ഇ ഡിയുടെ കണക്കുകള്‍ കഥ പറയുന്നു
ന്യൂഡല്‍ഹി: ബിജെപി ഭരണത്തില്‍ വന്നതിനുശേഷം കഴിഞ്ഞ 10 വർഷത്തിനിടയിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) പ്രവർത്തനത്തിൽ വൻ കുതിച്ചു ചാട്ടമുണ്ടായതായി റിപ്പോര്‍ട്ട്. കണക്കുകൾ പരിശോധിച്ചാൽ, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിന് (പിഎംഎൽഎ) കീഴിലുള്ള ഇഡി റെയ്ഡുകൾ കഴിഞ്ഞ 10 വർഷത്തിനിടെ 86 മടങ്ങ് വർദ്ധിച്ചു. അതിനിടെ 25 ഇരട്ടി സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 2014ന് മുമ്പുള്ള യുപിഎ സർക്കാരുമായി താരതമ്യപ്പെടുത്തിയാണ് ഈ കണക്കുകൾ. കഴിഞ്ഞ...