ഫ്രറ്റേണിറ്റി മൂവ്മെന്റ് റിസർവേഷൻ സമ്മിറ്റിന് നാളെ തുടക്കം

കോഴിക്കോട്: ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച സുപ്രധാന ആശയങ്ങളിൽ ഒന്നാണ് സംവരണം. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്ന് പോയ സമൂഹങ്ങൾക്ക് ഭരണപരമായ പങ്കാളിത്തവും ദേശീയ വിഭവങ്ങളിന്മേലുള്ള അവകാശവുമാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്. സംവരണം ക്രിയാത്മകമായി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് രൂപീകരണ കാലം മുതൽ തന്നെ രംഗത്തുണ്ട്. നിയമപരമായ ഇടപെടലുകളും സമരങ്ങളും തുടരുമ്പോൾ തന്നെ പുതിയ ഭാഷയും ശൈലിയും രൂപപ്പെടുത്തി സംവരണ അവകാശങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തെ ശക്തിപ്പെടുത്തുക എന്നത് സാമൂഹിക ജനാധിപത്യത്തിന് അനിവാര്യമാണെന്ന് ഫ്രറ്റേണിറ്റി മനസ്സിലാക്കുന്നു. അതിനുള്ള ശ്രമങ്ങളുടെ തയ്യാറെടുപ്പാണ് ‘അവകാശം, ആത്മാഭിമാനം, സാമൂഹിക നീതി, എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കി ‘ന്യായമായ പങ്കാളിത്തം, പ്രാതിനിധ്യം’ എന്ന ദിവസങ്ങളിലായി തലക്കെട്ടിൽ സംഘടിപ്പിക്കുന്ന റിസർവേഷൻ സമ്മിറ്റ്, മുൻ യു. ജി. സി ചെയർമാൻ ഡോ:സുഖതോ തൊറാട്ട്, സാമ്പത്തിക സംവരണ കേസിൽ സുപ്രിം കോടതിയിൽ ഹാജരാകുന്ന അഡ്വക്കേറ്റും നാഷണൽ ലോ…

Shurooq’s WTM 2022 showcase turns the spotlight on their vision for shaping a sustainable future of travel and leisure

The authority has demonstrated to global industry players that sustainability begins with conscious investments in world-class projects that support unique traveller experiences as well as the environment . It was a busy three days of networking and exchange for the Sharjah Investment and Development Authority (Shurooq) as they participated at the World Travel Market 2022 held in London this month. Shurooq reinforced its commitment to bringing world-class developments to life while keeping to their ethos of sustainability, in line with Sharjah’s overarching vision of development. Part of the Sharjah Commerce…

Ireland Parliament denies Hindu prayer request

Both the houses of the Parliament (Oireachtas) of Ireland, Dáil Éireann (House of Representatives) and Seanad Éireann (the Senate), have turned down requests to have Hindu opening-prayer in one of their sessions. As per Standing Orders, at the commencement of each sitting, Ceann Comhairle of Dáil Éireann and Clerk of Seanad Éireann, in their respective houses, read the following prayer: Direct, we beseech Thee, O Lord, our actions by Thy holy inspirations and carry them on by Thy gracious assistance; that every word and work of ours may always begin…

UST Recognized by Business Culture Awards for Third Consecutive Year

Company takes home top honors in two categories and finalists in eight other categories in 2022, further establishing its reputation as a global leader in business culture Thiruvananthapuram:  UST, a leading digital transformation solutions company, has been named a winner in the Best Large Organization – Business Culture and Building a Culture of Innovation categories by the UK-based Business Culture Awards 2022. These prestigious awards recognize exceptional business culture at global organizations, with more than 100 companies participating across multiple categories this year. This is the third consecutive year that UST has been named a winner by…

ലോക സഞ്ചാര മേളയിൽ സുസ്ഥിര മാതൃകകൾ കാഴ്ചവച്ച് ഷാർജ നിക്ഷേപ വികസന വകുപ്പ്

വികസനവും പ്രകൃതിസംരക്ഷണവും സമന്വയിപ്പിക്കുന്ന സുസ്ഥിര വിനോദസഞ്ചാര മാതൃകകൾ അവതരിപ്പിച്ച് ‘വേൾഡ് ട്രാവൽ മാർട്ടി’ൽ താരമായി ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ലോകത്തെ മുൻനിര വിനോദസഞ്ചാര പദ്ധതികൾ അവതരിപ്പിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത മേളയിൽ സാംസ്കാരിക പാരമ്പര്യവും പ്രകൃതിവൈവിധ്യവും അടിസ്ഥാനമാക്കി ലോകോത്തരനിലവാരത്തിൽ ഷാർജയൊരുക്കിയ ഉത്തരവാദ ടൂറിസപദ്ധതികൾക്ക് വൻ സ്വീകാര്യതയാണ് മേളയിൽ ലഭിച്ചത്. ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം അതോറിറ്റിയുടെ (SCTDA) നേതൃത്വത്തിലുള്ള പവലിയനിലായിരുന്നു ഷുറൂഖിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദർശിപ്പിച്ചത്. നിലവിൽ പ്രവർത്തനസജ്ജമായ പദ്ധതികളോടൊപ്പം പുതിയ വിനോദസഞ്ചാര പദ്ധതികളും മേളയിൽ വച്ച് ഷുറൂഖ് പ്രഖ്യാപിച്ചു. പൈതൃകത്തിന്റെയും ആഡംബര സൗകര്യങ്ങളുടെയും പ്രകൃതിവൈവിധ്യത്തിന്റെയും വാസ്തുകലയുടെയുമെല്ലാം പേരിൽ പ്രവാസികളുടെയും വിദേശസഞ്ചാരികളുടേയുമെല്ലാം മനസ്സിൽ ഇടം പിടിച്ച ഷാർജയിലെ വിനോദകേന്ദ്രങ്ങളിലെ കാഴ്ചകളോടൊപ്പം, ഷാർജ മുന്നോട്ടുവയ്ക്കുന്ന വേറിട്ട സുസ്ഥിരവികസന കാഴ്ചപ്പാടും മേളയിലെ സന്ദർശകരുടെയും വിദഗ്ധരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇത്തരം വിനോദസഞ്ചാര മാതൃകകൾ ലോകത്തിന്റെ പല ഭാ​ഗങ്ങളിലും…

ആ​ല​പ്പു​ഴ​യി​ൽ 19-കാരി ഉള്‍പ്പടെ മൂന്നു യുവാക്കളെ എംഡി‌എം‌എയുമായി പിടികൂടി

ആ​ല​പ്പു​ഴ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 11 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി 19-കരി ഉള്‍പ്പടെ മൂന്നു യുവാക്കളെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു. ക​ണ്ണൂ​ർ കൊ​ള​വ​ല്ലൂ​ർ കു​ണ്ട​ൻ​ചാ​ലി​ൽ കു​ന്നേ​ത്തു​പ​റ​മ്പ് ഹൃ​ദ്യ (19), ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി ചു​ങ്ക​നാ​നി​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ൻ (21), കോ​ത​മം​ഗ​ലം ഇ​ഞ്ച​ത്തൊ​ട്ടി വ​ട്ട​ത്തു​ണ്ടി​ൽ നി​ഖി​ൽ (20) എ​ന്നി​വ​രെയാണ് പോലീസ് പിടികൂടിയത്. ബൈ​പ്പാ​സി​ൽ വാ​ഹ​ന പരിശോധന നടത്തുകയായിരുന്ന പോലീസ് ഇവരുടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും സ്പീഡില്‍ മുന്നോട്ടു പോകുകയും, ഒരു ഇ​ല​ട്രി​ക് പോ​സ്റ്റി​ലിടി​ക്കുകയും ചെയ്തു. എന്നാല്‍, വാഹനത്തില്‍ നിന്ന് മൂവരും ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് കാറിനുള്ളില്‍ എം‌ഡി‌എം‌എ കണ്ടെത്തിയത്. പോലീസ് മൂവരേയും അറസ്റ്റു ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഗിനിയയിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നു; മോചനത്തിനായി ശ്രമം തുടരുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

