ഗണേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

downloadതിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment