തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ‘മറ്റൊരു ശാഖ’ പോലെ പ്രവര്‍ത്തിക്കുന്നു: എഎപി
ന്യൂഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പാർട്ടിയുടെ തിരഞ്ഞെടുത്ത പോസ്റ്റുകൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ല്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ‘മറ്റൊരു ശാഖ’ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് എഎപി ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ സമയക്രമം മാർച്ച് 16ന് കമ്മീഷൻ പ്രഖ്യാപിച്ചതോടെയാണ് ചട്ടം നിലവിൽ വന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വൈഎസ്ആർ കോൺഗ്രസ്, എൻ ചന്ദ്രബാബു നായിഡു, ബിഹാർ...