Flash News

ലിബിയയില്‍ കുടുങ്ങിയ നേഴ്‌സുമാരെ നാട്ടിലെത്തിക്കും

July 28, 2014

21647_599390ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍നിന്ന് മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചു.

നേഴ്‌സുമാരെ നാട്ടിലെത്തിക്കുവാന്‍ ആവശ്യമാണെങ്കില്‍ എയര്‍ ഇന്ത്യ വിമാനമയക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. നഴ്‌സുമാരെ തിരികെ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തോട് അവശ്യപ്പെട്ടിരുന്നു. നാനൂറിലധികം പേരാണ് ലിബിയയില്‍ കുടുങ്ങിക്കിടക്കുന്നത്.

ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളി, ബെന്‍ഗാസി എന്നിവിടങ്ങളിലുള്ള ആസ്പത്രികളിലാണ് മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top