ഗൂഗിള്‍ മാപ്പിനെ വിശ്വസിക്കാമോ?; വെള്ളച്ചാട്ടം കാണാന്‍ പോയ യുവാക്കളെ ഗൂഗിള്‍ മാപ്പ് കൊണ്ടെത്തിച്ചത് കൊടും വനത്തില്‍!!

കൊല്ലം: ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് വെള്ളച്ചാട്ടം കാണാന്‍ ഇറങ്ങിത്തിരിച്ച മൂന്നു യുവാക്കളെ ഗൂഗിള്‍ കൊണ്ടെത്തിച്ചത് കൊടും വനത്തില്‍. ഒടുവില്‍ അവരുടെ രക്ഷകരായി എത്തിയത് അഗ്നിശമന സേനാംഗങ്ങളും…!! സംഭവം നടന്നത് കൊല്ലത്താണ്. ക​ന്യാ​ര്‍​ക​യം വെ​ള്ള​ച്ചാ​ട്ടം കാണാനാണ് ബു​ധ​നാ​ഴ്ച രാ​ത്രി വ​ര്‍​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ വി​ശാ​ഖ് (30), പ്ര​മോ​ദ് (29), നി​തി​ന്‍ (28) എന്നീ യുവാക്കള്‍ ഗൂഗിള്‍ മാപ്പ് നല്‍കിയ മാര്‍ഗരേഖയനുസരിച്ച് യാത്രയായത്. എന്നാല്‍ അവര്‍ കറങ്ങിത്തിരിഞ്ഞ് എത്തിയത് വന പ്രദേശത്തുള്ള എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ല്‍. ഓ​യി​ല്‍​പാം എ​സ്​​റ്റേ​റ്റും അ​ഞ്ച​ല്‍ വ​ന​മേ​ഖ​ല​യും അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ക​ന്യാ​ര്‍​ക​യ​ത്ത് രണ്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ട തെരച്ചി​ലി​നൊ​ടു​വി​ലാ​ണ് യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യ​ത്. ഇവിടെ വെച്ച്‌ യുവാക്കളുടെ കാ​ര്‍ കു​ഴി​യി​ല്‍ അ​ക​പ്പെ​ട്ടതോടെയാണ് പ്രശ്നം ഗുരുതരമായത്. ഏ​ക്ക​ര്‍ ക​ണ​ക്കി​നു​ള്ള എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യ​മു​ള്ള പ്ര​ദേ​ശ​ത്ത് പെ​ട്ടു​പോ​യ യു​വാ​ക്ക​ള്‍ മ​ട​ങ്ങാ​നാ​കാ​തെ കു​ടു​ങ്ങി. പ്ര​ദേ​ശ​ത്ത് മൊ​ബൈ​ല്‍ റേ​ഞ്ചും പ​രി​മി​ത​മാ​ണ്. പ്ര​യാ​സ​പ്പെ​ട്ട് യു​വാ​ക്ക​ള്‍ ക​ട​യ്ക്ക​ല്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍…

മയക്കുമരുന്നു വേട്ടയില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം

കൊച്ചി: നഗരത്തിൽ മയക്കുമരുന്ന് വേട്ട വ്യാപകമാകുന്നതിനാൽ പോലീസ് ഉദ്യോഗസ്ഥരോടും അവരുടെ കുടുംബങ്ങളോടും അതീവ ജാഗ്രത പുലർത്താൻ കൊച്ചി സിറ്റി പോലീസ് ആവശ്യപ്പെട്ടു. മയക്കുമരുന്ന് പിടികൂടുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കർശന നിർദേശം നൽകി. ഇപ്പോൾ നടക്കുന്ന മയക്കുമരുന്ന് വേട്ടകളിൽ കുടുങ്ങിക്കിടക്കുന്നവരിൽ ഭൂരിഭാഗവും മയക്കുമരുന്ന് വ്യാപാരത്തിന്റെ അടിത്തട്ടിലുള്ളവരാണ്. ഈ മേഖലയില്‍ ഒരു വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ, ഈ മയക്കുമരുന്നു ശൃഖലയില്‍ വമ്പന്‍ സ്രാവുകള്‍ തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിയാനുള്ള സാധ്യത മുന്നില്‍ കണ്ടാണു നടപടിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരി പിടികൂടല്‍ സംബന്ധിച്ച ഔദ്യോഗിക വാര്‍ത്തകളിലൂടെ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വരുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. ഡിസിപിയുടെ ഓഫിസ് കേന്ദ്രീകൃതമായി മാത്രം വാര്‍ത്തകള്‍ നല്‍കിയാല്‍ മതിയെന്നാണു നിര്‍ദേശം. എസിപി, എസ്‌എച്ച്‌ഒ, സബ് ഇന്‍സ്പെക്ടര്‍ തലത്തിലുള്ള…

കാബൂൾ എയർപോർട്ട് ആക്രമണത്തിന് ഉത്തരവാദി ജയിലില്‍ നിന്ന് വിട്ടയച്ച ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസന്‍ തീവ്രവാദി

ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ ആക്രമണം നടത്തിയത് താലിബാന്‍ ബാഗ്രാം എയര്‍ ബേസ് ജയിലില്‍ നിന്ന് വിട്ടയച്ച ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഖൊറാസൻ പ്രവിശ്യ (ഐഎസ്-കെപി) തീവ്രവാദിയാണെന്ന് കണ്ടെത്തി. ചാവേർ ആക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇയ്യാളെ താലിബാൻ ബാഗ്രാം എയർ ബേസിൽ നിന്ന് മോചിതനാക്കിയത്. കാബൂൾ വിമാനത്താവളത്തിൽ ഐഎസ്കെപി നടത്തിയ ചാവേർ ആക്രമണത്തിൽ 13 യുഎസ് സൈനികരും നൂറിലധികം അഫ്ഗാൻ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. ആഗസ്റ്റ് 26-ന് കാബൂൾ വിമാനത്താവളത്തിന് സമീപം ആക്രമണം നടന്നത് ആയിരക്കണക്കിന് ആളുകൾ രാജ്യം വിടാൻ എത്തിയപ്പോഴാണ്. ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആക്രമണം തടഞ്ഞില്ല. സ്ഫോടനത്തിൽ 13 യുഎസ് സൈനികർ ഉൾപ്പെടെ 170 ലധികം പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പർവാൻ പ്രവിശ്യയിലെ യുഎസ് നിയന്ത്രണത്തിലുള്ള ബാഗ്രാം ജയിലിൽ…

philm CGI expands foothold by launching new studio in Thrissur

Thrissur: Renowned Pune based studio, philm CGI expands its foothold by launching its studio in Thrissur, the cultural capital of Kerala. This 200 seater studio is located centrally in the city of Thrissur known for its art, culture and vibrant heritage. Kerala has an immense base of talented artists who are not only creative but also tech savvy which is why the team decided on Thrissur as their first extension. ‘Kerala is known to have some of the best talents in the country be it creative, art or technical, which…

തൈറോയ്ഡ് ശസ്ത്രക്രിയക്കിടയില്‍ രോഗി മരിച്ച സംഭവം; അടൂര്‍ മെഡിക്കല്‍ കോളേജ് അസി. പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തൈറോയ്ഡ് ശസ്ത്രക്രിയയെത്തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. അടൂർ ഹോളി ക്രോസ് ആശുപത്രിയിലാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ അടൂര്‍ വില്ലേജ് ഓഫീസര്‍ കലയപുരം വാഴോട്ടുവീട്ടില്‍ എസ് കമല മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയൻ സ്റ്റീഫനെയാണ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തത്. ഡയറക്ടർ ഡോ എ റംല ബീവിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതും ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതും. കമലയുടെ ഭര്‍ത്താവ് ഭർത്താവ് വി വി ജയകുമാറിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് കല ഹോളി ക്രോസ് ആശുപത്രിയില്‍ തൈറോയ്ഡ് ഓപ്പറേഷനിടെ മരിക്കുന്നത്. ബന്ധുക്കള്‍ ചികിത്സാ പിഴവ് ആരോപിച്ച്‌ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അന്വേഷണ ചുമതല അടൂര്‍ ഡിവൈഎസ്‌പിക്കാണ്. മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കുമ്ബോഴാണ് ഡോ. ജയന്‍ സ്റ്റീഫന്‍ ഹോളി ക്രോസ് ആശുപത്രിയില്‍ ചികില്‍സ…

ദക്ഷിണ ചൈനാക്കടലിലെ അന്തർവാഹിനി സംഭവത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ചൈന യുഎസിനോട് ആവശ്യപ്പെട്ടു

ദക്ഷിണ ചൈനാ കടലിൽ ഒരു യുഎസ് ആണവ അന്തർവാഹിനി ഉൾപ്പെട്ട സമീപകാല സംഭവത്തെക്കുറിച്ച് ചൈന ആശങ്ക പ്രകടിപ്പിച്ചു. അപകടത്തെക്കുറിച്ചും അന്താരാഷ്ട്ര ജലത്തിൽ യു എസ് അന്തര്‍‌വാഹിനികള്‍ സഞ്ചരിക്കുന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും വിശദീകരിക്കാനാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസ് ആണവ ആക്രമണ അന്തർവാഹിനി ദക്ഷിണ ചൈനാ കടലിലെ വെള്ളത്തിനടിയിലുള്ള അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ച് കടന്നുകളഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഷാവോ ലിജിയാൻ വെള്ളിയാഴ്ച ആശങ്ക പ്രകടിപ്പിച്ചത്. സംഭവത്തിന്റെ കൃത്യമായ സ്ഥാനം, ഈ ദൗത്യത്തിന്റെ ഉദ്ദേശ്യം, കൂട്ടിയിടിയുടെ വസ്തുവിന്റെ വിശദാംശങ്ങൾ, റേഡിയേഷൻ ചോർച്ചയോ മറ്റ് പാരിസ്ഥിതിക നാശനഷ്ടങ്ങളോ ഉണ്ടോ എന്നിവയുൾപ്പെടെയുള്ള പ്രസക്തമായ വിശദാംശങ്ങള്‍ യു എസും മറ്റു രാജ്യങ്ങളും നൽകണമെന്നും ലിജിയാന്‍ പറഞ്ഞു. യുഎസ് “നിരുത്തരവാദപരമാണ്” എന്നും “സുതാര്യമല്ല” എന്നും, അതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നത് വൈകിപ്പിച്ച് സംഭവം മൂടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 2-ന് യുഎസ്എസ് കണക്റ്റിക്കട്ട് അന്തർവാഹിനി ദക്ഷിണ…

അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ ബോംബ് സ്ഫോടനം; 50 ലധികം പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ നഗരമായ കുണ്ടൂസിലെ ഷിയ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 50 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് ബോംബ് സ്ഫോടനമുണ്ടായതെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹ്‌ഒയ്ദ് പറഞ്ഞു. ആക്രമണം അന്വേഷിക്കാൻ ഒരു പ്രത്യേക യൂണിറ്റ് സംഭവസ്ഥലത്ത് എത്തുന്നുണ്ടെന്നും സബീഹുല്ല പറഞ്ഞു. “ഇന്ന് ഉച്ചയ്ക്ക്, ഞങ്ങളുടെ ഷിയാ മുസ്ലീം സ്വഹാബികളുടെ ഒരു പള്ളിയിൽ ഒരു സ്ഫോടനം നടന്നു … അതിന്റെ ഫലമായി ഞങ്ങളുടെ നിരവധി സ്വദേശികൾ രക്തസാക്ഷികളാവുകയും പരിക്കേൽക്കുകയും ചെയ്തു,” മുജാഹിദ് ട്വിറ്ററിൽ പറഞ്ഞു. ഇതുവരെ 35 മൃതദേഹങ്ങളും 50 ലധികം പരിക്കേറ്റ ആളുകളേയും ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്ന് കുണ്ടൂസ് സെന്‍‌ട്രല്‍ ഹോസ്പിറ്റലിലെ ഒരു ഡോക്ടര്‍ പറഞ്ഞു. ഡോക്ടേസ് വിത്തൗട്ട് ബോര്‍ഡേഴ്സ് (MSF) നടത്തുന്ന മറ്റൊരു ആശുപത്രിയില്‍ കുറഞ്ഞത് 15 പേരുടെ മൃതദേഹങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം…

League of Women Voters Launches ‘Make a Voting Plan’ in Preparation for General Election on November 2

(Eastern Bergen County, New Jersey; October 8, 2021) — The League of Women Voters of Northern Valley (LWVNV) wants citizens to be informed and know how to participate in New Jersey’s General Election on November 2.  The LWVNV encourages voters to fact check information and seek out reliable resources.  This election offers multiple options for casting a ballot.  The League is working to ensure voters get accurate, nonpartisan election information on its voting resource site, VOTE411.org.                   “Voters in the region need to educate themselves about the voting process and exercise their right to…

ഫിലിം സിജിഐ പ്രവർത്തനങ്ങൾ ഇനി തൃശൂരിൽ നിന്നും

തൃശൂർ: പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത സ്റ്റുഡിയോയായ ഫിലിം സി ജി ഐ (philm CGI) കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. 200 സീറ്റുകളുള്ള സ്ഥാപനമാണ് ഫിലിം സി ജി ഐ യുടെ തൃശൂർ സ്റ്റുഡിയോ. കേരളത്തിന് സ്വന്തമായുള്ള സർഗ്ഗാത്മകത കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സമ്പത്താണ് തൃശൂരിനെ കമ്പനിയുടെ ആദ്യ വിപുലീകരണത്തിനായി തിരഞ്ഞെടുക്കാൻ കാരണമായത്. “കലാരംഗത്തയാലും സാങ്കേതികരംഗത്തായാലും രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകൾ കേരളത്തിൽ ഉണ്ടെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. പുനെയ്ക്കു പുറത്തുള്ള ഞങ്ങളുടെ ആദ്യ സ്റ്റുഡിയോ കേരളത്തിൽ ആരംഭിക്കാനുള്ള തീരുമാനത്തെ അത് ദൃഢമാക്കുകയായിരുന്നു,” ആനന്ദ് ഭാനുശാലി, എം ഡി, ഫിലിം സിജിഐ അറിയിച്ചു. “ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് വി എഫ് എക്സ് , അനിമേഷൻ സാദ്ധ്യതകൾ കൂടുതൽ കണ്ടെത്തി ഇടം നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തൃശൂരിലേയ്ക്ക് ഞങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചതോടെ ഇത് സാധ്യമാകും…

Is Lakhimpur Kheri a watershed moment for the BJP in UP?: George Abraham

The heinous and barbaric killings of four farmers protesting peacefully in Lakhimpur have again shown the world the slide towards anarchy and lawlessness in Uttar Pradesh, a state ruled by Yogi Adityanath, a hardcore Hindutva leader as its Chief Minister. The resultant revenge killings are also a blot on a  democracy based on rule of law where people should not take the law into their own hands. As seen In video footage on social media, a speeding jeep accompanying other vehicles runs over the farmers from behind appears to be…