ഹെയ്തി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരമായി; 9,900 പേര്‍ക്ക് പരിക്കേറ്റു

ഹെയ്തിയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,941 ആയി ഉയർന്നു. 9,900 ലേറെ പേർക്ക് പരിക്കേറ്റതായി കരീബിയൻ രാജ്യത്തിന്റെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചത്തെ ഭൂകമ്പത്തിൽ 60,000 ത്തിലധികം വീടുകൾ നശിപ്പിക്കപ്പെടുകയും 76,000 നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. അതേസമയം നിരവധി പൊതു കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയോ തകർന്നുവീഴുകയോ ചെയ്തു. തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന് പടിഞ്ഞാറ് 100 മൈൽ (160 കിലോമീറ്റർ) അകലെ വരെ ഭൂചലനം അനുഭവപ്പെട്ടു. ദുരന്തത്തിൽ ഭവനരഹിതരായ ആയിരക്കണക്കിന് ആളുകൾക്ക് കൂടുതൽ ദുരിതം വിതച്ച് ഉഷ്ണമേഖലാ കൊടുങ്കാറ്റ് 15 ഇഞ്ച് (38 സെന്റീമീറ്റർ) വരെ മഴ പെയ്തു. പോർട്ട്-ഓ-പ്രിൻസിനെ വിനാശകരമായി ബാധിച്ച 2010 ജനുവരിയിലെ ഭൂചലനത്തിൽ നിന്ന് ഇപ്പോഴും കരകയറിയിട്ടില്ല. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പോർട്ട്-ഓ-പ്രിൻസിന്റെയും സമീപ നഗരങ്ങളുടെയും ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു, 200,000-ത്തിലധികം പേർ മരിച്ചു. ആ ദുരന്തത്തിൽ 1.5…

വീടിനടുത്ത് കുരങ്ങിനെ കണ്ട് കാട്ടിലേക്ക് പോയ കൗമാരക്കാരനെ അഞ്ചു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല

വീടിനടുത്ത് കുരങ്ങിനെ കണ്ട് ആ കുരങ്ങിനെ പിന്തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനായ കൗമാരക്കാരനെ അഞ്ചു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. അരീക്കോട് വെറ്റിലപാറയില്‍ നിന്നുള്ള 15കാരന്‍ കളത്തൊടി മുഹമ്മദ് സൗഹാനെയാണ് അഞ്ചുദിവസം മുന്‍പ് കാണാതായത്. ചെക്കുന്ന് മലയുടെ താഴ്‌വരയിലാണ് സൗഹാന്റെ വീട്. വീടിന് സമീപത്ത് കുരങ്ങിനെ കണ്ടതോടെ പിന്തുടര്‍ന്ന് ചെക്കുന്ന് മലയിലെ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കാട്ടില്‍ അകപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച അധികൃതരും സന്നദ്ധ പ്രവര്‍ത്തകരുമടക്കം 150 പേര്‍ മലകയറി തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. വന്യമൃഗശല്യമുള്ള മലയല്ലങ്കിലും ചെങ്കുത്തായ പാറകളും മുള്‍ക്കാടുകളും പാമ്പുകളുമുള്ള വലിയ പ്രദേശമാണിത്. ബുധനാഴ്ചയും തിരച്ചില്‍ തുടരുകയാണ്.

പ്ലസ് വൺ അഡ്മിഷൻ; വിവാദ സർക്കുലർ സർക്കാർ പിൻവലിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് ലഭിക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ നൽകുന്ന നീന്തൽ സർട്ടിഫിക്കറ്റ് തന്നെ വേണമെന്നുള്ള സർക്കാർ സർക്കുലർ വിദ്യാർത്ഥികളോടുള്ള ക്രൂരതയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. കഴിഞ്ഞ വർഷം വരെ പഞ്ചായത്ത് തലത്തിൽ ലഭിച്ചിരുന്ന സർട്ടിഫിക്കറ്റ് പുതിയ സർക്കുലർ പ്രകാരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കൗണ്ടർ സീലുണ്ടെങ്കിൽ മാത്രമേ ലഭിക്കുകയുള്ളൂ. കോവിഡ് കാലത്ത് ഓഫീസുകളിൽ കയറിയിറങ്ങി സർട്ടിഫിക്കേറ്റ് സംഘടിപ്പിക്കുക എന്നുള്ളത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമാണ്. മലപ്പുറം ജില്ല പോലുള്ള എൺപത്തിനായിത്തത്തിനടുത്ത് വിദ്യാർത്ഥികൾ പ്ലസ് വൺ അഡ്മിഷനുവേണ്ടി കാത്തിരിക്കുന്നയിടത്ത് ഒരു ജില്ലാ ബോഡി കുറഞ്ഞ ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകുക എന്നത് അപ്രായോഗികമാണ്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രയാസപ്പെടുത്തുന്ന വിവാദ സർക്കുലർ സർക്കാർ പിൻവലിക്കണമെന്നും മുൻവർഷങ്ങളിൽ നൽകി പോന്നിരുന്ന രൂപത്തിൽ നീന്തൽ സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നിന്നും ലഭ്യമാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെടു. ജില്ലാ പ്രസിഡന്റ് ഡോ. സഫീർ…

അഫ്ഗാൻ പരാജയത്തിൽ നിന്ന് യുഎസ് പാഠം പഠിക്കണം: മിഖായേല്‍ ഗോര്‍ബച്ചേവ്

അഫ്ഗാനിസ്ഥാനിലെ പരാജയത്തില്‍ നിന്ന് യു എസ് ഒരു പാഠം പഠിക്കണമെന്ന് 1989 ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് റഷ്യൻ അധിനിവേശ സേനയെ പിൻവലിക്കാൻ നേതൃത്വം നൽകിയ റഷ്യയുടെ അവസാന സോവിയറ്റ് കാലഘട്ടത്തിലെ നേതാവ് മിഖായേൽ ഗോർബച്ചേവ് പറഞ്ഞു. യുഎസ് സൈനിക ആക്രമണത്തെ തുടക്കം മുതൽ തന്നെ വിമര്‍ശിച്ച ഗോര്‍ബച്ചേവ് അമേരിക്ക ഇനിയെങ്കിലും “നല്ല പാഠങ്ങള്‍” പഠിക്കണമെന്നും പറഞ്ഞു. “സമാനമായ നിരവധി പദ്ധതികളെപ്പോലെ, ഇത് ഭീഷണിയിലൂടെയും അതിശയോക്തിയിലൂടെയും ചില വ്യക്തമല്ലാത്ത ഭൗമരാഷ്ട്രീയ പദ്ധതികളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനുശേഷം ഒരു ബഹുവർഗ്ഗ സമൂഹത്തെ ജനാധിപത്യവൽക്കരിക്കാനുള്ള വൃഥാശ്രമങ്ങളും നടന്നു,” മുൻ സോവിയറ്റ് പ്രസിഡന്റ് ഗോർബചേവ് ചൊവ്വാഴ്ച പറഞ്ഞു. 20 വർഷത്തെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക അധിനിവേശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “പരാജയം നേരത്തെ സമ്മതിക്കേണ്ടതായിരുന്നു,” ഗോർബച്ചേവ് യുഎസ് നേതൃത്വത്തിലുള്ള യുദ്ധത്തെക്കുറിച്ച് പറഞ്ഞു. “കുറഞ്ഞത് അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഇപ്പോഴെങ്കിലും പാഠങ്ങള്‍ പഠിക്കേണ്ടത് പ്രധാനമാണ്. ഈ ആശയം…

Former Afghan president Ghani says supports Taliban-Karzai talks

ABU DHABI |  Former Afghan president Ashraf Ghani said Wednesday he hopes to return home, after fleeing to the United Arab Emirates in the face of the Taliban s rapid advance, and said he supported talks between the Taliban and top former officials. “For now, I am in the Emirates so that bloodshed and chaos is stopped,” he said in a video message — his first appearance since leaving the capital on Sunday. He noted he had “no intention” to remain in exile. “I am currently in talks to return…

League of Women Voters Installs Board of Directors and Launches Plan to Prepare Voters for General Election in November

(Eastern Bergen County, New Jersey; August 15, 2021) — The League of Women Voters of Northern Valley (LWVNV) elected and installed its 2021-2022 board of directors and officers at its 75th annual meeting held virtually during the COVID-19 pandemic.  The LWVNV outlined its plans to provide voters with information they need to make informed decisions in the General Election in New Jersey on Tuesday, November 2, 2021. Board of Directors Installed At the organization’s virtual Annual Meeting, the LWVNV welcomed its new board of directors.  The newly elected officers are…