കൊച്ചി: ഗിനിയയിൽ തടവിലാക്കപ്പെട്ട രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ലുബ തുറമുഖത്ത് എത്തിച്ചു. ലുബ തുറമുഖം വഴി യുദ്ധക്കപ്പലില്‍ നൈജീരിയയിലേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നതായാണ് റിപ്പോർട്ട്. തടവില്‍ കഴിയുന്ന കൊല്ലം സ്വദേശി വിജിത്താണ് ഇക്കാര്യം അറിയിച്ചത്. നൈജീരിയയില്‍ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലെന്ന് മലയാളികള്‍ അടക്കമുള്ളവര്‍ ഒടുവിൽ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. അതേസമയം, തടവിലായ മുഴുവൻ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരാൻ നയതന്ത്ര തലത്തിൽ ഊർജിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടുപോകാൻ വൈകുന്നത് മാത്രമാണ് ഇപ്പോൾ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് ഇരു രാജ്യങ്ങളും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 നാവികരെയാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടവിലാക്കിയിരിക്കുന്നത്. നോര്‍വെ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പിലിലെ ജീവനക്കാരാണ് ഇവര്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന്…

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു; വീണ്ടും റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ മുഖ്യ പ്രതിയായ ഗ്രീഷ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് വീണ്ടും റിമാന്‍ഡ് ചെയ്തു. അതേസമയം, തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ പാറശാല പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ഇന്ന് സ്ഥലം മാറ്റി.

ചണ്ഡീഗഢിലെ വായുവിന്റെ നിലവാരം ഡൽഹിയേക്കാൾ മോശം

ചണ്ഡീഗഡ്: ചണ്ഡീഗഢ് എക്യുഐ 448 രേഖപ്പെടുത്തിയതിൽ ഏറ്റവും മോശം എയർ ക്വാളിറ്റി ഇൻഡക്‌സ് ‘കടുത്ത’ വിഭാഗത്തിൽ പെടുന്നത് ബുധനാഴ്ച അതായത് നവംബർ 9. 2017 നവംബർ 9-നാണ് ചണ്ഡീഗഢിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം എക്യൂഐയുടെ റെക്കോർഡ്. ബുധനാഴ്ച ചണ്ഡീഗഢിലെ എ.ക്യു.ഐ ഡൽഹിയേക്കാൾ താഴെയായിരുന്നു. ബുധനാഴ്ച ഡൽഹിയിലെ ശരാശരി എക്യുഐ 309 ആയിരുന്നു. അതിലും വലിയ ആശങ്കയാണ് സസ്പെൻഡഡ് പാർടിക്കുലേറ്റ് മാറ്റർ പിഎം 2.5 ന്റെ ഉയർന്ന സാന്ദ്രത വായുവിലെ മലിനീകരണമാണ്, ഇത് ഒരു വ്യക്തിയുടെ ശ്വസന പ്രതിരോധത്തെ പോലും മറികടക്കുകയും ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും പ്രവേശിക്കുകയും ചെയ്യും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് പ്രത്യേകിച്ച് ദോഷകരമാണ്. ചണ്ഡീഗഢിലെ എക്യുഐയുടെ പെട്ടെന്നുള്ള ഇടിവിന് കാരണമായത് നാല് കാര്യങ്ങളാണെന്ന് വിദഗ്ധർ പറയുന്നു – താപനിലയിലെ ഇടിവ്, മേഘാവൃതമായ കാലാവസ്ഥ, ഗുർ പുരബിലെ പടക്കം പൊട്ടിക്കൽ, കൂടാതെ ട്രൈസിറ്റിക്ക്…

ആരോഗ്യപ്രശ്‌നം: ശരദ് പവാർ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ചേരില്ല

മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാർ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ നവംബർ 11 ന് നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ചേരില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യാഴാഴ്ച അറിയിച്ചു. “എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ ആശുപത്രിയിലാണ്, ഞാനും രാഹുൽ ഗാന്ധിയും അദ്ദേഹവുമായി സംസാരിച്ചു. 3-4 ആഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽ നാളെ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ ശരദ് പവാർ പങ്കെടുക്കില്ല,” ജയറാം രമേശ് പറഞ്ഞു. എന്നാൽ, മഹാരാഷ്ട്ര മുൻ മന്ത്രി ആദിത്യ താക്കറെ യാത്രയിൽ പങ്കെടുക്കും. എൻസിപിയുടെ ജയന്ത് പാട്ടീൽ, സുപ്രിയ സുലെ, ജിതേന്ദ്ര അവാദ് എന്നിവരാണ് ഇന്ന് ചേർന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തിയത്. മഹാരാഷ്ട്രയിലെ അഞ്ച് ജില്ലകളിലെ 15 അസംബ്ലി, 6 പാർലമെന്റ് മണ്ഡലങ്ങളിലൂടെ 15 ദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി…