ലുലു ഹൈപ്പർമാർക്കറ്റിലെ മലയാളി ജീവനക്കാരന് 1.49 കോടി രൂപയുമായി കടന്നുകളഞ്ഞു
അബുദാബി : അബുദാബിയിലെ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലുവിൽ ജോലി ചെയ്യുന്ന 38 കാരനായ മലയാളി 660,000 ദിർഹം (1,49,83,830 രൂപ) മോഷ്ടിച്ച ശേഷം ഒളിവില്‍ പോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അബുദാബിയിലെ ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലെ ക്യാഷ് ഓഫീസിൻ്റെ ചുമതല മലയാളിയായ മുഹമ്മദ് നിയാസിക്കായിരുന്നു. 15 വർഷമായി ലുലുവില്‍ ജോലി ചെയ്യുന്ന മുഹമ്മദ് നിയാസിക്കെതിരെ ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ അബുദാബിയിലും കേരളാ പോലീസിലും പരാതി...