യമങ്ങൾക്ക് അയച്ച വീഡിയോ സന്ദേശത്തിൽ പാക്കിസ്താനില്‍ നിന്ന് ആയിരക്കണക്കിന് ഭീകരർ അഫ്ഗാനിസ്ഥാനിൽ ഒരു പ്രോക്സി യുദ്ധത്തിനായി എത്തിയതായി പറയുന്നു. പതിനായിരത്തിലധികം പാക്കിസ്താന്‍ പോരാളികൾ അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ചതായി ഞങ്ങൾക്ക് കൃത്യമായ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉണ്ടെന്ന് വീഡിയോ സന്ദേശത്തിൽ വക്താവ് പറഞ്ഞു. 15,000 -ലധികം പോരാളികളെ അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ പാക്കിസ്താന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. പാക്കിസ്താനിലെ ഒരു സാധാരണ സംഘടന താലിബാനെ പരിശീലനവും പണവും ഉപയോഗിച്ച് സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ്ലൈൻ ഏകദേശം പൂർത്തിയായെന്ന് ഓപ്പറേറ്റര്‍

പൈപ്പ്ലേ കപ്പൽ അക്കാദമിക് ചെർസ്‌കിയുടെ മേല്‍നോട്ടത്തില്‍ റഷ്യയിൽ നിന്ന് ജർമ്മനിയിലേക്കുള്ള നോർഡ് സ്ട്രീം 2 അണ്ടർ‌സീ ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി 99% പൂർത്തിയായതായി പൈപ്പ്ലൈൻ ഓപ്പറേറ്റർ പറഞ്ഞു. റഷ്യയുടെ രാഷ്ട്രീയ ശത്രു ഉക്രെയ്നിനെ മറികടന്ന് നിലവിലുള്ള നോർഡ് സ്ട്രീം പൈപ്പ്ലൈനിന്റെ ശേഷി പ്രതിവർഷം 110 ബില്യൺ ക്യുബിക് മീറ്ററായി ഇരട്ടിയാക്കാൻ രൂപകൽപ്പന ചെയ്ത 11 ബില്യൺ ഡോളർ നോർഡ് സ്ട്രീം 2 മോസ്കോയും വാഷിംഗ്ടണും തമ്മിലുള്ള സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവാണ്. 2019 അവസാനത്തോടെ അമേരിക്ക കൊണ്ടുവന്ന ഉപരോധങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ, കടലിലൂടെയുള്ള ദ്രവീകൃത പ്രകൃതിവാതകം യൂറോപ്പിലേക്കുള്ള വിൽപ്പന വർദ്ധിപ്പിക്കുന്നതിനുള്ള വാഷിംഗ്ടൺ പദ്ധതികൾ എന്നിവ പൈപ്പ്ലൈനിന്റെ നിർമ്മാണത്തെ തടസ്സപ്പെടുത്തി. പൈപ്പ് ലൈനിന്റെ ശേഷിക്കുന്ന ഭാഗത്തെ പൈപ്പ്ലേ ബാർജ് ഫോർച്യൂണ നിലവിൽ ജോലി തുടരുകയാണെന്ന് നോർഡ് സ്ട്രീം 2 ഓപ്പറേറ്റർ പറഞ്ഞു. ഈ പദ്ധതിക്ക് അമേരിക്കയുടെ ദീർഘകാല എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും, പ്രസിഡന്റ്…

Foundation Awards Scholarship in Remembrance of Terrorist Victim Darren Drake

Summary: The Northern NJ Community Foundation’s Darren Drake Memorial Fund provides high school seniors with scholarships to receive training in the trade professions and work in positions that frequently struggle to be filled. (Bergen County, New Jersey; July 30, 2021) — The Northern New Jersey Community Foundation’s (NNJCF) Darren Drake Memorial Fund named New Milford High School 2021 graduate Romel Vasquez Urgiles the fourth recipient of a $2,000 scholarship award.  This NNJCF charitable, donor advised fund memorializes New Milford High School graduate Darren Drake, who died in a terrorist attack in…

ചൊക്ളി (നോവല്‍ – 57): എച്മുക്കുട്ടി

പപ്പിനി മുഴോൻ നേരോം പ്രാഞ്ചീസിനേം രാഗവേട്ടനേം ഉണ്ണ്യേം മോഗനനേം പാറ്ട്ടീല്ള്ള എല്ലാരേം വല്ലിയ നേദാക്കമ്മാരേം ഇപ്പളത്തെ മുക്കിയമന്ത്‌രീനേം ചീത്ത പറേണ്ണ്. ‘അച്ചുവാനന്തൻ വരണാര്ന്ന് അയ്യാള് പറഞ്ഞേനേം. അപ്പോ വല്യ നേതാവ് പർദാനമന്ത്‌രി ആയേനേം’ എന്നൊക്കെ നെലോളിക്കണ്.. പ്‌രാക്ണ്. അയിൻറെടേല് ഒറക്കുപ്പായം തയിക്കണ്, ചോറും മീങ്കറീം ഇണ്ടാക്കണ്.. ചമ്മന്തി അരക്കണ്. ‘മിണ്ടാണ്ടിരിക്ക് പപ്പിന്യേ, അച്ചുവാനന്തൻ തോറ്റ്ല്ലേ, പിന്നെങ്ങ്നാ വരാ, പറയ്യാ’ന്ന് രാഗവേട്ടൻ ആയം പറഞ്ഞോക്കി. ‘അപ്പ പെണ്ണങ്ങളെ മുക്കിയമന്ത്‌രീ ആക്കീലാ’ന്നായി പപ്പിനീരെ തൊള്ളേടല്. ‘പാറ്ട്ടിക്കും പെണ്ണങ്ങളെ വേണ്ട. അദ്ണ് സത്തിയം.’ ‘പാറ്ട്ടീരെ ആ വല്യ നേതാവ് പർദാനമന്ത്‌രി ആവണ്ടതാര്ന്ന് ‘ എന്നാണ് പപ്പിനീരെ നെലോളി. അല്ലാണ്ട് പൊറത്ത് നിന്ന് സകായിക്കല്ല വേണ്ടത്.. ‘അദ് മ്മടെ നാട്ട്ല് വല്യ മാറ്റായേനേന്ന്.. അങ്ങ്നെ എള്തരം കാട്ടി നാട് തൊലക്കാനാ നിന്നേന്ന് പാറ്ട്ടി… ‘ ‘നിങ്ങള് ഒക്കെ ഞോക്കിക്കോ.. കൊർച്ച് കഴീമ്പോ പൂജേം…