ഡിഗ്രി സീറ്റ് വർധന: ഫ്രറ്റേണിറ്റി നിവേദനം നൽകി

പാലക്കാട്: കോളേജിലെ വിവിധ കോഴ്സുകളിൽ വർധിപ്പിക്കാനായി സർക്കാർ പരിഗണനയിലുള്ള സീറ്റുകൾ അനുവദിച്ചു കിട്ടാൻ ഇടപെടുകയും സർക്കാറിന് ഉടൻ അപേക്ഷ നൽകുകയും വേണമെന്നാവശ്യപ്പെട്ട് ഗവ.വിക്ടോറിയ കോളേജ്, ഗവ.ചിറ്റൂർ കോളേജ്, അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽമാർക്ക് ഫ്രറ്റേണിറ്റി നിവേദനം നൽകി.യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി. ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്ലസ് ടുവിന് ശേഷം പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കുമ്പോൾ അർഹമായ സീറ്റുകൾ എത്രയും വേഗം അനുവദിച്ചു കിട്ടുവാൻ ബന്ധപ്പെട്ടവർ നിർബന്ധമായും മുൻകൈയെടുക്കണമെന്ന് ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ചിലന്തിവലയിൽ ഒരു ചിത്രശലഭം (നോവല്‍ ആരംഭിക്കുന്നു)

അദ്ധ്യായം 1: കാത്തിരിക്കുന്നവർ മഴയുണ്ട്. ചെറിയ മിന്നലും മുരൾച്ചയുമുണ്ട്. ഭൂമിയാകെ തണുത്തു വിറച്ചിരിക്കുന്നു. കടുത്ത ഇരുട്ടിൽ, വീടിൻറെ ഏതോ കോണിൽ നിന്നും ചീവീടിൻറെ നിർത്താത്ത കരച്ചിൽ. പാവം; അതെങ്ങിനെയോ അകത്ത് പെട്ട് പോയതാണ്. എത്ര കരഞ്ഞാലും, അത് കേൾക്കാൻ വേറൊരു ചീവീട്, ആ വീട്ടിലില്ലെന്ന് അതിനറിയില്ലല്ലോ! ആദം കയ്യിലെ കളിപ്പാട്ടത്തിൻറെ; ഒരു ദിനോസറിൻറെ തല പിടിച്ചു തിരിക്കുകയാണ്. ഹാളിലെ പുരാതനമായ വലിയ ക്ലോക്ക്, ഒൻപത് മണിയായെന്ന് അതി ഗംഭീരമായി വിളിച്ചു പറഞ്ഞു. സൂസൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും മെല്ലെ മുഖമുയർത്തി! “ആദം….. ആ ഡോളിൻറെ തല! ഒരു സാധനവും കേടുവരുത്താതിരിക്കരുത്. ട്ടോ.” ആദം ഒന്ന് ചിരിച്ചു. ഡോൾ അവിടെ ഇട്ടു. ചിണുങ്ങിക്കൊണ്ട് അവളുടെ അടുത്തേയ്ക്ക് വന്നു. “മമ്മാ…. പപ്പായെന്തേ….?” “വരുമെടാ….” അവളൊന്നു പുഞ്ചിരിച്ചു. അവൻറെ കവിളിലൊന്ന് നുള്ളി. “അത്രേം ദൂരേന്ന് വണ്ടിയോടിച്ച് വരണ്ടെ…? മഴയല്ലേ….? മോന്…

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവര്‍ 38

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2434 പേര്‍ക്ക് രോഗം സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ്. 50,446 സാമ്പിളുള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.82 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 38 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 165 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,170 ആയി. ഇന്ന് രോഗം സ്ഥിരികരിച്ച ജില്ലകള്‍: എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസര്‍ഗോഡ് 54, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍…

Every year I go to church, Mamta Banerjee spoke to Christians

West Bengal Chief Minister Mamata Banerjee on Monday embarked on a two-day visit to Goa. Mamata Banerjee, who arrived here to prepare the land for the Trinamool Congress (TMC) in the southern state before the upcoming assembly elections, recalled her relationship with Mother Teresa to woo Christians, and told that her government is going to celebrate the Christmas festival with pomp in Kolkata. . Mamta also said that she herself goes to church every year and does not forget to do so some year. Goa has a good Christian population. Banerjee’s party is…

Terrorists opened fire on police bus in Srinagar, 2 soldiers martyred, 12 injured

Terrorists are seen fearlessly in Jammu and Kashmir . Now terrorists have opened fire on a police bus in Jewan on the outskirts of Srinagar. 14 policemen were injured in the attack, out of which two succumbed to their injuries while undergoing treatment at the hospital. Apart from this, the condition of one policeman remains critical. According to reports, at present the condition of 11 other policemen is out of danger. Kashmir Zone Police has given information about this incident by tweeting. According to the police, the attack took place at Pantha Chowk in Jewan area. The area…

