അട്ടപ്പാടിയുടെ അഭിമാനം ഡോ. അനുപമയെ ഫ്രറ്റേണിറ്റി ആദരിച്ചു

പാലക്കാട്: ആദിവാസി വിഭാഗത്തിൽ നിന്നും ആയുർവേദ വൈദ്യശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി അട്ടപ്പാടിയുടെ അഭിമാനമായ ഷോളയൂർ ഊരിലെ ഡോ. അനുപമ BAMS നെ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ ഊരിലെത്തി അനുപമക്ക് ഉപഹാരം കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, വൈസ് പ്രസിഡന്റ് ഫിറോസ് റഹ്മാൻ, മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയംഗം വസീം സ്വാലിഹ്, അഫീഫ് മണ്ണാർക്കാട്, ഷോളയൂർ ഊര് എസ്.ടി പ്രെമോട്ടർ ചിത്ര, അനുപമയുടെ ബന്ധുക്കൾ എന്നിവർ പങ്കെടുത്തു. ആദിവാസി ഇരുള സമുദായാംഗമായ അനുപമ പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കല്‍ കോളേജിൽ നിന്നാണ് ബി.എ.എം.എസ് ബിരുദം കരസ്ഥമാക്കിയത്.

Upset Hindus urge Sega to discontinue depicting Hindu deities as demons

Upset Hindus are urging Sega Sammy Group to discontinue portraying of various Hindu deities as demons in the video-games titled “Shin Megami Tensei”, developed by its subsidiary Atlus. Hindu deities Ganesha, Hanuman, Kali, Lakshmi, Sarasvati, Shiva, Vishnu, etc., are said to be among the various demons used in “Shin Megami Tensei” video-games. Casting Hindu gods and goddesses, who were highly revered by the devotees, as demons was a sacrilege; distinguished Hindu statesman Rajan Zed said in a statement in Nevada today. A supposedly responsible company like Sega Sammy Group, which claimed…

മനുഷ്യക്കടത്ത് വിഷയമാക്കി ‘റീനാ കി കഹാനി’ എന്ന ചിത്രവുമായി ‘ഇൻ അവർ വേൾഡ്’ സംവിധായകനും നിര്‍മ്മാതാവുമായ ഷ്രെഡ് ശ്രീധര്‍

മനുഷ്യക്കടത്തിനെക്കുറിച്ചുള്ള തന്റെ ആനിമേഷന്‍ ചിത്രമായ ‘റീനാ കീ കഹാനി’ ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവുമായ ഷ്രെഡ് ശ്രീധര്‍. ഒമ്പതര മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം മനുഷ്യക്കടത്തിന്റെ ഭീകരമായ വശങ്ങളിലേക്കാണ് നമ്മളെ കൊണ്ട് പോകുന്നത്. മനുഷ്യക്കടത്തിലെ പ്രധാന കണ്ണികളായ ഏജന്റുമാര്‍ ഇപ്പോഴും അടുത്ത ഇരയ്ക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് എന്ന സത്യം സിനിമ നമുക്ക് കാട്ടിത്തരുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിട്ടുള്ള റീനാ കീ കഹാനി ഒട്ടേറെ സ്വപ്‌നങ്ങളുമായി ജീവിച്ച ഒരു പാവം പെണ്‍കുട്ടി എങ്ങനെ മാംസക്കച്ചടവക്കാരുടെ കെണിയില്‍ പെടുന്നു എന്നതും തുടര്‍ന്ന് അവള്‍ അവരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടുന്നതുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍പ്പെടുന്ന പെണ്‍കുട്ടികളെ ശോഭനമായൊരു ഭാവി വാഗ്ദാനം ചെയ്ത് ചതിക്കുഴികളില്‍പ്പെടുത്തുന്ന വന്‍ റാക്കറ്റുകളിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. ഇരകളെ കണ്ടെത്താനും അവരിലൂടെ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം…

ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് സി.ഡി.സി. ഡയറക്ടര്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇതുവരെ പതിനാറു സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. റോഷേല്‍ വലന്‍സ്കി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാത്രമല്ല, ഒമിക്രോണ്‍ കേസ്സുകള്‍ ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ കോവിഡ് 19 നു നല്‍കുന്ന വാക്‌സിന്‍ ഒമിക്രോണ്‍ പ്രതിരോധത്തിന് എത്രമാത്രം ഫലപ്രദമാണെന്ന് വ്യക്തമല്ലെന്നും വലന്‍സ്കി പറഞ്ഞു. അമേരിക്കയില്‍ ഇപ്പോള്‍ പ്രതിദിനം 100,000 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 99 ശതമാനവും ഡെല്‍റ്റാ വേരിയന്റാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ഡല്‍റ്റാ വേരിയന്റിനേക്കാള്‍ ഇരട്ടി വ്യാപനശക്തിയുള്ളതാണ്. അടുത്ത ആറു മാസത്തിനുള്ളില്‍ എന്തും സംഭവിക്കുമെന്നും പറയാന്‍ കഴിയില്ലെന്നും ഡയറക്ടര്‍ പറഞ്ഞു. പുതിയ വൈറസിനോട് യുദ്ധം ചെയ്യുന്നതിന് ഒരോരുത്തരും അവരുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും, പൂര്‍ണ്ണ സിംഗിള്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും ബൂസ്റ്റര്‍ ഡോസ്…

പുതിയ കോവിഡ്-19 നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം ബ്രസൽസിൽ അക്രമാസക്തമായി

കൊറോണ വൈറസ് മഹാമാരിക്കെതിരെ സര്‍ക്കാര്‍ ഏർപ്പെടുത്തിയ നിർബന്ധിത നടപടികളെ എതിർക്കുന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ബെൽജിയൻ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ആയിരക്കണക്കിന് പ്രതിഷേധക്കാർ ബ്രസൽസിൽ തെരുവിലിറങ്ങി യൂറോപ്യൻ യൂണിയന്റെ (EU) ആസ്ഥാനത്തേക്ക് മാർച്ച് നടത്തി, “സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി. സമാധാനപരമായ ഒരു പ്രതിഷേധമെന്ന നിലയിൽ ആരംഭിച്ച പ്രകടനം അക്രമാസക്തമായത്, പ്രതിഷേധക്കാരെ യൂറോപ്യൻ യൂണിയൻ ഓഫീസിന് പുറത്തുള്ള റൗണ്ട് എബൗട്ടിൽ എത്തുന്നതിൽ നിന്ന് മുള്ളുവേലി ബാരിക്കേഡും കലാപ പോലീസ് ഉദ്യോഗസ്ഥരെ വൻതോതിൽ വിന്യസിച്ച് തടഞ്ഞപ്പോഴാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ഡ്രോണുകളും ഒരു ഹെലികോപ്റ്ററും ആകാശത്ത് വട്ടമിട്ടപ്പോൾ, ചില പ്രകടനക്കാർ പോലീസിന് നേരെ പടക്കങ്ങളും ക്യാനുകളും എറിഞ്ഞതായി റിപ്പോർട്ടുണ്ട്. പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് പ്രതികരിച്ചു. പോലീസ് നടപടി ജനക്കൂട്ടത്തെ ചെറിയ ഗ്രൂപ്പുകളായി വിഭജിക്കുകയും കൂടുതൽ സംഘർഷങ്ങളിലേക്ക് മാറുകയും ചെയ്തു. പ്രകടനക്കാര്‍ ബാരിക്കേഡുകൾക്കും ചവറ്റുകുട്ടകൾക്കും തീയിടുകയും…

വന്യജീവി അക്രമം: രാഷ്ട്രീയ കിസാന്‍ മഹാസംഘ് സെക്രട്ടറിയേറ്റ് മാര്‍ച്ചും നിയമലംഘന പ്രഖ്യാപനവും ഡിസംബര്‍ 18ന്