Ravi Pillai Foundation’s Financial Aid Disbursement Programme: Inaugurated by CM Pinarayi Vijayan

Thiruvananthapuram | The inauguration of Ravi Pillai Foundation’s Financial aid programme, for those who suffered financial distress due to the Covid-19 pandemic, was inaugurated by the Chief Minister of Kerala, Pinarayi Vijayan. The occasion was adorned by the presence of the Chairman of the Foundation as well as R.P. Group, Padmasree B. Ravi Pillai. The disbursement took place at the function held at Secretariat at 4:00 pm on August 17, 2021. Eight beneficiaries have received the financial aid today as part of the disbursement. The recipients of the financial aid…

ഗീവർഗീസ് ഇളംതോടത്തിൽ നിര്യാതനായി

ഹ്യൂസ്റ്റൺ: പത്തനംതിട്ട അയിരൂര്‍ പുത്തേഴം ഇളംതോടത്തിൽ ഗീവർഗീസ്(76) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. വിമുക്തഭടൻ ആയ ഇദ്ദേഹം ദീർഘകാലം അയിരൂർ ‘മലയാള മനോരമ’ഏജന്റായി പ്രവർത്തിച്ചിരുന്നു. ഭാര്യ അമ്മിണി മുട്ടിതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മിനി (ഖത്തർ), ബിനു(ഹ്യൂസ്റ്റൺ), മഞ്ജു (ന്യൂയോർക്ക്), മനോജ് ( ന്യൂയോർക്ക്). മരുമക്കൾ: ജിബു (ഖത്തർ), ജൂലി (ഹ്യൂസ്റ്റൺ), സജു (ന്യൂയോർക്ക്), പ്രിൻസി (ന്യൂയോർക്ക്).

Facebook spotlights Pulikkali artists in a short film to celebrate Onam

Thiruvananthapuram | Emphasizing the power of connections with a brand belief that people can do ‘More Together’ than alone, Facebook has launched a short film to celebrate the festive spirit of Onam. The film is an extension of its More Together campaign highlighting how culture has gone virtual and communities are coming together on Facebook in unique ways during not-so-normal times. The film is based on a true story that centres around the popular folk art of Pulikkali, in which performers – painted like tigers – dance in the streets…

രവിപിള്ള ഫൗണ്ടേഷന്റെ കാരുണ്യസ്പര്‍ശം; ധനസഹായ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം | കോവിഡ് പ്രതിസന്ധിയിലായവര്‍ക്കു രവിപിള്ള ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രവി പിള്ള ഫൗണ്ടേഷന്റെയും ആര്‍ പി ഗ്രൂപ്പിന്റെയും ചെയര്‍മാനായ പത്മശ്രീ ബി. രവി പിള്ള ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് നാലു മണിക്ക് സെക്രട്ടേറിയേറ്റില്‍ നടന്ന ചടങ്ങില്‍ 8 പേര്‍ക്ക് ധനസഹായം കൈമാറി. നോര്‍ക്ക നിര്‍ദ്ദേശിച്ച രണ്ടു പേര്‍ക്കും ആര്‍ പി ഫൗണ്ടേഷന്‍ തെരഞ്ഞെടുത്ത ആറുപേര്‍ക്കുമാണ് വിതരണോദ്ഘാടനത്തിന്റെ ഭാഗമായി സഹായം വിതരണം ചെയ്തത്. കോവിഡ് വന്ന് മരണപ്പെട്ട പ്രവാസികളുടെ മക്കളായ ആര്യ മോഹന്‍, അര്‍ച്ചന മധുസൂദനന്‍ എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം കൈമാറി. നോര്‍ക്ക വഴിയുള്ള അപേക്ഷയിലാണ് ഇവര്‍ സഹായത്തിന് അര്‍ഹരായത്. റസിയ പി, സുമി, സുനിത, അനില്‍, സയ്യിദ് കുഞ്ഞ്, എം.ജെ. ജോസ് എന്നിവരും സഹായം ഏറ്റുവാങ്ങി. 15 കോടിയുടെ സഹായമാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചതെങ്കിലും…