Two missing after ships collide south of Sweden: maritime authority

STOCKHOLM  – Two people were missing on Monday after two cargo ships collided in waters south of Sweden in the early morning hours, the Swedish Maritime Administration said. The ships collided in the Baltic Sea between the Swedish city of Ystad and the Danish island of Bornholm, the head of press at the Swedish Maritime Administration, told AFP. “Shortly after half past 3 am (0230GMT), we received an alert through our sea and flight rescue central that two freight vessels have collided,” Carl-Johan Linde said. “One of the ships has…

Tornadoes kill dozens in 5 states final toll still unclear

MAYFIELD  — Rescuers were forced to crawl over the dead to get to the living at a Kentucky candle factory walloped by a tornado, part of an unusual cluster that killed dozens in the Midwest and South and flattened whole towns. By the time churchgoers gathered Sunday morning to pray for the lost, more than 24 hours had elapsed since anyone had been found alive. Instead, crews recovered pieces of peoples’ lives — a backpack, a pair of shoes and a cellphone with 27 missed messages were among the items.…

അമ്മയുടെ ക്രൂരത പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തു; നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ ചുമരിലടിച്ച് കൊലപ്പെടുത്തി; അമ്മയെ അറസ്റ്റു ചെയ്തു

പത്തനംതിട്ട: അമ്മമാര്‍ മക്കളോട് കാണിക്കുന്ന ക്രൂരതയ്ക്ക് മറ്റൊരു ഇരകൂടി. പത്തനം‌തിട്ട റാന്നിയിൽ 27 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് പ്രസവിച്ച അമ്മ തന്നെ ചുമരിലടിച്ച് കൊലപ്പെടുത്തിയത്. 27 ദിവസം മാത്രം പ്രായമായ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനാലാണ് അമ്മ ഈ കൊടു‌ക്രൂരത ചെയ്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നീണ്ടൂർ സ്വദേശി ബ്ലസി 27 ദിവസം പ്രായമായ ആൺകുഞ്ഞിനെ ഭിത്തിയിലടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭർത്താവ് ബെന്നി സേവ്യറും റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിയത്. എന്നാൽ, ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് അമ്മയെ ചോദ്യം ചെയ്തതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടർച്ചയായി അസുഖങ്ങൾ വന്നിരുന്നതായാണ് അമ്മയുടെ മൊഴി. സംഭവദിവസം…

ശ്രീനഗറിൽ പോലീസ് ബസിന് നേരെ തീവ്രവാദികളുടെ ആക്രമണം; രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിൽ ജെവാനിൽ പോലീസ് ബസിനുനേരെ ഭീകരർ നടത്തിയ വെടിവെപ്പില്‍ 14 പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഇതിന് പുറമെ ഒരു പോലീസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. നിലവിൽ 11 പോലീസുകാരുടെ നില അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. ജെവാൻ ഏരിയയിലെ പാന്ത ചൗക്കിൽ വച്ചാണ് ആക്രമണം നടന്നതെന്ന് സംഭവത്തെ കുറിച്ച് കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തു. ആക്രമണത്തെത്തുടർന്ന് പ്രദേശം വളഞ്ഞിരിക്കുകയാണ്, പരിക്കേറ്റ എല്ലാ പോലീസുകാരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. രാവിലെ ശ്രീനഗറിലെ റുഗ്രത്ത് മേഖലയിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. സായുധ പോലീസിലെ ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല. ഭീകരരെ പിടികൂടുന്നതിനായി പ്രദേശത്ത്…

സര്‍‌വ്വകലാശാല വിസി നിയമനം: ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരെ കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: കണ്ണൂര്‍ സര്‍‌വ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പരാമര്‍ശം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് കുരുക്കായി. സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരത്തെക്കുറിച്ച് ഗവര്‍ണ്ണര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സര്‍‌വ്വകലാശാലാ വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതിന്റെ തെളിവായി മന്ത്രി ഗവര്‍ണ്ണര്‍ക്ക് കത്താണ് ഇപ്പോള്‍ അവര്‍ക്ക് തന്നെ വിനയായത്. നിയമനത്തിന് ശുപാർശ ചെയ്ത് ഗവർണർക്ക് മന്ത്രി അയച്ച കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്ന വിവരമാണ് പുറത്തു വരുന്നത്. വിരമിച്ച ദിവസം കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന് തന്നെ നിയമനം നൽകാൻ ആര് ഗവർണ്ണർക്ക് ശുപാർശ നൽകി എന്നതിൽ സർക്കാർ ഉരുണ്ടുകളി തുടരവെയാണ് പുതിയ…