കൊച്ചി: അതിരൂക്ഷമായിരിക്കുന്ന വന്യജീവി അക്രമത്തില്‍ ദിവസംതോറും ജനങ്ങള്‍ മരിച്ചുവീഴുമ്പോഴും നിഷ്‌ക്രിയ സമീപനങ്ങളുമായി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രക്ഷോഭത്തിലേയ്ക്ക്. ഡിസംബര്‍ 18 ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പാളയം ജംഗ്ഷനില്‍ നിന്ന് കര്‍ഷക സെക്രട്ടറിയേറ്റ് മാര്‍ച്ചും തുടര്‍ന്ന് നിയമലംഘനപ്രഖ്യാപനവും നടക്കും. ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭ നേതാക്കളും പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകനേതാക്കളും ഐക്യദാര്‍ഡ്യവുമായി അന്നേദിവസം എത്തിച്ചേരും. സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ മുന്നൊരുക്കമായി നടന്ന കര്‍ഷകനേതാക്കളുടെ സംസ്ഥാനതല സമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യനെ കൊലയ്ക്കുകൊടുത്തും കുടിയിറക്കിയും വന്യജീവികളെ സംരക്ഷിക്കുന്ന കിരാത നിയമങ്ങള്‍ എതിര്‍ക്കപ്പെടണം. വന്യജീവി അക്രമത്തിനും കൃഷിനാശത്തിനുമുള്ള പ്രഖ്യാപിത നഷ്ടപരിഹാരം പോലും നല്കാതെ ഭരണസംവിധാനങ്ങള്‍ അട്ടിമറിക്കുന്നു. ഒന്നും നേടിയെടുക്കാനല്ല, മറിച്ച് പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍വേണ്ടിയാണ്…

ശീതകാല ഒളിമ്പിക്‌സ് യുഎസ് ബഹിഷ്‌കരിക്കുന്നത് നഗ്നമായ രാഷ്ട്രീയ പ്രകോപനമാണെന്ന് ചൈന

2022-ല്‍ ബീജിംഗിൽ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിന്റെ നയതന്ത്ര ബഹിഷ്‌കരണം ബൈഡൻ ഭരണകൂടം പ്രഖ്യാപിക്കാനൊരുങ്ങുന്നത് “നഗ്നമായ രാഷ്ട്രീയ പ്രകോപനമായി” കണക്കാക്കുമെന്ന് ചൈന. വിന്റർ ഒളിമ്പിക്‌സിന്റെ നയതന്ത്ര ബഹിഷ്‌കരണം താൻ പരിഗണിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ലോക വേദിയിൽ ബെയ്ജിംഗിന് ബൈഡന്‍ ഒരു സന്ദേശം അയക്കാന്‍ സാധ്യതയുണ്ട്. എന്നാൽ, ഒരു സമ്പൂർണ്ണ ബഹിഷ്‌കരണം പ്രതീക്ഷിക്കുന്നില്ല, അതായത് യുഎസ് അത്‌ലറ്റുകൾക്ക് ഇപ്പോഴും ഗെയിമുകളിൽ മത്സരിക്കാൻ കഴിയും. ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സി എന്‍ എന്‍ ആയിരുന്നു. ശീതകാല ഒളിമ്പിക്‌സിനെ രാഷ്ട്രീയവത്കരിക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന് ചൈനീസ് വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു. “ശീതകാല ഒളിമ്പിക്‌സ് രാഷ്ട്രീയ പ്രകടനത്തിനും രാഷ്ട്രീയ കൃത്രിമത്വത്തിനുമുള്ള വേദിയല്ല,” വക്താവ് ഷാവോ ലിജിയാൻ തിങ്കളാഴ്ച ഒരു ദൈനംദിന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നയതന്ത്ര ബഹിഷ്‌കരണം “ഒളിമ്പിക് ചാർട്ടറിന്റെ ചേതനയ്ക്ക് ഗുരുതരമായ കളങ്കം” ആയിരിക്കുമെന്നും “നഗ്നമായ…

Climate, weed, sovereign Europe: new German govt’s roadmap

BERLIN – The centre-left-led alliance forming Germany’s next government has declared ambitions to make Europe’s biggest economy greener and fairer. In their coalition agreement, the Social Democrats, the Greens and the liberal FDP addressed issues from climate protection to foreign policy to cannabis. Here are the main points of their roadmap for Germany: – No new debt – Germany’s no-new-debt rule had been suspended in the coronavirus pandemic, allowing the government to borrow billions to finance its way out of the crisis. But the country’s next government — known as…

Governments help arms firms avoid Covid slump: report

STOCKHOLM – The world’s biggest weapons manufacturers largely avoided the economic downturn caused by Covid-19 and recorded a growth in profits last year for the sixth year in a row, according to a report published on Monday. Governments around the world have continued to buy arms during the pandemic and some also passed measures to help their big weapons firms, according to the Stockholm International Peace Research Institute (SIPRI). Overall, the 100 top weapons firms saw their profits rise by 1.3 percent on 2019 to a record $531 billion, despite…