വിശ്വാസ ദർശനങ്ങളുടെ കാവൽക്കാരൻ: ക്യാപ്റ്റൻ രാജു ഫിലിപ്പ്

വാഴൂർ മറ്റത്തിൽ പരേതരായ ചെറിയാൻ അന്ത്രയോസിന്റെയും പാമ്പാടി വടക്കേകടുപ്പിൽ മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12 ജനനം.എം എ മത്തായി ആണ് പിന്നീട് മാത്യൂസ് മാർ സെവേറിയോസ് ആയതു.1978 വൈദീകനായി.1989 മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടു.1991 മെത്രാഭിഷിക്തനായി. തുടർന്ന് കോട്ടയം സെൻട്രൽ ഭദ്രസാന സഹായ മെത്രാപോലീത്ത. 1993 കണ്ടനാട് ഭദ്രാസന അധിപനായി.രണ്ടു വട്ടം സിനഡ് സെക്രട്ടറി ആയി പ്രവർത്തിച്ചു. നിലവിൽ ഇടുക്കി, മലബാർ ഭദ്രാസന ങ്ങളുടെ അധികചുമതലയും വഹിക്കുന്നു.എന്റെ പിതാവ് പരേതനായ ഓ സി ഫിലിപ്പ് തിരുമേനിയുടെ അധ്യാപകൻ ആണ്. ഓർത്തഡോക്സ് സഭയുടെ വിശ്വാസദർശനങ്ങൾക്ക് ഇമ ചിമ്മാതെ കാവൽ നിൽക്കുന്ന കാവൽഭടൻ ആണ് ഡോക്ടർ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. പരിശുദ്ധ പിതാക്കന്മാരും, മൽപ്പാന്മാരും കൈമാറി തന്ന സത്യവിശ്വാസം അഭംഗുരം,അണുവിട തെറ്റാതെ കാത്തു സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധനാണ് തിരുമേനി. കാലങ്ങളായി വൈദിക സെമിനാരിയിൽ വിദ്യാർഥികൾക്ക് വിശ്വാസ ദർശനങ്ങളുടെ ആഴം പകർന്നു…

Renowned Indian Billionaires honored during Indywood Billionaires Meet and Excellence Awards 2021

The much-awaited Indywood Billionaires Club meet and Business Excellence Awards 2021 concluded successfully at Dusit Thani Hotel, Dubai. The event is organized by Indywood Billionaires Club in association with EFFISM, Biz Events Management, and AIMRI.   The event saw Top Indian Billionaires gather for an exciting evening. During the event, the prestigious Indywood Billionaires Excellence Awards 2021 was bestowed upon Dr. Ram Buxani, Chairman – ITL Cosmos Group; Mr. Shamsudheen Nellara, Managing Director – Nellara Foods; Mr. KS Parag, Managing Director – FVC, Mr. Paras Shahdadpuri, Chairman, NIKAI Group of…

വാഷിംഗ്ടണ്‍ ഡിസി എംഎസ്എല്‍ സോക്കര്‍ ടൂര്‍ണണ്ണമെന്റില്‍ സെന്റ് ജൂഡ് വിര്‍ജീനിയ ജേതാക്കള്‍

വാഷിംഗ്ടണ്‍ ഡിസി: തലസ്ഥാന നഗരിയിലെ സോക്കര്‍ ആരാധകരുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ വിര്‍ജീനിയയില്‍ വച്ച് നടത്തപ്പെട്ട എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെന്റ് ജൂഡ് വിര്‍ജീനിയ സ്‌പോര്‍ട്ട്‌സ് ക്ലബ് ജേതാക്കളായി. ബെസ്റ്റ് പ്ലെയറായി സെന്റ് ജൂഡിലെ റോഹനും ബെസ്റ്റ് ഗോള്‍ കീപ്പറായി നിഖിലും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. മധുസൂദനന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ മെഗാ സ്‌പോണ്‍സര്‍ സാംസണ്‍ പ്രോപ്പര്‍ട്ടീസിന്റെ റെക്‌സ് തോമസ് ട്രോഫികള്‍ കൈമാറി. എം എസ് എല്‍ ഭാരവാഹികളായ സിദ്ദിഖ്, അനസ്, റെജി തോമസ്, സുജിത് എബ്രഹാം, ഷാജന്‍ , ബിപിന്‍, ദിനേഷ് തുടങ്ങിയവര്‍ ടൂര്‍ണ്ണമന്റ് വിജയത്തില്‍ അഭിനന്ദനം രേഖപ്പെടുത്തി.

North Korea’s Kim blames US for tensions

SEOUL  – North Korean leader Kim Jong Un has blamed the United States for tensions on the peninsula and accused the South of hypocrisy, state media reported Tuesday, as he opened an exhibition showcasing his nuclear-armed country s weapons. The “wrong judgment and acts” of the US meant instability could not be resolved, he said in an address to the “Self-Defence 2021” display, according to the official Korean Central News Agency. Pyongyang is under multiple international sanctions over its banned nuclear weapons and ballistic missile programmes, which have made rapid…

Israel, UAE ministers in US as Biden seeks to expand normalization

WASHINGTON – The top diplomats from Israel and the United Arab Emirates are set to hold three-way talks in Washington Wednesday as President Joe Biden s administration embraces and looks to expand a normalization drive. Concerns about Iran — the specter of which helped bring together Israel and Gulf states when they established relations last year as part of the Abraham Accords — are expected to be high on the agenda after Biden s early diplomatic overtures to Tehran bore little immediate fruit. US Secretary of State Antony Blinken will meet…

ഷിക്കാഗോ ക്‌നാനായ ഫൊറോനാ ദൈവാലയത്തില്‍ വി. വിന്‍സെന്റ് ഡീ പോളിന്റെ തിരുനാള്‍ ആഘോഷിച്ചു

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനാ ദൈവാലയത്തില്‍, 2021 ഒക്ടോബര്‍ 10 ഞായറാഴ്ച രാവിലെ 9:45 ന്, ഫൊറോനാ വികാരി വെരി. റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ വി. വിന്‍സെന്റ് ഡീ പോളിന്റെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഫാ. ഏബ്രഹാം മുത്തോലത്ത് , അള്‍ത്താര ശുശ്രുഷികള്‍, വിന്‍സിഷ്യന്‍ അംഗങ്ങള്‍ എന്നിവര്‍ പ്രദക്ഷിണത്തോടെ ദൈവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് തിരുസ്വരൂപത്തില്‍ ധുപാര്‍പ്പണം ചെയ്ത് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബഹു. മുത്തോലത്തച്ചന്‍ തന്റെ തിരുനാള്‍ സന്ദേശത്തില്‍ വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസ്സാനാമിന്റേയും, സെന്‍റ് വിന്‍സെന്‍റ് ഡി പോളിന്റേയും കാരുണ്യ പ്രവര്‍ത്തികള്‍ അനുസ്മരിച്ചു. സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രത്യേകിച്ച് ഈ ദൈവാലയശാഖയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, ബിനോയി കിഴക്കനടിയുടെ നേത്യുത്വത്തിലുള്ള എക്‌സിക്കുട്ടീവിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുയും ചെയ്തു. കുദാശകളില്‍നിന്നുമുളവാകുന്ന ദൈവസ്‌നേഹത്തിലധിഷ്ഠിതമായ പരസ്‌നേഹ പ്രവര്‍ത്തനങ്ങളാണ് നമ്മെ സ്വര്‍ഗ്ഗരാജ്യത്തിന് അര്‍ഹരാക്കുന്നതെന്നും, ദൈവമക്കളായ നമ്മളോരോരുത്തരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്നും…

ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്മേളനത്തിന് വിജയകരമായ സമാപനം; ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്തുക ആത്യന്തിക ലക്ഷ്യം

ആഗോള ഭാരതീയ ശതകോടീശ്വരന്മാരുടെ കൂട്ടായ്മയായ ‘ഇൻഡിവുഡ് ബില്യണേഴ്സ് ക്ലബ്’ സംഘടിപ്പിച്ച ഏകദിന സമ്മേളനവും ബിസിനസ് എക്സലൻസ് പുരസ്കാര മേളയും വിജയകരമായി സമാപിച്ചു. ഒക്ടോബർ എഴിന് ദുബായ് ദുസിത് താനി ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ ലോകമെമ്പാടുമുള്ള ബില്ല്യണയേഴ്സ് പങ്കെടുത്തു. ഇൻഡിവുഡ് ബില്യണേഴ്സ് ക്ലബ് സ്ഥാപക ചെയർമാൻ ഡോ. സോഹൻ റോയ് മുഖ്യപ്രഭാഷണം നടത്തി. എഫിസം, എഐഎം ആർ ഐ, ബിസ് ഈവന്റ്സ് മാനേജ്മെന്റ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങിയവര്‍: ● ഐടിഎൽ കോസ്മോസ് ഗ്രൂപ്പ് ചെയർമാൻ ഡോ.റാം ബുക്സാനി ● നെല്ലറ ഫുഡ്സ് മാനേജിംഗ് ഡയറക്ടർ ശ്രീ ഷംസുദ്ദീൻ നെല്ലറ ● എഫ് വി സി മാനേജിംഗ് ഡയറക്ടർ ശ്രീ കെ.എസ് പരാഗ് ● നിക്കായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ. പരാസ് ഷഹദദ്പുരി ● എൻ ബി വെഞ്ച്വേഴ്സ് മാനേജിംഗ് ഡയറക്ടർ…

മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാരുടെ മുന്നിൽ ദയാഹർജി സമർപ്പിക്കാൻ സവർക്കറോട് ആവശ്യപ്പെട്ടു: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: “വിനായക് ദാമോദർ ‘വീർ’ സവർക്കർ ഈ രാജ്യത്തിന് വേണ്ടി ചെയ്തതെല്ലാം വാക്കുകളിൽ പ്രതിപാദിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പുറത്തുവരുന്ന ചില അഭ്യൂഹങ്ങൾ തിരുത്തേണ്ടത് അനിവാര്യമാണ്,” കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച പറഞ്ഞു. ഉദയ് മഹൂർക്കർ എഴുതിയ ‘വീർ സവർക്കർ: വിഭജനത്തെ തടയാൻ കഴിയുമായിരുന്ന മനുഷ്യൻ’ എന്ന പുസ്തക പ്രകാശന കര്‍മ്മം നിര്‍‌വ്വഹിക്കുന്ന പരിപാടിയിൽ സംസാരിക്കവെ സിംഗ് പറഞ്ഞു, “സവര്‍ക്കറെക്കുറിച്ച് ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. കാരണം വ്യത്യസ്തമായ ആശയങ്ങളുള്ള പലരും പലതും പറഞ്ഞ് പ്രചരിപ്പിക്കുന്നു.” “വളരെ കഠിനാധ്വാനത്തിനും ഗവേഷണത്തിനും ശേഷമാണ് ഈ പുസ്തകം എഴുതിയത്. അതിന്റെ രചയിതാക്കളെ ഞാൻ അഭിനന്ദിക്കുന്നു. ദേശീയവാദിയായ വീർ സവർക്കറെക്കുറിച്ച് വായിക്കുന്നത് എളുപ്പമല്ല. അദ്ദേഹം വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് ഒരു പുസ്തകത്തിൽ ഉൾപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്. ഈ പുസ്തകം സവർക്കറുടെ ജീവിതത്തെക്കുറിച്ചുള്ള കിംവദന്തികൾ മായ്ക്കും. ഒരു പ്രത്യേക പ്രത്യയശാസ്ത്രമുള്ളവർ സവർക്കറെക്കുറിച്ച്…

‘ബയോളജിക്കൽ ഇ’ ബൂസ്റ്റർ ഡോസായി കോർബെവാക്സിൻറെ ഘട്ടം -3 ട്രയലിനുള്ള അനുമതി തേടുന്നു

ന്യൂഡൽഹി: കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ വാക്സിനേഷൻ ലഭിച്ചവർക്ക് കോവിഡ് -19 വാക്സിൻ കോർബെവാക്സിനുള്ള ഘട്ടം -3 ക്ലിനിക്കൽ ട്രയൽ നടത്താൻ ‘ബയോളജിക്കൽ ഇ’ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി തേടി. ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി നിലവിൽ 18 നും 80 നും ഇടയിൽ പ്രായമുള്ള മുതിർന്നവർക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്ന ആർബിഡി പ്രോട്ടീൻ സബ്-യൂണിറ്റ് വാക്സിൻ കോർബെവാക്സിന്റെ 2/3 ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നു. തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ കോവിഡ് -19 വാക്സിനുള്ള ഫലങ്ങൾ ഈ മാസം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഘട്ടം -2 പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കെ, ഫാർമ സ്ഥാപനം പൂർണമായും കുത്തിവച്ചുള്ളവയിൽ ഒരൊറ്റ ബൂസ്റ്റർ ഡോസായി കോർബെവാക്സിന്റെ ഘട്ടം -3 ക്ലിനിക്കൽ പഠനം നടത്താൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി തേടി അപേക്ഷ നൽകിയിട്ടുണ്ട്. “നിലവിൽ വാക്സിനേഷൻ ലഭിച്ച…

അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്തും

അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം സമീപഭാവിയിൽ ടെഹ്‌റാനിൽ നടത്തുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പശ്ചിമേഷ്യ വകുപ്പിന്റെ അസിസ്റ്റന്റ് മന്ത്രിയും ജനറൽ ഡയറക്ടറുമായ സെയ്ദ് റസൂൽ മൗസവി അറിയിച്ചു. “അഫ്ഗാനിസ്ഥാനിലെ മാറ്റങ്ങൾ മനസ്സിലാക്കാനും അതിന്റെ ഭാവിയെ സ്വാധീനിക്കാനും ഗണ്യമായ നയതന്ത്ര ചലനാത്മകതയുണ്ട്; വിവിധ രാജ്യങ്ങൾ അവരുടെ നയതന്ത്രം വ്യത്യസ്ത രീതികളിൽ പിന്തുടരുന്നു, ”മൗസവി ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാന്റെ ഭാവി അയൽക്കാരുമായുള്ള പ്രാദേശിക സഹകരണത്തിലാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ആദ്യ ഓൺലൈൻ മീറ്റിംഗ് വിദേശകാര്യ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖത്തീബ്സാദെ പറഞ്ഞു. മീറ്റിംഗ് നടത്തുന്നത് അജണ്ടയിലാണ്; എന്നിരുന്നാലും, ഇത് എപ്പോൾ നടത്തുമെന്ന് വ്യക്തമല്ല, അദ്ദേഹം പറഞ്ഞു. ഇറാന്റെ നിർദ്ദേശമനുസരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി യോഗത്തിൽ പങ്കെടുക്കുമെന്ന് ഖത്തീബ്സാദെ പറയുന്നു. നേരത്തെ, ഇസ്ലാമാബാദ് ആതിഥേയത്വം…